← Back to ജെയിൻ 4 [AKH] [Climax]

Comments

ജെയിൻ 4 [AKH] [Climax] · approved reader discussion

Akh • 16-02-2022 21:33

ഹ്ഹ... പാവം പെൺകുട്ടി പെട്ടന്ന് പിടിച്ചു കെട്ടിച്ചു ലെ ????എന്തായാലും അതിനു നല്ല ജീവിതം കിട്ടി  എന്ന് കരുതാം ....

Sanjutty • 16-02-2022 21:31

OK akku swargathile katturump aavaan nammalille??gd nyt akkuvetta..

Sanjutty • 16-02-2022 21:33

Wife nu brother undo?

Akh • 16-02-2022 21:34

ഒറ്റ മോൾ ആണ് അമ്മ മാത്രം ഒള്ളു അച്ഛൻ മരിച്ചു

Akh • 16-02-2022 21:34

ഗുഡ് നൈറ്റ്‌ പോന്നുസേ ?????

Sanjutty • 16-02-2022 16:57

Angiyo plasty aanu cheythath.um ellam seriyavum enn pratheekshikunnu..pinne naathoonte moottha molude marriage kazhinjutto kazhinja june il chekkan gulfil aanu.ipo 8 month pregnant aanu avail?

Akh • 16-02-2022 17:02

ആ  എല്ലാം ശെരിയാകും ??? ആ ഞാൻ insta യിൽ അതിന്റെ പ്രൊഫൈൽ പിക് മാറിയത് കണ്ടു ???ആഹാ പ്രെഗ്നന്റ് ആയോ very ഫാസ്റ്റ് ??????

Akh • 16-02-2022 17:03

പ്രൊഫൈൽ പിക് മാറിയത് കണ്ടപ്പോൾ മനസിലായി കല്യാണം കഴിഞ്ഞെന്നു....

Sanjutty • 16-02-2022 18:10

njan ivde varumpol like adikkarund tto..ingakk ath manasilaavund vijarikunu?anaswaratthinum like kodukkundtto?

Akh • 16-02-2022 18:28

ഹ്ഹ... ഞാൻ ലൈക് ഒന്നും നോക്കാറില്ല ഹിഹി... ഞാൻ കമന്റ്‌ വന്നിട്ടുണ്ടോ എന്ന് മാത്രം നോകാറുള്ളു ???

Sanjutty • 16-02-2022 18:06

Ingal engane aa kuttiye instayil kandath?apo ellam check cheyyunnund alle?haha chekan pani koduthitta poyath

Akh • 16-02-2022 18:33

Instayil ഉണ്ട് ആ കുട്ടി ബട്ട്‌ പ്രൊഫൈൽ ലോക്ക് ആണ്... എന്നാലും പ്രൊഫൈൽ പിക് കാണാൻ pattum... അങ്ങനെ കണ്ടതാ കല്യാണ പിക്.. പിന്നെ ചെക്കന്റെ പേര് പൊന്നൂസ് ന്റെ hus ന്റെ പേര് തന്നെ ആണെന്ന് തോന്നുന്നു... അവരുടെ പ്രണയ വിവാഹം ആയിരുന്നോ?.. ആ ഇടക്ക് വല്ല കാലത്തും nokkarund?... ഹ്ഹ ???

Sanjutty • 16-02-2022 19:43

Aa aalude name thanneya hihi..love marriage Alla but engagement onnum undayilla.proposal vann oru maasam kond kettichu kodutthu.avalk vere oral undayirunnu.but aarum sammathich kodutthilla ettan avale thalli..kalyana divasam aanu aval njangalod mindiyath..ipo aval nannayi thadichu kandal manasilavilla..food theere control cheyynilla aval..avalude thazhe ullavarude karyam orkumpol aalku nalla tension aanu..ellam girls alle?aliyan vannu kulikkunnu..veetil etthiyal ingakk msg ayakkan pattillale hihi pavam akku??

Sanjutty • 16-02-2022 19:46

njan rply ayachittund but comment awaiting moderation ennanu vannath..athond ivde kaanan late aavunnu??

Akh • 16-02-2022 19:59

ആണോ. അപ്പോ കുറച്ചു കഴിഞ്ഞു വരും കമന്റ്‌ ????

Sanjutty • 16-02-2022 20:48

Njan kazhichu kidannutto..aliyan purath poyi nale leave ayathkond..pinnenthaa parayuka akkuve??pazhayath pole onnum open aayi parayan pattunnilla alle?

Akh • 16-02-2022 20:50

ആ ??കിടന്നുലെ...എന്നാ പിന്നെ ഗുഡ് നൈറ്റ്‌ പൊന്നൂസേ ????????

Akh • 16-02-2022 08:05

ഇന്നു തിരിച്ചു പോകുമോ.. അതോ രണ്ടു ദിവസം കൂടി കാണുമോ.. ??

Sanjutty • 16-02-2022 09:39

Chilapol innu thanne povumtto...ee phone kayyil ullath kond msg ayakkan okke pattumtto...pinne anaswarathil comment vannitundtto?

Akh • 16-02-2022 11:19

ആഹാ... കമന്റ്‌ ഇടക്ക് ഇട്ടോളൂ ബട്ട്‌ റിസ്ക് വേണ്ട.... വീട്ടിൽ വരുമ്പോൾ മാത്രം കമന്റ്‌ ഇട്ടാൽ മതി ??... ആ അനശ്വരത്തിൽ റിപ്ലൈ ഇട്ടു...

Sanjutty • 16-02-2022 12:50

Aa njan comment kandutto...pinne verentha njan nale povum...cousinte marriage kazhinjo??pinne ingade friend enth parayunnu?rajavinodokke anweshanam parayutto??

Akh • 16-02-2022 13:55

ആ നാളെ പോകുമല്ലേ... കസിൻ ന്റെ മാര്യേജ് സെപ്റ്റംബർ ഇൽ കഴിഞ്ഞു... ഫ്രണ്ട് സുഖം ആയി ഇരിക്കുന്നു.... ആ രാജാവിനോട് പറഞ്ഞു നീ ഇവിടെ വന്നത്... ??പിന്നെ അളിയൻ അച്ഛൻ അമ്മ ഓക്കേ പണിക് പോകുന്നുണ്ടോ പിന്നെ അച്ചാമ്മ എന്ത് പറയുന്നു...

Sanjutty • 16-02-2022 14:24

Achanu kazhinja decemberil attack vannu operation kazhinju.rest aanu.pinne achamma kazhinja maasam onn veenu kidappayi swantham karyam polum cheyyan pattilla..randu pereyum nokkukaya amma..athond aliyan mathram jolikk ponu..nale achane kond ponam hospitalil..aliyan kondovum.ammakk veetil ninn maaran pattattha avastha aanu ipo.akku fudiyo??haha ipolum aliyan thanne Alle???

Akh • 16-02-2022 16:35

അയ്യോ.... ദുഃഖ വാർത്തകൾ ആണല്ലോ പൊന്നൂസേ ..... Angiyo plasti ആണോ അച്ഛന് ചെയ്തേ അതോ ബൈപാസ് സർജറി യോ... അച്ചാമ്മ ???...അളിയനും അമ്മയും ഇപ്പോ ഒരുപാട് കഷ്ടപെടുന്നുണ്ടാകും ലെ ?...മ്മ് അതെ ഇപ്പോഴും അളിയൻ തന്നെ ??... ഞാൻ കഴിച്ചു....എല്ലാം ശെരിയാവും ?

Sanjutty • 10-02-2022 11:00

Hi akkuvetta

Akh • 15-02-2022 08:52

ഹായ് പോന്നുസേ ??? ... കമന്റ് കാണാൻ ഞാൻ വൈകി പോയി... എവിടെ ആണ് സുഖം ആണോ പൊന്നു.... ???

Akh • 15-02-2022 09:03

അനശ്വരം കഥയിൽ റിപ്ലൈ ഇട്ടിട്ടുണ്ട് ട്ടോ ????

Sanjutty • 15-02-2022 16:27

INI ivde comment vende akkuvetta?

Akh • 16-02-2022 06:50

ഇവിടെ ഇടണോ ??എവിടെ ആയാലും ഞാൻ റെഡി ????

Sanjutty • 16-02-2022 07:46

??pinnentha

Sanjutty • 16-02-2022 07:50

Njan anaswarathil comment ittirunnu but kaanunnilla??

Akh • 16-02-2022 08:03

ആ കമന്റ്‌ എവിടെ പോയി ??

Kora • 29-08-2021 11:51

Ippozha ee story vayikkunathu
Nalloru story arnu
Ending ayapa kurach veshamam vannu ennalum nalla reethiyil thanne avasanipichu
Iniyum nalla stories ayi varuka
Best wishes

Akh • 31-07-2021 01:18

പോന്നുസേ happi birth day ????

Akh • 26-07-2021 16:11

ഒരായിരം പിറന്തനാൾ വാഴ്ത്തുക്കൾ പോന്നുസേ ?????

Jp • 18-07-2021 11:38

❤️❤️❤️❤️????

Saul Goodman • 24-04-2021 22:29

?????

?????

വേതാളം • 30-12-2020 01:57

രാജകുമാരാ...

Akh • 30-12-2020 15:12

വേതാളകുട്ടാ ??????

വേതാളം • 04-01-2021 01:06

Evidaanu.. Puthiya katha onnum ille

alby • 04-01-2021 20:17

നീയിതെവിടെയാണ് വേതു

Aradhakan • 14-11-2020 21:28

Nombarangalude kadha parayan thannekkal valiyavar arumillennu oru thonnal
Vayikkan kurach vazhki athinu shama chodikunnu?

Akh • 30-12-2020 15:12

താങ്ക്യൂ ബ്രോ ?????????

Dude • 03-11-2020 01:44

Ippozha vayichathu
Avasanam karaju poi

Akh • 03-11-2020 21:59

താങ്ക്യൂ ബ്രോ ???

Sanjutty • 25-10-2020 06:36

Mrng akku.ipo kalyana season alle athinte cheriyoru thirak und.

Akh • 25-10-2020 08:32

മോർണിംഗ്  പോനുസേ.... ???

Akh • 24-10-2020 16:14

ഫുഡിയോ പോന്നുസേ...

Sanjutty • 24-10-2020 16:40

Kazhichu akku kazhcho

Akh • 24-10-2020 19:26

കഴിച്ചു .... തിരിച്ചു  പോയി കാണും അല്ലെ ????

Sanjutty • 24-10-2020 21:34

Hihi poyitillatto.aal nalla busy aanu.nale kondupovumayirikum.gd nt akkuve

Akh • 24-10-2020 21:54

ആണോ ... ബിസിനസ്  കൂടുതൽ ആണോ.... ഓക്കേ  ഗുഡ് നൈറ്റ്‌  പോന്നുസേ ??

Sanjutty • 24-10-2020 06:43

Morning akkuvetta.ravile poyillel iniyum msg ayakamtto

Akh • 24-10-2020 08:29

മോർണിംഗ് പോന്നുസേ ?????

Sanjutty • 24-10-2020 12:13

Poyittilla akkuve nyt aanu povunnath hihi

Akh • 24-10-2020 15:25

ആഹാ ....????

Akh • 24-10-2020 15:26

ഞാൻ  കരുതി  പോയെന്നുഹിഹി ....

Sanjutty • 24-10-2020 15:39

Hummm

Sanjutty • 23-10-2020 21:57

Cousinte wife prasavichu boy aanu.vayalil krishi okke thudangitto.haha valyachamma pazhaya pole thanne.njn chilapol nale ravile povumtto.apo gd nt akkuvetta

Akh • 23-10-2020 22:34

ആ സന്തോഷവാർത്ത ആണുലോ .... നാളെ  പോകും അല്ലെ ... അപ്പോ  ശെരി  അടുത്ത വരവിനു  കാണാം ... ഗുഡ് നൈറ്റ്‌  പോന്നുസേ ?????

തടിയൻ • 23-10-2020 16:28

Akh അണ്ണാ.. സാഡ് എൻഡിങ് വായിക്കാൻ ഒരു 2 ദിവസത്തേക്ക് ഇനി പറ്റില്ല.. മനപ്പൂർവമല്ലാതെ വായിച്ചു ആകെ സീൻ ആയി ഇരിക്കുവാണ്.. ഈ കഥ പിന്നെ വായിച്ചോളാ..
ഇപ്പൊ വായിക്കാൻ അണ്ണന്റെ ഒരു ഹാപ്പി കഥ പറഞ്ഞു താ..

Akh • 23-10-2020 18:03

മിഴിയറിയാതെ

Sanjutty • 23-10-2020 10:57

Pinnentha akku

Akh • 23-10-2020 11:26

ഫുഡിയോ പോന്നുസേ.... പൂജ  വെപ്പ്  അല്ലെ  വിശേഷിച്ചു  പോഗ്രാം വല്ലതും  ഉണ്ടോ ....

Akh • 23-10-2020 12:08

അമ്മക്ക്  കാല്  വേദന കുറവുണ്ടോ... അച്ഛന് പണിയൊക്കെ  ഉണ്ടോ....

Sanjutty • 23-10-2020 12:27

Ivde oru programum illatto.ammakk kuravund.achanu paniyum und.nammal aadhyamayi samsarichit oru varsham avarayi alle akku

Akh • 23-10-2020 14:26

അതെ  one year ആകുന്നു... എന്ത് പെട്ടന്നാ ഒരു  വർഷം  ഓക്കേ  പോകുന്നെ ഹിഹി......

Sanjutty • 23-10-2020 15:27

Hihi athe athe

Akh • 23-10-2020 18:07

ഉം ... പിന്നെ  എന്താ  പോന്നുസേ  വിശേഷങ്ങൾ..... എന്റെ  നാട്ടിൽ  ജോലി ചെയുന്ന  പൊന്നൂസ്  ന്റെ  കസിൻ ചേട്ടൻ ഓക്കേ  എന്തുപറയുന്നു സുഖമല്ലേ ..... പിന്നെ  മുന്പിലെ  വയലിൽ  കൃഷി ഓക്കേ  തുടങ്ങിയോ.... പിന്നെ  വല്യച്ഛമ്മ ഓക്കേ  പണ്ടത്തെ  പോലെ  തന്നെ  ആണോ .....

തടിയൻ • 23-10-2020 10:24

Akh അണ്ണാ.. ഈ കഥക്ക് ഹാപ്പി എൻഡിങ് ആണോ??

Akh • 23-10-2020 11:24

അല്ല ബ്രോ  ...

Akh • 23-10-2020 10:19

മോർണിംഗ് പോന്നുസേ ???

Akh • 22-10-2020 23:31

ആഹാ ... ശനിയാഴ്ച  പോകുകയൊള്ളു  ???
ഓക്കേ അപ്പോ നാളെ  കാണാം  പോന്നുസേ  ഗുഡ് നൈറ്റ്‌ ????

Sanjutty • 23-10-2020 06:39

Good morning akku

Sanjutty • 22-10-2020 16:19

Miss u akku

Akh • 22-10-2020 17:05

?????

Sanjutty • 22-10-2020 17:58

Adutha thavana varumpol pattiyal vilikatto hihi

Akh • 22-10-2020 20:02

ഒകെടാ ????പോയി വാ....

Sanjutty • 22-10-2020 21:46

Akkuve njn poyitilla.saturday povullu.apo gd nt

Akh • 22-10-2020 10:44

മോർണിംഗ് പൊന്നു സേ.... തിരിച്ചു  പോയോ ???

Sanjutty • 22-10-2020 13:46

Njn poyittilla akkuve.ammakk kaalu kond vayya apo hospitalil poyi.ipo ethi.kuzhaponnum illato.pinne fudiyo

Akh • 22-10-2020 14:27

ആ .. അമ്മക്ക്  കുഴപ്പം ഇല്ലല്ലോ... ഉം... ഞാൻ  കരുതി  പോയെന്ന് ... ഫുഡ്  കഴിച്ചു .... ഡ്യൂട്ടിക്ക്  പോകാൻ  ഇറങ്ങുന്നു .... അപ്പോ കാണാം .... പിന്നെ  ബെസ്റ്റ്  ഫ്രണ്ട്  ന്റെ  മാര്യേജ്  കഴിഞ്ഞോ .....

Sanjutty • 22-10-2020 15:30

Aa avalude mrg kazhnju.sep 10 nu ayirunnu.chilapol njn inn povumto akku

Akh • 22-10-2020 15:48

ഉം... ഇന്ന്  പോകുമല്ലേ... പോയി വാ  പോന്നുസേ... ഇതുപോലെ  ഇടക്ക്  ഇവിടെ  ഒന്ന്  എത്തി നോക്കിയാൽ  മാത്രം  മതി .... പിന്നെന്താ  ഞാൻ  ഡ്യൂട്ടിയിൽ കയറി.. സേഫ്  and  ടേക്ക്  കെയർ.... മിസ്സ്‌  യു......

വേതാളം • 21-10-2020 23:48

കഥയുമായിട്ടൊന്ന് അടുക്കന്നെ.. appol തനിയെ വന്നോളും.. പുതുവത്സര പതിപ്പിൽ ഇട്ടാലും മതി.. ??

പിന്നെ ഇവിടെ അടിപൊളിയായി പോകുന്നു.. മുക്കിനു മുക്കിനു കൊറോണ ആണ്.. പിന്നെ കല്യാണ അലോചനയോക്കെ തുടങ്ങിയോ.. ബെസ്റ്റ് wishes.. ഒരു നല്ല പാതിയെ കണ്ടെത്താൻ സാധിക്കട്ടെ...

Akh • 22-10-2020 01:01

കഥ യും ആയി  അടുക്കാൻ  ഒന്നും  സാധിക്കുന്നില്ല വേതാളകുട്ടാ ... ആ  ആലോചന ഓക്കേ വീട്ടുകാർ  നോക്കുന്നു....

Akh • 21-10-2020 17:18

ഓക്കേ പോന്നുസേ ..... പിന്നെ  എന്താ  ചോയ്ക്കാൻ  ഉള്ളെ  ഒന്നും  വരുന്നില്ല.... മിസ്സ്‌ യു.....

Sanjutty • 21-10-2020 18:06

Njn inn ponillatto.aal varunnilla.haha miss u

Akh • 21-10-2020 20:41

ആണോ... ഉം ... ഫുഡിങ്  കഴിഞ്ഞു വോ പോനുസേ...

Akh • 21-10-2020 22:29

പോന്നുസേ ഒരു കാര്യം ചോയ്ക്കാൻ  വിട്ടു പോയി....പൊന്നൂസിന്റെ  ബെസ്റ്റ് ഫ്രണ്ട് ന്റെ മാര്യേജ് കഴിഞ്ഞോ .....

Sanjutty • 21-10-2020 12:38

Ivde ellarkum sugam thanne.ellarum safe aanutto.verentha visesham akku

Akh • 21-10-2020 14:17

നല്ല  വിശേഷം പോന്നുസേ.... ഈവെനിംഗ്  ഷിഫ്റ്റ്‌ ആണ്... ഡ്യൂട്ടി ക്ക് പോകാൻ  pokunu.... പിന്നെ ഇന്ന് പോകുമോ  തിരിച്ചു.....

Sanjutty • 21-10-2020 15:10

Inn nyt povan aanu chance

Akh • 21-10-2020 15:44

ആ.... അപ്പോ ഇനി  എന്നാ  ലീവ്  കിട്ടുനെ  ഹിഹി..... പിന്നെ  ടിങ്കു  തിരിച്ചു  വന്നോ .....

Sanjutty • 21-10-2020 16:56

Ini varunna karym ariyilla akku.tinku vannitila

Sanjutty • 21-10-2020 09:29

Chilapol njn inn povumtto akku.sugalle akku?penn kanal thudangiyo?ingade nmbr aalude ph il njn kandu.ennenkilum njn vilikamtto.thadi kurachoke njn vannitnd.avde covid okke undo?

Akh • 21-10-2020 10:10

മോർണിംഗ്  പോന്നുസേ.... സുഖം  തന്നെ  പോന്നുസേ..... ഇന്ന്  പോവുമല്ലേ  ഉം... ഈ  തവണ  സംസാരിക്കാൻ  പറ്റിയില്ല ഉം.... കഴിഞ്ഞ ആഴ്ച  ഒരെണ്ണം  കണ്ടു  പക്ഷെ പെണ്ണ്  വീട്ടുകാർക്ക്  താല്പര്യമില്ലതൊണ്ട് അവിടെ  സ്റ്റോപ്പ്‌ ആയി... ഈ  സൺ‌ഡേ  എവിടെ  ഓക്കേ പെണ്ണ് കാണാൻ  പോകണം  എന്ന്  വീട്ടുകാർ  പറയുന്നു  ചിലപ്പോൾ പോകും..... ഉം  നമ്പർ  ഉണ്ടോ... റിസ്ക്  ഒന്നും  എടുക്കേണ്ട  പോന്നുസേ ..... ഉം  തടി  വന്നിട്ടുണ്ട്  ഹിഹി .... ഫോട്ടോയിൽ  ശെരിക്കും  വീട്ടമ്മ ആയി  ഹിഹി ... covid ഓക്കേ  ഉണ്ടെന്ന്  തോന്നുന്നു  ഇപ്പോ  covid  നെ  കുറിച്ച്  അധികം  സീരിയസ്  കൊടുക്കാത്തത്  കൊണ്ട്  കണക്ക്  ഒന്നും  നോക്കാറില്ല  ഹിഹി .... അവിടെ  എങ്ങനെ  സേഫ് അല്ലെ..... പിന്നെ  എല്ലാവർക്കും  സുഖം അല്ലെ .....

Sanjutty • 21-10-2020 12:38

Ivde ellarkum sugam thanne.ellarum safe aanutto.verentha visesham akku

വേതാളം • 20-10-2020 22:37

അഖിലൂട്ടാ.. ഒരു കഥ എഴുതെടാ.. നിന്റെ കൈയൊപ്പ് പതിഞ്ഞ ഒരു കഥ.. പ്രണയ സാഫല്യം ആണോ വിരഹമാണോ എന്നൊന്നും നോക്കേണ്ടാ.. ഒരെണ്ണം എഴുത് വായിക്കാൻ അത്രക്ക് കൊതി ആയത് കൊണ്ടാണ് മുത്തെ ??

പിന്നെ sanjuttikkum നിനക്കും സുഖം എന്ന് കരുതുന്നു ??

ഒത്തിരി ഇഷ്ടത്തോടെ വേതാളം

Akh • 21-10-2020 10:14

വേതാളകുട്ടാ.... സുഖമല്ലേ  അനക്ക്...... ഹ്ഹ കഥയോ .... കുറച്ചു  അധികം നാളായി ഇപ്പോ  കഥകളുടെ  ചിന്തകൾ  ഒന്നും  ഇല്ല .... ആ  മൈൻഡ്  ലെക്ക്  മനസ്സ്  പോകുന്നെ  ഇല്ല .... കഥകളുടെ  ഭാഗത്തു  നിന്നും  ഞാൻ  ഒത്തിരി  അകന്നു  നിൽക്കുകയാ.....

Sanjutty • 20-10-2020 07:22

Akku njn vannuto.gd mrng

Akh • 20-10-2020 22:00

ആഹാ വന്നുവോ.... എപ്പോ എത്തി  ഇന്നലെയോ.....കുറച്ചു ദിവസായിട്ട് ഇങ്ങോട്ട് കയറി  നോക്കാറില്ല..... പൂജ ഹോളിഡേ ക്ക് വരുമെന്ന് ആ  കരുതിയെ അതുകൊണ്ട്  ...... ഇപ്പോ ജസ്റ്റ്‌ എന്തോ തോന്നി കയറിയപ്പോൾ മെസ്സേജ് കിടക്കുന്നു .... അല്ല തിരിച്ചു  പോയോ ..... പിന്നെ dp കണ്ടു...... മുഖം ഓക്കേ കുറച്ചു തടിച്ചിട്ട് ഉണ്ട്ഹിഹി ....

Ajay • 16-09-2020 23:15

ഇവിടെ ഒക്കെ ഉണ്ട് ഇങ്ങോട്ട് വരുമ്പോൾ മനസ്സ് കല്ലാക്കി വേണം വരാൻ അറിയാലോ നിങ്ങളെക്കൾ ഏറെ നിങ്ങളെ ഓർത്തു ഞാൻ വിഷമിക്കുന്നുണ്ട് ആലോചിക്കുമ്പോ ഇപ്പോഴും ഒരു നോവ് ആണ്

സേഫ് ആണൊ ചോദിച്ചാൽ അടുത്തൊക്കെ covid വന്നു വീടിന് അടുത്ത് വരെ

രണ്ടുപേരും സുഗമായിട്ട് സന്തോഷം ആയിട്ട് ജീവിക്കണം പരസ്പരം ഓർത്തു ഇനിയും വിഷമിക്കരുത് നഷ്ടപെട്ടത് തിരിച്ചുകിട്ടില്ലല്ലോ

Akh • 18-09-2020 19:45

ഉം .... സേഫ്  and  ടേക്ക്  കെയർ  ബ്രോ  ??????????

Ajay • 28-09-2020 11:05

ഓക്കേ ബ്രോ ??

༻™തമ്പുരാൻ™༺ • 30-09-2020 22:15

വെറും കല്ല് ഒന്നും പോര.,..,,
കരിങ്കല്ലാക്കണം.,.,

Curious minded • 07-09-2020 09:34

ഈ കഥ sad or ഹാപ്പി

Akh • 07-09-2020 23:55

Sad

Curious minded • 08-09-2020 12:50

?  സത്യമയിട്ടും ചോദിക്കണം എന്നു വിചാരിച്ചതല്ല പിന്നെ നിന്റെ കഥ ആയത് കൊണ്ട് ചോദിച്ചതാ

നീ ശെരിക്കും ദുരന്തൻ ആണോ അല്ലെങ്കിൽ ദുരന്തം ഇഷ്ടപ്പെടുന്നവനാണോ ( ചുമ്മാ ആട്ടോ മനസ്സിൽ വെക്കല്ലേ )

Ajay • 06-09-2020 00:52

ഈ പൊന്നൂസും അക്കുവേട്ടനും കരയിച്ചേ അടങ്ങു എപ്പോ ഞാൻ ഇങ്ങോട്ട് വന്നാലും

ഇതുപോലെ ഒരു പെണ്ണ് ഇനി കിട്ടില്ല അക്ക്വേട്ട മിസ്സ്‌ ആക്കിയതല്ലേ അനുഭവിച്ചോ

വീഡിയോ കാൾ ഒക്കെ ചെയ്തിരുന്നോ അപ്പോൾ അസ്ഥിക്ക് പിടിച്ചതായിരുന്നു എന്നിട്ട് ഈ ദുഷ്ടൻ പൊന്നൂസിനെ വിട്ട് കൊടുത്തു ?

നിങ്ങൾ രണ്ടും പരസ്പരം ഇപ്പോഴും ഇഷ്ടപെടുന്നുണ്ട് എന്നറിയാം നിങ്ങൾ എന്നും ഇങ്ങനെ ആയിരിക്കണം എന്നും ഞാൻ ആഗ്രഹിക്കുന്നു

അക്ക്വേട്ട ഒരു പെണ്ണ് വേഗം കെട്ടിക്കോ ഇല്ലേൽ നഷ്ടബോധം കൂടി നിങ്ങൾ ഡിപ്പറേഷൻ അടിക്കും  പൊന്നൂസ് ഇപ്പോൾ ഉള്ള ലൈഫ് മാക്സിമം ഉൾക്കൊള്ളണം

ഇതിന്റെ ഒന്നും ഒരുകാര്യവും ഇല്ലായിരുന്നു പണ്ടേ ഒളിച്ചോടിയിരുന്നെങ്കിൽ ??? ഇനിയിപ്പോ സാഹചര്യം ഉൾകൊള്ളുക തന്നെ

പൊന്നൂസിനെയും ആക്കുവേട്ടനെയും സ്നേഹിക്കുന്ന ഇഷ്ടപെടുന്ന ഒരു അപരിജിതൻ

അജയ്

Akh • 06-09-2020 01:15

അജയ് കുട്ടാ.... കുറച്ചു ആയല്ലോ കണ്ടിട്ട്  സുഖം  തന്നെ  അല്ലെ ..... സേഫ് അല്ലെ  ബ്രോ ....

അതെ  ബ്രോ  സാഹചര്യം  ഉൾക്കൊണ്ട്‌  തന്നെ  ജീവിക്കുന്നു ..... പെണ്ണ്  കെട്ടണം ... ഞാൻ കെട്ടിയിലേൽ ഏറ്റവും  അധികം  വിഷമിക്കുന്നത്  അവളായിരിക്കും .... അവളെ ഇനിയും  വിഷമിപ്പിച്ചൂട..അതുകൊണ്ട് കല്യാണം നോക്കണം...  പാവമാ അവൾ .....

Ajay • 16-09-2020 23:12

ഇവിടെ ഒക്കെ ഉണ്ട് ഇങ്ങോട്ട് വരുമ്പോൾ മനസ്സ് കല്ലാക്കി വേണം വരാൻ അറിയാലോ നിങ്ങളെക്കൾ ഏറെ നിങ്ങളെ ഓർത്തു ഞാൻ വിഷമിക്കുന്നുണ്ട് ആലോചിക്കുമ്പോ ഇപ്പോഴും ഒരു നോവ് ആണ്

സേഫ് ആണൊ ചോദിച്ചാൽ അടുത്തൊക്കെ covid വന്നു വീടിന് അടുത്ത് വരെ

രണ്ടുപേരും സുഗമായിട്ട് സന്തോഷം ആയിട്ട് ജീവിക്കണം പരസ്പരം ഓർത്തു ഇനിയും വിഷമിക്കരുത് നഷ്ടപെട്ടത് തിരിച്ചുകിട്ടില്ലല്ലോ

Sanjutty • 05-09-2020 16:21

Ini entha parayuka

Akh • 05-09-2020 17:03

എന്താ  പറയാ പോന്നുസേ  ????

Sanjutty • 05-09-2020 17:19

Hihi para

Akh • 05-09-2020 21:56

പോയി  കാണുംഅല്ലെ  പൊന്നൂസ്

Sanjutty • 05-09-2020 10:27

Akkuvum safe aayi irikutto.mask dharikan marakkaruth

Akh • 05-09-2020 10:38

ആ  ?????

Sanjutty • 05-09-2020 12:24

Ini varumpol kanatto bye miss u akku

Akh • 05-09-2020 12:41

ഒകെടാ അപ്പോ അടുത്ത  വരവിനു  കാണാം ... miss യു  too....

Sanjutty • 05-09-2020 15:18

Aalu chilapol nyt ayirikum varuka

Akh • 05-09-2020 15:19

ആണോ ... ഓക്കേ ..

Sanjutty • 05-09-2020 06:08

Suprabhatham akkuvetta.eneetto

Akh • 05-09-2020 06:12

മോർണിംഗ്  പോന്നുസേ.... എഴുനേറ്റു .. അപ്പോ റെഡി ആവട്ടെ.... ഡ്യൂട്ടി ക്ക്  പോകണം.... ഇന്ന് രാവിലെ തന്നെ പോകുമോ....

Sanjutty • 05-09-2020 06:27

Ucha kazhinjit aayirikum povuka.

Akh • 05-09-2020 08:57

ഉം .... ഓക്കേ.... ഇനി  എന്നായിരിക്കും  വരുക.....

Sanjutty • 05-09-2020 09:22

Ini enn varumenn ariyilla.oru maasam enkilum kazhinjaale varullu miss u akku

Akh • 05-09-2020 10:02

ഒകെടാ  പോയി vaa .... ഇടക്ക് ഇതുപോലെ  വന്നാൽ  മതി .... സുഖമായിരിക്കുന്നു  എന്ന് അറിഞ്ഞാൽ മാത്രം  മതി..... അപ്പോ  സന്തോഷത്തോടെ സേഫ് aayi ജീവിതം  മുന്നോട്ടു  കൊണ്ടുപോകുക...... മിസ്സ്‌ യു too....

Curious minded • 04-09-2020 20:31

ഈ കഥ എന്താണ്

ഇതും sad ending ആണോ

Akh • 04-09-2020 20:55

ഏത് കഥ ??

Sanjutty • 04-09-2020 22:35

Ee kadhayude karyam thanneya chodhikne.akku fudiyo?njn kazhichu kidannuto.apo nale kanam gd nt urangan nokk tto hihi

Akh • 04-09-2020 23:58

ആ.... എന്നാ പിന്നെ ഗുഡ് നൈറ്റ്‌  പോന്നുസേ..... നാളെ  കാണാം...

Sanjutty • 04-09-2020 14:07

Njn kazhichuto avide entha curry

Akh • 04-09-2020 15:17

മാങ്ങാ  കറിയും  വെണ്ടയ്ക്ക  ഉപ്പേരി യും....

Sanjutty • 04-09-2020 15:28

Aaha verentha njn nale povumto akku

Akh • 04-09-2020 18:41

ഉം... വേറെന്താ ... വീട്ടിൽ  എത്തി.... ഉം  നാളെ പോവുമല്ലേ ..... സേഫ്  ആൻഡ്  ടേക്ക്  കെയർ ???????

Sanjutty • 04-09-2020 10:35

Morning akkuvetta

Akh • 04-09-2020 11:40

വൈകിയല്ലോ  പൊന്നൂസ്.... ഫുഡിങ്  കഴിഞ്ഞോ....

Sanjutty • 04-09-2020 12:21

Ravile kazhchu.duty undo akkuve

Akh • 04-09-2020 12:54

ഡ്യൂട്ടിയിൽ ആണ് .... എട്ടുമണിക്ക്  കയറി  ഇനി  നാലുമണിക്ക്  ഇറങ്ങും...

Akh • 04-09-2020 12:55

പൊന്നുസേ  എന്താ  ഒരു  സങ്കടം  പോലെ  ??

Sanjutty • 04-09-2020 13:16

Aaha sankadam onnulya.akku kazhikarayo njn kazhikan ponutto.epolum ph nokumpol veetukark doubt aakum hihi

Akh • 04-09-2020 13:31

ആ .. അത്  ശെരിയാ ... അധികം  നോക്കേണ്ട ട്ടോ... സേഫ് ആണേൽ  മാത്രം  ഫോൺ  നോക്കിയാൽ മതി ..    ..... ഞാനും  കഴിക്കാൻ  പോകുന്നു....

Akh • 03-09-2020 23:36

അറിയില്ല.... നാളെ  മുതൽ  കളിക്കാൻ  പറ്റില്ല  എന്ന്  തോന്നുന്നു ... ഇന്ന് തന്നെ  സെർവർ  ഡൌൺ ആയി.... ഇനി  ആ  സമയം  ഓക്കേ എന്ത് ചെയ്യുമോ ആവോ ... ????

ഗുഡ് നൈറ്റ്‌ പോന്നുസേ, ?

Akh • 04-09-2020 06:01

മോർണിംഗ് പോന്നുസേ ?

alby • 04-09-2020 08:13

ചീട്ട് കളിക്ക് അക്കുവേട്ടാ,ഒത്തിരി ആപ്‌ ഉണ്ട്

Akh • 04-09-2020 09:52

ഹ്ഹ

Sanjutty • 03-09-2020 16:13

Munp dutyil kerumpolum irangumpolum video call pathiv ayirunnu alle.pinne friendinte sisinu visesham undo

Sanjutty • 03-09-2020 16:57

Njan nammude commentinte thudakkam okke onn noki hihi.chiken curryde karym okke vaayichapol chirich poyi

Akh • 03-09-2020 19:23

ഹ്ഹ  ചിക്കൻ  കറി  ഹിഹി  അതിൽ ആണുലോ  ഞാൻ  വീണേ  ഹിഹി....

Akh • 03-09-2020 17:47

അതെ.. ഹിഹി.... ഫ്രണ്ട് ന്റെ സിസ്റ്റർ ന്റെ  കാര്യം അറിയില്ല ... ഇല്ലന്ന് തോന്നുന്നു....

Sanjutty • 03-09-2020 18:44

Humm vtl etthiyo

Akh • 03-09-2020 19:24

വീട്ടിൽ  എത്തി  നേരെത്തെ ... ഒന്നു പുറത്ത്  പോകേണ്ടി  vannu... അതാ  വൈകിയേ .....

Sanjutty • 03-09-2020 21:46

Pubg illaadhe engne time povum

Akh • 03-09-2020 14:24

ഫുഡി... ഉണക്ക അയില കറി വെച്ചത്.. പിന്നെ  ബീൻസ്  ഒലത്തും ഹിഹി ....

Sanjutty • 03-09-2020 14:41

Ivideyum beans hihi

Akh • 03-09-2020 14:47

ആഹാ ഹിഹി...

Sanjutty • 03-09-2020 15:09

Pinne

Akh • 03-09-2020 15:56

ഡ്യൂട്ടി  കഴിഞ്ഞു ഇറങ്ങുന്നു...

Sanjutty • 03-09-2020 13:06

Ivde sampar,uperi,salad,pappadam.njn adukalayil keriyilla.noorolam aalukal undayirunnu kalyanathine.innathe pole ulla problem ann illayirunnu.veedinte aduth ulla chottaanikara temple il ayirunnu kett.baki ellam ente vtl vech thanne.avidek povumpol njn karanjillatto.ente veetkar karanju hihi.njn karayaathath ellarum sradhichu.sathyathil karayan ulla time kitiyilla corona kaaranam hihi.

Akh • 03-09-2020 13:56

ഹ്ഹ ... അതെന്താ  കരായഞ്ഞെ.... ഹിഹി  മനസിലായി   അതിനു  മുന്നത്തെ  മാസത്തിൽ  കരഞ്ഞു കണ്ണീർ  വറ്റി അല്ലെ ഹിഹി.... പിന്നെ വീട്ടിൽ  നിന്നും  ഒരു  രക്ഷപെടൽ  കൂടി  ആയതോണ്ട് ആകും ... കുത്ത് വാക്കുകൾ  ഇനി  കേൾക്കേണ്ടല്ലോ  എന്നോർത്തു ആകും  ഹിഹി ... എന്നാലും  കരയായിരുന്നു  ഹിഹി ????

Sanjutty • 03-09-2020 14:05

Athe sathyam.fudiyo entha curry

Akh • 03-09-2020 11:36

ഉം പാവം  അളിയൻ... പണിയെടുത്തു  nadakkkunu ഹിഹി...........

ആ അതിനു  ഗുഡ്  ന്യൂസ്‌  onum  ആയിട്ടില്ല എന്നാ തോന്നുന്നേ  onum പറഞ്ഞു കേട്ടില്ല....

Sanjutty • 03-09-2020 12:00

Haha pavam aliyan.um verentha visesham akku

Akh • 03-09-2020 12:06

വേറെന്താ  പോന്നുസേ....വീടിനു മുന്നിലെ  പാടത്ത്  വെള്ളം  ഉണ്ടോ.... കൃഷി  ഇറക്കിയോ ....

Sanjutty • 03-09-2020 12:28

Valare kurach vellam und paadatth.covid kaaranam aarum krishi irakiyittilla.inn chorinentha curry

Akh • 03-09-2020 12:35

ആ ...കൃഷി  ഒന്നും  ഇല്ലല്ലേ ??
ചോറിന്  കറി  എന്താവോ  അറിയില്ല  കഴിക്കാൻ  എടുക്കുമ്പോ   അറിയാം  ഹിഹി ....

അവിടെ  എന്താ  വെച്ചത് .... പൊന്നൂസ്  അടുക്കളയിൽ  കയറിയോ .....

പിന്നെ  കല്യാണത്തിന്  വീടിന്റെ  മുന്നിൽ  തന്നെ ആണോ  സദ്യ  കൊടുത്തത് ... അടുത്ത  ബന്ധുക്കൾ  ഉണ്ടായിരുന്നോ .... ആ  ക്ഷേത്രത്തിൽ  തന്നെ  വെച്ചായിരുന്നില്ലേ  വിവാഹം......

Sanjutty • 03-09-2020 10:26

Njn tea kudichu.pinne saturday njn ponullutto hihi

Akh • 03-09-2020 10:29

ആഹാ ???... പിന്നെ  എന്നാ  വിശേഷങ്ങൾ...

Sanjutty • 03-09-2020 11:20

Para akku

Akh • 03-09-2020 11:22

എന്താ  പറയുക  പോന്നുസേ.... അച്ഛനും അമ്മയ്ക്കും  ഓക്കേ ഇപ്പോ വർക്ക്‌ ഉണ്ടോ... അതൊ അളിയൻ  മാത്രമേ  ഇപ്പോഴും പണിക്ക്  pokunollu...

Akh • 03-09-2020 11:24

ഉം  പോന്നുസേ വിശേഷങ്ങൾ  ചോദിച്ചപ്പോൾ  ആണ്  oru  കാര്യം  ഓർത്തെ .... ഗുഡ്  ന്യൂസ്‌  വല്ലതും  ഉണ്ടോ ഹിഹി  ???

Sanjutty • 03-09-2020 11:36

Aliyanu mathram job ullutto.good news illa hihi.ann kalyanam kazhinja cousinte wifinu vallathum undo

Akh • 03-09-2020 06:02

മോർണിംഗ്  പോന്നുസേ ????

Sanjutty • 03-09-2020 06:34

Mrng akkuvetta

Akh • 03-09-2020 06:44

????

Sanjutty • 03-09-2020 08:50

Duty ille inn?chaya kudicho?njn inn chilapol povumto akkuvetta

Akh • 03-09-2020 10:16

ഡ്യൂട്ടിക്ക്  കയറി .... ചായ കുടിച്ചു .. പൊന്നൂസ് കുടിച്ചില്ലേ... ആ ഇന്ന്  പോവുലെ ... ഉം  ഇനി  അടുത്ത വരവ്  വിജയദശിമിക്ക്  ആയിരിക്കുമോ..... പിന്നെ .... എന്താ  പറയുക .... മിസ്സ്‌ യു....

Sanjutty • 02-09-2020 17:44

Entha dress edukanje?aa njn dhaavani kodukaatto.pinne rose baniyante karyam onnum ammak ariyilatto.ath mathram alla nammal samsaricha karyangal onnum ariyilla hihi.pinne Pubg nirodhichu paavam akku

Akh • 02-09-2020 17:49

എവിടേക്കും  പോണില്ലല്ലോ  അതോണ്ട് എടുത്തില്ല... ഹ്ഹ.... ദേ  ഇപ്പോ  ന്യൂസിൽ കണ്ടു .... oru ആശ്വാസം ആയിരുന്നു pubg... ഇനി വേറെ എന്തേലും നോക്കണം ????

Sanjutty • 02-09-2020 15:49

Aaha verentha visesham

Akh • 02-09-2020 15:57

വേറെന്താ പോന്നുസേ  ... ആ  പിന്നെ അനിയന്റെ പഴയ ബൈക്ക് കൊടുത്തു  പുതിയത് ഒരെണ്ണം എടുത്തു .... പിന്നെ അവിടെ എന്താ വിശേഷങ്ങൾ... ഓണത്തിന് ഡ്രസ്സ്‌  ഓക്കേ എടുത്തോ....

Akh • 02-09-2020 15:59

എന്റെ  ഫേവ് ഡ്രസ്സ്‌  ഇപ്പോഴും ഉണ്ടോ... ഹിഹി....

Sanjutty • 02-09-2020 16:52

Dress okke eduthu.akkuvin edutho?ingade favourite dress ivde kaanunnilla amma katthicho ennoru doubt und.ennaalum njn onn koodi thiranj nokattetto.red and yellow dhaavani akkuvin ormayundo?ath kuttikalkk koduthalo ennoru thonnal.akkuvin sammatham anenkil mathram kodukam

Akh • 02-09-2020 16:58

ആ... ഞാൻ ഡ്രസ്സ്‌ എടുത്തില്ല... ഉം  അമ്മ കളഞ്ഞു കാണും  ഹിഹി... പിന്നെ ഓര്മയൊക്കെ und (വെട്ടം മൂവി )എന്റെ  സമ്മതം  എന്തിനാ  പോന്നുസേ .... നീ  ഇടുന്നില്ലേൽ  അവർക്ക്  കൊടുത്തോളു .... പിന്നെ .... പിന്നെ  എന്താ  ചോയ്ക്ക ....

Akh • 02-09-2020 12:06

??

Sanjutty • 02-09-2020 13:45

Aalu vannirunnu.ath kaaranam ingot varan patiyilla.aal poyi.akku fudiyo

Akh • 02-09-2020 13:57

ആ .. ഞാൻ  കരുതി  പൊന്നൂസ്  തിരിച്ചു പോയെന്നു ... ഞാൻ  കഴിച്ചു... അപ്പോ ഇന്ന്  പോകുന്നില്ലല്ലേ...

Sanjutty • 02-09-2020 15:21

Inn povilla akku.nale chilapol povum.work okke engne ponu?

Akh • 02-09-2020 15:30

വർക്ക്‌ കുറവാ പോന്നുസേ ... ഡ്യൂട്ടി  കഴിഞ്ഞു ഇറങ്ങുന്നു ....

Akh • 02-09-2020 10:15

ഇന്ന്  തിരിച്ചു  പോകുമോ  പോന്നുസേ...