← Back to ജെയിൻ 4 [AKH] [Climax]

Comments

ജെയിൻ 4 [AKH] [Climax] · approved reader discussion

വേതാളം • 29-08-2022 00:51

എടാ നാറി... അതിനിടക്ക് നിൻ്റെ relationship status സിംഗിൾ ഇൽ നിന്ന് ഡബിൾ aayarunnu അല്ലെടാ.. belated wishes ബ്രോ.. നിന്നെയും കൂട്ടി സന്യസത്തിന് pokaam എന്ന് കരുതിയതാണ് ആഹ് ഇനി ഒറ്റക്ക് പോയി തപസിരിക്കാം.. ah പിന്നെ നിൻ്റെ നല്ലപാതിയോട് എൻ്റെ അന്വേഷണം അറിയിക്കുക.. eppolum സന്തോഷത്തോടെ ഇരിക്കുക ??

പിന്നെ Sanjutty പുതിയ ഒരു അതിഥി കൂടി lifilekk വന്നു എന്നറിഞ്ഞു ??.. congrats ??.. Stay Blessed ?

Akh • 29-08-2022 14:02

ഹായ് വേതാളകുട്ടാ ??
സുഖമാണോ ഡാ ???
യാ റിലേഷൻ ഷിപ് സ്റ്റാറ്റസ് ഡബിൾ ആകേണ്ടി വന്നു?...താങ്ക്സ് ഡാ..... ??????

വേതാളം • 31-08-2022 23:43

സുഖം ??

Sanjutty • 31-08-2022 15:49

താങ്ക്സ് വേതാളം ??? ഹഹ തേപ്പ്കാരൻ അക്കു ??

Akh • 31-08-2022 20:24

ഹ്ഹ തേപ്പ് ക്കാരനോ ??... കുഞ്ഞി എന്തെടുക്കുന്നു... കരച്ചിൽ ഓക്കേ ഉണ്ടോ ???

Sanjutty • 02-09-2022 18:29

കുഞ്ഞി കരയുന്നു ഉറങ്ങുന്നു പാല് കുടിക്കുന്നു ??? രാത്രി ഉറങ്ങാൻ സമ്മതിക്കില്ല പെണ്ണ് ?? പക്ഷേ വാശി ഒക്കെ കുറവ് ആണ് ട്ടോ.... ജീവിതത്തിലെ പുതിയ മാറ്റവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നു ???? അവിടെ എന്തൊക്കെ ഉണ്ട് അക്കു വിശേഷം

Akh • 03-09-2022 08:42

മ്മ്... പുതിയ മാറ്റങ്ങൾ ആയി പൊരുത്തപ്പെട്ടു സുഖമായി ജീവിക്കുക ????ഇവിടെ പുതിയ വിശേഷങ്ങൾ ഒന്നുമില്ല എല്ലാം സാധാരണ പോലെ പോകുന്നു ???അടുത്ത ആഴ്ച ഓണം അല്ലെ പിന്നെ അതിന്റെ ഇടക്ക് എനിക്ക് ഒരു കസിൻ sister ന്റെ കല്യാണവും ഉണ്ട് ഓണം കഴിഞ്ഞുള്ള സൺ‌ഡേ.... അപ്പോ അഡ്വാൻസ് ഓണം vishes പൊന്നുസേ... ???????

Akh • 12-08-2022 09:10

പിറന്നാൾ ആശംസകൾ പോനുസേ ??????

Akh • 19-08-2022 08:40

പുതിയ അതിഥി വന്നോ ?

Sanjutty • 19-08-2022 23:13

ആ വന്നൂട്ടോ ???പെൺകുട്ടി ആണ്..13 ന് ആയിരുന്നു ഡെലിവറി... നോർമൽ ആയിരുന്നു...

Akh • 20-08-2022 08:35

Congrats പോന്നുസേ ????????....ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയോ.. എല്ലാവരും happi അല്ലെ ??

Sanjutty • 20-08-2022 14:48

ആ ഡിസ്ചാർജ് ആയി ??എല്ലാവരും ഹാപ്പി ആണ്.... ഹഹ അതെ അതെ അടുത്തടുത്ത് ആണ് പിറന്നാൾ ???

Akh • 20-08-2022 17:45

????

Akh • 20-08-2022 08:42

അപ്പൊ അമ്മയ്ക്കും മോൾക്കും അടുത്ത അടുത്ത നാൾ ആയിരിക്കും ലൊ ???

Sanjutty • 19-08-2022 23:12

താങ്ക്സ് അക്കുവേ ???

Sanjutty • 10-08-2022 14:53

പിന്നെന്താ അക്കുവേ ???

Akh • 11-08-2022 10:16

പിന്നെന്താ ഇങ്ങനെ ഓക്കേ പോകുന്നു.. നാളെ ആണോ അഡ്മിറ്റ്‌ ആകുനെ ??

Sanjutty • 11-08-2022 13:03

ആ നാളെ ആണ്.... എന്റെ പിറന്നാളും നാളെ ആണ് ?????

Akh • 11-08-2022 16:33

യാ അറിയാം ???

Sanjutty • 07-08-2022 12:45

ഉം ഇപ്പൊ ഭയങ്കര ക്ഷീണം ആണ് ??? ഈ ആഴ്ചയിൽ തന്നെ ഉണ്ടാവും... കിടക്കാനും ഇരിക്കാനും ഒന്നും വയ്യ ???

Sanjutty • 07-08-2022 12:46

ഞാൻ 1000 ലൈക്സ് ആക്കിയിട്ടുണ്ട് ട്ടോ ???

Akh • 07-08-2022 13:33

ആഹാ ??

Akh • 07-08-2022 13:33

മ്മ് ?? take rest ???

Sanjutty • 08-08-2022 17:54

ഇന്ന് തല പൊന്തുന്നില്ല ?????

Akh • 09-08-2022 00:35

മ്മ്... Date അടുക്കുന്നതിന്റെ ആവും ???take care ?

Sanjutty • 09-08-2022 12:46

ഉം ??

Akh • 10-08-2022 13:00

???

Sanjutty • 04-08-2022 13:11

പിന്നെന്താ ??

Akh • 04-08-2022 14:05

പിന്നെന്താ ??സുഖം അങ്ങനെ ഒക്കെ തട്ടിയും മുട്ടിയും പോകുന്നു ??അവിടെ മഴയുടെ പ്രശ്നങ്ങൾ വല്ലതും ഉണ്ടായോ... മുന്പിലെ പാടത്ത് വെള്ളം നിറഞ്ഞോ ???

Sanjutty • 05-08-2022 16:33

പാടത്ത് വെള്ളം ഉണ്ട് എന്നാലും സീൻ ഇല്ല ??ഇന്ന് മഴ കുറച്ചു കുറവുണ്ട്

Akh • 05-08-2022 20:31

??

Sanjutty • 06-08-2022 12:55

പിന്നെ ?

Akh • 06-08-2022 15:20

പിന്നെന്താ ? അടുത്ത ആഴ്ച അഡ്മിറ്റ്‌ ആവുലെ ?

Sanjutty • 02-08-2022 17:40

പിന്നെന്താ ഇന്ന് ഡോക്ടറെ കാണാൻ പോയി ?? പന്ത്രണ്ടാം തീയതി അഡ്മിറ്റ്‌ ആവാൻ പറഞ്ഞു ??

Akh • 03-08-2022 08:41

ആഹാ അപ്പോ ഈ മാസം പകുതിയിൽ കാണും ലെ  ???

Sanjutty • 03-08-2022 11:23

ഹഹ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ?

Akh • 03-08-2022 23:34

??

Akh • 31-07-2022 00:45

ഒരായിരം ജന്മദിനാശംസകൾ പോന്നുസേ ????????

Sanjutty • 31-07-2022 10:04

താങ്ക്സ് അക്കുവേ ??? 3 വർഷം ആയല്ലേ ❤️❤️❤️❤️❤️

Akh • 31-07-2022 12:13

മ്മ് ??????ബർത്ത് day ആഘോഷം ഒന്നും ഇല്ലേ ??

Akh • 31-07-2022 12:14

ഓഹ് മറന്നു പിറന്നാൾ ആണല്ലേ അവിടെ ആഘോഷിക്കാറ് ??

Sanjutty • 01-08-2022 13:55

അതെ അതെ ???

Akh • 02-08-2022 08:56

????

Sanjutty • 30-07-2022 15:29

അളിയൻ നോക്കി തുടങ്ങിയില്ല ?ഇനി നോക്കണം..... പ്രായം ആയി ??

Akh • 30-07-2022 16:10

മ്മ്... ??

Sanjutty • 27-07-2022 13:23

വേറെ എന്തൊക്കെയാ അവിടെ വിശേഷം.... പെണ്ണ് എന്തെങ്കിലും പഠിക്കാൻ പോണുണ്ടോ?? വീട്ടു ജോലികൾ ഒക്കെ നന്നായി ചെയ്യുന്നുണ്ടോ??? ഇങ്ങക്ക് ഇഷ്ടം ഉള്ളത് കുക്ക് ചെയ്തു തരാറുണ്ടോ??? ????ചുമ്മാ അറിയാൻ ചോദിച്ചതാട്ടോ ??പിന്നെ രാജാവ് എന്ത് പറയുന്നു

Akh • 28-07-2022 02:37

നല്ല വിശേഷം... എല്ലാം സാധാരണ പോലെ പോകുന്നു... പഠിക്കാൻ പോകുന്നില്ല.. ജോലിക്ക് ട്രൈ ചെയുന്നുണ്ട്... വീട്ടു ജോലികൾ കുഴപ്പമില്ലതെ ചെയുന്നുണ്ട്... കുക്കിംഗ്‌ അത്ര expert അല്ല എന്നാലും കുക്ക് ചെയുന്നുണ്ട്... രാജാവിനോട് ഓക്കേ സംസാരിച്ചിട്ട് കുറച്ചു ആയി... സോഷ്യൽ മീഡിയ യിൽ ഒന്നും ഞാൻ ആക്റ്റീവ് അല്ല ??

Sanjutty • 28-07-2022 14:58

അമ്മായിയമ്മയും മരുമകളും തമ്മിൽ പ്രശ്നം ഒന്നും ഇല്ലല്ലോ അല്ലേ ???

Akh • 28-07-2022 19:14

ഇതുവരെ ഇല്ല ??അവിടെയോ ??

Sanjutty • 29-07-2022 11:20

ഏയ്‌ പ്രശ്നം ഒന്നും ഇല്ല ???

Sanjutty • 29-07-2022 11:21

അനുവിന്റെ കല്യാണം എന്നുണ്ടാവും

Akh • 29-07-2022 12:49

ഹ്ഹ ??

Akh • 29-07-2022 12:50

അനുവിന്റെ കല്യാണം ഒന്നും തീരുമാനിച്ചിട്ടില്ല രണ്ടുമൂന്നു വർഷം kazhiyumbo ഉണ്ടാകും എന്ന് തോന്നുന്നു.... അളിയൻ പെണ്ണ് നോക്കി തുടങ്ങിയോ ?

Sanjutty • 23-07-2022 14:48

ഹായ്

Akh • 23-07-2022 16:16

ഹായ് ???

Sanjutty • 24-07-2022 19:54

എന്തൊക്കെ ഉണ്ട് വിശേഷം ?

Akh • 24-07-2022 22:43

സുഖം...നല്ല വിശേഷം പോന്നുസേ...അവിടെ എന്തൊക്കെ ഉണ്ട്... അടുത്ത സൺ‌ഡേ birth ഡേ അല്ലെ ??

Sanjutty • 26-07-2022 12:54

ഉം ഇംഗ്ലീഷ് ബർത്ത് ഡേ ആണ് ? മലയാളം ബർത്ത് ഡേ ആണ് ഞങ്ങൾ എടുക്കുക..അത് അടുത്ത മാസം ആണ്... അപ്പൊ തന്നെആയിരിക്കും പ്രസവവും ??

Akh • 26-07-2022 17:07

യാ അറിയാം... ഓഗസ്റ്റ് ഇൽ aanu അറിയാം മലയാളം ബർത്ത് ഡേ ?ആഹാ എന്നാ രസം ആയിരിക്കും അമ്മയ്ക്കും കുഞ്ഞിനും ഒരു ദിവസം പിറന്നാൾ ആഘോഷിക്കാം... Take care ???

Sanjutty • 12-07-2022 13:16

Verentha

Akh • 12-07-2022 15:15

വേറെന്താ ഇങ്ങനെ ഓക്കേ പോകുന്നു ??
അച്ഛമ്മ ക്കും അച്ഛനും ഓക്കേ എങ്ങനെ ഉണ്ട്

Sanjutty • 13-07-2022 17:26

കുഴപ്പമില്ല എന്ന് പറയാം അത്ര തന്നെ.... അക്കുവിന്റെ  അച്ഛനും അമ്മയും എന്ത് പറയുന്നു...അനുവോ

Akh • 14-07-2022 02:27

അച്ഛനും അമ്മയും അനുവും സുഖമായി ഇരിക്കുന്നു....

Sanjutty • 14-07-2022 16:12

???

Akh • 15-07-2022 13:04

?????

Sanjutty • 11-07-2022 16:49

Hummmmmm?????

Akh • 11-07-2022 17:16

????

Sanjutty • 08-07-2022 10:49

Avide mazha okke ille??veetile ellarkum sugalle?penn enthu parayunnu?

Akh • 08-07-2022 20:37

ഇന്നു കുറവായിരുന്നു മഴ ??വീട്ടിൽ എല്ലാവർക്കും സുഖം... പെണ്ണ് വീട്ടിൽ നിൽക്കാൻ പോയിരിക്കുന്നു ???

Sanjutty • 09-07-2022 14:05

Oho appo penn illathath kond sad aayirikumle??pinne penninu visesham vallathum undo??

Akh • 09-07-2022 17:36

ഹ്ഹ sad ഒന്നുമല്ല ???ഹേയ് വിശേഷം ഒന്നും ഇല്ല ??

Sanjutty • 10-07-2022 22:11

Oho athenthaa ingakk baby vende??chumma choichathaatto athoke ingade ishtam alle??time undallo

Akh • 11-07-2022 08:45

യാ ടൈം ഉണ്ടല്ലോ ???മോർണിംഗ് പോന്നുസേ ?

Sanjutty • 03-07-2022 11:28

Hiii akku???sugamalle

Akh • 04-07-2022 00:33

സുഖം ???അവിടെ എല്ലാവർക്കും സുഖമല്ലേ....???എന്തൊക്കെ വിശേഷം ചെക്ക് up ഓക്കേ കഴിഞ്ഞോ ??take rest and take care ???

Sanjutty • 06-07-2022 10:12

Haa ivde ellarkum sugam thannetto??enik sugar okke vannutto insulin edukunnund???but weight 49 ullu...8 month aayi....

Akh • 07-07-2022 00:44

അടിപൊളി??ഷുഗർ ഓക്കേ വന്നോ ?? പ്രെഗ്നന്റ് ആയപ്പോൾ മധുര പലഹാരങ്ങൾ വാരി വലിച്ചു തിന്നു കാണും ???ഓഹ് അപ്പോ ഒരുമാസം കൂടി കഴിഞ്ഞാൽ പുതിയ അതിഥി കൂടി എത്തും അല്ലെ ?

Sanjutty • 07-07-2022 16:22

Ey illa akku madhuram onnum njan kazhichilla.....ari bhakshanam kaaranam aanu sugar vannath????madhuram okke kazhichirunnel njan thadiyum vechene...ithipo njan thadi varunnilla??sugar karanam onnum thinnan pattadhe aayi??next month delivery expect cheyyam?chilapol ee month thanne undaayi koodennilla tto???

Akh • 07-07-2022 20:04

ആ.. അരി പ്രശ്നം ആണ് ??... ഫുഡ് കണ്ട്രോൾ ചെയ്തു ഷുഗർ നോർമൽ സ്റ്റേജിൽ കൊണ്ടുവരാം... ഷുഗർ തുടങ്ങിയിട്ട് അല്ലെ ഒള്ളു അപ്പോ കുഴപ്പമില്ല... ആ അപ്പോ എല്ലാം സുഖം ആയി നടക്കട്ടെ ???

Kurashi abraam • 15-06-2022 12:17

നല്ല ഒരു love story ആയിട്ട് പെട്ടന്ന് വരണം

Akh • 16-06-2022 10:20

എഴുത്ത് നിന്നിട്ട് വർഷങ്ങൾ ആയി ???

Akh • 10-06-2022 08:34

സുഖം ???.... ഇത്ര പെട്ടന്ന് 7 മാസം ആയോ ??.... അവിടെ എല്ലാവർക്കും സുഖം അല്ലെ ?....വേറെന്താ വിശേഷങ്ങൾ ?

Sanjutty • 11-06-2022 19:27

Haha??ezhu masam okke aayitto....ivde ellarkum sugam...ini chovvazhcha hospital ponam...ingakk sugalle

Akh • 12-06-2022 08:37

ഹ്ഹ എത്ര പെട്ടന്ന് ആ മാസങ്ങൾ പോകുന്നേ ??സുഖം ? ടേക്ക് കെയർ ???

ആരുഷ് • 07-06-2022 17:12

Happy ending ആണോ ?

Reply please.

Akh • 07-06-2022 17:48

കുറച്ചു ഹാപ്പി എൻഡിങ് അല്ല??

Sanjutty • 18-05-2022 16:17

Ingakkum poikoode penninte oppam??

Akh • 18-05-2022 16:37

ഹ്ഹ.. ഞാൻ ആണ് അവളെ വീട്ടിൽ കൊണ്ട് ആക്കിയേ ??

Sanjutty • 19-05-2022 17:46

Hmmmm apo randu divasam leave eduth penninte veetil poyi nikk manushya???

Akh • 21-05-2022 16:40

????

Sanjutty • 04-06-2022 14:24

Hiii akku

Akh • 05-06-2022 10:12

ഹായ് പൊന്നുസേ ??

Sanjutty • 09-06-2022 15:12

Sugalle akkuve??saturday enne kootti kond povukayaanu tto

Akh • 13-05-2022 08:36

Happi anniverssary sanjutti ????

Sanjutty • 16-05-2022 19:08

Thanks akkuvetta ingakk athoke orma indalle?naathoonum pillerum okke ayi busy aayirunnu..randamathe kuttide kalyanam seri aayitund..ee masam thanne engagement undavum...cousinte kalyanam kazhinjo....vere enthokeya visesham...ingakk sugalle

Akh • 17-05-2022 13:58

മ്മ്... മറവി ബാധിക്കാത്ത ഓർമ്മതാളുകൾ ??മ്മ് എനിക്ക് തോന്നി ബിസി ആണെന്ന്.. ആ  നല്ല വാർത്ത ആണുലോ... Happi married life....കസിൻ ന്റെ കല്യാണം കഴിഞ്ഞു.. കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു.... എനിക്ക് സുഖം.... വേറെ പ്രേത്യേകിച്ചു വിശേഷങ്ങൾ ഒന്നുമില്ല സാധാരണ പോലെ അങ്ങ് പോകുന്നു.....

Sanjutty • 17-05-2022 18:51

Veetil ellarkum sugalle??pennenthu parayunnu...ente anweshanam parayutto????avide mazha okke ille??

Akh • 18-05-2022 01:09

എല്ലാവർക്കും സുഖം... പെണ്ണ് അവളുടെ വീട്ടിൽ നില്കാൻ പോയേക്കുന്നു... ഹ്ഹ അന്വേഷണം ??.. നല്ല മഴയുണ്ടായിരുന്നു... ഇന്നു ഉച്ചക്ക് ശേഷം കുറഞ്ഞു....

Akh • 03-05-2022 16:49

ഹാപ്പി ഈദ് മുബാറക് ???

Sanjutty • 05-05-2022 19:11

Hihi late aayi poyi ennalum Eid Mubarak??pinne enthoke und visesham sugalle ingakk

Akh • 06-05-2022 02:36

??മ്മ്...സുഖം... അവിടെയോ പോന്നുസേ... ???... അങ്ങനെ പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നുമില്ല... അടുത്ത ആഴ്ച കസിൻ ന്റെ വിവാഹം ആണ്  അതിന്റെ കുറച്ചു ഒരുക്കങ്ങൾ ഓക്കേ ആയി നടക്കുന്നു.....അവിടെ എല്ലാവർക്കും സുഖമല്ലേ.... hus ന്റെ വീട്ടിലേക്ക് തിരിച്ചു പോയോ..

Sanjutty • 27-04-2022 06:54

Morning akkuvettoooo???

Akh • 27-04-2022 08:40

മോർണിംഗ് ??

വേതാളം • 23-04-2022 23:58

ഒരെണ്ണം എഴുതെടാ... നിന്നേക്കൊണ്ട് പറ്റും

Akh • 24-04-2022 02:07

പലവട്ടം ശ്രമിച്ചു നടന്നില്ല ???? എഴുതാൻ ഉള്ള മൈൻഡ് ഒന്നും വർക്ക്‌ ആവുന്നില്ല ????

Sanjutty • 24-04-2022 07:41

Maryadhak ezhuthikko illenkil njan mindillatto??

Akh • 24-04-2022 12:55

ഹ്ഹ ??????

Sanjutty • 24-04-2022 19:18

Enik vendi allalo ingade bharyakk vendi alle ezhuthan paranje

Akh • 25-04-2022 00:58

ഒരു എഴുത്തും ഇപ്പോ മനസ്സിൽ വരുന്നില്ല പോന്നുസേ ???

Sanjutty • 25-04-2022 13:20

Ath pinne bharyakk vendi aavumpol angane thanne aanu ellaa bharthavum??but kamuki aanenkil hmmmmm

Akh • 26-04-2022 08:47

ഹ്ഹ ???

Sanjutty • 23-04-2022 16:33

Akkuve?????

Sanjutty • 23-04-2022 18:49

Enthanavo ezhuthokke ninnu poyath???valla pennum thechitt poyo???

Akh • 24-04-2022 02:16

ഹ്ഹ ??.... എഴുത്ത് നിന്നു പോയത് എന്താണെന്ന് ചോദിച്ചാൽ എന്താ പറയുക..... എന്തോ അത് നിന്നു പോയി ഇപ്പോ ആ കഴിവ് എനിക്കില്ല....

Sanjutty • 24-04-2022 07:40

Athoke pattum manushyaa??ingade penninu vendi enkilum ezhuth..

Akh • 24-04-2022 12:56

എഴുതാൻ ഉള്ള അവസരം വരുമ്പോൾ ശ്രമിക്കാം ???

Akh • 24-04-2022 02:07

യാ പോന്നുസേ ??

വേതാളം • 21-04-2022 00:32

ടാ.. നാറി.. അഖിലെ ????

Akh • 21-04-2022 13:17

ഹായ് വേതാളം ???????

വേതാളം • 21-04-2022 23:00

എവിടാ മുത്തെ.. എന്തൊക്കെ ഉണ്ട് വിശേഷം..? കുറച്ചു നാളായി സൈറ്റിൽ ഒക്കെ keriyittu.. appol തിരിച്ചു വന്നപ്പോൾ എല്ലാവരെയും ഒന്ന് തിരക്കി erangiyathaa.. നിന്നെ കാണാൻ ഇവിടെ വന്നാൽ മതിയല്ലോ ??

Akh • 22-04-2022 03:26

ഇവിടെ ഓക്കേ തന്നെ ഉണ്ട് ???നല്ല വിശേഷം.... അവിടെ എങ്ങനെ സുഖമല്ലേ ബ്രോ ??.... Ya ഞാൻ ഈ പേജിൽ ഉണ്ടാകും ???

വേതാളം • 22-04-2022 17:13

ഇവിടെയും സുഖം.. ??

പുതിയ കഥകൾ ഒന്നും ഇല്ലേ

Akh • 22-04-2022 23:28

കഥ എഴുത്ത് ഒക്കെ നിന്നിട്ട് രണ്ടു വർഷം ആകുന്നു ???

Sanjutty • 22-04-2022 07:24

????

Sanjutty • 21-04-2022 15:00

Hiii vedhalam sugamalle

വേതാളം • 21-04-2022 22:56

സുഖം തന്നെ sanjootty ??.. sanjuttikku സുഖം തന്നല്ലെ..

Sanjutty • 22-04-2022 07:25

Ingane okke ponu vedhalam.sugam thanne

Sanjutty • 20-04-2022 20:14

Ingale vittu nilkkan pattilla alle penninu???

വേതാളം • 21-04-2022 00:33

ഹലോ........

Akh • 21-04-2022 13:18

ഹേയ്... സൺ‌ഡേ അമ്മ വീട്ടിൽ പോകേണ്ട ആവിശ്യം ഉണ്ടായിരുന്നു അതുകൊണ്ട് അവൾ വന്നതാ..... ???

Sanjutty • 21-04-2022 15:01

Oo njan viswasichu??????

Akh • 21-04-2022 16:46

???

Akh • 21-04-2022 16:47

ഹഹ്ഹ

Sanjutty • 18-04-2022 15:24

Haha njan ente vtl thanne aanu akkuve?vishuvinu vannathaa...penninte veetil poyit avide ethra dhivasam ninnu??

Sanjutty • 18-04-2022 15:27

Achamma idakokke onn nadann nokkum..enkilum oral koode venam?achanu food onnum angne pidiknilla...idakk asugam koodum ennalum kuzhapalya akku???

Akh • 18-04-2022 16:22

മ്മ് എല്ലാം ശെരിയാകും ???

Akh • 18-04-2022 16:22

ആണോ ?... പെണ്ണിന്റെ വീട്ടിൽ ഞാൻ നിന്നില്ല എനിക്ക് സാറ്റർഡേ വർക്ക്‌ ഉണ്ടായിരുന്നു.. വെള്ളി ആഴ്ച്ച അവളെ അവിടെ കൊണ്ടാക്കിയിട്ട് പോനു...

Sanjutty • 19-04-2022 12:11

Haha ipo thanichayirikum Alle?? ini penn ennaa thirich varunne

Akh • 19-04-2022 16:31

ഇല്ല അവൾ സൺ‌ഡേ തിരിച്ചു vannu...

Sanjutty • 19-04-2022 21:56

Oho oo???

Akh • 20-04-2022 00:22

Ya ????

Akh • 15-04-2022 12:58

Happi vishu ?????

Sanjutty • 15-04-2022 19:00

Happy vishu akkuve???entha innathe paripadis?penninte veetil ponundo?
Ingakk sugalle?enik sugam thannetto? ivde varan time theere illaayirunnu aalkk nalla thirakk aanu ipo athond njanum help cheyyum..pinne verentha avide visesham?

Akh • 16-04-2022 10:20

Aa വന്നോ ?... ഹാപ്പി vishu..യാ പെണ്ണിന്റെ വീട്ടിൽ പോയിരുന്നു... എനിക്ക് സുഖം ?... ആ വർക്ക്‌ കൂടുതൽ ആണല്ലേ ???... വേറെ പ്രത്യേകിച്ച് ഒന്നും ഇല്ല അങ്ങനെ അങ്ങ് പോകുന്നു ??

Sanjutty • 17-04-2022 15:34

Ivde utsavathinu aana idanjirunnu..njan okke paadath koode odendi vannutto...naathoonte molkk aanaye valya pedi aanu aval odiyappol avale thiranj aalum odi...enik odaan pattiya avastha aayirunnilla??ithoke nadannit oru masam okke aayitto?ingalod parayan pattiyilla...njan marichalum engane enkilum ingal ariyumallo le

Akh • 18-04-2022 11:07

അയ്യോ.... ഉത്സവതിന് ആന ഇടഞ്ഞോ..... ആർക്കും ഒന്നും പറ്റിയില്ല ല്ലോ...

ആ ഈ സമയത്ത് തന്നെ ഇങ്ങനെ ഓക്കേ ഓടണം ???.... ഓരോ സ്ഥലത്തു പോകുമ്പോഴും നല്ലോണം ശ്രദ്ധിക്കുക....
മ്മ് oru മാസം ആയല്ലേ...
ങ്ങേ എന്ത് മരിച്ചാലോ ???എന്തൊക്കെ യാ പറയുന്നേ പോന്നുസേ.....

വിഷു വിനു വീട്ടിൽ പോയിരുന്നോ... വീട്ടിൽ എല്ലാവരും സുഖം ആയി ഇരിക്കുന്നോ... അച്ഛനും അച്ഛമ്മ ക്കും ഇപ്പോ എങ്ങനെ ഉണ്ട്....

Sanjutty • 12-04-2022 19:36

Hiii akkuve sugalle????

Akh • 13-04-2022 08:08

ആ  പോന്നുസേ സുഖം ?????കുറച്ചു നാളായല്ലോ കണ്ടിട്ട് എന്തുപറ്റി ??

പൊന്നൂസിന് സുഖമല്ലേ ??

Akh • 07-04-2022 16:26

ഹലോ ????

Akh • 30-03-2022 12:46

?????

Sanjutty • 23-03-2022 19:12

Hlo

Akh • 24-03-2022 16:29

Hi പോന്നുസേ.... എന്തൊക്കെ ഉണ്ട് സുഖമല്ലേ ??????

Sanjutty • 24-03-2022 20:55

Hmmm...ingakk oru message polum ayakan vayya alle?ingale njan onn test cheythatha ithrayum divasam ayittum oru comment ivide ittillallo dhushtaa..njan ittal mathram ingal idum?nammal okke anyar aayille paranjit karyam illallo? enik sugam thanne tto akkuve ennalum randu kaalum nalla vedhana aanu ippo?ingakk sugalle akkuvetta

Akh • 25-03-2022 14:25

ഹ്ഹ... പൊന്നൂസ് കമന്റ്‌ ഇട്ടാൽ ഞാൻ ഇടും ??.. ഹ്ഹ അന്യർ ഓഹ് ???ഇവിടെ അധികം വരാത്തത് മനഃപൂർവം ആണ്  ഇവിടെ വന്നാൽ പലതും ഓർത്തു മനസ്സ് ശോകം ആകും ????എന്നാലും ഇടക്ക് കയറി നോക്കാറുണ്ട് പൊന്നൂസ് ന്റെ കമന്റ്‌ വന്നോ എന്ന്....

മ്മ് കാലു വേദന ഒക്കെ കാണും... Rest എടുക്ക്.... അവിടെ അമ്പലത്തിൽ ഉത്സവം ആണല്ലേ...പോയിരുന്നോ ഉത്സവത്തിനു.... സുഖം തന്നെ പോന്നുസേ....

Akh • 25-03-2022 14:25

Take rest and take care ??????

Akh • 25-03-2022 14:26

ഈ കമന്റ്‌ ഞാൻ ഇന്നലെ രാത്രിയിൽ കയറി നോക്കിയപ്പോ കണ്ടില്ലല്ലോ ഇത് ഇപ്പോ ആണോ പോസ്റ്റ്‌ ആയെ ?

Sanjutty • 10-03-2022 20:05

Hiii akkuve??

Akh • 11-03-2022 13:22

Yes ????

Sanjutty • 11-03-2022 20:15

Naathoonte mol prasavichootto boy aanu.normal delivery aayirunnu.?

Akh • 11-03-2022 23:00

Good ന്യൂസ്‌ ആണുലോ.... ?????

Sanjutty • 13-03-2022 20:14

Hihi

Akh • 14-03-2022 08:42

??

ഇളം പൂർ കൊതിയൻ ? • 08-03-2022 23:38

അഖിൽ ബ്രോ തിരിച്ചു വരണം ???

Akh • 09-03-2022 01:52

ആഗ്രഹം ഉണ്ടെങ്കിലും നടക്കുന്നില്ല ബ്രോ ??????????എഴുത്തൊക്കെ എന്നിൽ നിന്നും മാഞ്ഞു ?????

Sanjutty • 04-03-2022 18:33

Ivideyum sugam thanne akku????

Akh • 05-03-2022 12:45

???

Sanjutty • 02-03-2022 17:36

Hiii

Akh • 02-03-2022 21:50

???

Sanjutty • 03-03-2022 18:14

Njan inn kanda swapnam enthanenn parayatte..ingal enne kond povan varunnu...nammude randu perudem kalyanam kazhinjittillatto..but ingakk enne kondovan kazhiyilla...rand divasam ente veedinte avde thanne ingal kazhiyum..serikkum ingale kandal sankadam varum swapnathil??unarnn kazhinjapo aanu dream aanenn manasilaaye???apo chiri vannu...njan paranjathoke sathyam aanutto...ingal viswasikko enn ariyilla..pinne akkuvinu sugalle??

Akh • 04-03-2022 08:48

കൊള്ളാലോ സ്വപ്നം... പഴയതൊക്കെ ആലോചിച്ചു കിടന്ന് കാണും ???.... സുഖം പൊന്നുസേ... അവിടെ യും സുഖം അല്ലെ ?????

Sanjutty • 28-02-2022 14:54

Ingade birthday ennaa??

Akh • 28-02-2022 16:46

യാ ??

Sanjutty • 28-02-2022 19:39

Ath engane

Akh • 28-02-2022 23:42

നാൾ ഇന്നാണ് ??മറന്നോ ?

Sanjutty • 01-03-2022 20:33

Ey marannitilla but ingal English birthday alle edukkuka..pinne hpy birthday day tto...sorry enik wish cheyyan pattiyilla...athinulla situation aayirunnilla..ingakk dheshyam illenn vijarikunu.gift onnum illa sorry.penn tharumallo gift?????????????

Akh • 01-03-2022 21:08

വിഷ് സന്തോഷത്തോടെ സ്വീകരിക്കുന്നു ????

ഇംഗ്ലീഷ് birth day നാല് കൊല്ലം കൂടുമ്പോ അല്ലെ ഒള്ളു ???...

എനിക്ക് ദേഷ്യം ഒന്നും ഇല്ല പോന്നുസേ?...
സിറ്റുവേഷൻ എനിക്ക് മനസിലാകും... റിസ്ക് എടുത്ത് ഇവിടെ വരേണ്ട safe and ടേക്ക് കെയർ ??

Sanjutty • 25-02-2022 19:16

Hiii akku???

Akh • 26-02-2022 01:25

വീട്ടിലേക്ക്പോയില്ലേ ??

Sanjutty • 26-02-2022 21:51

Haha njan aalude vtl thanne aanutto??

Akh • 27-02-2022 00:53

????

Sanjutty • 27-02-2022 12:05

Hihi

Akh • 28-02-2022 02:49

Safe and ടേക്ക് കെയർ

Sanjutty • 24-02-2022 07:28

Good morning akku..njan ravile povumtto...epolenkilum varam.akku hpy aayi irikkutto????

Akh • 24-02-2022 11:11

മോർണിംഗ്... ഓക്കേ പോയി വരു... പൊന്നൂസും happi ആയി ഇരിക്കു ????

Sanjutty • 23-02-2022 07:31

Morning akkuvetta nalla visesham thanne achanu improvement und but onnum cheyyan padilla..achamma kidapp thanne aanu oru aazhcha koodi weight itt kidakkanam...ennit nadakkan pattumo ennu nokkanam..ipo rajavum alby um katha onnum ezhutharille??? Pinne ingakk sugalle...ingadem pennintem pic kaananam ennund???

Akh • 23-02-2022 08:38

മോർണിംഗ് ???.... മ്മ്.... അവർ കഥ എഴുത്ത് കുറവാണെന്നു തോനുന്നു....മ്മ് പിക് കാണണം എങ്കിൽ ഇൻസ്റ്റായോ ഫബിയോ നോക്കണം ??

Sanjutty • 23-02-2022 11:16

Mmmmm verentha akku

Akh • 23-02-2022 11:41

Vere പ്രേത്യേകിച്ചു ഒന്നും ഇല്ല പൊന്നു സേ ???

Akh • 23-02-2022 11:42

നാളെ തിരിച്ചു പോകും ലെ ??

Sanjutty • 23-02-2022 13:11

Aa povumtto...apo ingakk pinne ingot varandallo?

Akh • 23-02-2022 14:09

ഹ്ഹ... ഞാൻ ഇടക്കൊക്കെ വരും ഇവിടെ ???

Sanjutty • 23-02-2022 16:33

Oh pinne ingal varilla enn enik ariyam..veruthe kallam parayanda ennod????

Akh • 23-02-2022 20:47

??????

Akh • 22-02-2022 09:57

മോർണിംഗ് ????

Sanjutty • 22-02-2022 13:56

Hii akkuvettaa??????

Akh • 22-02-2022 14:40

????

Sanjutty • 22-02-2022 16:14

Enthoke und visesham?ingalenthinaa ingane naanikne??

Akh • 22-02-2022 21:45

നല്ല വിശേഷം ???... ഡ്യൂട്ടിയിൽ ആണ്... ഫുഡിയോ...അവിടെ എന്താ സ്പെഷ്യൽ.... അച്ഛന് ഇപ്പോ എങ്ങനെ ഉണ്ട്... അച്ഛമ്മ ക്ക് imprument undo..

Akh • 21-02-2022 13:09

മാമ്മന്റെ മോന്റെ... സൂയിസൈഡ് ഓഹ്??ഞാൻ വാർത്ത നോക്കിയില്ല അറിയില്ല എന്താ സംഭവം എന്ന്

Sanjutty • 21-02-2022 14:15

Mm innale vanna news aanu.fudiyo?

Sanjutty • 21-02-2022 07:23

Morning akku??

Akh • 21-02-2022 08:44

മോർണിംഗ് പൊന്നൂസേ???

Sanjutty • 21-02-2022 09:32

Mmm eth cousinte aayirunnu??pinne ingade avde suicide undayittundallo?

Sanjutty • 24-05-2022 20:10

Hiii akku???

Akh • 20-02-2022 06:33

മോർണിംഗ് പൊന്നു സേ ????

Sanjutty • 20-02-2022 06:49

Morning akku??illla poyittilla ente vtl thanne aanu adutha vyazham povullutto????

Akh • 20-02-2022 07:42

??

Sanjutty • 20-02-2022 09:51

Inn nyt duty aano akkuve??fudiyo?

Akh • 20-02-2022 15:48

ഇന്നു ഡ്യൂട്ടി ഇല്ല... ഇന്നു കുറച്ചു പരിപാടി കൾ ക്കായി പുറത്തു ആണ്..

Sanjutty • 20-02-2022 15:56

Aaa inn Sunday leave anallo alle njan athoke marannu poyitto sorry akku...ummm pennine kond karangan poyatha alle hihi nadakatte????

Akh • 21-02-2022 08:46

ഒരു കസിൻ ന്റെ വിവാഹം ഉറപ്പിക്കൽ ഉണ്ടായിരുന്നു അതിനു പോയതാ ???

Sanjutty • 19-02-2022 07:06

Morning akkuvetta??

Akh • 19-02-2022 08:42

മോർണിംഗ് പൊന്നൂസേ... വയ്യായ്ക മാറിയോ...

Sanjutty • 19-02-2022 10:05

Aa ipo kurach kuravund..inn epola akkuvinu duty?fudiyo?workinte idayil pennine vilikarille?munp enne vilichirunna pole??pinne vere enthokeyund visesham

Akh • 19-02-2022 11:50

Day ഡ്യൂട്ടി ആണ്... ഹ്ഹ അങ്ങനെ വിളി ഇല്ല... എന്തെങ്കിലും ആവിശ്യം ഉണ്ടേൽ വിളിക്കും...

Sanjutty • 19-02-2022 11:53

Haha

Sanjutty • 19-02-2022 11:56

Haha??verentha akkuvetta enik ingalod onnum samsarikan kitnilla ipo

Akh • 20-02-2022 06:36

എനിക്കും അതെ... രണ്ടു ദിവസം ആയിട്ട് കുറച്ചു ബിസിയാ ഞാൻ അതാ ഇതിലേക്ക് കയറാൻ പറ്റാഞ്ഞെ ... വീട്ടിലേക്ക് തിരിച്ചു പോയോ പൊന്നൂസേ

Akh • 18-02-2022 18:04

???

Sanjutty • 18-02-2022 19:38

Inn enik theere vayyaayirunnu??athond ivide varan pattiyillatto..ingal enthelum msg ayachittndavum enna njan vijariche??

Akh • 19-02-2022 01:10

Shardhi കൂടിയോ ടേക്ക് റസ്റ്റ്‌ .... ഞാൻ ഇന്നു ബിസി ആയിരുന്നു... വർക്ക്‌ കൂടുതൽ ആയിരുന്നു... അതാ വരാഞ്ഞത്... ഗുഡ് നൈറ്റ്‌ ടേക്ക് റസ്റ്റ്‌ പൊന്നൂസേ ?????

Akh • 18-02-2022 08:20

മോർണിംഗ് പൊന്നൂസേ ??

Sanjutty • 18-02-2022 09:17

Morning akkuve???

Akh • 18-02-2022 11:08

??

Sanjutty • 18-02-2022 13:11

???

Sanjutty • 17-02-2022 17:16

Ente ivde chettaayi enn angane vilikkarilla...christians aanu angne vilikkuka.verentha akkuve?kalyanam kazhinjulla viseshangal parasparam chodhikkendi varumenn ann nammal pratheekshichilla alle

Akh • 17-02-2022 18:08

മ്മ്.. അവളുടെ അവിടെ അങ്ങനെ ഓക്കേ ആണ് വിളിക്കുന്നത്... ആ അതെ പ്രതിക്ഷകൾക്ക് അപ്പുറം ആണ് ജീവിതം ????

Sanjutty • 17-02-2022 19:02

???verentha akkuve visesham

Sanjutty • 17-02-2022 21:11

Good night akkuvetta????

Akh • 17-02-2022 22:05

ഗുഡ് നൈറ്റ്‌ പൊന്നൂസേ ???

Akh • 17-02-2022 14:02

അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടൊയോ?

Sanjutty • 17-02-2022 14:08

Mm.poyi vannu

Akh • 17-02-2022 14:40

മ്മ്

Sanjutty • 17-02-2022 11:38

??athentha ipolum ente pic nokkarundo ingal??ingade pic onnum entel illatto...saralya mugam okke manasil undtto?..childhood pics onnum marannittilatto??

Akh • 17-02-2022 12:22

ഹിഹി അങ്ങനെ ഒന്നുമില്ല hiഹിഹി ???samepich ????

Sanjutty • 17-02-2022 13:03

Hummmm...valentines day kku wifinonnum vangi kodutthille?pinnentha viseshangal akkuve?

Akh • 17-02-2022 13:59

ഹേയ് ഇല്ല... ഒന്നും കൊടുത്തില്ല ???എന്ത് valantines day ??

Akh • 17-02-2022 13:59

നമുക്ക് എന്ത് valantines day ??

Sanjutty • 17-02-2022 14:09

allaa pinne hihi

Sanjutty • 17-02-2022 13:07

Penninu vendi oru kathayokke ezhuth Manushya? avalum ariyatte ingade ezhuthan ulla kazhiv?

Akh • 17-02-2022 14:01

ഹ്ഹ.. അവൾക്ക് അറിയാം കഥ എഴുതുന്നത് ഫബിയിൽ എഴുതുന്നത്... അവൾ കഥ ഒന്നും വായിക്കാറില്ല അവൾക്ക് അതിൽ ഒന്നും താല്പര്യം ഇല്ല ???

Sanjutty • 17-02-2022 14:20

Aano adipoli?? apo fb yil ingal aadyam ezhthiya katha kandu kaanumallo?

Akh • 17-02-2022 14:39

കണ്ടു കാണും ???

Sanjutty • 17-02-2022 15:23

Apo joke nu vendi polum chodhikilla alle etha ee penn enn??ningal thammil thallu koodarundo thamaasakk?wifinte vtl povarille

Sanjutty • 17-02-2022 15:27

Penn entha ingale vilikkuka?njan ithoke chodhikunnath kond enthelum prashnam undenkil parayanamtto...ariyan ulla aagraham kond thanneya njan chodhikne...ingakk enne ariyaalo

Akh • 17-02-2022 16:09

കഥകളെ കുറിച്ചൊന്നും ചോദിച്ചിട്ടില്ല.... ഇതുവരെ യും തല്ലു കൂടിയിട്ട് ഇല്ല തമാശക്കും കാര്യത്തിനും ആയി.... വീട്ടിൽ പോകാറുണ്ട് ഇടക്ക്... കഴിഞ്ഞ മാസം അവളുടെ അമ്മ ഹോസ്പിറ്റലിൽ ആയിരുന്നു ഇപ്പോ ഓക്കേ ആയി വീട്ടിൽ വന്നു... എന്നെ ചേട്ടായി എന്നാ വിളിക്കാ...ഹ്ഹ ചോദിക്കുന്നത്  കൊണ്ട് എന്ത് പ്രശ്നം... എനിക്ക് അറിയാലോ പൊന്നുസിനെ... ?????

Sanjutty • 17-02-2022 06:22

Good morning akkuvettaa..??penn nerathe eneekumo?

Sanjutty • 17-02-2022 06:59

Ente photo onnum ipo ingade kayyil illallo alle?

Akh • 17-02-2022 08:41

ഫോണിൽ ഇല്ല പഴയ ഫോൺ അടിച്ചു പോയി അപ്പോ അതിലെ എല്ലാ pics പോയി ???പക്ഷെ കുറച്ചു pics മുൻപ് ഞാൻ lapil സേവ് ചെയ്തിരുന്നു അത് ഇപ്പോഴും ഉണ്ട് ???

Sanjutty • 17-02-2022 08:49

Aaha penn kanandatto?favourite pic aano kayyil ullath?

Akh • 17-02-2022 11:08

ആ ആരും കാണില്ല ??യാ ഫേവ് ആണ് ??

Akh • 17-02-2022 08:36

മോർണിംഗ് പൊന്നുസേ ???? ആ ആറു ആറര ഓക്കേ ആവുമ്പോൾ എഴുന്നേൽക്കും ??