← Back to ജെയിൻ 4 [AKH] [Climax]

Comments

ജെയിൻ 4 [AKH] [Climax] · approved reader discussion

Akh • 02-09-2020 05:58

മോർണിംഗ്  പോന്നുസേ  ???

Sanjutty • 02-09-2020 06:26

Mrng akkuse

Akh • 02-09-2020 06:42

ഹിഹി ... എഴുന്നേറ്റോ  ????

Akh • 01-09-2020 23:39

ഗുഡ്  നൈറ്റ്‌ പോന്നുസേ ??

Sanjutty • 01-09-2020 21:50

Enne pole ulla pennine ini kitillallo hihi.nale povumo enn urapillatto.ethra divasam leave und akku?ammede vtl ninn vanno?anweshanam parayu tto ellarodum

Akh • 01-09-2020 22:17

ആ  അതിനി  കിട്ടില്ലല്ലോ ഹിഹി... ഞാൻ നാളെ ഡ്യൂട്ടി ക്ക്  കയറും ... അമ്മവീട്ടിൽ നിന്നും വൈകിട്ടു  എന്റെ വീട്ടിൽ എത്തി.... ഫുഡിയോ... ഞാൻ ഫുഡി... ഹിഹി....

Sanjutty • 01-09-2020 15:19

Aalude ph complaint aayi.ipo cheriya oru ph aanu use cheyyunnath.ph seri aakiyit venam dp okke idaan.ennalum akkuvine enik kanan patilalo

Akh • 01-09-2020 16:09

ആ അതാണല്ലേ .... ആ എന്നെ കാണാൻ  പറ്റില്ല .... നിനെയും  എനിക്ക്  കാണാൻ പറ്റുന്നില്ല ഹിഹി .... പിന്നെ ഫേവ്  പിക്  ഇടക്ക്  കാണാറുണ്ട്  ഹിഹി.... പൂച്ച കുട്ടികൾ  ഓക്കേ  ഉണ്ടോ .. അവിടെ....

Sanjutty • 01-09-2020 17:21

Pic ipolum undo phonil?tinku illadhe oru rasam illa.njn kurach thadi okke vannitund tto.penn kanal thudangiyo akku

Akh • 01-09-2020 17:26

പിക്  ഓക്കേ  ഉണ്ട്  ഹിഹി .... ഉം ടിങ്കു  വരും  എന്ന് തന്നെ  കരുതാം... തടി വെച്ചോ  ഉം... കല്യാണം  കഴിഞ്ഞാൽ  അങ്ങനെയാ  ഹിഹി.... ഇല്ല പോന്നുസേ പെണ്ണ്  കാണാൽ  onum  തുടങ്ങിയില്ല ...

Sanjutty • 01-09-2020 18:37

Engane ulla penn venam akkuvetta?chilapol njn nale povumto

Akh • 01-09-2020 18:59

എങ്ങനെ  ഉള്ള  പെണ്ണ്  വേണ്ടി  വരും  എന്നിക്ക്  ഹിഹി  പൊന്നൂസ്  പറ ഹിഹി....

ആണോ  നാളെ  പോകുമോ .... ഉം... അപ്പോ  അടുത്ത വരവിനു  ഇവിടെ  കാണാം  അല്ലെ  ???

Akh • 01-09-2020 06:04

മോർണിംഗ്  പോന്നുസേ  ????????????

Sanjutty • 01-09-2020 09:54

Mrng akku entha paripadi

Akh • 01-09-2020 12:17

അമ്മ വീട്ടിൽ ആണ് പോന്നുസേ.... പിന്നെ അവിടെ  എന്താ പരിപാടികൾ... കാലത്തെ fuding  ഓക്കേ  കഴിഞ്ഞോ....

Sanjutty • 01-09-2020 13:31

Fuding okke kazhinju oru paripadiyum illa chumma irip thanne hihi fudiyo akku

Akh • 01-09-2020 14:11

കഴിച്ചു ... പോന്നുസേ വാട്സാപ്പ്  dp  onum  എന്റെൽ  കാണിക്കാറില്ല ട്ടോ പിന്നെ  വാട്സാപ്പ്  ഉപയോഗം  ഇപ്പോ  ഇല്ലേ ....

Akh • 31-08-2020 23:57

അപ്പൊ  നാളെ  കാണാട്ടോ ഗുഡ്  നൈറ്റ്‌  പോന്നുസേ....

Akh • 31-08-2020 23:52

ഉം ... ചിലരെ  കാണാൻ ഇവിടെ  വന്നല്ലേ  പറ്റു ഹിഹി..... കമന്റ്‌  പോസ്റ്റ്‌ ആവുന്നില്ല  കുറെ  ട്രൈ ചെയ്തു  എന്താണെന്നു അറിയില്ല . ഇതും പോസ്റ്റ്‌ ആയാൽ  മതിയായിരുന്നു.. പിന്നെ ആളു വീട്ടിലെക്ക് പോയോ ....

Sanjutty • 01-09-2020 00:05

Nammal randaalum ore timil cmnt post cheyyunnath kond aan.haha.enikum post cheyan pattnilla.aal poyi nale order und.kurach day munp alle njn ivde ninnit poyath.athond adhikam naal nilknilla.mrng tto ini ravile msg ayakkatto akku.urangikotto

Akh • 01-09-2020 00:07

ഓക്കേ ... എന്നാലും രണ്ടു  ദിവസം  കാണുമെന്നു  പ്രതീക്ഷിക്കുന്നു... അപ്പോ  ഇനി
ഉറങ്ങാം   .... ?

Akh • 31-08-2020 23:45

അതെന്തുപറ്റി  അധികം  ദിവസം  നില്ക്കാത്തത്.... പിന്നെ  ആളൊക്കെ  എന്തുപറയുന്നു... ഓണത്തിന് സ്പെഷ്യൽ അവിയൽ  ഉണ്ടാക്കിയോ ??

Sanjutty • 31-08-2020 21:18

Ente place containment zone aanutto akkuvetta

Akh • 31-08-2020 21:48

അടിപൊളി ... എപ്പോ എത്തി വീട്ടിൽ ... സുഖമല്ലേ .... എല്ലാവർക്കും  എന്റെ  ഹൃദയം  നിറഞ്ഞ  ഓണാശംസകൾ  ??????

Akh • 31-08-2020 21:48

????

Sanjutty • 31-08-2020 23:41

Vtl uchak etthi.sugam thanne.akkuvinum sugalle?kure days onnum nilkan pattillatto

Akh • 31-08-2020 23:42

സുഖം  പോന്നുസേ

Sanjutty • 31-08-2020 23:47

Aaha ivde thanne undalle

Sanjutty • 31-08-2020 20:46

Hpy Thiruvonam akkuvetta.njn vannutto

alby • 31-08-2020 21:43

ഹാപ്പി ഓണം

Akh • 31-08-2020 21:47

ഹാപ്പി  ഓണം  പോന്നുസേ... ഓണം  ഓക്കേ ആഘോഷിച്ചോ  ??????

Akh • 31-08-2020 23:42

സുഖം  പോന്നുസേ

Akh • 30-08-2020 01:00

പോന്നുസേ അഡ്വാൻസ് ഓണാശംസകൾ ?????????

alby • 30-08-2020 15:57

രണ്ടാൾക്കും എന്റെയും ഓണാശംസകൾ

Ajay • 29-08-2020 15:13

പൊന്നൂസിനും പൊന്നൂസിന്റെ സ്വന്തം അക്കുവേട്ടനും  എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ ??????

Akh • 29-08-2020 20:14

ഹൃദയം നിറഞ്ഞ ഓണാശംസകൾ ബ്രോ  ????????????????????????

Ajay • 23-08-2020 22:57

താഴ്വാരത്തിലെ പനിനീർപൂവ് വായിച്ചൂട്ടോ ഒരുപാട് ഇഷ്ടപ്പെട്ടു
തന്നെപോലെ തന്നെ ഇഷ്ടപ്പെട്ടവരെ വേദനിപ്പിക്കണ്ട കരുതി സ്വയം ഒഴിഞ്ഞുമാറുന്ന ഹീറോ
ചിലതൊക്കെ സ്വന്തക്കണം മാറിനിൽകാതെ ഇനി പറഞ്ഞിട്ടെന്താ മിസ്സ്‌ ആയില്ലേ

Akh • 24-08-2020 15:36

താങ്ക്യൂ  അജയ്.... താഴ്വാരം വായിച്ചു ഇഷ്ടം ആയി  എന്നറിഞ്ഞതിൽ  ഒരുപാട്  സന്തോഷം..... ???

ചിലതൊക്കെ  സ്വന്തം ആക്കണം  മാറി  നിൽക്കാതെ  ഹിഹി .. . എല്ലാം  കഴിഞ്ഞില്ലേ .... ???????

Ajay • 29-08-2020 15:11

ഇപ്പോഴും ഓർക്കുമ്പോൾ ഒരുവിഷമം ആണ് നല്ല ചുട്ട അടിയ തരണ്ടേ ഇങ്ങനെ വിട്ട്കളഞ്ഞതിന് ?

Akh • 29-08-2020 20:14

അതെ  അതെ  ഹിഹി അടി യോ  ???????

Ajay • 23-08-2020 22:49

നിങ്ങടെ കമന്റ്സ് വായിക്കുമ്പോൾ പിന്നേം പിന്നേം കരച്ചിൽ വരുവാണ് മനഃപൂർവം വരാത്തത് ആണ് ഇങ്ങോട്ട് വിശമം സഹിക്കുന്നില്ല

ആക്കുവേട്ടനെയും ആക്കുവേട്ടന്റെ പൊന്നൂസിനെയും ഓർത്തുകൊണ്ട്

അജയ്

Akh • 24-08-2020 15:38

ഹേയ്  എന്താ  ബ്രോ ... ബ്രോ  വിഷമിക്കേണ്ട ...അതൊക്കെ  കഴിഞ്ഞില്ലേ.....

???????????????????

Curious minded • 18-08-2020 21:09

Sorry

ആരെങ്കിലും ഈ കഥ sad ending ആണോ അതോ happy ending ആണോ എന്ന് പറഞ്ഞ തരുമോ

ഞാൻ akh ന്റെ കഥകൾ വായിക്കുന്നത് നിർത്തിയതാണ്. ഫുൾ sad ആണ് മൂപ്പർ.

ഇപ്പൊ ഈ സൈറ്റിലെ ഏകദേശം എല്ല നല്ല കഥയും വായിച്ചു. അപ്പൊ പിന്നെ ഇത് നോക്കാന്ന് വെച്ചു.

Comment ഫുൾ വായിക്കുക ആണേൽ കഥയിലെ ട്വിസ്റ് വരെ ചിലപ്പോ കാണും അതാണ്

ആരെങ്കിലും help

Akh • 19-08-2020 16:53

Sad  end ആണ്  ബ്രോ

Curious minded • 19-08-2020 20:39

നന്നായി വായികഞ്ഞത്

ഞാൻ നിന്റെ സ്റ്റോറി നിർത്തിയത് ആണ് അതിനെ ഇപ്പൊ ഒന്നുകൂടി ഊട്ടിഉറപ്പിച്ചു

നീ എന്തൊരു ദുരന്തമാടാ ( just kidding )

ഫുൾ -ve ആണല്ലോ.

ഇടക്കൊക്കെ നല്ല എൻഡിംഗ് ഉള്ളതും ഏഴുത് അല്ല sorry എഴുതാം

Akh • 20-08-2020 12:02

ഹ്ഹ...

ഞാൻ എഴുതിയ തുടർക്കഥകളിൽ രണ്ട്  തുടർക്കഥക്ക് മാത്രമേ   sad  end എന്റെ
അറിവിൽ  ഒള്ളു ആദ്യം എഴുതിയ കണ്ണീർ പൂക്കളും  പിന്നെ  ഈ  ജെയിനും... ബാക്കി  കഥകൾ  ഓക്കേ  ഹാപ്പി  എൻഡിങ് ആണെന്ന് ആണ്  എന്റെ  വിശ്വാസം..... പിന്നെ  മിക്കവാറും സ്റ്റോറീസ്  സെന്റിമെന്റൽ ആണ്  ബട്ട്‌  sad  end  അല്ല....

Sanjutty • 15-08-2020 09:34

Hpy independence day akkuvetta and ichaya.njn mikkavarum uchak povumto allenkil evening

Akh • 15-08-2020 09:54

സെയിം  ടു പോന്നുസേ..... മോർണിംഗ്..... ഉം  അപ്പോ  ഇനി  ഓണത്തിന്  അല്ലെ മുത്തുമണി.... സേഫ്  and ടേക്ക് കെയർ..... എല്ലാവരോടും  എന്റെ  അന്വേഷണം പറഞ്ഞേക്ക്  ഹിഹി  ????

Sanjutty • 15-08-2020 11:14

Aa parayaato.apo ini varumpo kanam take care akku

Akh • 15-08-2020 11:55

ഒകെടാ  പോയിട്ട്  vaa ??

Akh • 14-08-2020 22:22

ആഹാ  അപ്പോ പിന്നെ ഇനി  പോകാൻ  പറ്റുമോ?

Sanjutty • 14-08-2020 22:51

Ariyilla chilapol aal nale nerathe vann kondpovum.apo nale msg onnum undavillatto.onathinu vannal msg ayakaatto.akku fudiyo?miss u gd nt.nale poyitillel veendum kaanaatto

Akh • 14-08-2020 22:55

ഒകെടാ ... ഗുഡ് നൈറ്റ്‌....പോന്നുസേ.... നാളെ  കണ്ടില്ലേൽ ഓണത്തിന്  അല്ലെ  ഓക്കേ ..... ഫുഡി ട്ടോ....

Sanjutty • 15-08-2020 04:34

Mrng akku.

alby • 15-08-2020 08:29

"ഹാപ്പി ഇൻഡിപെൻഡൻസ് ഡേ"

രണ്ടാൾക്കും ഒന്നിച്ചാണ് കേട്ടൊ

Sanjutty • 14-08-2020 18:02

Chaya kudichu di.nee kudichodi?

Akh • 14-08-2020 18:17

ഇല്ലെടാ  ??????

Sanjutty • 14-08-2020 19:05

Ph ipo onn thazhe veenutto bagyam onnum pattiyilla

Akh • 14-08-2020 20:56

അടിപൊളി ... ഉം... പിന്നെ...

Sanjutty • 14-08-2020 22:17

Aalude place containment zone aayitto

Akh • 14-08-2020 17:03

നോക്കട്ടെ  anjenam പറ്റുമോ എന്ന്  ഹിഹി

Sanjutty • 14-08-2020 17:06

Hum

Akh • 14-08-2020 17:20

ഹിഹി

Sanjutty • 14-08-2020 17:30

Kozhi

Akh • 14-08-2020 17:33

ചായ  കുടിച്ചോ  ഡാ

Sanjutty • 14-08-2020 16:02

Apo akku kalyanam onnum vende

Akh • 14-08-2020 16:09

വേണോ  ഹിഹി

Akh • 14-08-2020 16:10

പറ്റിയാൽ  ഒരെണ്ണം  കഴിക്കാം  ????

Sanjutty • 14-08-2020 16:26

Hey onnu poraatto

Akh • 14-08-2020 16:28

ഹ്ഹ  എത്രണ്ണം ആവാം  ഹിഹി

Sanjutty • 14-08-2020 16:45

Minimum 5 vare aavam

Akh • 14-08-2020 16:00

ഉം ..... ??????

Sanjutty • 14-08-2020 14:37

Ennenkilum oru naal njn kazhicholam.annatthe divasam orkarundo ipo?oru cinema pole undalle

Akh • 14-08-2020 14:40

അതെ  അതെ  സൂപ്പർ  സിനിമ ആയിരുന്നു ????

അത്‌  കഴിക്കേണ്ട... ഹേയ്  റിസ്ക് ഒന്നും  എടുക്കേണ്ട....

Sanjutty • 14-08-2020 14:55

Nammude kadha ivde ezhuthan plan undo?

Akh • 14-08-2020 14:56

ഹേയ്  ഇല്ല ...നമ്മുടെ കഥ   കുറച്ചു  അനശ്വരത്തിൽ ഉൾപ്പെടുത്തിയല്ലോ   ....

അതു മതിയല്ലോ .... വർഷങ്ങൾ കഴിഞ്ഞു അനാമിക യിലൂടെ  സ്മൃതിയെ  അജി  കണ്ട  പോലെ  നമുക്കും ഒരു നിമിഷം കാണാൻ സാധിക്കും  എന്ന്  കരുതാം  ഹിഹി .... ചുമ്മാ...

Sanjutty • 14-08-2020 15:12

Hahaha

Sanjutty • 14-08-2020 11:35

Mm dosa kazhchu.frnd undo koode

Akh • 14-08-2020 12:19

ഉണ്ടെടാ.... പിന്നെ  എന്താ  പൊന്നുസേ.... പാചകത്തിൽ  ആണോ...

Sanjutty • 14-08-2020 12:32

Ey alla ipozhathe main paripadi ingade reply vanno enn nokkal aanu hihi

Akh • 14-08-2020 12:44

ഹ്ഹ.... എന്നിട്ട് വന്നോ റിപ്ലൈ ഹിഹി... കുറച്ചു ലേറ്റ്  ആവുന്നുണ്ടല്ലേ...

Sanjutty • 14-08-2020 12:49

Hmm und

Akh • 14-08-2020 12:52

പിന്നെ എന്തൊക്കെ.... എന്താ  ഇപ്പോ ചോയ്ക്കാൻ ഉള്ളെ ... ഒന്നും  മനസ്സിൽ വരുന്നില്ല.....

പിന്നെ എന്റെ  ഒരു ആഗ്രഹം ആയിരുന്നു  നിന്റെ വീട്ടുകാരെ പരിചയപെടുക എന്നത് അതു അന്ന്  സാധിച്ചു ഹിഹി .....

പിന്നെ  ഒരാഗ്രഹം  ഉണ്ട്  ആ  ഗ്രാമീണ ഭംഗി  വിളിച്ചോതുന്ന അവിടത്തെ ആ   പ്രസിദ്ധ ക്ഷേത്രത്തിൽ ഒരു നാൾ വരണമെന്ന് ... കുറച്ചു വർഷങ്ങൾ കഴിഞ്ഞു  അവിടെ  പോകണം  ഒന്ന്
പാർത്ഥിക്കണം....

Sanjutty • 14-08-2020 13:58

Ayyo nammal aagrahikkatha tharathil ulla oru parijayappedal aayi alle ath.mm ampalathilek vaa.ingakk vendi jaladhara kazhikan enik pattiyilla ennoru vishamam und.

Akh • 14-08-2020 14:00

അതെ... ഹ്ഹ... എന്നാലും എല്ലാവരെയും നേരിൽ  കാണാൻ സാധിച്ചു ഹിഹി...

ഇനി  അതൊന്നും  കഴിക്കേണ്ട... അതൊക്കെ കഴിച്ചു ഹിഹി ????

ഒരു നാൾ  വരും ..... ????

Sanjutty • 14-08-2020 06:35

Mrng akku

Akh • 14-08-2020 09:07

മോർണിംഗ് പോന്നുസേ ???

Sanjutty • 14-08-2020 09:19

Njan nale povum akku

Akh • 14-08-2020 09:46

ആണോ  ഉം... അപ്പോ  ഇനി ഓണത്തിന്  കാണാം അല്ലെ  ????

Sanjutty • 14-08-2020 10:02

Humm ingakk santhosham aayallo

Akh • 14-08-2020 11:06

ഹ്ഹ .... പിന്നെ ചായ കുടി ഓക്കേ കഴിഞ്ഞോ പോന്നുസേ.... ഞാൻ കഴിച്ചു ഇപ്പോ കമ്പനി പോകുന്നു....

Sanjutty • 13-08-2020 18:58

Pinne

Akh • 13-08-2020 20:13

പിന്നെന്താ  പോന്നുസേ ... ചായ കുടി ഓക്കേ  കഴിഞ്ഞോ...

Sanjutty • 13-08-2020 23:08

Fud kazhichu kidannu.akku fudiyo?enkil nale kanatto gd nt akku swt drms

Akh • 14-08-2020 00:35

ഞാനും  കിടന്നു... ഗുഡ്‌നൈററ്റ്... നാളെ  കാണാം

Sanjutty • 13-08-2020 15:34

Oh!

Akh • 13-08-2020 15:42

ഉം... പിന്നെ ടിങ്കു  വന്നില്ലല്ലോ.... പാടത്തു  ഓക്കേ വെള്ളം ഉണ്ടോ....

Sanjutty • 13-08-2020 16:13

Tinku vannitilla.paadath kurachoke vellam und scene illatto

Akh • 13-08-2020 16:38

ഉം... ?????

Sanjutty • 13-08-2020 17:43

Pinnentha akkuvetta.cousinu penn seriyayo

Akh • 13-08-2020 18:46

ഇല്ലെടാ  ശെരിയായിട്ടില്ല... അവിടെ  കൊറോണ  സീൻ ആണ്  ലോക്ക് ഡൌൺ  ഓക്കേ  ആയിരുന്നു....

Akh • 13-08-2020 13:09

ഹ്ഹ  അതു  കുഴപ്പമില്ല  നമ്പർ കൊണ്ട് പ്രയോജനം ഒന്നുമില്ലല്ലോ... ഹ്ഹ... പിന്നെ  ഫുഡിങ്  ഓക്കേ  കഴിഞ്ഞില്ലേ....

Sanjutty • 13-08-2020 14:17

Hmm prayojanam onnulya tto eeeee.aa fuding okke kazhnju akku fudiyo

Akh • 13-08-2020 14:23

ഞാൻ കഴിച്ചു.. ഡ്യൂട്ടിക്ക് കയറി... പറ്റുകയാണേൽ വാട്സാപ്പ്  dp  ഒന്നിടു എന്റെൽ  കാണിക്കുമോ  ennariyana... അവിടെ  ചെന്നിട്ട്  സമയം  കിട്ടുമ്പോൾ  മതി ... ഹിഹി ...

Sanjutty • 13-08-2020 14:58

Hum idaam.verentha akku

Akh • 13-08-2020 15:02

വേറെ എന്താ... അങ്ങനെ  പോകുന്നു.... ????

Sanjutty • 12-08-2020 18:46

Mm ethra mani vare duty und akkuve

Akh • 12-08-2020 18:56

എട്ടുമണി  വരെ ...

Akh • 12-08-2020 19:14

എങ്ങനെ  പരിചയപെട്ടു എന്ന് പറഞ്ഞു പൊന്നൂസ് ...

Sanjutty • 13-08-2020 04:20

Fb vazhi enn paranju bt aalkk athra viswasam poraa hihi.mrng akkuvetta inn epo duty

Akh • 13-08-2020 09:12

മോർണിംഗ് പോന്നുസേ... ഹ്ഹ .. ഇപ്പോ അതിനെ കുറിച്ച് ഒന്നും ചോയ്ക്കണില്ലല്ലോ അപ്പോ കുഴപ്പമില്ല.... കഴിഞ്ഞതൊക്കെ മറന്നു പുതു ജീവിതം  ആസ്വദിച്ചു  ജീവിക്കുക ..... ഇന്ന് 12 മണിക്ക് ആണ് ഡ്യൂട്ടി...

Sanjutty • 13-08-2020 09:28

Mm kuzhapamonnum illa.njn innale aalude ph il ingade nmbr undonn noki but kandilla.baaki 6 akkangal ariyilalo hihi

Ajay • 12-08-2020 17:34

പൊന്നൂസിനെയും ആക്കുവേട്ടനെയും എന്നെന്നും ഓർത്തുകൊണ്ട്

അജയ്

Sanjutty • 12-08-2020 17:41

Thanks aniyaa orthathinu

Akh • 12-08-2020 18:15

?????

alby • 12-08-2020 17:22

സഞ്ജുട്ടിക്ക് ആശംസകളും പ്രാർത്ഥനയും നേരുന്നു

Sanjutty • 12-08-2020 17:46

Thanks ichaaya.avide corona okke undo safe aano

alby • 12-08-2020 18:48

ഇവിടെ കൊറോണ മാത്രമേ ഉള്ളൂ, എന്നാലും സേഫ് ആണ്.അവിടെയോ

Sanjutty • 12-08-2020 18:50

Ivideyum valiya kuzhapalya

Sanjutty • 12-08-2020 15:49

Ey randu divasam kazhinjitte njn povullu akku

Akh • 12-08-2020 16:17

ഓക്കേഡാ ....പിന്നെ പുതിയ  ജീവിതവും  ചുറ്റുപാടും  ഓക്കേ എങ്ങനെ ... ഇണങ്ങി വന്നോ ..... ചിക്കൻ കറി  ഓക്കേ  വെക്കാറുണ്ടോ.... കുക്കിങ് ചെയ്ത്  അവിടെ  ഉള്ളവരെ  അതിശയിപ്പിച്ചോ  ?????

Sanjutty • 12-08-2020 16:40

Avide inangi thudangiyitnd.chicken curry vekkan help cheyyarund.ente aviyal ellarkum ishtayi

Akh • 12-08-2020 16:43

അതുമതി...  ഇണങ്ങും  എന്നറിയാം ... ഉം ചിക്കൻ കറിയും വെക്കു ഇഷ്ടാവും  ?????

Akh • 12-08-2020 16:48

നാളേക്ക് മൂന്ന്  മാസം  തികയും  അല്ലെ  പുതിയ ജീവിതത്തിലേക്ക്  ചേക്കേറിയിട്ട്...

Ajay • 12-08-2020 17:26

ഇങ്ങോട്ട് വരാൻ വിട്ടു പോയി തിരിച്ചു വന്നതിൽ സന്തോഷം

Sanjutty • 12-08-2020 17:51

Yes akku.nammal engne parijayappettu ennaa aalod akku paranje

Akh • 12-08-2020 18:16

കഥ എഴുത്ത് ഗ്രൂപ്പിൽ  എന്ന്  മാത്രം .. ഡീറ്റെയിൽസ് പറഞ്ഞില്ല...

Akh • 12-08-2020 18:17

Fb വഴി  പരിചയ പെട്ടു  എന്ന്  വിചാരിച്ചു കാണും  എന്ന്  തോന്നുന്നു.... ഈ  സൈറ്റ് ന്റെ  കാര്യം ഒന്നും  പറഞ്ഞില്ല...

Akh • 12-08-2020 14:05

ഡ്യൂട്ടി ക്ക്  കയറി .. ഇന്നുച്ചയ്ക്ക് ആണ് ഡ്യൂട്ടി... പിന്നെ  അവിടെ  എല്ലാവരും  പോയോ  ജോലിക്ക്....

Sanjutty • 12-08-2020 15:01

Aliyanu mathram und job.avan joli cheyunna sthapanathinte parasyam asianetil okke undallo akku kando

Akh • 12-08-2020 15:11

ആഹാ... ബാക്കി ഉള്ളവർ  വീട്ടിൽ ഉണ്ടല്ലേ.. ഉം.... ആ പരസ്യം ഞാൻ  കാണാറുണ്ട്... പിന്നെ  ഇടക്ക്  അവരുടെ  വണ്ടി  ഞാൻ  കാണാറുണ്ട്  അപ്പോഴോർക്കും ?????

Sanjutty • 12-08-2020 15:16

Aaha vandi okke kanarundalle adipoli.evening aalu varum

Akh • 12-08-2020 15:26

ഉം ... അപ്പോ  നാളെ  രണ്ടുപേരും  തിരിച്ചു പോകുമല്ലേ...

Sanjutty • 12-08-2020 06:21

Gud mrng akkuvetta

Akh • 12-08-2020 09:06

മോർണിംഗ് പോന്നുസേ

Sanjutty • 12-08-2020 09:28

Tea kudicho?njn kudikkan ponu.puttum kadalayum

Akh • 12-08-2020 10:53

ഞാൻ ഇപ്പോ  കഴിച്ചു...???

Sanjutty • 12-08-2020 11:20

Pinne entha akku

Sanjutty • 11-08-2020 21:51

Akku pedikukayonnum vendatto alude ph il nmbr undo nokaan aane.dp yum nokanam.pinne fultime pubg kali aano ingal.rply okke late aakunnu.kazhcho?njn kazhchuto.kadha vallathum ezhuthunnundo akku?

Akh • 11-08-2020 21:56

ഹേയ്  പേടിയൊന്നും  ഇല്ല ... എനിക്ക്  തോന്നി  അതാകും  എന്ന് ... മിക്കവാറും  നമ്പർ  കാണാൻ വഴിയില്ല .. കാരണം  എനിക്ക്  കുറെ നാൾ ആയിട്ട് ആളുടെ  dp  കാണാൻ പറ്റുന്നില്ല... നമ്പർ ആദ്യം  ഇട്ടത്  തെറ്റാണ്  രണ്ടാമത്തെ  ആണ്  ശെരി.. pubg  കളി  കുറവാ ... രാത്രിയിൽ  മാത്രം ഒള്ളു... ഉം  മുഖപുസ്തകത്തിൽ ....എന്റെ  ടൈം ആവുന്നോള്ളൂ  നിനക്ക്  അറിയാലോ  ഹിഹി ... നല്ല  കുട്ടി  കഴിച്ചല്ലെ ???

Sanjutty • 11-08-2020 22:45

Aalude mathram alla enteyum ph ath thanne aane hihi.ipo dp onnum ittitilla.kalichond irikaadhe poyi kazhich kidakan nok chekkaa.enik nalla urakam varunund apo ini nale kanatto akkuvetta gd nt tto

Akh • 12-08-2020 00:36

ആഹാ  നൈസ് .... ഓഹോ one month ആയോ  dp  ഇട്ടിട്ടു ???

ഉം കഴിഞ്ഞു ... ഇനി  ഉറക്കം ... അപ്പോ  ഗുഡ് നൈറ്റ്‌...

Sanjutty • 11-08-2020 20:10

Haha ente jyotsyane ipolelum viswasam aayallo.akkunte ph nmbrinte last naalu akkangal paranju tharo

Akh • 11-08-2020 21:34

ആ വിശ്വാസം ആയി.... എന്തിനാ  പോന്നുസേ നമ്പർ ....

Akh • 11-08-2020 21:36

Dp  നോക്കാൻ ആണോ ... നാല് ആറ് ഒന്ന് എട്ട്

Akh • 11-08-2020 21:39

സോറി  തെറ്റി  പോയി നാല് ആറ് അഞ്ചു എട്ട്

Sanjutty • 11-08-2020 17:03

Pillerk okke ariyam.ennalum ennod sneham undtto.avarude achanu mathram ithonnum ariyilla.pinne vere entha viseshangal?anu enth parayunnu?

Akh • 11-08-2020 19:00

ഉം.. സ്നേഹം  ഉണ്ടല്ലോ  അതുമതി... പിന്നെ വേറെ  എന്ത്  വിശേഷങ്ങൾ  ഇങ്ങനെ  ഓക്കേ പോകുന്നു ... അവൻ സുഖമായിരിക്കുന്നു ....

Sanjutty • 11-08-2020 19:17

Verentha parayuka akku onnum kitunnilla.enthelum para

Akh • 11-08-2020 19:37

ഉം.. എന്തൊക്കെ  ചോയ്ക്കണം  പറയണം  എന്നുണ്ട് ഒന്നും  കിട്ടുന്നില്ല .... എത്ര  ദിവസം  കാണും  വീട്ടിൽ... പിന്നെ  ആളും  വന്നു  നിൽക്കുന്നുണ്ടോ വീട്ടിൽ...

Sanjutty • 11-08-2020 19:54

Chilapol rand moonnu divasam koodi undavum vtl.ath kazhinjal pinne onathinu varum.aal inn pularchak vtl poyi.kurach kadakalil okke fud supply und.nale varam enn paranjitnd.pinne friendinte sisinte mrg kazhnjo?nammude karym arinjapo frnd enth paranju?

Akh • 11-08-2020 20:03

ആ ... ഉം  ഓണത്തിന്  വരുമെന്ന് അറിയാം  ആദ്യത്തെ ഓണം അല്ലെ.... ആ  അതാണ്  രാവിലെ തന്നെ  എഴുനേറ്റു കഥ  ഓക്കേ  വായിച്ചത് ഹ്ഹ.... നാളെ  വരുമല്ലേ ഓക്കേ.... മാര്യേജ് കഴിഞ്ഞു ജൂൺ  28 നു  ആയിരുന്നു.... അവൻ  എന്ത്  പറയാൻ  അവനു  വിഷമം ആയി...
ആരും  പ്രതീക്ഷിക്കാത്തത് ഒക്കെ അല്ലെ നടന്നത്... ഹിഹി... ജ്യോൽസ്യൻ ആള്  പുലിയാട്ടോ ????പറഞ്ഞത്  ഒക്കെ  അച്ചട്ടായിരുന്നു ?

Sanjutty • 11-08-2020 14:02

Lachuvine njn marupadi koduthitund kandille kozhi?humm

Akh • 11-08-2020 14:04

കണ്ടു  കണ്ടു.... ഫുഡിങ്  കഴിഞ്ഞോ...

Sanjutty • 11-08-2020 14:11

Hihi kazhichilla.ente vtl vannal njn pazhaya pole avum hihi.akku fudiyo

Akh • 11-08-2020 14:45

നല്ല കുട്ടി ... ഹ്ഹ... ഞാൻ കഴിച്ചു... കമ്പനി യിൽ നിന്നും ഇറങ്ങി...

Akh • 11-08-2020 14:46

അഞ്ചു പിള്ളേർസ് ഓക്കേ എന്നാ  പറയുന്നു

Sanjutty • 11-08-2020 15:37

Pillers okke sugam.rand per aalude vtl und.neelunte kalyanam enthayi?

Akh • 11-08-2020 16:03

ആ ... കല്യാണം  മാറ്റി  വെച്ചു ... ഡേറ്റ്  തീരുമാനിച്ചിട്ടില്ല... ചെക്കൻ ഗൾഫിൽ  അല്ലെ .. അന്നത്തെ  സംഭവം  ആ പിള്ളേർ സ്  ഓക്കേ  അറിഞ്ഞോ ..

Sanjutty • 11-08-2020 04:26

Akkuvetta njan vannutto.ini kurach days vtl undavumto.ingakk sugalle?pirannal wish sweekarichutto.puthiya kadha inn thanne vaayikaatto

Akh • 11-08-2020 07:28

വന്നുവോ ... പൊന്നൂസ്....
ഉറക്കം  ഇല്ലെഡാ.... ഇന്നലെ  എത്തിയോ വീട്ടിൽ... സുഖം  തന്നെ... അവിടെ  സേഫ്  അല്ലെ ...പിറന്നാൾ ഓക്കേ  ആഘോഷിച്ചോ.. പിന്നെ  കൊറോണ  മഴ ഓക്കേ  എങ്ങനെ പോകുന്നു.... അവിടെ  continement സോൺ  വല്ലതും  ആയിരുന്നോ... അവിടത്തെ  കുറച്ചു  വാർഡ്  continement  സോണിൽ ആണെന്ന് ഫബിയിൽ  കണ്ടിരുന്നു.... പിന്നെ  വേറെ  വിശേഷങ്ങൾ എന്തൊക്കെ .... അപ്പൊ ഇനി കുറച്ചു ദിവസം  ഈ  ഭാഗത്തു  കാണമല്ലേ...

Sanjutty • 11-08-2020 11:52

Pirannal okke gambeeram aayi.3 jodi dress kiti.2 cake vangi hihihi.pinne corona ivde okke undayi negative ayi.containment zone ayirunnu. ipo rand ward mathram containment aan.mazha inn ithiri kuravaato.avde engne und coronayum mazhayum?ini kurach day njn ivde undavumto

Akh • 11-08-2020 12:03

ആഹാ  3 ജോഡി  ഡ്രെസ് ... അടിപൊളി ആയല്ലോ.... മഴ ഇവിടെ  കുറഞ്ഞു.... കൊറോണ  വലിയ  പ്രശ്നം ങ്ങൾ  ഉണ്ടാക്കിയില്ല  എന്നാലും  എപ്പോ വേണമെങ്കിലും  ഉണ്ടാക്കാം ഹിഹി .... വീടിൻറെ  അടുത്ത്  ള്ള  ഒരു  വാർഡ്  മാത്രം  continement സോൺ ആയി  ഇപ്പൊ  അതു  മാറി.... രണ്ടാഴ്ച  കമ്പനി  ഇല്ലായിരുന്നു... കമ്പനി  continment സോണിൽ  ആയിരുന്നു.... എല്ലാവർക്കും  സുഖമല്ലേ ....

Sanjutty • 11-08-2020 13:16

Ivideyum corona valiya scene alla.ivde ellarkum sugam.avde sugalle?ente anweshanam parai tto hihi.pinne penn kanal thudangiyo

Akh • 11-08-2020 13:41

ഇവിടെ  എല്ലാവരും  സുഖമായി  ഇരിക്കുന്നു.... ഹേയ്  ഇല്ല  അതൊന്നും  തുടങ്ങിയിട്ടില്ല  ????

വേതാളം • 05-08-2020 17:05

അഖിലൂട്ടാ.. ഇവിടെ വാടാ

Akh • 05-08-2020 19:07

യെസ് പറ  മുത്തേ  ???

വേതാളം • 05-08-2020 22:28

എവിടാ.. എന്തൊക്കെ ഉണ്ട് വിശേഷം..? കുറെ നാളുകൾക്ക് ശേഷം ഇന്നണ് ഇവിടേക്ക് വന്നത്... ഇന്നാണ് നിന്റെ pirannal സമ്മാനവും വായിച്ചത്.. നീ പിന്നെ സെന്റി വിട്ടൊരു കളിയും ഇല്ലല്ലോ അതുകൊണ്ട് കഥയെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല.. പിന്നെ ഇപ്പൊൾ coronayum കനത്ത മഴയിൽ ഒക്കെ അല്ലേ.. നീ safe alle. .. അടുത്ത കഥ എപ്പോൾ ആണ്

Akh • 06-08-2020 01:35

ഇവിടെ  ഓക്കേ തന്നെ  ഉണ്ട്  ബ്രോ... സുഖം ഓക്കേ  തന്നെ  ബ്രോ....

ഉം  കൊറോണ  തകർക്കുന്നു  എന്താവുമോ  എന്തോ  അറിയില്ല.... മഴയും ശക്തി പ്രാപിക്കുന്നു  എല്ലാം  കഴിഞ്ഞു  ഈ  2020 നിന്നും പുറത്തു  എത്തിയാൽ ഭാഗ്യം..

സേഫ് aanu ...ബ്രോയും  സേഫ്  എന്ന്  കരുതുന്നു....
ഹ്ഹ  സെന്റി  വിട്ടു  വേറെ  കളിക്ക്  നിൽക്കാൻ എനിക്ക്  പറ്റുമോ  ഹിഹി

വേതാളം • 06-08-2020 09:49

??

Akh • 31-07-2020 00:59

ചുരുങ്ങിയ കാലയളവുകൊണ്ട് എൻ മനസ്സിൽ  ഇടം പിടിച്ച്.....എൻ ജീവനറ്റു പോകുംവരെ മനസിന്റെ  ഒരുകോണിൽ  ഒളിപ്പിച്ചുവെക്കാൻ.....  ഒത്തിരി സന്തോഷവും ഒത്തിരി നോവോർമ്മകളും സമ്മാനിച്ചു  എന്നരികിൽ  നിന്നും  അകന്നുപോയ എൻ  പ്രിയ  പൊന്നൂസിന്  പിറന്തനാൾ  വാഴ്ത്തുക്കൾ....... ???????????

Akh • 05-08-2020 14:37

പിറന്നാൾ  ആശംസകൾ ??????

Akh • 23-07-2020 15:29

കൊറോണകാലം  തകർക്കുന്നു.... ഇതിവിടെ ചെന്ന്
അവസാനിക്കും  എന്നറിയില്ല....ഈ കാലം  കഴിയുമ്പോ ജീവനോടെ  ഉണ്ടേൽ ഭാഗ്യം ?....  പോന്നുസേ  ഡാ... നീ  സേഫ് ആണെന്ന്  കരുതുന്നു....

Ajay • 23-07-2020 19:09

Hii

കൊറോണ തീരുമ്പോൾ ഞാൻ ഉണ്ടായാൽ ഭാവിയിലും ഈ കമന്റ്‌ ബോക്സിൽ ഞാൻ ഉണ്ടാവും

ചേച്ചി വന്നിട്ടിപ്പോൾ കുറെ ആയല്ലേ

Akh • 23-07-2020 22:16

അജയ് ??
ഞാനും  അങ്ങനെ  തന്നെ....

ഉം  അതെ  കുറച്ചായി ....

Ajay • 24-07-2020 16:33

?❤️

Sanjutty • 06-07-2020 16:08

Akkuvetta njn veendum vannutto.innu thanne povum.ividutthe comments okke kandutto.otthiri santhosham ayi.pinne sankadavum.2 days munp aal ingade wtsup dlte cheythath kandu.apo ini ingale kanan pattilla ini.pinne glas vechapo super ayito.kadha vayikan time kitiyal vaayikatto.apo ini varumpo kanatto.miss u akku.pinne thanks ajay

Ajay • 06-07-2020 16:26

Hi

Ajay • 06-07-2020 16:27

അക്കു ബ്രോ പൊന്നൂസ് വന്നിട്ടുണ്ട് നിങ്ങൾ ഇതെവിടെ

Akh • 06-07-2020 19:38

കുറച്ചു  വൈകിപ്പോയി  വരാൻ  ഞാൻ....

Ajay • 06-07-2020 16:32

എനിക്കെന്തിനാ ചേച്ചി താങ്ക്സ് എനിക്ക് നിങ്ങള് രണ്ട് പേരുടെയും സ്നേഹം കാണാനും അറിയാനും സാധിച്ചത് തന്നെ ഭാഗ്യം ആണ്

നിങ്ങൾ രണ്ട് പേരുടെയും സ്നേഹം കാണാൻ വേണ്ടിയാണ് ഞാൻ ഇങ്ങോട്ട് എപ്പോഴും വരുന്നത് തന്നെ

എനിക്ക് നിങ്ങൾ രണ്ട് പേരെയും ഒരുപാട് ഇഷ്ടമാണ്

താങ്ക്സ് ഒന്നും പറഞ്ഞ്  എന്നെ ഒരു അന്യനക്കിക്കളയല്ലേ

Sanjutty • 11-08-2020 14:20

Haha

Akh • 06-07-2020 19:35

വന്നോ പൊന്നൂസ് .... വാട്സാപ്പ് ഡിലീറ്റ്  ചെയ്തോ  ഉം.... പിക് കണ്ടല്ലോ അതുമതി  ... ഒക്കെ പോയിട്ട്  വാ..... ഇനി  വരുമ്പോൾ  കാണാം ..

Kuttusan • 05-07-2020 15:24

??????

Akh • 05-07-2020 21:23

???

Akh • 04-07-2020 13:44

പോന്നുസേ.... നിനക്ക് എന്നാ ഈ  ഭാഗത്തേക്ക്  വരാൻ  പറ്റുക എന്ന്  അറിയില്ല ..... എപ്പോ വന്നാലും നിനക്കായി  ഞാൻ  ഒരു  അഡ്വാൻസ് പിറന്നാൾ  സമ്മാനം  ഒരു  കഥയുടെ  രൂപത്തിൽ  ഇട്ടിട്ടുണ്ട് .... മിസ്സ്‌  യു.....

Ajay • 04-07-2020 21:09

ആക്കുവേട്ടന്റെ പൊന്നൂസിനെ ഒരു ബ്രദർ ആയി ഞാനും മിസ്സിംഗ്‌

അജയ്

Akh • 05-07-2020 14:10

????????

Ajay • 29-06-2020 08:58

ഇന്നലെ രാത്രി ആണ് ഞാൻ ഈ കഥ വായിച്ച് തുടങ്ങിയത് മുൻപ് ഒരു  suggestion കണ്ട് ബുക്മാർക് ചെയ്ത് വച്ചതാ ഇന്നലെയാ വായിക്കാൻ തോന്നിയത് വായിച്ച് ഒരുപാട് ഇഷ്ടപ്പെട്ടു

താങ്കളുടെ വേറെ കഥകൾ വായിച്ചിട്ടില്ല so ഒരു ഹാപ്പി എൻഡിങ് പ്രതീക്ഷിച്ചു ബട്ട്‌ ഉണ്ടായില്ല

തേപ്പ് സ്റ്റോറി എന്ന് പ്രതീക്ഷിച്ചു വായിച്ചു ഒടുവിൽ ഒരു ആത്മാർത്ഥ പ്രണയത്തിൽ അത് എന്നെ കൊണ്ട് പോയി സാക്ഷിയാക്കി നിർത്തി

ജെയ്ൻ ഒരു നൊമ്പരം ആയി മനസ്സിൽ ഇപ്പോഴും ഉണ്ട്
ഇന്നലെ ഒരുപാട് കരഞ്ഞു പ്രവിയുടെ സ്ഥാനത്ത് ഞാൻ ആയത് പോലെ സഹിക്കാൻ പറ്റിയില്ല

ഇനി കമന്റ്‌ സെക്ഷനെ കുറിച്

2000 something comments  ലൈക്സ് 700
അതെന്താടാ അപ്പനെ എന്ന് വിചാരിച്ചു കമന്റ്സ് വായിച്ചു തുടക്ക കമന്റ്‌ തന്നെ

Sanjuttyude

വായിച്ചപ്പോ തന്നെ ഒരു നഷ്ട പ്രണയം ഫീൽ ആയി താങ്കളുടെ റിപ്ലൈ അത് ശരി വച്ചു

പിന്നെ ഫസ്റ്റ് കമന്റ്‌ തൊട്ട് വായിച്ചു sanjutty പ്രൊപ്പോസ് ചെയ്ത അന്ന് തൊട്ട് ഉള്ളത്

പൊന്നൂസിന്റെയും ആക്കുവേട്ടൻറെയും പ്രണയം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

പുള്ളിക്കാരി താങ്കളെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന് ആ കമന്റ്സ്  വായിച്ചപ്പോൾ മനസിലായി

എപ്പഴോ പൊന്നൂസ് സീരിയസ് ആവുന്നു എന്ന് പറഞ്ഞപ്പോൾ താങ്കൾ അത് വേണ്ട എന്ന് പറഞ്ഞ് വിലക്കിയത് കണ്ട് താങ്കൾ ഒരു യാഥാസ്ഥിതികൻ  ആയി  അപ്പോഴും പൊന്നൂസ് ഇഷ്ടം തമാശരൂപേണ പറഞ്ഞ്കൊണ്ടേയിരുന്നു  താങ്കളും

പ്രണയത്തിൽ സഹായിക്കുന്ന ഉത്തമ സുഹൃത്തുക്കളെ പോലെ മന്ദൻരാജ , വേതാളം  ഇരുവരും നിങ്ങൾ രണ്ട് പേർക്കിടയിലും നിന്നു

ഒരു ട്രാജഡി ലവ് സ്റ്റോറി പോലെ പൊന്നൂസ് വിവാഹ ആലോചന  നിച്ഛയം കല്യാണം
എല്ലാത്തിനും സാക്ഷിയായി താങ്കളും
തമാശയ്ക് തുടങ്ങിയത് ആണെങ്കിലും എപ്പോഴൊക്കെയോ  തന്റെ ഏട്ടന്റെ അളിയന്റെ സ്ഥാനം തങ്ങൾക്ക് മനസുകൊണ്ട് പൊന്നൂസ് തന്നിരുന്നു

ശരിക്കും പറഞ്ഞാൽ വായിക്കും തോറും ഞാനും കൊതിച്ചുപോയി  നിങ്ങൾ തമ്മിൽ കെട്ടിയിരുന്നു എങ്കിൽ എന്ന്

ഡെയിലി വരുന്ന പൊന്നൂസ് നവംബർ ശേഷം വന്നത്  രണ്ട് വട്ടം ഈ കമന്റ്‌ സെക്ഷനിൽ

പേർസണൽ ലൈഫിൽ നിങ്ങൾക്ക് ഇടയിൽ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട് അത് എനിക്കറിയില്ല

എങ്കിലും പരിചയപെട്ടു പ്രണയിച്ചതിന്റെ  വാർഷിക ആഘോഷത്തിൽ  പൊന്നൂസ് മറ്റാരുടെയോ ഭാര്യ ആയിരിക്കുന്നു ഇന്നിപ്പോ എപ്പോഴും വാ തോരാതെ ആക്കുവേട്ടനോട് സംസാരിക്കാൻ വേണ്ടി മാത്രം ഈ സൈറ്റിൽ കേറികൊണ്ടിരുന്ന  ആക്കുവേട്ടന്റെ സ്വന്തം കുസൃതി കുടുക്ക  ഇപ്പൊ വല്ലപ്പോഴും  ഇത് വഴി വരാം എന്ന് പറയുമ്പോ

താങ്കളുടെ ഉള്ളിൽ എവിടേയോ ഒരു കോണിൽ ആരാരും അറിയാതെ ഒരു നൊമ്പരം ഒളിഞ്ഞിരിക്കുന്നില്ലേ

ഒന്നും ഇല്ലെങ്കിലും എപ്പോഴും അക്ക്വേട്ട കുഞ്ചുസെ എന്നൊക്കെ വിളിച്ച്  വന്നോണ്ടിരുന്ന ആ കുസൃതി കുടുക്കയെ മിസ്സ്‌ ചെയ്യുന്നില്ലേ

തമാശ ആയിട്ടേ കണ്ടിട്ടുള്ളു എങ്കിലും ഉള്ളിൽ എവിടയോ അവൾ ഇല്ലായിരുന്നു എന്ന് തീർത്ത് പറയാൻ താങ്കൾക്ക്   സാധിക്കുമോ

ഈ കഥയേക്കാൾ വലിയൊരു നൊമ്പരം ആയി
ആക്കുവേട്ടനും പൊന്നൂസും എന്റെ മനസ്സിൽ ഉണ്ടാവും

ഇനി ഇടയ്ക്കൊക്കെ ഇങ്ങോട്ട് വരും നിങ്ങളുടെ സംസാരം കാണാൻ വേണ്ടി മാത്രമായിട്ട്

നിങ്ങളുടെ പ്രൈവസിയിൽ ഒരുപാട് കേറി അഭിപ്രായം പറഞ്ഞു ഞാൻ സോറി
ബട്ട്‌ നിങ്ങൾ തമ്മിൽ കെട്ടിയ മതിയായിരുന്നു

By
   അജയ്

Akh • 29-06-2020 10:15

താങ്ക്സ്  അജയ്....

കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ  ഒരുപാട് സന്തോഷമുണ്ട്.....

ഹാപ്പി  എൻഡിങ്  ആക്കാൻ  പറ്റിയ ഒരു ത്രെഡ്  ആയിരുന്നില്ല  ഈ കഥ....

കമന്റ്‌ സെക്ഷൻ.....

അതിനെ  കുറിച്ച്  ഞാൻ എന്താ  പറയുക ....

തമാശക്ക്  തുടങ്ങിയ പ്രണയം ..... അത്  ഞങ്ങളുടെ  മനസ്സിൽ  ആഴത്തിൽ  പതിക്കുമെന്ന്  ഒരിക്കലും  കരുതിയിരുന്നില്ല  ഞങ്ങൾ......

ഈ  കഥ  പോലെ  ആത്മാർത്ഥ പ്രണയത്തിന്റെ  ചെറിയൊരു ട്രാജഡി  ഞങ്ങളുടെ  ഇടയിലും ഉണ്ടായി...

മിസ്സ്‌  ചെയ്യുന്നുണ്ടോ  എന്ന്  ചോദിച്ചാൽ  ഞാൻ  എന്താ  പറയുക  ബ്രോ ..... ജീവിതമല്ലേ പലതും  നഷ്ടം ആവും  ആഗ്രഹങ്ങൾ  എല്ലാം  നടന്നെന്നും വരില്ല...... പിന്നെ എന്നേക്കാൾ  നന്നായി  എന്റെ  മനസ്സ്  അവൾക്കറിയാം എന്റെ  മനസ്സിൽ  എന്താണെന്നും  ......

ഇനിപ്പോ താങ്കളുടെ  കമ്മന്റ്  കാണാനും  കാരണം  അവൾ  തന്നെയാണ് ... എന്നും  ഈ  സെക്ഷൻ  ഞാൻ വന്നു  നോക്കുന്നതും  അവൾ  കാരണമാണ്.....

Ajay • 29-06-2020 15:28

നിങ്ങൾ  രണ്ട് പേരെയും നേരിട്ട് കണ്ടിട്ടില്ല എങ്കിലും, നിങ്ങളെ കുറിച്ചു വലുതായി ഒന്നും അറിയില്ലെങ്കിൽ കൂടിയും 

നിങ്ങൾ രണ്ട് പേരെയും എനിക്ക് ഇപ്പൊ ഒരുപാട് ഇഷ്ടമാണ്  വെറും നിഴലായി  മാത്രം അറിയുന്ന നിങ്ങളെ രണ്ട് പേരുടെയും ജീവിതത്തിൽ നടന്ന ട്രാജഡിയെ കുറിച്ചു  ഒരിക്കലും കണ്ടിട്ടില്ലാത്ത കാണുമോ എന്നുപോലും ഉറപ്പില്ലാത്ത ഞാൻ കേരളത്തിലെ ഇങ്ങേ അറ്റത്ത് നിന്ന് നിങ്ങളെ കുറിച് ആലോചിച്ചു ഒരുപാട് വിഷമിക്കുന്നുണ്ട് 
ഞങ്ങൾക്ക് ഇല്ലാത്ത വിഷമം എന്തിനാടോ തനിക്ക് എന്ന് ചോദിച്ചാൽ അറിയില്ല
ആത്മാർത്ഥ പ്രണയം ആണോ അത് പരാജയപ്പെടുമ്പോൾ എനിക്ക് അത് സഹിക്കാൻ കഴിയില്ല
വെറും കഥ വായിച്ചു കരഞ്ഞ ഞാൻ ജീവിതം  അങ്ങനെ സംഭവിച്ചു എന്നറിയുമ്പോൾ എത്ര വിഷമിക്കും എന്ന് ഊഹിക്കാമല്ലോ

കഥയോ സിനിമയോ ആണെങ്കിൽ 2nd part ഇട് climax മറ്റ് എന്നൊക്കെ പറയാം ലൈഫ് അങ്ങനെ പറ്റില്ലല്ലോ

നിങ്ങൾ രണ്ട് പേരും എന്റെ മനസ്സിൽ എന്നും ഉണ്ടാവും ആക്കുവേട്ടനും പൊന്നൂസും ആയിട്ട് 
ഇത് വെറും പാഴ് വാക്കല്ല മനസ്സിൽ തട്ടി പറയുന്നതാണ്

ഇനിയും ഈ വഴി നിങ്ങൾക്കായി വരാം

By
   അജയ്

Akh • 29-06-2020 16:14

ബ്രോ യുടെ  സ്നേഹവാക്കുകൾക്ക് എന്ത്  പറയണം  എന്നറിയില്ല .... ഒരുപാട്  സന്തോഷം  തോനുന്നു ....

??????????????????

Sanjutty • 17-06-2020 06:16

Gd mrng akkuvetta.ini chilapol msg ayakan pattumo enn ariyilla.aalu nerathe varum.vannal udan njn ingade dp nokamtto.miss u akkuvetta

Akh • 17-06-2020 08:07

മോർണിംഗ് പോന്നുസേ .... ഒക്കെടാ പോയി വാ.... ഇനി എപ്പഴെങ്കിലും കാണാം....

Sanjutty • 17-06-2020 11:51

Ok akku ini varumpol kanatto

Akh • 17-06-2020 11:59

ഒകെടാ ...

Sanjutty • 16-06-2020 22:39

Ezhutth onnum nirtharuth orikalum.kazhichu akku kazhcho?nale kanam gd nyt akku miss uu

Akh • 16-06-2020 22:41

കഴിച്ചു  ഡാ ... എന്നാ  ഉറങ്ങിക്കോ ... ഗുഡ്  നൈറ്റ്‌  പോന്നുസേ....

Sanjutty • 16-06-2020 16:12

Mm companyile chettanmarod anweshanam para.avar karyangal arinjapo enth paranju

Akh • 16-06-2020 16:15

അധികം  ആരോടും പറഞ്ഞില്ല.... മൂന്നു  ദിവസം  ലീവ് ആയിരുന്നുലോ ... മിക്കവരും  ചോദിച്ചു വീട്ടിൽ കുറച്ചു  പ്രശ്നം ആയിരുന്നു എന്നു  പറഞ്ഞു  ഒഴിഞ്ഞു മാറി .... പിന്നെ  അപ്പോഴേക്കും  ലോക്ക് ഡൌൺ  വന്നില്ലേ .... ഹിഹി

Sanjutty • 16-06-2020 18:36

Pirinja udan lockdown aayapol enne serikum miss cheythitundavum alle

Akh • 16-06-2020 19:03

ഉം..

Akh • 16-06-2020 19:06

ലോക്ക് ഡൌൺ  നു  മുന്നുള്ള  മാസങ്ങൾ  പെട്ടന്ന്  പോയത്  കൊണ്ടാകും  ലോക്ക് ഡൌൺ  മാസം  പോകാൻ  oru വർഷത്തിന്റെ  ദൈർഗ്യം  എടുത്തത്  എന്നു  തോന്നുന്നു  ഹിഹി....

Sanjutty • 16-06-2020 22:03

Mm next month ente b'day aanutto entha gift?kadha undo haha parijayapett oru varsham aavunnu alle

Akh • 16-06-2020 22:09

ജൂലൈ 31 മറന്നിട്ടില്ല  ഞാൻ ഹിഹി.... ഗിഫ്റ്റ് ഹ്ഹ ... കഥ  ഒന്നും  ഇല്ലെടാ .... കഥ  ഒന്നും മനസ്സിൽ  ഇല്ല ... അതെ  one  ഇയർ ആവുന്നു... കഴിച്ചോ...

Sanjutty • 16-06-2020 09:05

Mm pinne entha parayuka akku

Akh • 16-06-2020 09:59

എന്താ  പറയുക .... ഇനി  എന്നാ ലീവ് നു വരുന്നേ .... എല്ലാവരും  ജോലിക്ക്  പോയോ....

Sanjutty • 16-06-2020 10:29

Ini enn varumenn ariyilla vannalum apo thanne povum.msg ayakkan patti enn varillatto.akku child hood photos dp aayi idakkoke idanamtto

Sanjutty • 16-06-2020 10:55

Achamma mathram und veetil

Akh • 16-06-2020 12:36

പഴയ പോലെ  തന്നെ  അല്ലെ  ഹിഹി.....

Akh • 16-06-2020 12:36

ഇടട്ടോ  ഹിഹി..... ഒകെടാ..... റിസ്ക് എടുത്തു മെസേജ് ഒന്നും വേണ്ട  ട്ടോ.....

Sanjutty • 16-06-2020 13:10

Ee ph ivde ullath anallo apo ivde vannal mathram msg ayakan pattum.duty thudangiyo?nale uchakk munp thanne povumtto njn

Akh • 16-06-2020 15:19

ഡ്യൂട്ടിയിൽ ആ... കുറച്ചു തിരക്ക് ആയി  പോയി.... ഒകെടാ ...

Akh • 16-06-2020 05:17

മോർണിംഗ്  ??

Sanjutty • 16-06-2020 06:44

Aha mrng Akku.epola duty

Akh • 16-06-2020 08:10

12 മണിക്ക്

Sanjutty • 16-06-2020 08:25

Ingade friendinte sisinte mrg kazhnjo?pnne njn kudumbasreeyil chernnutto enik ottum thalparyam illa

Akh • 16-06-2020 08:46

ഇല്ലെടാ  കഴിഞ്ഞിട്ടില്ല ... ജൂൺ 28 നു... ഹ്ഹ  കുടുംബ ശ്രീ നല്ലത് അല്ലെ .... ഹിഹി...