← Back to ജെയിൻ 4 [AKH] [Climax]

Comments

ജെയിൻ 4 [AKH] [Climax] · approved reader discussion

Sanjutty • 15-06-2020 20:20

Ingalentha ellarudeyum thankakudam aano?nuna anenkilum kelkan nalla sugam hihi

Akh • 15-06-2020 20:38

ഹ്ഹ  നുണ  അല്ലേടാ .... സത്യം  ആ ....

Sanjutty • 15-06-2020 21:35

Hum viswasichu

Akh • 15-06-2020 22:10

ഹ്ഹ ....

Sanjutty • 15-06-2020 22:43

Ipolum paathirathri aavumle urangan.apo ok gd nyt nale koodi enik akkuvinod ingne mindan kazhiyum

Akh • 15-06-2020 23:30

ഞാനും  ഉറങ്ങുന്നു .... ഗുഡ്  നൈറ്റ്‌ ....

Sanjutty • 15-06-2020 18:12

Nammal phonil samsaricha annu thanne aane ithoke undayath.aliyan solve cheyanokke noki bt aal samathichilla.akkuvinte munnil vech aale mathi enn paranjal ennod kshamikam enn aliyanod paranju bt aliyan ennod ath paranjilla.aal ennod paranjath akkuvinte koode pokaan aane.enne venda ennum paranju.last njn kuttakaari ayi.aa record kettaal nammal olichodan ulla plan ayirunnu enn thonnum aarkum.aal paranjittaa njn akkuvinod samsarichath bt athaarum viswasikilla.ennalum annu thanne ellam solve ayi.aal aayath kond ennod kshamichu.pinne akku karanju ennoke aal ennod paranjutto hihi.ey aarum enne thalliyilla bt kalyanam vare kutthuvaakukal kettu.kure sahichu.ipo oru kuzhapavum illa.akkuvine ente ammayod dheshym undo?ann vegam caril poyirunn karanju alle

Akh • 15-06-2020 18:32

ഇല്ലെടാ  എനിക്ക്  ആരോടും  ദേഷ്യം  ഇല്ല ..... എനിക്കും  ഒരു  അമ്മയുള്ളതല്ലേ നിന്റെ  അമ്മയുടെ  മനസ്സും എനിക്ക്  അറിയാം ..... പാവം  നമ്മൾ  കാരണം  കുറെ  വിഷമിച്ചു  ..... എല്ലാവരോടും  മാപ്പ്  പറയാൻ  ഞാൻ  അളിയനെ  വിളിച്ചു  പിറ്റേന്ന് എടുത്തില്ല .... പിന്നെ  മെസേജ്  അയച്ചു  ഞാൻ  മാപ്പ്  പറഞ്ഞുകൊണ്ട് .... അത്രേം  ഉണ്ടായുള്ളൂ ..... ഹിഹി .... കാറിൽ  പോയിരുന്നത്  ഓക്കേ  കണ്ടുവോ  ഹിഹി .....

Sanjutty • 15-06-2020 19:09

Ey njn onnum kandilla ramanarayanaa.oru vattam koodi neritt kananam enna nammude aagraham nadannu hihi.akkuvinte veetukar enth paranjaa ingale samadhanipiche

Akh • 15-06-2020 19:17

ഹ്ഹ.... അധികം  ഒന്നും പറഞ്ഞില്ല .... അമ്മയും  അച്ഛനും  അനിയനും സപ്പോർട്  ആയിരുന്നു.... അങ്ങനെ  ഓക്കേ എല്ലാം  നേരെയായി വന്നു .... ഹിഹി ....

Sanjutty • 15-06-2020 19:40

Aniyathimaark sugam alle.avar ith arinjapo enth paranju

Akh • 15-06-2020 20:08

അവർ ക്കൊ  സുഖം.... അവരും  സമാധാനിപ്പിച്ചു  ഹിഹി

Sanjutty • 15-06-2020 15:01

Aalude vtl corect timil kazhikum.kurachoke kazhikum.akku fudiyo?pinne aalu car vangi red color aane.ente status okke kanarundo?pinne anuvinte luv enthayi

Akh • 15-06-2020 16:04

ഒകെടാ ... ഫുഡി...അടിപൊളി.. അപ്പൊ
കാറിൽ  ആണ്  യാത്ര  ഓക്കേ   ..  .. സ്റ്റാറ്റസ്  എന്റെൽ  വരാറില്ല... ഏപ്രിൽ  മാസം  വന്നിരുന്നു  സ്റ്റാറ്റസ്
പിന്നെ  വരാറില്ല   ..... ലവ്  ഓക്കേ  അങ്ങനെ  പോകുന്നു .....

Sanjutty • 15-06-2020 16:17

March 17 nu aane ente touch ph njn last kandath pinne kanditilla.akkuvinod samsarikk enn paranj aal enik ph thannille ath ful aal record cheythirunnu.

Akh • 15-06-2020 16:43

ആ  അറിയാം  ഡാ .... അടിപൊളി  റെക്കോർഡ് ഉം  ചെയ്തിരുന്നു വോ .... ഹിഹി  നൈസ്.... എന്തായാലും  എല്ലാം  കഴിഞ്ഞില്ലേ .... ഇനി  പഴയത്  ഒന്നും  ഓർക്കേണ്ട...പഴയ  കാര്യങ്ങൾ  കൊണ്ട്  പുതിയ  ജീവിതത്തിൽ  പ്രശ്നങ്ങൾ  ഒന്നും  ഉണ്ടാവാതിരിക്കട്ടെ.. . പുതിയ  ജീവിതം  നന്നായി  മുന്നോട്ട്  കൊണ്ടുപോകുക.... എന്റെ  അനുഗ്രഹം  നിന്നോടൊപ്പം  ഉണ്ടാകും ......

Sanjutty • 15-06-2020 16:55

Mm record cheyth ente veetukareyum aalude veetukareyum ful kelpichu hihi.ey pazhayath orth vishamam onnulya akku.ipo oru prasnavum illa.akkuvum ithonnum orth sankadapedaruth tto.epolum hpy ayirikanam.ayyo anugrahich anugrahich enne kollumo akku?

Akh • 15-06-2020 17:13

ആണോ ... അതൊക്കെ  എപ്പോ സംഭവിച്ചു... അരുതാത്തത് ഒന്നും  പറഞ്ഞില്ലല്ലോ  നമ്മൾ .... ഹേയ്  ഇല്ലെടാ  സങ്കടപെടുന്നില്ല.... iam  ഹാപ്പി  മാൻ ഹിഹി.... ഹ്ഹ  ഇനി  അനുഗ്രഹിക്കുന്നില്ല  പോന്നുസേ.....

Akh • 15-06-2020 17:15

ഒരു  കാര്യം  ചോദിക്കാൻ  വിട്ടു .... തല്ലു  കുറെ  കൊണ്ടോടാ......

Sanjutty • 15-06-2020 09:51

Aliyanu april masathil work thudangi.milk company alle.set saari udutha pic kando engne und.veetukar enth paranju

Akh • 15-06-2020 12:41

ഓക്കേ  ഡാ.... കാറിൽ  ഇരിക്കുനത് ഉണ്ട്.... നന്നായിട്ടുണ്ട് ട്ടോ..... വീട്ടുകാർ എന്ത്  പറയാൻ aanudaa  ........ അവർക്ക്  ഒരു  സമാധാനം ആയ  പോലെ ...... ഡ്യൂട്ടിയിൽ ആണുട്ടോ....

Sanjutty • 15-06-2020 13:43

Duty de idayilum ente msg undo enn nokunnundallo otthiri santhosham aayitto.oru minute rest kitiyal apo video call cheyyum pavam akku.

Akh • 15-06-2020 14:23

ഹിഹി ..... മറന്നിട്ടില്ലേ  അതൊന്നും .....

Sanjutty • 15-06-2020 14:42

Hi hi illa hihi

Akh • 15-06-2020 14:47

ഹ്ഹ ... കഴിച്ചോ... പണ്ടത്തെ  പോലെ  മടി  ഇപ്പോഴും  ഉണ്ടോ  ഫുഡ്  കഴിക്കാൻ ....

Sanjutty • 14-06-2020 22:57

Kurach dhivasatthinu sesham inn onn karanju.ipo bayankara santhosham.koodiyaal visham aavumenn ipol aano manasilaaye??njn kazhichu.gd nyt

Akh • 15-06-2020 00:52

പോന്നുസേ..... ഡാ ..... എപ്പോഴും  സന്തോഷത്തോടെ  നീ  ഇരിക്കുന്നു  എന്നു  കേൾക്കാനാണ് എനിക്കിഷ്ടം .... ഡാ ... വിഷം ആകും  എന്നുദ്ദേശിച്ചത്  നിനക്ക്  ദോഷം  ഒന്നും  വരരുത്  എന്നാണ് .... സെക്കന്റ്‌  സാരി  നൈസ്  ആട്ടോ .... പിക്  കണ്ടു .... പിന്നെ  എന്നാ  ഗുഡ്  നൈറ്റ്‌.... നാളെ  പോകുമോ? ......

Sanjutty • 15-06-2020 07:16

Mm akkuvine enik manasilaavum.inn ponilla mattannal povum.aalude whtsdp kandu alle.ini kannada vecha pic dp aayi idu akku.mattannal ittal mathi.pinne gd mrng

Akh • 15-06-2020 08:10

മോർണിംഗ് ഡാ... അതറിയാം.... ബുധൻ അല്ലെ ഓക്കേ... യെസ് കണ്ടു.... ഇട്ടിട്ടുണ്ട് പിക്... അളിയൻ ഡ്യൂട്ടി ക്ക് പോയി തുടങ്ങിയോ.... എല്ലാവരും ഹാപ്പി അല്ലെ.....

Sanjutty • 15-06-2020 08:43

Haha aliyan povaan thudangiyit kure ayi.aalude ph kittiyaale dp kanan pattullu.veetukar happy thanne.avde aarenkilum enne kurich chodhikarundo.

Akh • 15-06-2020 09:43

Bus തുടങ്ങിയപ്പോൾ അല്ലെ അളിയൻ പോയി തുടങ്ങിയത്... dp പതുക്കെ നോക്കിയാൽ മതി ധൃതി വേണ്ട ഹിഹി...  ഇപ്പൊ ചോദിക്കാറില്ല.... കല്യാണ പിക് ഞാൻ കാണിച്ചു കൊടുത്തിരുന്നു ....

Sanjutty • 14-06-2020 14:58

Vere entha viseshangal?

Akh • 14-06-2020 17:05

സാധാരണ  പോലെ  പോകുന്നു  പോന്നുസേ... പിന്നെ  കണ്ണിന്  പണി  കിട്ടി ഇപ്പോ  മുഖത്ത്  ഒരു എക്സ്ട്രാ fitting കൂടി  ഉണ്ട്  ഹിഹി ...

Sanjutty • 14-06-2020 17:55

Ayyo kanninenth patti akku?rajaventh parayunnu anweshnam para

Akh • 14-06-2020 19:47

തലവേദന... കണ്ണട  വെക്കേണ്ടി  വന്നു .... രാജാവിന്  സുഖം  തന്നെ ....

Sanjutty • 14-06-2020 21:52

Enik varendath akkuvinu vannu alle.phonil kali maryadhakk kuracho tto kozhi.pinne rply late avunnath cheriya sankadam okke undakkunund.ennalum saralya

Akh • 14-06-2020 22:40

അതെ  അതെ ... ഹിഹി ... കുറച്ചു  കുറച്ചു  ഫോൺ  ഉപയോഗം ... അത്  കുഴപ്പമില്ല  ലേറ്റ് ആവുന്നത്.... ഇടക്ക്  ഓക്കേ  അയച്ചാൽ  മതി  മെസ്സേജ്.... അധികം  അയാൽ  അമൃതും  വിഷം  ഹിഹി ..... കഴിച്ചോ ... ഞാൻ  കഴിച്ചുട്ടോ  .....

Sanjutty • 14-06-2020 06:57

Mrng akkuvetta.chilapol njn innu thanne thirich povumtto.

Akh • 14-06-2020 11:28

മോർണിംഗ് പോന്നുസേ ... ഒകെടാ ... ആള്  വരുമോ .... അപ്പോ  ഇനി  അടുത്ത  വരവിനു  കാണാം അല്ലെ   ....

Sanjutty • 14-06-2020 12:13

Inn ponilla.naale allenkil budhan povum.pakal ipo urakam aayo akkuvetta.samayam ponundo

Akh • 14-06-2020 13:18

ഒകെടാ ... പകൽ  ഉറക്കം  ഒന്നുമില്ല ..... സമയം  പോകാൻ  ഗെയിം  ഓക്കേ  ഉണ്ടല്ലോഹിഹി ..... ഫുഡ് ഓക്കേ  കഴിച്ചോ....

Sanjutty • 14-06-2020 13:33

Humm...oru game.njn kazhikan ponu akku fudiyo

Akh • 14-06-2020 14:41

കഴിച്ചു  ഡാ...

Sanjutty • 13-06-2020 20:50

Poochakal ellam sugamayirikunnu.cheriya poocha kuttiye march maasathil kaanathayi.kaadan poocha konnu kaanum.tinkuvine daily kadikkum. vtl oru cheriya ph kandittille complaint ullath.aa ph aanith.ente vtl vannal mathram msg ayakan pattum.ingade profile njn daily nokum chumma..ha ha

Akh • 13-06-2020 21:15

അയ്യോ ചെറുത്  ....ഒകെടാ അപ്പൊ  ഇടക്ക്
ഓക്കേ  ഇതിൽ  കാണാം  .... വിശേഷങ്ങൾ  പങ്കു വെക്കാൻ....
safe and  ടേക്ക്കെയർ .....

Sanjutty • 13-06-2020 21:48

Akku kazhcho?ente pic vallathum kayyil undo?njn ennenkilum msg ayakkum enn pratheekshichirunno akku

Sanjutty • 13-06-2020 22:59

Apo gd nyt akkuvetta

Akh • 14-06-2020 01:22

ഗുഡ് നൈറ്റ്‌  പോനുസേ

Akh • 14-06-2020 01:31

കഴിച്ചു....കല്യാണ ഫോട്ടം  ഉണ്ട് ....ഇല്ലെടാ  മെസേജ് വരുമെന്ന്  പ്രതീക്ഷിച്ചിരുന്നില്ല..... നിന്റെ സിറ്റുവേഷൻ  ഏകദേശം  ഞാൻ  മനസ്സിൽ  കണ്ടിരുന്നു .... എവിടെ ആയാലും  സുഖമായിരിക്കുന്നു  എന്നറിഞ്ഞാൽ  മതി . .... പിന്നെ  safe ആയി  ഇരിക്കുക ..... ദാമ്പത്യം  നല്ലരീതിയിൽ മുന്നോട്ടു  കൊണ്ടുപോകുക ..... ദീർഘസുമംഗലി ഭവ  .....

Sanjutty • 28-05-2020 14:36

Akkuvettaa sugalle kalyanam kazhnjutto may 13.ipo aane oru coment idaan pattiyath.ipo ente veetil aane.inn thanne povum.ini varumpol msg ayakamtto.apo akkuvinte msg undavanamtto

Akh • 08-06-2020 16:19

ഈ  വഴിക്ക്  വരാറില്ല  അതാ ഞാൻ  കമന്റ്‌  കാണാൻ  വൈകിയേ ...... കല്യാണം  കഴിഞ്ഞത്  ഓക്കേ  അറിഞ്ഞു.... എവിടെ  ആയിരുന്നാലും  സുഖമായിരിക്കുന്നു  എന്നു  കേട്ടാൽ  മതി പോന്നുസേ  ...... അപ്പോ  ജീവിതം  നന്നായി മുന്നോട്ടു  കൊണ്ടുപോകുക .... എന്റെ  അനുഗ്രഹം  എപ്പോഴും  നിന്റെ  koode  ഉണ്ടാകും .... ടേക്ക്  കെയർ .......

Sanjutty • 13-06-2020 15:47

Akku njn veendum vannutto.avde covid okke undo?veetil ellarkum sugamalle?work undavarundo?penn kanal thudangiyo?

Akh • 13-06-2020 16:41

എത്തിയോ .... വീട്ടിൽ  എല്ലാവർക്കും  സുഖം ... അവിടെയും  സുഖം  എന്നു  കരുതുന്നു പോന്നുസേ   ..... വർക്ക്‌  ഉണ്ട് ..നൈറ്റ്‌ ഷിഫ്റ്റ്‌   ഇല്ല.... ആറേഴ്  പേർക്ക്  കൊറോണ  ഉണ്ട്  പക്ഷെ  സീൻ  ഇല്ല ..... പെണ്ണ്  കാണൽ  തുടങ്ങിയില്ല ......

Sanjutty • 13-06-2020 19:04

Sugam thanne akkuvetta.inn ente vtl aan.aalu varunnilla.enik ipo swantham ph onnumilla.aalude phonil ingade whatsup profile und hi hi hi.

Akh • 13-06-2020 20:06

പൂച്ച കുട്ടികൾക്ക്  ഓക്കേ  സുഖമല്ലേ .... ഒകെടാ .... അപ്പോ  ഇത്  ഏത് ഫോൺ...
ഹ്ഹ  പ്രൊഫൈൽ.....

മന്ദൻ രാജാ • 13-06-2020 16:59

God Bless You Sanju ...

Sanjutty • 13-06-2020 19:10

Thanks rajave...wife num kuttikalkum sugamalle?ezhutth okke ipo undo?

alby • 03-07-2020 11:25

ഗോഡ് ബ്ലെസ് യു സഞ്ജു

Rahul • 25-05-2020 14:00

ഒരുപാട് ഇഷ്ടമായി കരഞ്ഞുപോയി അത്രയ്ക്ക് മനോഹരം ആയിട്ടുണ്ട്

Akh • 16-06-2020 17:46

താങ്ക്യു  രാഹുൽ ബ്രോ ?

ലാലു • 18-05-2020 21:34

എന്നെ കരയിച്ച കഥയാണിത്.എന്തുപറയണം എന്ന് അറിയില്ല. വാക്കുകൾ കിട്ടുന്നില്ല. ??????

Akh • 16-06-2020 17:47

താങ്ക്യൂ ലാലു ???

Rajdooth • 12-05-2020 23:27

Enthoru adipoli kathayodoo climax vayichappol serikkum sangadam vannu

Akh • 16-06-2020 17:47

താങ്ക്സ്  ബ്രോ

Lalu • 08-05-2020 11:37

ശരിക്കും കരഞ്ഞു പോയി. പറയാൻ വാക്കുകൾ കിട്ടുന്നില്ല ????

Akh • 16-06-2020 17:47

????

വിഷ്ണു • 05-05-2020 16:33

ഇപ്പൊൾ ആണ് വയ്ച്ചു തീർന്നത്
കരഞ്ഞു പോയി....?

Akh • 16-06-2020 17:48

?????

Smitha • 29-02-2020 08:06

Now I got it...I wonder How I missed these wonderful guys!!!

Ani • 11-04-2020 20:24

Underrated writer in this site?

Akh • 16-06-2020 17:48

അയ്യോ ????

Akh • 16-06-2020 17:48

?????

ലക്ഷ്മി എന്ന ലച്ചു • 03-01-2020 21:37

Be Lated Happy New year അഖിലേട്ടാ പിന്നെ ഡെയർ ഡെവിൾ എന്തായി

Sanjutty • 05-01-2020 16:41

അഖിലേട്ടന് ഇപ്പൊ സമയം തീരെ ഇല്ല

Akh • 16-06-2020 17:49

അത്  ഇനി  ഉണ്ടാവാൻ  സാധ്യത  ഇല്ല  ലച്ചു ....

ലക്ഷ്മി എന്ന ലച്ചു • 07-08-2020 20:41

ഇപ്പോഴാണ് ഈ റിപ്ലേ കണ്ടത് ആ കഥ നിർത്തരുത് എപ്പോഴെങ്കിലും മനസുവരുമ്പോൾ എഴുതണം ഒരു അപേക്ഷ ആണ്

Anu(unni) • 10-12-2019 14:23

അഡ്വാൻസ് ഹാപ്പി ക്രിസ്മസ്  & ഹാപ്പി ന്യൂ ഇയർ

സ്നേഹപൂർവ്വം
അനു (ഉണ്ണി )

Akh • 11-12-2019 01:29

അനു സുഖമാണോ....

എന്റെയും  ഹാപ്പി  ക്രിസ്മസ് and ഹാപ്പി  ന്യൂയർ  ആശംസകൾ.....

??????????

Akh • 22-11-2019 08:37

പൊന്നൂസിനെ കാണാനില്ല ല്ലോ  എന്നെ  മറന്നു  എന്ന്  തോന്നുന്നു ?????????

Sanjutty • 22-11-2019 10:44

അക്കുവേട്ടൻ എന്നെയല്ലേ മറന്നത് ??????????????????????

Akh • 22-11-2019 18:08

ഉവ്വ... എവിടെയാ ... കാണാനില്ല ല്ലോ ????

alby • 23-11-2019 03:26

അക്കൂ.....നിന്നെ അവൾ തേച്ചു....തേച്ചു.... തേച്ചു....

ഏത് കമ്പനിയുടെ അയോൺ ബോക്സ്‌ ആണ് എന്നാണ് പിടി കിട്ടാത്തത്.

ലക്ഷണം കണ്ടിട്ട്......ഫിലിപ്സ് ആവാൻ ആണ് സാധ്യത.ഇനി ചിലപ്പോൾ ബജാജോ,വിജയ് ഓഹ് ആയേക്കാം

Akh • 24-11-2019 14:13

അതെ  ഇച്ചായ ... അവളെ  കാണാനേ  ഇല്ല ???????????

Sanjutty • 25-11-2019 07:26

ഇങ്ങള് കുറെ പെണ്ണിനെ തേച്ചതല്ലേ ????

Akh • 26-11-2019 01:56

ഉവ്വ ... ഹിഹി...

Akh • 22-11-2019 08:29

മോർണിംഗ് പോന്നുസേ ??????

Sanjutty • 22-11-2019 10:42

മോർണിംഗ് അക്കുവേട്ടാ ????

Akh • 22-11-2019 00:33

ഗുഡ് നൈറ്റ്‌ പോന്നുസേ ????????

Akh • 21-11-2019 08:09

മോർണിംഗ്  പോന്നുസേ ???????????????

Sanjutty • 21-11-2019 11:18

മോർണിംഗ് അക്കുവേട്ടാ ♥️♥️♥️♥️

Sanjutty • 20-11-2019 06:25

ഗുഡ് മോർണിംഗ് അക്കുവേട്ടാ ??

Akh • 20-11-2019 08:38

മോർണിംഗ് പോന്നുസേ ???????????

വേതാളം • 20-11-2019 00:27

ഇത് ഇതുവരെ കഴിഞ്ഞില്ലേ..?? ഞാൻ കരുതി കമൻറ് ബോക്സും പൂട്ടികെട്ടി നീ മല കയറി കാണുമെന്ന്... ഇത് 2000 ലും 3000 ലും ഒന്നും nikkumennu എനിക്ക് തോന്നുന്നില്ല.. അഹ് എന്തായാലും പുതിയ ആളോട് എന്റെ അന്വേഷണം പറയൂ...??

Akh • 20-11-2019 01:14

ഹിഹിഹി... ഞാൻ  ഇവിടെ ഉണ്ട്  ഹിഹിഹി  മലക്ക്  പോകാറാവുന്നുള്ളു....

പുതിയ  ആളൊന്നും  ഇല്ലെടാ  അവളുടേ ഓരോ  വട്ട് ... ഞാൻ വിഷമിക്കാതിരികാൻ ഓരോന്ന്  പറയുന്നതാ ....

വേതാളം • 20-11-2019 07:23

???

Akh • 20-11-2019 08:37

???

Sanjutty • 20-11-2019 06:22

പാവം അക്കുവേട്ടൻ ????

Akh • 20-11-2019 08:37

???????

Sanjutty • 20-11-2019 09:39

പിന്നെ ???

Akh • 20-11-2019 13:38

പറ ഹിഹിഹി

Sanjutty • 20-11-2019 15:24

ഇങ്ങള് പറ ????

Akh • 20-11-2019 20:44

നീ  പറ  മുത്തേ ...

Sanjutty • 20-11-2019 15:32

????

Akh • 20-11-2019 20:44

?????

Sanjutty • 20-11-2019 06:24

വേതാളത്തെ കണ്ടിട്ട് കാലം കുറെ ആയല്ലോ

വേതാളം • 20-11-2019 07:17

തിരക്കുകൾ ഒരുപാടായി... പിന്നെ വീട്ടിനുള്ളിൽ നെറ്റ് ശോകം ആണ്.. അതോക്കെ കൊണ്ട് ആണ്.. പിന്നെ കല്യാണ ഒരുക്കങ്ങൾ എവിടെ വരെയായി..?

Sanjutty • 20-11-2019 09:38

മീനത്തിൽ ആണ് കല്യാണം

Akh • 20-11-2019 13:39

കലിപ്പ്  ന്റെ  മീനത്തിൽ  താലികെട്ട്  പോലെ  ആകാതിരുന്നാൽ  മതി  ഹിഹിഹി ... ചുമ്മാ ഹിഹി

alby • 19-11-2019 11:59

2000  കമന്റ്‌ ന്റെ ആശംസകൾ

രണ്ടുപേരും ഒന്നുത്സാഹിച്ചാൽ 10000 എത്തിക്കാം

Akh • 19-11-2019 12:01

അയ്യോ ...

ആശംസകൾ  സ്വീകരിക്കുന്നു  ????

Sanjutty • 19-11-2019 13:27

ഹോ ഒരാൾ എങ്കിലും ഉണ്ടല്ലോ ?????

Akh • 19-11-2019 13:34

????

Sanjutty • 19-11-2019 09:06

2000 ആയി അക്കുവേട്ടാ ചെലവ് edukk ????

Akh • 19-11-2019 09:12

Ummmmmmmmmaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaasaaaaaaaaaa

പോനുസേ  ഇതു  പിടിച്ചോ ...... ???????????????????

Sanjutty • 19-11-2019 09:19

എന്നാൽ തിരിച്ചും ഇതാ പിടിച്ചോ ummmmmmmmmmmmmmmmmmmmmmmmmmmmmmaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa????????

Akh • 19-11-2019 09:21

?????????????????????????????????????????????????????????????????????

Sanjutty • 19-11-2019 09:13

ഈ ഡോക്ടർ എന്താ ഇത് വരെ നമ്മളെ ഒന്ന് മൈൻഡ് ചെയ്യാത്തെ ?????

Akh • 19-11-2019 09:22

ഡോക്ടർ  ക്ക്  എവിടെന്നു  നേരം  ഹിഹിഹി

Sanjutty • 19-11-2019 10:53

ഡോക്ടർ ദുഷ്ടൻ ????

Akh • 19-11-2019 11:46

????

Akh • 19-11-2019 11:47

ആള്  പാവാ... ആള്  ഇല്ലേൽ  നിന്നെ  എനിക്ക്  kittumayirunno ???????

Akh • 19-11-2019 17:40

ഉം  കിട്ടി ... ആ  മനസ്സ്...

Sanjutty • 19-11-2019 14:18

എന്നിട്ട് ഇങ്ങക്ക് കിട്ടിയോ ???

Sanjutty • 19-11-2019 18:16

ഹിഹി ????

Akh • 19-11-2019 20:20

??????

Akh • 19-11-2019 09:00

Innu എന്ന  പോഗ്രാസ്  ???

Sanjutty • 19-11-2019 09:02

ചുമ്മാ ഇരിപ്പാ അക്കുവേട്ടാ ????

Sanjutty • 19-11-2019 08:52

ഡ്യൂട്ടി എപ്പോളാ

Akh • 19-11-2019 08:59

ഡ്യൂട്ടി രാവിലെ  യ ...

Akh • 19-11-2019 08:04

എന്താ  പോന്നുസേ  പരിപാടികൾ ???

Akh • 18-11-2019 22:52

ഗുഡ് നൈറ്റ്‌  പോന്നുസേ ????

Sanjutty • 19-11-2019 00:08

ഗുഡ് മോർണിംഗ് ഏട്ടാ ????

Akh • 19-11-2019 08:03

മോർണിംഗ്  മൈ  എയ്ഞ്ചൽ  ?????????????????????????????????????

Sanjutty • 18-11-2019 06:48

സുപ്രഭാതം അക്കുവേട്ടാ ????

Akh • 18-11-2019 08:39

മോർണിംഗ്  മൈ  ബ്യൂട്ടി  ???????

Sanjutty • 18-11-2019 09:42

ബ്യൂട്ടിയോ ?????

Akh • 18-11-2019 14:13

ആ ബ്യൂട്ടി ഹിഹി  ???

Sanjutty • 18-11-2019 16:06

ആരും കേൾക്കണ്ട ട്ടോ ????

Akh • 18-11-2019 20:22

ഹഹ  കേട്ടാലും  കുഴപ്പമില്ല ... എന്റെ ബ്യൂട്ടി  യ ...

Sanjutty • 18-11-2019 21:57

ഇങ്ങടെ ബ്യൂട്ടി അവൾ അല്ലെ ??????????

Akh • 18-11-2019 22:51

ഉം  അവൾ .... എന്റുട്ടി .... പൊന്നൂസ്  ആ ??????കാണാമറയത്ത്  ആണേലും  എന്റെ  പൊന്നൂസ്  ബ്യൂട്ടി  qeen ആണ് ????

Sanjutty • 19-11-2019 00:10

അക്കുവേട്ടാ ഉമ്മ്മ്മ്മ്മ്മആആആആ

Akh • 19-11-2019 08:02

പോനുസേ.. ??????????????????????

Sanjutty • 17-11-2019 07:46

സുപ്രഭാതം അക്കുവേട്ടാ ???

Akh • 17-11-2019 09:55

മോർണിംഗ്  മൈ  എയ്ഞ്ചൽ ....

എന്താ പോന്നുസേ  സൺ‌ഡേ  ആയിട്ട്  പോഗ്രാം സ്.... ????

Sanjutty • 17-11-2019 12:25

ഒന്നുമില്ല അക്കുവേട്ടാ

Akh • 17-11-2019 13:59

അടിപൊളി ... പിന്നെ  എന്തൊക്കെ  സുഖല്ലേ ...

Sanjutty • 17-11-2019 15:45

സുഖായിട്ട് പോണു... ഇങ്ങക്ക് സുഖല്ലേ??? പിന്നെ പുതിയ ആള് എന്ത് പറയുന്നു ????

Akh • 17-11-2019 21:20

Oru  സുഖവും  ഇല്ല ... നീയില്ലാത്തത്  കൊണ്ട് ....

എന്താഡോ  ഇങ്ങനെ  എന്നിൽ  നിന്നും  അകലുനെ.... ഞാൻ  എന്തു  തെറ്റ്  ചെയ്തു ....

പുതിയതും  പഴയതും  ഒക്കെ  ആയി  എനിക്ക്  എന്റുട്ടി  മാത്രം  ഒള്ളു  എന്ന്  നിനക്ക്  അറിയാലോ .....

Sanjutty • 18-11-2019 06:47

ഹിഹിഹി ???????????

Akh • 18-11-2019 08:38

ചിരിച്ചോ  ചിരിച്ചോ ???

Sanjutty • 18-11-2019 11:07

ഇങ്ങള് തേപ്പുകാരൻ ????

Akh • 18-11-2019 14:14

തേപ്പുകാരൻ  ?????????

Sanjutty • 18-11-2019 16:05

ഉം ???

Akh • 16-11-2019 12:10

പോയ.....  പോന്നുസേ...... ഡി  പിണങ്ങല്ലേ  മുത്തേ ... നീ  പിണങ്ങിയാൽ  എനിക്ക്  വിഷമവുട്ടോ ????

Sanjutty • 16-11-2019 12:12

ഇങ്ങക്ക് ഇപ്പൊ അവൾ ഇല്ലേ... ഞാൻ ഇങ്ങക്ക് ഒരു ശല്യം ആവില്ല ??????

Akh • 16-11-2019 12:15

അങ്ങനെ  എങ്കിൽ  അങ്ങനെ  ഞാനും  ആർക്കും  ശല്യം  ആവുന്നില്ല.... ഹിഹി

Sanjutty • 16-11-2019 12:16

പോവാണോ ??????

Akh • 16-11-2019 12:17

പോവുക  ആണേൽ  നിനേം  കൊണ്ടേ  പോകു ???

Sanjutty • 16-11-2019 12:20

??????????????????????????

Akh • 16-11-2019 12:22

????

മന്ദൻ രാജാ • 16-11-2019 12:29

രണ്ടും കൂടെ നമ്മളെ പൊട്ടനാക്കി മൂന്നു ശതമാനം തരാതിരിക്കാനുള്ള വേലയാണല്ലേ ...

കയ്യിലിരിക്കട്ടെ മക്കളെ ...

Akh • 16-11-2019 12:52

ഹഹ കണ്ടുപിടിച്ചു  കളഞ്ഞല്ലോ  രാജാവ് ??????

Sanjutty • 16-11-2019 20:38

ഇങ്ങള് ചെയ്യും...

Akh • 16-11-2019 22:19

????

Sanjutty • 16-11-2019 13:56

ഇങ്ങള് എവിടെയാ രാജാവേ... ഈ അക്കുവേട്ടൻ എന്നെ വഞ്ചിച്ചു സത്യാ പറയണേ ???????

Akh • 16-11-2019 17:51

രാജാവേ ....

ഞാൻ  അങ്ങനെ  ചെയ്യുമോ .. രാജാവിന്  അറിയാവുന്നത്  അല്ലെ  എന്നെ ....

????

Akh • 16-11-2019 12:00

എന്നെ  ഒഴിക്കാൻ  പുതിയ  ഒരാളെ  എന്റെ  മേൽ  കെട്ടി  വെക്കുക  ആണല്ലേ ... ഉം  നടക്കട്ടെ ....??????????

Sanjutty • 16-11-2019 12:04

ഇങ്ങള് ദുഷ്ടൻ ??????

Akh • 16-11-2019 12:05

??????

Sanjutty • 16-11-2019 12:07

????????????????

Akh • 16-11-2019 12:08

?????

Akh • 16-11-2019 12:07

ഞാൻ ദുഷ്ടൻ  ആണേൽ  നീ  ദുഷ്ടി  ആണെഡി...

ദുഷ്ടന്റെ  മാത്രം  ദുഷ്ടി ??

Sanjutty • 16-11-2019 12:10

അല്ലെടാ ഞാൻ പാവം ആണ്... നീ ആണ് ദുഷ്ടൻ ?????

Akh • 16-11-2019 12:13

ശെരി  ഞാൻ  മാത്രമാണ്  ദുഷ്ടൻ ... ഈ  പാവത്തിനെ  മാത്രം  മനസ്സിൽ  കൊണ്ടു  നടന്ന  എനിക്ക് ഇതു തന്നെ വരണം ?????

Sanjutty • 16-11-2019 12:15

പിന്നേം പഞ്ചാര ?????

Akh • 16-11-2019 12:16

ഹൃദയം എടുത്തു കാണിച്ചാലും  ചെമ്പരത്തി  പൂ  ആണെന്ന്  അല്ലെ  പറയുക  ഒള്ളു ????

Sanjutty • 16-11-2019 12:19

ഇങ്ങടെ ഹൃദയത്തിൽ അവൾ അല്ലേ... അത് എന്തിനാ എനിക്ക് ?????

Akh • 16-11-2019 12:21

അതൊന്നു  ശെരിക്ക്  തുറന്നു  നോക്കെടി  ????

Sanjutty • 16-11-2019 17:06

എനിക്ക് ഇങ്ങടെ ഹൃദയം കാണണ്ട ☹️☹️☹️☹️☹️

Akh • 16-11-2019 22:20

??????

Sanjutty • 16-11-2019 06:20

സുപ്രഭാതം അക്കുവേട്ടാ ?????

Akh • 16-11-2019 09:05

മോർണിംഗ്  മൈ എയ്ഞ്ചൽ .... ???????????

Sanjutty • 16-11-2019 11:56

ഇങ്ങടെ ഏയ്ഞ്ചൽ ഇപ്പൊ അവൾ അല്ലേ ????

Akh • 16-11-2019 11:58

ആര് ?????

Sanjutty • 16-11-2019 11:59

ഹും ?????

Akh • 16-11-2019 12:01

??????

Akh • 15-11-2019 14:46

അവിടെ  എന്താ  പരിപാടി  പോന്നുസേ ....

Sanjutty • 15-11-2019 07:12

മോർണിംഗ് അക്കുവേട്ടാ ????

Akh • 15-11-2019 09:14

മോർണിംഗ് മൈ  ഗേൾ  ????

Sanjutty • 15-11-2019 12:34

എന്താ പരിപാടി ഉറക്കം ആണോ ????

Akh • 15-11-2019 13:52

കഴിഞ്ഞു  എഴുനേറ്റു  ???

Sanjutty • 15-11-2019 15:23

ഇങ്ങളെ ഇപ്പൊ ഇവിടെ കാണുന്നെ ഇല്ലല്ലോ ????

Akh • 15-11-2019 15:45

എന്നെ  അല്ലല്ലോ  കാണാത്തതു  പൊനുസിനെ  അല്ലെ ... പോനുസ്  അല്ലെ  ബിസി ....

Sanjutty • 15-11-2019 22:24

ഇങ്ങക്ക് ഇപ്പൊ പുതിയൊരെണ്ണം ആയല്ലോ ??????

Sanjutty • 15-11-2019 22:25

ഗുഡ് നൈറ്റ് അക്കുവേട്ടാ ?????????????

Akh • 16-11-2019 09:03

എനിക്കോ എപ്പോ... ???????????

Sanjutty • 16-11-2019 11:55

അതൊക്കെ ഞാൻ അറിഞ്ഞു ☹️☹️☹️

Akh • 16-11-2019 11:59

എന്താ  പോന്നുസേ .. ഞാൻ  മനസാ  വാചാ  അറിയാത്ത  കാര്യം  ആണ്  ആരാ  അത് ......

Sanjutty • 16-11-2019 12:00

ഇങ്ങള് എന്നെ പറ്റിച്ചു ????????

Akh • 16-11-2019 12:01

എപ്പോ ????

Sanjutty • 16-11-2019 12:05

ഞാൻ പോലും അത് അറിഞ്ഞില്ല ????

Akh • 16-11-2019 12:06

പൊന്നൂസ് അറിയാത്ത  എന്താ  എന്റെ  ഉള്ളിൽ  ഉള്ളത് .... ???

Sanjutty • 16-11-2019 12:08

വേറൊരു പെണ്ണ് ??????

Akh • 16-11-2019 12:11

???????????????

Sanjutty • 16-11-2019 12:17

???????

Akh • 16-11-2019 12:18

???

Sanjutty • 14-11-2019 06:36

ഹാപ്പി ചിൽഡ്രൻസ് ഡേ ????

Akh • 14-11-2019 08:55

സെയിം  to you  പോനുസേ.. ????

Sanjutty • 14-11-2019 06:34

ഇങ്ങള് എണീറ്റില്ലാലെ

Akh • 14-11-2019 08:55

ഹ്ഹി  എഴുനേറ്റു  എഴുനേറ്റു... നൈറ്റ്‌  ഡ്യൂട്ടിയിൽ  ആയിരുന്നു ... ഹഹ..

Sanjutty • 14-11-2019 06:32

ഗുഡ് മോർണിംഗ് അക്കുവേട്ടാ ???

Akh • 14-11-2019 09:02

മോർണിംഗ് പോനുസേ  ??...
ഇന്നലെ  എന്തുപറ്റി  അധികം  കണ്ടില്ല ... ബിസി  ആയിരുന്നോ .....

Sanjutty • 14-11-2019 11:16

ആ നല്ല ബിസി ആയിരുന്നു ????

Akh • 14-11-2019 11:44

ഉം  എൻഗേജ്മെന്റ്  കഴിഞ്ഞപ്പോൾ  ബിസി  ആയി ... ???..

എന്നെ  ഒന്നും  വേണ്ട  ഇപ്പോ...

Sanjutty • 14-11-2019 12:06

ഞാൻ ഇങ്ങളേം konde povullutto????

Akh • 14-11-2019 12:22

ആഹാ .... ???????

എക്സാം  ഒക്കെ  ആയില്ലേ  ... ഭാവി വരനുമായി സൊള്ളി  കൊണ്ട്  ഇരിക്കാതെ ഇടക്കൊക്കെ  ആ  ബുക്ക്‌  തുറന്നു  പടിച്ചൂടേ ഹിഹിഹി ?????

Akh • 13-11-2019 21:52

ഉറങ്ങിയോ  പോനുസേ ???

Akh • 13-11-2019 14:55

പോന്നുസേ  ???

Akh • 13-11-2019 20:14

????

Sanjutty • 13-11-2019 07:13

Mrng അക്കുവേട്ടാ ???

Akh • 13-11-2019 08:44

മോർണിംഗ്  മൈ  ഡിയർ ???

Akh • 13-11-2019 08:51

എന്താ  പോഗ്രാം സ് .... ബ്രേക്ക്‌ ഫാസ്റ്റ്  ഒക്കെ  കഴിച്ചോ....

Sanjutty • 13-11-2019 12:11

Kazhichu

Akh • 13-11-2019 13:14

ഞാനും... ഹഹ

Sanjutty • 13-11-2019 18:11

?????

Akh • 12-11-2019 20:13

ഫുഡ്‌  കഴിച്ചോ .... എന്താ  പരിപാടി ...

Sanjutty • 12-11-2019 20:17

കഴിക്കാൻ പോണു

Akh • 12-11-2019 20:21

അടിപൊളി ... പോയി  കഴിക്കു  പോന്നുസേ ... എന്തേലും  സ്പെഷ്യൽ  ഉണ്ടോ ....

Akh • 12-11-2019 23:06

ഗുഡ്  നൈറ്റ്‌  മൈ  ഡിയർ ?????

Sanjutty • 12-11-2019 06:53

ഗുഡ് മോർണിംഗ് അക്കുവേട്ടാ ചുമ മാറിയോ??? ഞാൻ തൃശൂർ ജില്ലയിൽ ഉള്ള എല്ലാ അഖിലിനേം കണ്ടു... പക്ഷേ ഏട്ടനെ മാത്രം എഫ്ബിയിൽ കാണുന്നില്ല ????

Akh • 12-11-2019 11:07

മോർണിംഗ്... ചുമ  ഉണ്ട് ചെറുതായി...
അഖിലിനെ  നോക്കിയാൽ  കാണുമോ  akh  akh  നോക്ക് ... പിന്നെ  എറണാകുളം  കൂടി  നോക്ക് ....

Sanjutty • 12-11-2019 11:45

Akh എന്ന് തന്നെയാ നോക്കിയത്

Akh • 12-11-2019 13:28

ഉം  നോക്കികൊണ്ടിരിക്കു.. കിട്ടും...

മന്ദൻ രാജാ • 12-11-2019 14:37

അപ്പൊ എന്റെ മൂന്ന് ശതമാനം.

??

Akh • 12-11-2019 15:09

അതു എപ്പഴേ വെള്ളത്തിൽ  ആയി  ????

Sanjutty • 12-11-2019 20:09

രാജാവേ ????

Akh • 12-11-2019 20:13

????

Sanjutty • 12-11-2019 20:15

രാജാവിനെ ആരാ അറിയിച്ചേ

Akh • 12-11-2019 20:21

???

Sanjutty • 13-11-2019 07:12

ഗുഡ് mrng അക്കുവേട്ടാ ????

Sanjutty • 11-11-2019 06:36

മോർണിംഗ് അക്കുവേട്ടാ ബോഡി pain കുറവുണ്ടോ? കുറഞ്ഞാലും ഇന്നൊരു ദിവസം പോണ്ടട്ടോ ?????

Akh • 11-11-2019 09:21

കുറവില്ല  പോന്നുസേ... അവസാനം  ഡോക്ടറെ  കാണേണ്ടി  വന്നു ... ഇപ്പോ കണ്ടു  വീട്ടിൽ  എത്തി....

മോർണിംഗ്  രാജകുമാരി ??????

Sanjutty • 11-11-2019 11:29

അയ്യോ ഞാൻ ഇന്നലെ പറഞ്ഞതല്ലേ. ഞാൻ അടുത്ത് ഇല്ലാത്തതിന്റെ കുഴപ്പം ആണിത്. നന്നായി റസ്റ്റ് എടുത്തോളുട്ടോ ????????

Akh • 11-11-2019 11:44

ഉം .. അതെ ... മെഡിസിൻ  കഴിച്ചു  പനി  കുറവുണ്ട് ... ചുമ  ആണ്  പ്രശ്നം ... പിന്നെ  പനി  വന്നത്  നന്നായി .. കുറച്ചു നാൾക്ക്  ശേഷം  എഴുത്തിൽ  ലയിക്കാൻ  സാധിച്ചു  ???????

Sanjutty • 11-11-2019 11:48

ഏട്ടനെ fb yil കാണുന്നില്ല ??

Akh • 11-11-2019 12:11

ഞാൻ  ഉണ്ടല്ലോ... ഇതേ നെയിം ൽ

Sanjutty • 11-11-2019 17:51

ഒറിജിനൽ അക്കൗണ്ട് ഇത് തന്നെയാണോ ഏട്ടാ? പനി എങ്ങനുണ്ട് ഭേദം ഉണ്ടോ

Akh • 11-11-2019 19:28

കിട്ടിയോ ... എഴുതാൻ  മാത്രം  ഉള്ള  അക്കൗണ്ട്....

പനി  കുറഞ്ഞു  ചുമ  വിട്ടു  പോകുന്നില്ല  ?

Sanjutty • 11-11-2019 19:32

Kitttiyilla ettaaaa??????

Akh • 11-11-2019 20:02

അതെന്താവോ ... നെയിം  രണ്ടു  പ്രാവിശ്യം  അടിച്ചു  നോക്കിയേ

Sanjutty • 11-11-2019 21:23

ഞാൻ കുറെ ട്രൈ ചെയ്തു ഏട്ടാ ?????

Akh • 11-11-2019 22:59

No  ഐഡിയ... അറിയില്ല  എന്താണ്  കിട്ടാത്തത്  എന്ന്... akh akh നോകിയെ

Sanjutty • 11-11-2019 23:31

ഉം നോക്കാട്ടോ... അപ്പോ ഇനി നാളെ കാണാം..... പനി വേഗം മാറട്ടെ എന്റെ അക്കുവിന്റെ ലവ് യൂ മുത്തേ

Sanjutty • 11-11-2019 11:30

മെഡിസിൻ ശെരിക്ക് കഴിക്കണംട്ടോ ??????

Akh • 11-11-2019 11:45

ഉം... കഴിക്കാം... ??????

Akh • 10-11-2019 18:16

കഴിച്ചു  പോന്നുസേ .... എന്താ  പരിപാടി ...

Sanjutty • 10-11-2019 19:15

ചെക്കന്റെ ചേച്ചിടെ മക്കളോട് ചാറ്റ് ആയിരുന്നു 5 കാന്താരി പെണ്ണുങ്ങൾ. എന്നേക്കാൾ കുറച്ചു വയസ് കുറയും ????

Akh • 10-11-2019 19:35

ആഹാ  അടിപൊളി... ഇപ്പോഴേ  കമ്പനി  ആകുന്നത്  നല്ലതാ... അവിടെ  ചെല്ലുമ്പോൾ  പരിചയക്കുറവ്  കാണില്ല....

Sanjutty • 10-11-2019 21:26

വയ്യെങ്കിൽ നാളെ ഡ്യൂട്ടിക്ക് പോവണ്ടട്ടോ അക്കുവേട്ടാ ?????????????????????????????????????????????????????????????

Akh • 10-11-2019 22:34

കുറവില്ലേൽ  പോകില്ല... ഗുഡ് നൈറ്റ്‌  പോനുസേ ???????????

Sanjutty • 10-11-2019 06:42

Mrng ഏട്ടാ ????

Akh • 10-11-2019 10:01

മോർണിംഗ്  പോന്നുസേ ?????

പനി  അടിച്ചു .... ??

Sanjutty • 10-11-2019 10:40

ഹോസ്പിറ്റലിൽ പോ അക്കുവേട്ടാ??????

Akh • 10-11-2019 10:58

കുറഞ്ഞില്ലേൽ പോകണം...

Sanjutty • 10-11-2019 11:44

പോ അക്കുവേട്ടാ എന്തായാലും ഇന്ന് ലീവ് അല്ലെ

Akh • 10-11-2019 12:01

കുറവുണ്ട്  പോന്നുസേ ... ഇപ്പോ  ചുമയും  ശരീരം  വേദന യും  ഒള്ളു ... അതൊന്നു  റസ്റ്റ്‌ എടുത്താൽ  മാറിക്കോളും....

Sanjutty • 10-11-2019 12:03

ലവ് യൂ റസ്റ്റ്‌ എടുത്തോ ട്ടോ ????

Akh • 10-11-2019 13:04

ഉം  ????

Sanjutty • 10-11-2019 13:32

മെഡിസിൻ ഉണ്ടോ

Akh • 10-11-2019 13:47

പാരസെറ്റമോൾ ഒരെണ്ണം  അങ്ങ്  കഴിച്ചു

Sanjutty • 10-11-2019 13:54

ഞാൻ അടുത്ത് ഉണ്ടായിരുന്നേൽ ഹോസ്പിറ്റലിൽ കൊണ്ടുപോവുമായിരുന്നു ???

Akh • 10-11-2019 14:01

നീ  അടുത്തുണ്ടെൽ  മരുന്ന് എന്തിനു  പ്രിയേ..... ?????

Sanjutty • 10-11-2019 14:30

?????????????ഫുഡിയോ

Akh • 10-11-2019 14:55

ഇല്ല  കഴിക്കാൻ  തോന്നുന്നില്ല...

Sanjutty • 10-11-2019 17:47

കഞ്ഞി കുടിക്ക് അക്കുവേട്ടാ. കുറച്ചു അച്ചാറും പപ്പടം ചുട്ടതും കൂടി കഞ്ഞി കുടിച്ചാൽ ഇപ്പോ വയ്യായ്ക പമ്പ കടക്കും ????????

Akh • 09-11-2019 09:18

എന്റെ രാജകുമാരിക്ക് ശുഭദിനം  നേരുന്നു.....

Sanjutty • 09-11-2019 09:28

മോർണിംഗ് എപ്പോളാ വർക്ക്‌? Vivo y91 ആണ് ഫോണിന്റെ കമ്പനി. അക്കുവേട്ടന്റെ കഥകൾ നോക്കിയിട്ടില്ല. തീർച്ചയായും ഞാൻ വായിച്ചിരിക്കും

Akh • 09-11-2019 09:33

ഇന്ന്  day  ഡ്യൂട്ടി  ആണു.. കയറുന്നു ....

കൊള്ളാലോ  നല്ല  ഫോൺ  ആണുലോ .....

പിന്നെ  സാറ്റർഡേ  ആയിട്ട്  എന്താ  പോഗ്രാസ് ....

Sanjutty • 09-11-2019 10:56

ബുക്ക്‌ ഇത് വരെ തൊട്ടിട്ടില്ല പഠിക്കാൻ തുടങ്ങണം ഹിഹി

Akh • 09-11-2019 11:02

ഉം  പഠിക്ക്  പോന്നുസേ ... ഇത്തവണ  കിട്ടും ....

Sanjutty • 09-11-2019 11:53

പിന്നെ വേറെ എന്താ വിശേഷം അക്കുവേട്ടാ

Akh • 09-11-2019 12:48

അങ്ങനെ  പ്രത്യേകിച്ചു  വിശേഷങ്ങൾ  ഒന്നുമില്ല ... ചുമ്മാ  എല്ലാദിവസവും  ഒരേപോലെ .... പൊന്നൂസ്  നായുള്ള  കഥ കുറേശെ  എഴുതുന്നു .... tym  കുറെ  ഫ്രീ  കിട്ടുന്നുണ്ട്  പക്ഷെ  എഴുതാൻ  ഫ്ലോ കിട്ടാതെ  ഭ്രാന്ത് പിടിക്കും .... എന്നിലെ  ആ  പണ്ടത്തെ  എഴുത്തുകാരൻ  മണ്മറഞ്ഞു  എന്ന്  തോന്നി  പോകും  ചിലസമയം .... എഴുതാൻ  കുറെ  ഉണ്ട് ... ഡെവിൾ... പൊന്നൂസ്  നായുള്ള  കഥ ... പിന്നെ  ഒരു  fb സ്റ്റോറി... പിന്നെ  ഒരു  sex  സ്റ്റോറി ... ഇത്രേം  എന്തായാലും  എഴുതണം  എന്ന   കാറ്റഗറി  യിൽ  ഉള്ളത് ... പക്ഷെ  ഈ  അവസ്ഥയിൽ  എങ്ങനെ  ഇതൊക്കെ  മുഴുവിക്കും  എന്ന  ചിന്തയിൽ  ആണു ... ചില  സമയം  നല്ല  മൂഡ്  undel മൂന്നാല്  പാരഗ്രാഫ്  ഓടും ... ചിലസമയം  ഒരു  വാക്ക്  മുന്നോട്ടു  പോകാതെ  വട്ടുപിടിക്കും ..... ഇതാണ്  എന്റെ  അവസ്ഥ ....

പഠിക്കാൻ  thudangiyo.... ഭാവി  വരൻ എന്നാ  പറയുന്നു .....

പിന്നെ  എനിക്ക്  കിട്ടാതെ  പോയ  ഒരു  അളിയൻ  അവിടെ ഉണ്ടല്ലോ ... ആ  അളിയൻ എന്തു  പറയുന്നു ... സുഖമല്ലേ ... ആൾക്ക്  ജോലി  ശെരിയായോ ....

Sanjutty • 09-11-2019 13:32

പഠിക്കാൻ തോന്നുന്നില്ല ഏട്ടാ. സമയം കിട്ടുന്നത് പോലെ കഥ എഴുതിയാൽ മതിട്ടോ. ഇങ്ങടെ അളിയൻ ഇവിടുണ്ട് അവനു എറണാകുളത്ത് ജോലി ശെരി ആയിട്ട്ണ്ട്. പിന്നെ ചെക്കൻ ഇടക്ക് വിളിക്കും. അങ്ങേരു നല്ല സ്നേഹം ഉള്ളവനാട്ടോ ???ഫുഡ് കഴിച്ചോ

Sanjutty • 09-11-2019 13:34

ഇങ്ങളെ ഫേസ് ബുക്കിൽ കാണാൻ വഴി ഉണ്ടോ

Akh • 09-11-2019 13:36

എറണാകുളം  ഓഹോ  നൈസ് ...

ആ  അപ്പോ  അങ്ങേരെ  ബോധിച്ചു  എന്റുട്ടി  ക്ക് ... അതുമതി ... ഇല്ല  കഴിക്കണം....

ആരോ  എന്നെ  നല്ല പോലെ  മിസ്സ്‌  ചെയുന്നുണ്ട്  എന്ന്  തോന്നുന്നു ... നല്ല  തുമ്മൽ ... തുമ്മി  തുമ്മി  കണ്ണോക്കോ  ചുമന്നു....

Akh • 09-11-2019 13:37

ഹഹ  ഈ  പേര്  നോക്ക്  ചിലപ്പോൾ  കാണാൻ  പറ്റും  ഹിഹിഹി...

Akh • 09-11-2019 13:45

Dp യും  സെയിം ....

Sanjutty • 09-11-2019 14:39

ഇങ്ങളെ ഞാൻ തന്നെയാ മിസ്സ്‌ ചെയ്യണേ

Akh • 09-11-2019 15:07

സൂപ്പർ  മിസ്സ്‌  ആയി  പോയി .. കണ്ണിൽ  നിന്നും  മൂക്കിൽ  നിനും വെള്ളം  വരുന്നത്  നിൽക്കുന്നില്ല ....

എന്ടുട്ടിയുടെ മിസ്സിംഗ്‌  അല്ലെ  സഹിച്ചോളാം.... പോന്നുസേ... ????

Sanjutty • 09-11-2019 16:07

ഹിഹി ഞാൻ എഫ്ബിയിൽ നോക്കി പക്ഷേ കാണുന്നില്ല ??

Akh • 09-11-2019 16:37

ങേ  അതെന്താ ...??

Sanjutty • 09-11-2019 18:20

Ariyilla Etta??fever undo

Akh • 09-11-2019 19:57

Fever ആവും  എന്ന് തോന്നുന്നു.. വയ്യ??

Sanjutty • 10-11-2019 00:31

ഗുഡ് നൈറ്റ് അക്കുവേട്ടാ നാളെ കാണാംട്ടോ റസ്റ്റ്‌ എടുക്ക് മെഡിസിൻ കഴിച്ചോ

Sanjutty • 10-11-2019 06:41

സുപ്രഭാതം എന്റെ അക്കുവേട്ടാ ??????

Akh • 08-11-2019 08:43

സുപ്രഭാതം മൈ  എയ്ഞ്ചൽ  ????

Sanjutty • 08-11-2019 16:06

Akku njn marannitila.wrkilano kazhcho.sugalle miss u love u

Akh • 08-11-2019 17:03

നൈറ്റ്‌  shift  ആണു ...

സുഖാണോ  എന്ന്  ചോദിച്ചാൽ.... സുഖം  എന്ന്  പറയുന്നതാണെനിക്കിഷ്ടം......

Sanjutty • 09-11-2019 07:21

Mrng അക്കുവേട്ട

Sanjutty • 08-11-2019 16:53

എപ്പോളും ഇങ്ങോട്ട് വരാൻ തോന്നുവാ???

Akh • 08-11-2019 17:04

വാക്കുകളാൽ ഞാനും നീയും പ്രണയിച്ചിട്ടില്ല. ഭാവങ്ങളാൽ ഞാനും നീയും അറിയിച്ചിട്ടുമില്ല. പക്ഷേ എന്റെയും നിന്റെയും നിഴലുകൾ  തമ്മിൽ പ്രണയിച്ചിരുന്നു......

Sanjutty • 08-11-2019 18:18

ഞാൻ അക്കുവേട്ടനെ ഒരു  നിഴൽ മാത്രം ആയിട്ടല്ല കണ്ടിരിക്കണെ

Akh • 08-11-2019 20:43

??????miss you  ഡാർലിംഗ്....

Sanjutty • 08-11-2019 21:12

കഴിച്ചോ

Akh • 08-11-2019 21:36

ഇല്ല  ഡ്യൂട്ടിയിൽ.. വൈകും  കഴിക്കാൻ .... അവിടെയോ ...

സഞ്ജുട്ടി • 08-11-2019 23:51

അക്കുവേട്ട ഞാൻ കഴിച്ചു.ഇത് പുതിയ ഫോൺ ആണുട്ടോ. നാളെ കാണാട്ടോ ലവ് യു ഗുഡ് നൈറ്റ് ??????

Sanjutty • 08-11-2019 23:58

ഗുഡ് നൈറ്റ് അക്കു ഇത് പുതിയ ഫോൺ ആണ്. നാളെ കാണാട്ടോ ഞാൻ കഴിച്ചു ലവ് യൂ ????

Akh • 09-11-2019 02:12

ഗുഡ്  നൈറ്റ്‌  പൊന്നുസേ... ആ  പുതിയ  ഫോൺ  എങ്ങനെ  അടിപൊളി ആണോ... കഥകൾ  വായിക്കാൻ  പറ്റുന്നുണ്ടോ.. ലവ് you  to.... ???

Sanjutty • 07-11-2019 12:51

Meena maasathil kalyanam undavum apo ingal varandirik tto

Akh • 07-11-2019 13:37

ഏപ്രിലിൽ... അടിപൊളി .... ആ ലൊക്കേഷൻ ഇടാൻ  മറക്കേണ്ട  ?????

പിന്നെ  എങ്ങനെ  ചെക്കൻ  ആയിട്ട്  വിളി  ഒക്കെ തുടങ്ങിയോ.... കമ്പനി ആയോ....

Sanjutty • 07-11-2019 23:02

Sry akku enik ivdek varan patnilla.chekan vilikum company ayitilla.ingale njn ethra miss cheyndenn ariyo?love u umma

Akh • 07-11-2019 23:36

തിരക്ക്  ഒക്കെ  മാറിയിട്ട് വാ .. മിസ്സ്‌  you  പോനുസേ.....

Sanjutty • 07-11-2019 23:58

Status karayichu tto gd nyt akkuvetta

Akh • 08-11-2019 08:44

ഹഹ ???