← Back to ജെയിൻ 4 [AKH] [Climax]

Comments

ജെയിൻ 4 [AKH] [Climax] · approved reader discussion

Sanjutty • 07-11-2019 07:16

Gd mrng akkuvetta.ennalum ingalu innale vannilalo njn pinakkama

Akh • 07-11-2019 08:10

മോർണിംഗ് ....

ഉം.... വരാൻ .... ലൊക്കേഷൻ തരാതെ  ഞാൻ എങ്ങനെ  വരാൻ ആണു  ??????????????

ആ എന്നിട്ട് എന്ന കല്യാണം.... ഡേറ്റ് തീരുമാന്നിച്ചില്ലേ....

Sanjutty • 06-11-2019 20:25

Akkuvetta thirakkoke maari.ph kitiyitnd sim ititila.

Akh • 06-11-2019 23:02

ഓക്കേ  പോന്നുസേ ... നാളെ  കാണാം....

Akh • 06-11-2019 09:35

എന്റുട്ടി  തിരക്കിലായിരിക്കും  എന്നറിയാം .... എന്നാലും  മോർണിംഗ്  മൈ  എയ്ഞ്ചൽ .... ഇന്നത്തെ  എൻഗേജ്മെന്റ്  എല്ലാം  മംഗളം  ആകട്ടെ  എന്നാശംസിക്കുന്നു.....

Sanjutty • 05-11-2019 09:17

Gd mrng akkuvetta enik kananam ennund.saaralya nammal nizhalukal maathralle

Akh • 05-11-2019 09:41

മോർണിംഗ് മൈ  ഗേൾ....

ഉം .... എനിക്കും....

നാളെ അല്ലെ  പോന്നുസേ ... ബെസ്റ്റ്  wishes....

നല്ല കുട്ടി  ആയിട്ട്  എല്ലാം  ആസ്വദിച്ചു  അടിച്ചു  പൊളിക്കണം  ട്ടോ  നാളത്തെ  എൻഗേജ്മെന്റ്....

Sanjutty • 05-11-2019 15:49

Akkuvetta nalla tension ndd.evng mayilanji idum apo msg ayakan patila sry tto

Akh • 05-11-2019 15:57

ഓക്കേ അപ്പോ  നാളെ  കഴിഞ്ഞു  കാണാം.... തിരിക്ക്  ഒക്കെ  മാറട്ടെ....

Sanjutty • 04-11-2019 22:04

Kazhchtila akku kazhcho

Sanjutty • 04-11-2019 23:34

Gd nt akkutta

Akh • 04-11-2019 08:38

മോർണിംഗ് മൈ എയ്ഞ്ചൽ

Sanjutty • 04-11-2019 10:59

Gd mrng akkosetta ndha prgm

Akh • 04-11-2019 12:09

ഡ്യൂട്ടിയിൽ... ബ്യൂട്ടി പാർലർ  പോയില്ലേ...

Sanjutty • 04-11-2019 18:53

Akkuve facial cheydhu.face nalla pain ndd.sry bc ayirunnu akkuvetta lv u

Akh • 04-11-2019 18:56

ഓക്കേ  പോന്നുസേ ... എന്ന പോയി   റസ്റ്റ്‌  എടുക്ക്....

Miss you  ???

Sanjutty • 04-11-2019 13:56

Povaan nikka

Sanjutty • 04-11-2019 19:52

Akkuveta duty kazhnjo

Akh • 04-11-2019 21:05

കഴിഞ്ഞു  വീട്ടിൽ എത്തി... ഫുഡ് കഴിച്ചോ പൊന്നൂസ് ...

Akh • 03-11-2019 09:40

ഹാപ്പി  സൺ‌ഡേ  മോർണിംഗ്

Sanjutty • 03-11-2019 15:19

Gd noon akkutta ende bst frndnte engagement ayirunnu inn.akkuve sugalle miss u

Akh • 03-11-2019 17:06

Aa എന്നിട്ട്  അടിച്ചു പൊളിച്ചോ..... ഫ്രണ്ട് നു  എന്റെ  എല്ലാവിധ ആശംസകളും...

എൻ  സുഖദുഃഖങ്ങൾ തിരക്കാൻ എൻ  പ്രിയയുള്ളപ്പോൾ  എനിക്ക്  എന്നും  സുഖമല്ലേ   ......

Sanjutty • 03-11-2019 18:10

Ey angne adich polichilla tta.njan ennum akkunde koode ndavum.nale facial cheyan povaa hihi

Akh • 03-11-2019 20:38

അതെന്തുപറ്റി അടിച്ചു  പൊളിക്കാഞ്ഞേ...

ആ  എന്നിട്ട്  വേണം  എന്റുട്ടി യുടെ  ഭാവി പാതി  എന്നെ  തച്ചു  കൊല്ലാൻ , ?????????ചുമ്മാ  പോന്നുസേ.....

കുറച്ചു  സുവർണ  നിമിഷങ്ങൾ  എനിക്കായി  സമ്മാനിച്ചില്ലേ എന്റുട്ടി   ഇവിടം  അതു  മതി  ഇനിയുള്ള  നാൾ  എനിക്ക്  ഓർത്തിരിക്കാൻ .....മറക്കില്ലൊരിക്കലും ആദ്യമായി  കാതിൽ  മന്ത്രിച്ചത്‌.....

പൊന്നും കുടത്തിനു  എന്തു  പൊട്ട്.....

പോയി  വാ ...

ഫുഡ്‌  കഴിച്ച ... ഞാൻ  കഴിക്കാൻ  പോകുന്നുട്ടോ....

Sanjutty • 03-11-2019 22:10

Nalla nimisham panku vekkan njn ivde thanne kanum tta.aadhyayita beauty parlouril pone.fd kazhchu urangan pova.nale kanam gd nt akku umma

Akh • 04-11-2019 08:36

?????

Akh • 02-11-2019 20:27

എവിടെ പോയി ???

Sanjutty • 02-11-2019 22:08

Site kitnilla akkuvetta

Akh • 02-11-2019 23:15

ആ എനിക്കും കിട്ടുന്നുണ്ടായില്ല... ഗുഡ്നൈറ്റ്‌  പോന്നുസേ...

Sanjutty • 01-11-2019 17:00

Oru creme colour saariyum sky blue lehangayum.light colour enik athra ishtamallenn chekanod njn paranjadha akku.ennalum nannayitnd tto

Akh • 01-11-2019 17:48

ഉം ... അടുത്താഴ്ച  അല്ലെ ... എല്ലാം  മംഗളം  ആകട്ടെ .....

Sanjutty • 01-11-2019 21:16

Engagement kazhnjal ennod mindille akkuvetta

Akh • 02-11-2019 04:53

ഞാൻ  മിണ്ടും.... പൊന്നൂസ് എന്നോട് മിണ്ടൽ നിർത്തുന്നത്  വരെ  ഞാൻ  മിണ്ടും....

ഇന്നലെ  സൈറ്റിൽ  കയറാൻ  പറ്റുന്നുണ്ടായില്ല bad  ഗേറ്റ് way കാണിക്കുക  ആയിരുന്നു....

ഗുഡ്  മോർണിംഗ്  ???

Sanjutty • 01-11-2019 11:13

Kerala piravi asamsakal akku.priyayo?adhaaraa njn alladhe veroru penn

Akh • 01-11-2019 11:32

ആ  അതു  മനസിലായില്ല.... പ്രിയ ആരെന്നു.... ഹിഹിഹി... മനസിലാക്കേണ്ട  പ്രായം  ആകുമ്പോൾ  പറഞ്ഞു  തരാട്ടോ എൻ പ്രിയേ .... ഹിഹിഹി...

എന്ന  പരിപാടികൾ  പോന്നുസേ ???.....

Sanjutty • 01-11-2019 12:53

Ingade priya njn thanneya dhushtaa.chekan veetkar innale dress edthu adh adikan kodkan uchak njanum ponam

Akh • 01-11-2019 14:02

ഹിഹിഹി .. പ്രിയമാണവളെ.....

പോയിട്ട്  വരൂ.....

Sanjutty • 01-11-2019 16:01

Poyi vannu en priyane

Akh • 01-11-2019 16:14

ഇത്ര  വേഗം  വന്നോ  പ്രിയ....

Akh • 01-11-2019 16:14

അവർ കൊണ്ടുവന്ന സാരി  ഇഷ്ടായോ...

Sanjutty • 01-11-2019 07:34

Subhadhinam en ragasiya snehithane.innale gd nt parayan patiyila urangi poyi akkuvetta sry

Akh • 01-11-2019 10:07

ശുഭദിനം  ആൻഡ്  കേരളപ്പിറവി  ആശംസകൾ  എൻ  പ്രിയേ.......

സോറി  വരവ്  വെച്ചിരിക്കുന്നു  ഹിഹിഹി...

Sanjutty • 31-10-2019 22:09

Ayyo fb yo akkune njn engne kandpidikum?njn vtl aane.ivdem nalla mazhaya akkuvetta

Akh • 31-10-2019 22:15

ഹഹ... ശ്രമിച്ചു  നോക്ക്..... അവിടേം  മഴ  aanule .... മഴക്ക്  മതിയായില്ല  ennu  തോന്നുന്നു  ഹിഹിഹി..

Sanjutty • 31-10-2019 19:52

Haha nmbr thannal vilikam. Valyachanu serious ayit ICU il aane.pinne akkuvetande avde nalla mazhayanenn tv il kandu.scene illenn karudhunnu tto

Akh • 31-10-2019 21:14

ഹഹ നമ്പർ .... മുഖപുസ്തകത്തിൽ  ഈ പേര്ണ്ട്...

ആണോ ... വല്യച്ചന്  കുറവില്ലേ .... ഓക്കേ  അവിടെ  ആണോ  പൊന്നൂസ്  ഇപ്പോ .....

നല്ല  മഴയാ.... സീൻ  ഒന്നും  ഇല്ല.... പേടിക്കണ്ടട്ടോ .....

Sanjutty • 31-10-2019 09:55

Suprabhatham akku swamiye

Akh • 31-10-2019 11:48

മോർണിംഗ്  സഞ്ജിത കുട്ടി....

Sanjutty • 31-10-2019 12:35

Kalyanathinu varaan njn paranjadhalle.apo vtl vann parayanamenn odkatthe oru jaada ingakk.

Akh • 31-10-2019 19:10

ഹഹ ... വീട്ടിൽ  വന്നു  പറയേണ്ട  at least ഫോൺ വിളിച്ചു  parayarunu ????

Akh • 31-10-2019 19:10

Entha  പോഗ്രാസ്....

Akh • 30-10-2019 21:13

കല്യാണത്തിന് പോയ  ആൾ  തിരിച്ചു  എത്തിയില്ലേ ?

Akh • 30-10-2019 15:32

ഗുഡ് ആഫ്റ്റർ നൂൺ

Sanjutty • 30-10-2019 21:37

Akkuvetta angot 1 hour um ingot 1 hour um travel ayirunnu.adich polichu tta.avidathe chila chekanmar ende name okke choichu enikaage tension aayi

Akh • 31-10-2019 01:29

ഓഹോ ... എന്നെ  കൂട്ടാതെ  തകർത്തു  ലെ  ഹിഹി....

ഹഹ  പേര്  ചോയ്ച്ചപ്പോഴേക്കും  ടെൻഷൻ  ആയ ഹിഹിഹി .....

Sanjutty • 30-10-2019 23:03

Gd nt akkuvetta nale kanam

Akh • 31-10-2019 01:30

ഗുഡ്  നൈറ്റ്‌ പോനുസേ.... നാളെ  കാണാം...

Sanjutty • 29-10-2019 17:48

Kalyanam aane cousinde.povan nilka ellarum.ivde adth thanneya veed.

Sanjutty • 29-10-2019 22:31

Gd nt akku nale 7 manik ponam

Akh • 30-10-2019 01:57

ഗുഡ് നൈറ്റ്‌  പോനുസേ... കല്യാണം  ഓക്കേ അടിച്ചു പൊളിച്ചിട്ട്  vaa..

Akh • 29-10-2019 08:34

ശുഭദിനം മൈ ഡിയർ

Sanjutty • 29-10-2019 10:17

Mrng akku innale ndhokeya paranje.ende pranayam orikalum avasanikila tto

Akh • 29-10-2019 14:43

ഇന്നലെ ഓവർ  ആയോ  ഹിഹി....

ഫീലിംഗ്  ലോൺലി.............

???????

Sanjutty • 29-10-2019 16:36

Lonely feeling onnum venda tto akkuvetta

Akh • 29-10-2019 17:18

ഹഹ  നാളെ  കസിൻ  ന്റെ എൻഗേജ്മെന്റ്  അല്ലെ  തലേന്ന്  പോകുന്നില്ലേ....

Sanjutty • 28-10-2019 14:33

Ivde divaali aghosham illa akkuvetta.avde aghoshicho?enik sugam thanne avdeyo

Akh • 28-10-2019 17:27

ഇവിടേം ഇല്ല... എന്നാലും  ചിരാത് വെച്ച്  വിളക്ക്  വെച്ച് .... ഇവിടേം  സുഖം പോനുസേ....

Sanjutty • 28-10-2019 19:00

Budhanazhcha cousin bro de mrge aane akku varanam aliyan alle

Akh • 28-10-2019 21:39

കസിൻ ന്റെ മാര്യേജ് നു  ആശംസകൾ  പോന്നുസേ ..... എല്ലാം  മംഗളം  ആവട്ടെ .....

ഹഹ  അളിയൻ... ആ സ്ഥാനം ഇപ്പോഴും ഉണ്ടോ.... ഇനിയെത്ര  നാൾ കൂടി  ആ സ്ഥാനത്തിന് അർഹൻ ഞാൻ.....

എൻ  സഖിയുടെ പ്രണയസ്രോതസ്സ് എന്നിലേക്കു  നിറഞ്ഞൊഴുകും നാളുകൾ  കൊഴിഞ്ഞുപോകുന്നു...
കെടാറായ തിരിനാളം പോൽ എൻ സ്ഥാനമാനങ്ങളും ...

Miss you .....

Sanjutty • 28-10-2019 23:05

Ende akkune kanan njn varum gd nt

Akh • 28-10-2019 23:06

ഗുഡ് നൈറ്റ്‌  ഡിയർ

Sanjutty • 28-10-2019 13:02

Gd noon akkuvetta

Akh • 28-10-2019 13:36

ഗുഡ്  നൂൺ...

കുറച്ചു  ബിസി ആയി  പോയി  അതാ  വൈകിയേ .... പിന്നെ സുഖമല്ലേ ... diwali  ഒക്കെ  ആഘോഷിച്ചോ...... പോന്നുസേ...

Akh • 27-10-2019 12:00

മോർണിംഗ്  മൈ  ബ്യൂട്ടി???

Sanjutty • 27-10-2019 13:18

Ini njn nyt urangan povumpo mrng paraya tto hihi

Akh • 27-10-2019 22:43

ഹിഹിഹി...

Sanjutty • 27-10-2019 22:05

Gd nt akkuvetta

Akh • 27-10-2019 22:44

ഗുഡ് നൈറ്റ്‌ പോന്നുസേ ?

Sanjutty • 27-10-2019 11:34

Mrng swami

Sanjutty • 26-10-2019 11:17

Kalyanathinu munp mathre pennungalk life enjoy cheyan patullu

Akh • 26-10-2019 15:19

ആര്  പറഞ്ഞു .... ഇപ്പോഴത്തെ  ചില ആണ്പിള്ളേര്  കട്ടക്ക്  കൂടെ നില്കും .... ഭാര്യ  മാരുടെ  ആഗ്രഹങ്ങൾ  സാധിച്ചു  കൊണ്ട് ....

എന്റെ  പങ്കാളിക്ക് ഉള്ള  ആഗ്രഹങ്ങൾ  എന്നെ  കൊണ്ട്  പറ്റുന്നത്  ആണേൽ  സാധിപ്പിക്കും .... എന്റെ  പോളിസി  അതാണ്.....

Sanjutty • 26-10-2019 17:13

Ella boysum mosham anenn njn paranjilalo akkuvetta.adhoke vidhi polirikum le

Akh • 26-10-2019 22:13

അതെ  പോന്നുസേ.....

Sanjutty • 26-10-2019 22:09

Gd nt akkuvetta

Akh • 26-10-2019 22:13

എന്നാ  ഗുഡ് നൈറ്റ്....

Sanjutty • 26-10-2019 10:03

Gd mrng akhilaanandha swamiji

Akh • 26-10-2019 10:05

മോർണിംഗ്  മൈ  ബ്യൂട്ടി ??

Sanjutty • 26-10-2019 10:19

Mmm njn sundhari thanneya

Akh • 26-10-2019 15:20

?????

Sanjutty • 25-10-2019 22:39

Gd nt akkuvetta.inn ingalu nalla romance ayirunnu tto

Akh • 26-10-2019 10:05

ഹഹ

Sanjutty • 25-10-2019 14:46

Njanum marakilla maranam vare because ishtam anenn adhyayit akkunoda parayne.

Akh • 25-10-2019 16:24

???????

Sanjutty • 25-10-2019 18:07

Aliyan bigil kand vannu.ennem kondu povamenn munp paranjadha bt apolekum kalyanam fix ayille

Akh • 25-10-2019 19:49

ഉം.. ഞാൻ  പോകുന്നു  കാണാൻ ????

Sanjutty • 25-10-2019 22:13

Hmm ningaloke kaanu dhushtanmaare.njangal pennungalkum varum oru kaalam

Akh • 26-10-2019 10:05

കല്യാണം  കഴിഞ്ഞു  hus  ന്റെ  കൂടെ  പോകു..... പോന്നുസേ.....

Sanjutty • 25-10-2019 09:31

Mrng vedhalam.place parayathathil sry.ee site anganathe ayipoyi.ellarum varanam tto thrissur jilla anenn mathram parayam hihi

Akh • 25-10-2019 11:25

ആരവിടെ.... എനിക്ക്  തൃശൂർ  ജില്ലയുടെ ബ്ലൂ പ്രിന്റ് ഇപ്പോ  കിട്ടണം .....

നവംബർ  ആറിന്  നടക്കുന്ന  എല്ലാ  എൻഗേജ്മെന്റ്  place കളും  ലൊക്കേറ്റെഡ്‌ ..... ഹിഹിഹി.....

ഏതോ  സിനിമയിൽ ആരോ  church സ്ട്രീറ്റിൽ  church  തേടി  പോയപോലെ  ഇരിക്കും ...... ഹിഹിഹി....

Sanjutty • 25-10-2019 13:27

Oh my god njn manasil kandath akkuvetan maanath kandallo

Akh • 25-10-2019 13:41

ആരാധികേ..... എന്റെ  നെഞ്ചാകെ നീയല്ലേ.......

Sanjutty • 25-10-2019 13:56

Ayyo enik ini marichal madhi ende akkuvettaa sathyam

Akh • 25-10-2019 14:15

മരിക്കല്ലേ  മുത്തേ ....

കാലമെത്ര കഴിഞ്ഞാലും മാഞ്ഞു
പോകില്ല ഒരിക്കലും... ഇഷ്ടമാന്നെന്നു
നീ ആദ്യം എന്റെ കാതിൽ
പറഞ്ഞനാൾ…...

Sanjutty • 25-10-2019 09:09

Suprabhatham akhiletta

Akh • 25-10-2019 11:19

മോർണിംഗ് സഞ്ജുട്ടി

വേതാളം • 25-10-2019 02:13

Good morning സ്വാമിജി... വെറുതെ ഈ vazhiyonnu പോയപ്പോൾ kerinne ഉള്ളൂ... അപ്പോ പിന്നെ പാർക്കളാം... ??? പിന്നെ സ്ഥലം paranjaal നവംബർ 6 ന്‌ വരാമായിരുന്നു ???

Akh • 25-10-2019 11:18

മോർണിംഗ്  വേതാളക്കുട്ട......

Akh • 24-10-2019 08:43

ശുഭദിനം മൈ  എയ്ഞ്ചൽ

Sanjutty • 24-10-2019 10:02

Gd mrng my prince

Sanjutty • 24-10-2019 23:08

Gd nt akkuvetta

Akh • 24-10-2019 23:32

ഗുഡ്  നൈറ്റ്‌  മൈ  ഡിയർ

Akh • 23-10-2019 08:19

സുപ്രഭാതം  സഞ്ജിത കുട്ടി

Sanjutty • 23-10-2019 08:41

Suprabhatham swamikutty

Akh • 23-10-2019 13:31

?????

Sanjutty • 23-10-2019 14:21

Cheriyoru shoppinginu poyi.saari vangan.aadhyayita saari udukne akkuvetta.uduth kandal njn serikum pencil pole ndavum hihi

Akh • 23-10-2019 15:39

ആഹാ  കൊള്ളാലോ... സാരിയോ ... നൈസ് ... ഏത്  കളർ  ആണു.....

ഓഹ്  അപ്പോ  എനിക്ക് ഇഷ്ടപെട്ട  തീപ്പെട്ടി കൊള്ളി രൂപം  ആണുലെ....

പൊന്നൂസ്  പൊളിക്ക് ... അപ്പോ  പിന്നെ  പാക്കലാം ....

Sanjutty • 23-10-2019 18:22

Carrot colour cotton silk saari and violet blouse.dark colour aanenik ishtam.chekande veetkar vere dress kond varum adhaane njn udukendadh.akuvetande naattile chadang enganeya

Akh • 24-10-2019 00:41

ആ  നൈസ്... ചടങ്ങ് ഇതു  തന്നെ...

Sanjutty • 23-10-2019 22:31

Gd nt akkuvetta

Akh • 24-10-2019 00:42

ഗുഡ്  നൈറ്റ്‌  ഡിയർ

Akh • 22-10-2019 08:23

സുപ്രഭാതം

Sanjutty • 22-10-2019 08:41

Suprabhatham potti vidarnnu swamikutty

Akh • 22-10-2019 11:43

പൊട്ടി വിടർന്നൊ ???

Sanjutty • 22-10-2019 14:37

Duty il aano swami

Akh • 22-10-2019 15:07

AThe പോന്നുസേ...

Sanjutty • 22-10-2019 15:55

Bakshanam kazhicho swami

Akh • 22-10-2019 17:42

പിന്നെ എപ്പോഴേ  കഴിച്ചു .. അവിടെ കഴിച്ചില്ലേ..

Sanjutty • 22-10-2019 18:36

Mm tea kudichu.engagement nov 6th aan.swami varanam

Akh • 22-10-2019 20:04

ആഹാ  കൊള്ളാലോ .... നവംബർ  6????

Sanjutty • 22-10-2019 21:46

Ellam valare pettenn ayirunnu swami

Akh • 22-10-2019 23:07

ഉം... all the best മൈ  ഡിയർ...

ശുഭരാത്രി  പോനുസേ...

Akh • 21-10-2019 07:51

മോർണിംഗ് സഞ്ജുട്ടി...

Sanjutty • 21-10-2019 08:22

Suprabhatham swamikutty

Akh • 21-10-2019 09:54

???

Sanjutty • 21-10-2019 13:23

Epola duty akkuvetta.fd kazhcho?malakk enna pone

Akh • 21-10-2019 14:04

ഡ്യൂട്ടിയിൽ ആണു... മലക്ക്  ഡേറ്റ്  തീരുമാനിച്ചിട്ടില്ല ...

Sanjutty • 21-10-2019 15:18

Mm maala itto akkuvetta

Akh • 21-10-2019 15:46

ഇല്ല  pokunathinu മുൻപ്  ഇടോള്ളൂ...

Sanjutty • 21-10-2019 17:02

Pudhiya ph kitiyit venam akkuvetande kadhakal okke vayikan

Akh • 21-10-2019 17:28

ആ എൻഗേജ്മെന്റ്  nu  കിട്ടുമല്ലോ  പുതിയ  ഫോൺ ... ഹിഹിഹി....

Sanjutty • 21-10-2019 18:40

Ennalum ende akkuvetta

Sanjutty • 21-10-2019 22:11

Urakam varunu swami gd nt nale kana tto

വേതാളം • 21-10-2019 01:20

ഡേയ് നീ ithenthonnu ഹിമാലയത്തിൽ തപസ്സ് ഇരിക്കാൻ പോണാ...? മര്യാദക്ക് അടുത്ത മാസം ഒന്നാം തീയതി തന്നെ നിന്റെ ഒരു കിടിലൻ കഥ ഹോം പേജിൽ കണ്ടിരിക്കണം... അല്ലേൽ അഡ്രസ്സ് തപ്പി പിടിച്ച് വന്നു നിന്നെ തല്ലും പറഞ്ഞേക്കാം ?????... Appol ഗുഡ് നൈറ്റ്.

Akh • 21-10-2019 07:55

ഹഹ  കഥ  അടുത്തൊന്നും  വരില്ല ... ഹിമാലയത്തിൽ  അല്ലേടാ  മണ്ഡലകാലം  അല്ലെ .... ശബരിമല വരെ  പോകുന്നു....

Sanjutty • 20-10-2019 06:49

Akkuvetta suprabhatham.malakk ponundo apo idakoke ingot vanna madhi tto swami saranam

Akh • 20-10-2019 09:50

ഗുഡ്  മോർണിംഗ്  മൈ  ഡിയർ...

അതെ  പോന്നുസേ .... സ്വാമി  ശരണം ???

Sanjutty • 20-10-2019 10:35

Ellarum enne thanichaki poyi akkuvetta

alby • 20-10-2019 15:18

അതെന്ന അങ്ങനെ തോന്നാൻ.

Akh • 20-10-2019 15:46

ആ  എല്ലാവരും വീട്‌ കാണാൻ  പോയോ ....

Sanjutty • 20-10-2019 18:17

Mm ellarum poyi vannu.Thulaam maasathil thanne engagement ndavum akku swami

Akh • 20-10-2019 18:30

ആഹാ ഈ മാസത്തിൽ....  നടക്കട്ടെ  നടക്കട്ടെ...

Sanjutty • 20-10-2019 20:34

Apo itthavanayum examil njn tholkumle akkuvetta

Akh • 20-10-2019 20:36

എന്താ അങ്ങനെ  തോന്നാൻ.... പഠിക്കു  പോന്നുസേ... എന്നിട്ട് ജയിച്ചു vaa

Sanjutty • 20-10-2019 20:54

Akkuvetande anugraham venam tto

Sanjutty • 20-10-2019 21:18

ISL kanuva tension adich marikum njan

Sanjutty • 20-10-2019 21:40

Akkuvetta blasters jayichu ummaa

Akh • 20-10-2019 22:07

യാ  ഞാനും കണ്ടു ????

Akh • 20-10-2019 22:08

പിന്നെന്താ  ente  അനുഗ്രഹം കൂടെ ഉണ്ടാകും...

Akh • 20-10-2019 22:09

എന്നാ  ശുഭരാത്രി  പോന്നുസേ ... നാളെ  കാണാട്ടോ ...

Sanjutty • 20-10-2019 22:42

Swami ennod kshamikanam njn oru aaveshathil thann poyadha.nale kanam swami saranam

Sanjitha • 19-10-2019 08:30

Subha dhinam akkuvetta

Akh • 19-10-2019 12:53

ഗുഡ്  നൂൺ  സഞ്ജുട്ടി ....

ഫുഡിയോ....

Sanjutty • 19-10-2019 13:50

Ravile kazhchu etn kazhcho?ivde veed clean cheyayirunn.nale veedaazhchaya relatives ellam chekande vtl povukaya.

Akh • 19-10-2019 15:53

യാ കഴിച്ചു... ആഹാ ... നടക്കട്ടെ  ക്ലീനിംഗ്.....

Sanjutty • 19-10-2019 14:08

Nale ISL thudangalle kali kanan ponundo akku.ende valyoru aagraha galleryil irunn kali kananamenn

Akh • 19-10-2019 15:54

ഞാൻ  കണ്ടിട്ടില്ല  ഇതുവരെ ഹിഹിഹി

Sanjutty • 19-10-2019 16:41

Hmm ingalu kananda

Akh • 19-10-2019 20:24

ഹഹ

Sanjutty • 19-10-2019 22:12

Haha hmmmm.akkuvetan ennod ipo theere mindnilla.enik nalla vishamand

Sanjutty • 19-10-2019 22:19

Gd nt akkuvetta

Akh • 19-10-2019 22:38

തീരെ  മിണ്ടുന്നില്ല  ഹഹ  അപ്പോ ഞാൻ  ഇടുന്ന  കമന്റ്‌  onum കിട്ടുന്നില്ലേ ???

പിന്നെ  പോനുസേ  ഞാൻ  സൈറ്റിൽ  വരവ്  കുറച്ചു .... കഥ  വായന  thalkkalikamayi നിർത്തി...കുറച്ചു നാളത്തേക്ക് ഈശ്വര  ചിന്തകളിൽ  ലയിക്കാൻ  പോകുന്നു ..  ........

പിന്നെ ഇപ്പോൾ  വരുന്നത്  പൊന്നൂസിന്റെ  മെസ്സേജ്  indonu  നോക്കാൻ  മാത്രം  ആണു ....

അപ്പോ  പോന്നുസേ  ശുഭരാത്രി.......

Sanjitha • 18-10-2019 10:46

Gd mrng akkuvetta

Akh • 18-10-2019 11:47

മോർണിംഗ്  സഞ്ജുട്ടി ??????

Sanjitha • 18-10-2019 12:56

Ndha prgm urakam aano

Akh • 18-10-2019 16:41

ആ  കുറച്ചു... ഹിഹിഹി...

Sanjitha • 18-10-2019 21:32

Pagal adhikam urangalle tto thadi varum.sneham kond parayuva akkuvetta

Akh • 19-10-2019 02:09

അധികം  ഇല്ല  പോന്നുസേ  കുറച്ചു .....

ഗുഡ്  നൈറ്റ്‌  മൈ  ഡിയർ ....

Sanjitha • 17-10-2019 11:25

Ende akku thepp karan alla tto njn adh ingale choodakkan vendi paranjadha.akku oru sweet personaa pinne pavam aane.ennalum vedhalam paranjadh cheriyoru sankadam ndakki

Akh • 17-10-2019 14:02

ഗുഡ്  നൂൺ  മൈ  ഡിയർ ....

Sanjutty • 17-10-2019 14:36

Hi akkuvetta fd kazhcho ndha spcl?ennod dheshyam undo akkuvetta

Akh • 17-10-2019 17:48

കഴിച്ചു  പോനുസേ .... അവിടെ കഴിച്ചില്ലെ .... ഹഹ  എന്തിനു  ദേഷ്യം  ???? എന്ററ്റിയോട്  ദേഷ്യപ്പെടാനോ ഞാനോ  ????

Sanjitha • 17-10-2019 19:32

Hai hai nokki nokki nokki ninnu kaath kaath kaath ninn akkunde msg vannallo.njn kazhchilla akkuvetande msg varaathadh kaaranam.

Akh • 17-10-2019 21:06

നൈറ്റ്‌ ഡ്യൂട്ടി  അല്ലെ അപ്പോ പകൽ കുറച്ചു ഉറക്കം ഹിഹി

പോയി  കഴിക്കു പോന്നുസേ...

Akh • 17-10-2019 21:07

അതാ മെസേജ്  ലേറ്റ്  ആയെ...

മന്ദൻ രാജാ • 17-10-2019 21:28

ആക്കുവേട്ടന് എന്നോട് മിണ്ടാൻ വരെ നേരമില്ല അവന്റുട്ടി..

Sanjitha • 17-10-2019 21:52

Kazhchu akkuvetta.raajavinod mindiyilelum no problem.njn adh pole allalo

Sanjitha • 17-10-2019 22:58

Gd nt akkuvetta

Akh • 17-10-2019 23:26

ഗുഡ്  നൈറ്റ്‌ മൈ  ഡിയർ...

Sanjitha • 17-10-2019 11:10

Akkuvetta gd mrng

വേതാളം • 17-10-2019 01:27

നമ്മളെയൊന്നും വിളിക്കുന്നില്ലെ engagementinum കല്യാണത്തിനും...? എന്നാലും ഞാനെന്തോരം സ്വപ്നം കണ്ടതാ... അഖിലൂട്ടന്റെയും sanjuttiyudeyum കല്യാണത്തിന് പപ്പടം വിളമ്പുന്നത് വരെ കണ്ടൂ... ആഹ് എന്തായാലും സാരമില്ല... ബെസ്റ്റ് wishes sanjootti... ???

Akh • 17-10-2019 03:23

ഹഹ .... നീ ആ സ്വപ്നം വെളുപ്പാൻ കാലത്തു വലതും കണ്ടുടാർന്നോ....

ഇതിപ്പോ    കഷത്തിൽ  ഇരിക്കുന്നത്  പോകുകയും ചെയ്തു ഉത്തരത്തിൽ  നിന്നും തലയിൽ  പുതിയ ലേബലും  വന്നു  വീണു ...... ഹഹ...

വാട്ട്‌  a  ലൈഫ്  മാൻ ....

Sanjitha • 16-10-2019 10:57

Akkuvetta gd mrng.ellarum chekande veed kanan poyi

Akh • 16-10-2019 14:32

ഗുഡ്  നൂൺ... ആണോ  എന്നിട്ട്  എന്തായി  വീട്‌  ഇഷ്ടായോ...

Sanjitha • 16-10-2019 16:22

Mm ishtokke ayi.inn aliyande english b'day aane apo semiya payasam vekka.akkuvetanum thara tto

Akh • 16-10-2019 16:36

ഹാപ്പി ബർത്ത്  ഡേ  അളിയൻ ....

സെമിയോ  പായസം ???

Sanjitha • 16-10-2019 17:14

Next month engagement ndavum tto

Akh • 16-10-2019 19:30

അടിപൊളി .... best wishes മൈ  ലേഡി.....

Sanjitha • 16-10-2019 20:23

Enik akhil ennoru chekanod asthikk pidicha premam aan.ini njn endh cheyyum

Akh • 16-10-2019 20:43

ഹഹ .... എന്ത്  ചെയ്യാൻ ... ഒന്നിലേൽ വീട്ടുകാരോട്  തുറന്ന്  പറയുക ... അല്ലേൽ അവർ  ആലോചിച്ച  വിവാഹത്തിനു  സമ്മതം മൂളുക.... രണ്ടു  വഴികൾ .... ഒരേയൊരു  disiction

Sanjitha • 16-10-2019 22:12

Ayyo ee akkuvettan enne theche.arumille ende sankadam kelkan

Akh • 16-10-2019 22:54

ഹഹ..?????????

Akh • 16-10-2019 22:58

ഹഹ അപ്പോ ആ  അഖിൽ  ആണോ ഈ അഖിൽ  ഹിഹി ...
ഞാൻ  കരുതി  വേറെ അഖിൽ ആണെന്ന്  ഹിഹി...

പോയി  കിടന്നുറങ്ങു  എന്റുട്ടി ...

അപ്പൊ  ഗുഡ്  നൈറ്റ്‌ മൈ  ഡിയർ...

Sanjitha • 17-10-2019 00:12

Gd nt akkuvetta ithra neram phoninde molil kidann urakam ayirunnu apo nale kana tta thepp petti.

Akh • 17-10-2019 03:18

ഹഹ .... പുതിയ  പേര്  കൊള്ളാട്ടോ ... സഞ്ജുട്ടി  തന്നതല്ലേ  എനിക്ക് ചേരില്ല എങ്കിലും സ്വീകരിക്കാം അല്ലെ....

Ahammed • 15-10-2019 17:34

എടൊ അഖിൽ താനെന്തിനാടോ ആ പാവം ജെയിൻനെ കൊന്നേ വലിയ ഒരു ചതി ആയിപോയി അതു എന്തുവാടെയ് താണിങ്ങനെ 3/4ദിവസം ആയി ഇതിന്റെ ക്ലൈമാക്സ്‌ കാരണം മനുഷ്യന് ഒന്നിലും ശ്രദ്ധ കൊടുക്കാൻ പറ്റാഞ്ഞിട്ട് അതിങ്ങനെ മനസ്സിൽ കിടന്നു തുടുക്കുകയാണ്

Akh • 15-10-2019 17:39

സോറി  അഹമ്മദ്....

ജെയിന്റെ  വേർപാട്  ആണു  ഈ  കഥക്ക്  ആധാരം ... അതുകൊണ്ട്  അതു  മാറ്റാൻ  കഴിയുമായിരുന്നില്ല ... സോറി  ബ്രോ ....

കഥ  ഇഷ്ടായിന് അറിഞ്ഞതിൽ  ഒരുപാട്  സന്തോഷം ...... ??????

Sanjutty • 15-10-2019 13:42

Duty epola etta?oct 30 oru cousin bro de mrge aane.inn aliyanum poyitnd kalyanam kshanikan.penninde veed palakkad wadakkunchery aane

Akh • 15-10-2019 14:45

ഡ്യൂട്ടി നൈറ്റ്‌  ആണു...ആ  അടിപൊളി  ആയാലോ ... എനിക്ക്  ഇല്ലേ  ക്ഷണം ഹിഹിഹി.....

Sanjutty • 15-10-2019 15:49

Cousinde kalyanam ayadhond one week munp enkilum varanam bt ende kalyanam avumpo one month munp ivde etthanam akku.kalyana chekan illelum akkuvetan indayirikanam enik nirbandhaa adh

Akh • 15-10-2019 16:43

ഹഹ ???

Sanjutty • 15-10-2019 17:15

Endha oru chiri akkuvettan varille

Akh • 15-10-2019 17:35

വരാലോ ???

Sanjutty • 15-10-2019 18:01

Hmm akkunde kalyanam ndhayi vtl para age okke ayenn hihi

Akh • 15-10-2019 19:17

സമയം  ആകുമ്പോൾ  എല്ലാം  റെഡി  ആവും  ???

Sanjitha • 15-10-2019 21:32

Akkuvetanu vishamaayo sry ingale enik perutth ishtaa.dutykk keriyo

Akh • 15-10-2019 23:05

ഡ്യൂട്ടിയിൽ  ആ ..

Sanjitha • 15-10-2019 23:39

Akkuvetta urakam maadi viliknd fd kazhcho ini nale kana tta kunju gd nt dr

Akh • 16-10-2019 01:26

Ok പോന്നുസേ... നാളെ  കാണാം ... ഗുഡ്  നൈറ്റ്‌ ഡിയർ..

Sanjutty • 15-10-2019 11:04

Gd mrng akkuvetta.fd pidikanjit allatto vayar vedana.adhoru 3 day koodi ndavum hihi

Akh • 15-10-2019 12:29

ആ  ഒകെടാ മുത്തേ ... ഗുഡ് നൂൺ ...റസ്റ്റ്‌  എടുക്കു...

Sanjutty • 14-10-2019 18:09

Ho ende chakkara muthe engane adh manasilayi

Akh • 14-10-2019 20:56

അതൊക്കെ മനസിലായി  എന്റുട്ടി ഹിഹിഹി

Sanjutty • 14-10-2019 22:19

Urakam varunu akkuvetta odukathe vayaru vedhanayum und.ipo evideya fd kazhcho apo nale kanam gd nyt akku

Akh • 14-10-2019 22:33

ഡ്യൂട്ടിയിൽ  ആ...

വയറു  വേദന  യോ ... അതെന്തുപറ്റി ... ഫുഡ്  പിടിച്ചില്ലേ.... ഞാൻ  കഴിച്ചു ...

എന്നാ  ഓക്കേ  നാളെ  kanaato...
ഗുഡ്  നൈറ്റ്‌  ഡിയർ

Akh • 14-10-2019 09:33

മോർണിംഗ്...

Sanjutty • 14-10-2019 10:43

Aa vanno akku chekkan gd mrng.inn dutykk povundo

Akh • 14-10-2019 10:50

സെക്കന്റ്‌  shift  ആണു  ഇന്ന് ...

Sanjutty • 14-10-2019 11:24

Aa idakokke onn rest edtholu tto akkuvetta

Akh • 14-10-2019 11:50

യാ .... ???

Sanjutty • 14-10-2019 12:09

Budhanazhcha chekkande veed kanan ponund

Akh • 14-10-2019 14:56

ആണോ ... അടുത്താണോ  വീട്‌  അതോ  കുറെ  pokano...

Sanjutty • 14-10-2019 15:53

Athra dhoore alla kurach aduthaa bt enik dhoore ulla aale venamenna agraham

Akh • 14-10-2019 17:12

ആഹാ  അതുകൊള്ളാലൊ ...

ഒരു  കാര്യം  ചെയ്താൽ  മതി  കല്യാണം  കഴിഞ്ഞു  ദൂരെ  ഒരു  സ്ഥലത്തു  വീട്‌  വാങ്ങിച്ചു  മാറി  താമസിച്ചോ ഹിഹി

Sanjutty • 14-10-2019 17:39

Haha apolum sthalam maathralle marunnullu.chekkan adh thanneyalle hihi

Akh • 14-10-2019 17:45

ഹഹ  അപ്പോ ചെക്കൻ  ആണു  പ്രശ്നം സ്ഥലം  അല്ല  അല്ലെ ഹിഹിഹി

Akh • 13-10-2019 08:50

മോർണിംഗ്  മൈ  ഡിയർ ....

Sanjutty • 13-10-2019 11:18

Akku gd mrng.fd kazhcho pain enganund maariyo

Akh • 14-10-2019 09:30

കുറവുണ്ട്...

Sanjutty • 13-10-2019 22:51

Aaha akkuvetan idh vare vannille endh patti? Valyachan discharge ayadhond njn kanan poyi.apo gd nt akku

Akh • 14-10-2019 09:32

ഇന്നലെ  സൈറ്റിൽ  കയറാൻ പറ്റിയില്ല ... കസിന്റെ വീട്ടിൽ  ആയിരുന്നു  അവിടെ  റേഞ്ച്  ഉണ്ടായില്ല  പിന്നെ നല്ല  ഇടിവെട്ടും മഴേം...

Sanjutty • 12-10-2019 21:04

Hindi songs kelkaayirunnu ithra neram.body pain kuravundo akkuvetta?ointment ndhelum purattiyo?fd kazhcho

Sanjutty • 12-10-2019 22:43

Akkuvetta njn urangan povatto nale kanam gd nt body pain maariyilel nale hsptl poikolu tto

Akh • 12-10-2019 23:47

ഓക്കേ  പോനുസേ അപ്പോ നാളെ പാക്കലാം..... ഗുഡ്  നൈറ്റ്‌  മൈ ഡിയർ

Akh • 12-10-2019 23:46

ആണോ  പോനുസേ  .. body pain കുറവുണ്ട്  എന്നാലും  അങ്ങട്  ഒരു  സുഖമില്ല.... oil  മെന്റ്  ഒന്നും  പുരട്ടിയില്ല ... റസ്റ്റ്‌ എടുത്താൽ  മാറാവുന്നത്  ഒള്ളു .... ഫുഡ് കഴിച്ചുട്ടോ....

Akh • 12-10-2019 11:35

ഗുഡ് മോർണിംഗ്...

Sanjutty • 12-10-2019 11:47

Gd mrng akku duty nddo?face wash kannil poyi.aageyoru vedhana

Akh • 12-10-2019 12:27

ഡ്യൂട്ടി  ഉണ്ട്  ബട്ട്‌  പോയില്ല ...വയ്യ ...

Annoda... എന്നാ  കണ്ണു  നല്ലോണം  വെള്ളം  ഉപയോഗിച്ച്  കഴുകു.... കണ്ണു തിരുമണ്ട ..

Sanjutty • 12-10-2019 13:07

Fvr aano akkuvetta.hihi kannoke chuvannu oru yakshiye polund ipo enne kanan.kazhcho?

Akh • 12-10-2019 14:01

Fever  ഇല്ല  ബട്ട്‌ ശരീരം  വേദന ...
ഹഹ  യക്ഷിയോ... കണ്ണു തിരുമി കാണും  അല്ലെ.... കഴിച്ചില്ല....പൊന്നൂസ്  കഴിച്ച....

Sanjutty • 12-10-2019 14:53

Aa rest illadhe work alle.ini kurach days kazhnj poyal madhi akkuvetta.njn kazhichu tto

Akh • 12-10-2019 15:04

ആ  ഇനി തിങ്കളാഴ്ച  പോകാം...

Sanjutty • 12-10-2019 16:07

Mm pinne vtl endhokend visesham avaroke evide?

Akh • 12-10-2019 17:09

അങ്ങനെ  ഓക്കേ  പോകുന്നു ... എല്ലാവർക്കും  സുഖം ....

Sanjutty • 12-10-2019 17:36

Vere ndha endhelum parayu akkuvetta

Akh • 12-10-2019 20:24

പോനുസ്  പറ  ?

Akh • 12-10-2019 20:36

അങ്ങനെ ഓക്കേ  പോകുന്നു  പോനുസേ .. വേറെന്താ  പറയാ .. ദിവസവും  സംസാരിക്കുന്ന ആളോട്  എന്താ  പറയാൻ  ബാക്കി  ഉള്ളത് ....

Akh • 11-10-2019 22:20

ഗുഡ്  നൈറ്റ്‌

Sanjutty • 11-10-2019 22:28

Oh gd nt kunju fd kazhchile apo naale kanatto bye