← Back to ജെയിൻ 4 [AKH] [Climax]

Comments

ജെയിൻ 4 [AKH] [Climax] · approved reader discussion

Sanjutty • 11-10-2019 16:05

Enikum politics ishtalla

Akh • 11-10-2019 16:52

ഗുഡ് ... നമ്മൾ  പണിയെടുത്താൽ  നമുക്ക്  ജീവിക്കാം .... അത്രേം  ഒള്ളു ....

വേതാളം • 11-10-2019 16:52

It is not politics it is called poli"tricks" ??

Akh • 11-10-2019 16:54

യെസ്  അതെ...

Sanjutty • 11-10-2019 17:03

Haha

Akh • 11-10-2019 08:26

Morning

Sanjutty • 11-10-2019 09:03

Mrng kunju duty undo time kitumpo vaa tto

Akh • 11-10-2019 09:04

ഡ്യൂട്ടി ക്ക്  പോകുന്നു  പോന്നുസേ ... ഫ്രീ  ആകുമ്പോൾ  കാണാട്ടോ...

Sanjutty • 11-10-2019 10:23

Ok kunju vegam free aavu tto

Akh • 11-10-2019 11:38

ഹഹ .. എന്നാ പരിപാടി  പോന്നുസേ

Sanjutty • 11-10-2019 11:59

Padikan vendi book edth munnil vechitnd bt paditham illa hihi.aliyan oru padipistaa adhond ennod epolum padikkan parayukaya akkuvetta.

Akh • 11-10-2019 14:24

നല്ല  കുട്ടി... എന്നാ  ആ  ബുക്ക്‌  തുറന്ന്  പഠിക്കു...

ആഹാ  അളിയൻ  പഠിപ്പിസ്റ് ആണോ  അടിപൊളി.... അല്ല പോന്നുസേ  അളിയന്റെ  ബർത്ത്  ഡേ  ഇന്നായിരുന്നു വോ ....

Sanjutty • 11-10-2019 15:35

Aliyande b'day innale ayirunnu.chadhayam naal

Akh • 11-10-2019 15:43

സോറിഡാ മുത്തേ....വിഷ്  ചെയ്യാൻ മറന്നു  ഡേ യും  നെറ്റും പിന്നെ  ഡേ  യും  ഓക്കേ  കയറ്റിയപ്പോൾ  ദിവസം  പോയത്  അറിഞ്ഞില്ല.....

Sanjutty • 11-10-2019 15:57

Saralya akku advance wish paranjadhalle.pinne akku nalla busy aanenn enik manasilavum.ende mutth adhorth sankadapedanda tto

Akh • 11-10-2019 16:49

??????

Sanjutty • 11-10-2019 12:07

Akku njn cmnt ittu adh late avum tto.ipo book madaki vech news kanukaya

Akh • 11-10-2019 14:25

അടിപൊളി .. ബുക്ക്‌  എടുത്ത്  വെച്ച  ഗുഡ്...

ആ എന്നാൽ ന്യൂസ്‌  കാണു ... ഞാൻ  ഫുഡി.... കുറച്ചു  ടൈം rest... പൊന്നൂസ്  കഴിച്ചോ....

Sanjutty • 11-10-2019 15:43

Njn kazhchu.akkuvettanu politicsil interest undo

Akh • 11-10-2019 15:55

ഇല്ല  ആ ഏരിയ ഒട്ടും താല്പര്യം ഇല്ല....

Sanjutty • 10-10-2019 10:00

Gd mrng akkuvetta.njn akkune vitt poyenn vijaricho?anganoke njn cheyyo akkuvetta

Akh • 10-10-2019 10:03

ഇല്ല  പോന്നുസേ .... ഇന്നലെ  ഞാനും  ബിസി  ആയിരുന്നു ... പൂജ  ഹോളിഡേ  കഴിഞ്ഞു ആരും  ജോലിക്ക്  വന്നില്ല  അതുകൊണ്ട്  എനിക്ക്  എട്ടിന്റെ  പണി  കിട്ടി  ഡേ  നൈറ്റ്‌  ഡേ  continue വർക്ക്‌.... അപ്പോ  കാണാട്ടോ  ഡ്യൂട്ടിയിൽ  ആ.....

Akh • 10-10-2019 09:57

Good മോർണിംഗ്  മൈ  എയ്ഞ്ചൽ

Sanjutty • 10-10-2019 10:15

Free aavumpo vaayo tto njn kaathirikam

Akh • 10-10-2019 13:54

കാത്തിരിക്കാൻ  ആളുള്ളപ്പോൾ  ഫ്രീ  ഒക്കെ  പെട്ടന്ന് ആവില്ലേ പോന്നുസേ....

കഴിച്ചോടി .... പോന്നുസേ.....

Sanjutty • 10-10-2019 15:44

Kazhchu akkuvetta etn kazhcho.kaathirikan ponnoos ivde ennum undavum

Akh • 10-10-2019 16:04

ഇല്ലെടോ  ഞാൻ  കഴിച്ചില്ല ... എന്തോ  തോന്നിയില്ല  കഴിക്കാൻ .... പിന്നെ  എന്താ  പോഗ്രാംസ്...

Sanjutty • 10-10-2019 16:36

Aaha ndha manushya kazhikathe ende help veno?maryadhak kazhcho tta.prgrms onula idak books nokum verdhe bt padikan thonunila akku

Akh • 10-10-2019 18:22

കഴിച്ചു  അഞ്ചര  ആയപ്പോൾ ... ഡ്യൂട്ടികഴിഞ്ഞു ... ഇനി  വീട്ടിലേക്ക്  പോകുന്നു....

പഠിക്കണം ട്ടോ... എക്സാം  അടുത്തില്ലെ ...

Sanjutty • 10-10-2019 19:25

Nov 24 th aanu exam adhond ayirikum padikanoru madi.kazhnja pravasyam 2 week mathra padikan time kitiyadh.Vtl ethiyal pinnendha akkuvetanu prgm

Akh • 10-10-2019 21:01

ആ ആപ്പോ  കുറെ  ദിവസങ്ങൾ  ഉണ്ടല്ലോ .... അപ്പോ  പതുകെ  പഠിച്ചാൽ മതി .... ഇന്ന് ഒന്നുല്യാ  ചുമ്മാ  കിടക്കുന്നു ....

Sanjutty • 10-10-2019 21:16

Ettan kidanno njanum kidannu.fd kazhichile

Akh • 10-10-2019 22:31

ഞാനും  കിടന്നു ...ഫുഡ്  കഴിച്ചു ... അപ്പോ  നാളെ  കാണാട്ടോ ... ഗുഡ്  നൈറ്റ്‌  മൈ  ഡിയർ...

Sanjutty • 10-10-2019 22:56

Ok akku chekka nale kana tto gd nt lv u ummaa

Akh • 11-10-2019 08:26

?

Sanjutty • 10-10-2019 03:10

Innale ravile veedinde adthulla vazhiyil ninn oru vayyadhe kidakana ponmaane kiti.2 kaalum thalarnn nilkan polum patnila.njanum aliyanum koodi vellam kodthu bt fd onum kazhchila.pinne evng ayit njn veendum vellam kodthu. Adhine 2 kai kondum njn pidichrunnu.kurach time kazhnjapo ende kayil vech adh chatthu poyi akkuvetta.njn pinne karachil thudangi.nt ayitta avasaniche karachil.adhinde koode akkune kanan pattatha sankadavum lv u akkuvetta

Akh • 10-10-2019 10:00

പോനുസേ.... എങ്ങനെ  സമാധിപ്പിക്കണം  എന്നറിയില്ല .... ആ  പൊന്മാന്  അത്രേം  ജീവിതം  വിധിച്ചിട്ടുള്ളു  എന്ന്  കരുതി  സമാധാനിക്കാം .... പൊന്നൂസ് കരയല്ലേ ട്ടോ.... പൊന്നൂസ്  കരഞ്ഞാൽ  ആക്കുവേട്ടന്  സങ്കടം  ആവും ..... ലവ്  യു  too  പോന്നുസേ ....

Akh • 09-10-2019 08:14

മോർണിംഗ്....

Sanjutty • 09-10-2019 12:37

Akkuvetta ithra neram net kitiyilla.fvr maari alle fd kazhcho

Akh • 09-10-2019 14:08

ആണോ  പോന്നുസേ... ഞാൻ  ഫുഡ്  കഴിച്ചു... പൊന്നുസ്  കഴിച്ച...

Sanjutty • 09-10-2019 14:37

Ravilathem uchakathem fd 2 manika kazhiche.

Akh • 09-10-2019 23:25

അടിപൊളി ....അതെന്തുപറ്റി ....

പോന്നുസിന്റെ  ഗുഡ്  നൈറ്റ്‌  പോലും  കണ്ടില്ല ... എവിടെ  പോയോ  ആവോ ... നെറ്റ്  തീർന്നോ.....

Sanjutty • 10-10-2019 02:40

Akkuvetta ivde range kitnila kure try cheydhu bt no raksha.ipo unarnn nokiyapo range ndd apo vegam akkune kanan vannu

Akh • 10-10-2019 09:56

ആണോടാ  പോന്നുസേ ..... ഓക്കേ  റേഞ്ച്  വരുമ്പോൾ  വാട്ടോ... ?????

Akh • 08-10-2019 21:29

ഗുഡ്  നൈറ്റ്‌  മൈ  ഡിയർ ... എന്തോ  ഒരു  അസ്വസ്ഥത പനി  വരുന്നുണ്ട്  എന്ന്  തോന്നുന്നു  ... അപ്പൊ  നാളെ  കാണാം പോന്നുസേ .. ഓക്കേ  ബൈ ഡിയർ....

Sanjutty • 08-10-2019 22:16

Ayyo etanu fvr varundo?nale ravile hsptl ponam tto take rest apo nale kana luv u kunju

Akh • 09-10-2019 08:15

Onnu ഉറങ്ങി  എഴുന്നേറ്റപ്പോൾ  ശെരിയായി  പോന്നുസേ ... അപ്പോ  കാണാട്ടോ  ഇന്ന്  ഡ്യൂട്ടി ഉണ്ട്  ???

മന്ദൻ രാജാ • 08-10-2019 18:22

ഡെയ്...
ഇത് ഇതുവരെ നിർത്താറായില്ലേ...
കുറെ നാളായി ഇങ്ങോട്ട് എത്തി നോക്കിയിട്ട്.

ഞനാർത്തു നിങ്ങള് കെട്ടി പിള്ളേരും ആയി കാണുമെന്ന്..

ശ്ശെ... ശ്ശെ മോശം...

Sanjutty • 08-10-2019 19:37

Rajav venam nadathi tharan hihi

Akh • 08-10-2019 20:48

ഹഹ രായാവ്  ഇവിടെ  ഓക്കേ ഉണ്ടല്ലേ  ???

Akh • 08-10-2019 17:24

എന്താ പരിപാടികൾ  പോന്നുസേ ...

Sanjutty • 08-10-2019 18:02

Akkuvetta evdeka poyadh?aliyan full time ivde ndarnnu tik tok cheydh verupikayirunnu.njn chirich marikarayi etta

Akh • 08-10-2019 18:13

ഞാൻ  എവിടേക്കും  പോയില്ല  പോന്നുസേ  വീട്ടിൽ  കസിൻസ്  ബന്ധുക്കൾ  ഓക്കേ  ഉണ്ടായിരുന്നു ... ഇത്തിരി  തിരക്കിലായിരുന്നു...

ഹഹ  പൊന്നൂസ്  ചെയ്യാറില്ലെ  tiktok....

Sanjutty • 08-10-2019 18:27

Njn adhonnum cheyilla etta.Veetkar sammadhikila.ende veed enikoru jail aanu etta

Akh • 08-10-2019 20:47

ആഹാ  അതു  കൊള്ളാലോ ... അളിയന് ചെയാം  എന്റെ  പൊന്നൂസിന് ചെയ്യാൻ  പറ്റില്ല..... അടിപൊളി ...

Sanjutty • 08-10-2019 19:23

Akkuvetta 1500

Akh • 08-10-2019 20:47

??????

Akh • 08-10-2019 10:46

വിജയദശമി ദിനാശംസകൾ പോന്നുസേ ????

Sanjutty • 08-10-2019 11:01

Vijaya dasami dhinasamsakal akkutta

Akh • 08-10-2019 11:20

???

Sanjutty • 08-10-2019 12:37

Mattannal aliyande 25th b'day aanu tto

Akh • 08-10-2019 17:04

അഡ്വാൻസ് ജന്മദിനാശംസകൾ  അളിയൻ ??????

Sanjutty • 08-10-2019 10:40

Gd mrng kunjusetta

Akh • 08-10-2019 10:41

ശുഭദിനം  മൈ എയ്ഞ്ചൽ ?????

Sanjutty • 08-10-2019 10:52

Kazhcho?njn nws kaana psycho jolly endammo

Akh • 08-10-2019 11:21

യാ  കഴിച്ചു....

സൈക്കോ  ജോളി ഹഹ...
കാണു  കാണു...

വേതാളം • 08-10-2019 09:22

അക്കുവെട്ടനും അക്കുവേച്ചിക്കും ശുഭദിനം ???

Sanjutty • 08-10-2019 10:26

Gd mrng vedhalam

Akh • 08-10-2019 10:41

ഹഹ സെയിം  to you ബ്രോ ???

Akh • 07-10-2019 09:36

ശുഭദിനം

Sanjutty • 07-10-2019 11:32

Gd mrng akkuvetta inn leavalle

Akh • 07-10-2019 11:33

യെസ് പോന്നുസേ ലീവ്  ആണു...

Sanjutty • 07-10-2019 11:57

Endh cheyuva kazhcho njn padam kaana kolaigaran

Akh • 07-10-2019 15:21

Aano .. നല്ല  പടം aano..

ഞാൻ കസിൻ  ന്റെ കൂടെ വേറെ  cousinte വീട്ടിൽ പോയി  ഇപ്പൊ  തിരിച്ചു  എത്തി...

Sanjutty • 07-10-2019 16:32

Kurach mathre kanan patiyullu apolekum currand poyi etta

Akh • 07-10-2019 17:20

അച്ചോടാ... കറന്റ്‌  ചതിച്ചുലെ...

Sanjutty • 07-10-2019 17:36

Haha ipo jumanji welcome to the jungle kanaa.priyanka choprede hus und idhil.idak wrestlingm kanum hihi

Akh • 07-10-2019 19:15

Jumanji  ഞാൻ കണ്ടതാ ...ഹിഹിഹി...

ആഹാ അളിയനും  ആയി  ഇടി കൂടാൻ  ഉള്ള  മൂവേമെന്റ്സ്  പഠിക്കുക aanule

Sanjutty • 07-10-2019 19:53

Ende veedinde aduth oru frnd polum enikilla akku ivde full boysaa.adhond aliyanod mathre enik koottullu.avane orikal polum etta enn vilichtila.ende kayinn epolum avanu kitum adh pole enikum hihi

Akh • 07-10-2019 23:00

കൂടെ  പഠിച്ച കുട്ടികളും  ഇല്ലേ ...

ഹഹ  രണ്ടെണ്ണം  കൊടുക്കുമ്പോൾ  പത്തെണ്ണം  കിട്ടുമോ  തിരിച്ചു ഹിഹി....

Sanjutty • 08-10-2019 10:36

Oppam padichavar veedinde adthilla avar ph il vilikum.

Akh • 08-10-2019 10:40

ഉം ???

Sanjutty • 08-10-2019 13:44

Hihi kure kitarund.apo njan karayum

Sanjutty • 07-10-2019 20:03

Akkuvetan wrestling kanarundo

Akh • 07-10-2019 23:01

മുൻപ്  തുടങ്ങിയ  കാലത്ത് .. കെയ്ൻ. അണ്ടർ ടേക്കർ .. rey മിസ്റ്റീരിയോ..ജോൺ  സീന അങ്ങനെ  ഉള്ളവരുടെ  തുടക്കകാലത്ത്..

Sanjutty • 07-10-2019 22:54

Akkuvetta apo ini nale paakalam.ndha ipo ivdek angane varaathe?miss u love u gd nt swt drms

Akh • 07-10-2019 23:03

ഞാൻ  വരുന്നുണ്ടല്ലോ  ഇവിടെ... പൊന്നൂസിനെ  കാണാൻ  വേണ്ടി  മാത്രം  ഇടക്ക് എടുത്തു നോക്കും ee  പേജ്....

എന്നാ പിന്നെ  നാളെ  പാക്കലാം.....

ശുഭരാത്രി മൈ  ഡിയർ ???

Sanjutty • 06-10-2019 19:28

Avanumayi ennum thallundavum bt poochaye adichal enik sahikilla avanoru dhrohiya.valya jaadaya avanoke thepp kitanam.avanipo sankadam onula vere kamuki und.ee aangalamaark endhum akam pengalmar oru chekanodum mindan padilla

Akh • 06-10-2019 22:14

തല്ലു  പിടിക്കും  എങ്കിലും  തന്നെ നല്ല  ഇഷ്ടയിരിക്കും   അളിയന്....

ഹഹ  അളിയൻ  അടുത്തത്  സെറ്റ് ആയ...

ഹഹ അതു അങ്ങനെയാ .. പെങ്ങമാരേ ഇഷ്ടം  ഉള്ളത്  കൊണ്ടാണ്... അവർ സുരക്ഷിതരാകണം  എന്ന്  കരുതുന്നത്  കൊണ്ട് .... അങ്ങനെ  സ്വന്തം  പെങ്ങളെ  സുരക്ഷിതരാക്കുമ്പോൾ ഒന്നു  ചിന്തിക്കണം  ആങ്ങളമാർ  നോക്കുന്ന പെണ്ണും വേറെ  ഒരു
ആങ്ങള  യുടെ    പെങ്ങൾ  ആണെന്നു ...

ഹഹ  വല്ലതും  മനസിലായാ... ഹിഹി .. എനിക്കും  ഒന്നും  മനസിലായില്ല ... ഒന്നു അറിയാം  ഈ  നാട്  ഇങ്ങനെ ആണു  ഇവിടെ  ഇങ്ങനെ  ആണു..
ഹിഹി...

Sanjutty • 06-10-2019 22:49

Jaadhika thottam kanan sammadhichila achan

Akh • 07-10-2019 09:37

അച്ചോടാ....

Akh • 06-10-2019 22:15

ജാതിക്ക  തോട്ടം  കഴിഞ്ഞു ????

Sanjutty • 06-10-2019 23:27

Manasinoru sandhosham illa akkuvetta kalyanam fix cheyumenna thonnune.apo gd nt my dr chellom luv u da chellom ini nale kanam ummmmaaaa fd kazhcho

Akh • 07-10-2019 09:38

എന്തുപറ്റി  ആ ചെക്കനെ  ഇഷ്ടായില്ലേ.... നല്ല  ആലോചന  ആണേൽ  ഉറപ്പിക്കു  പോന്നുസേ...

Sanjutty • 07-10-2019 11:51

veetkark ishtayi

Akh • 07-10-2019 15:22

Veetkarkk മാത്രം  ഇഷ്ടായോള്ളൂ  എന്റുട്ടി ക്ക്  ഇഷ്ടായില്ല...

Sanjutty • 07-10-2019 16:38

Ende akkune vitt povan thonunila enik

Akh • 07-10-2019 17:20

??????

Sanjutty • 06-10-2019 17:53

Angane paripadi onnula etta.aliyanumayi thallundayi avan ende poochakutiye kaaranam illadhe adichu.avan old loverinde babyde b'day video ph il kanukayarunnu adh enik kanich tharumonn kure choichu.avn thannila apo njn parnju thechit poyavale nokanadh endhinanenn.poocha kuti ee time ende adth iriknd. avn odi vann adhine oru adi.pavam adh odipoyi.ennodulla dheshyam aa mindapraniyod theerthu thendi aliyan.

Akh • 06-10-2019 18:19

അച്ചോടാ ... പാവം  പൂച്ചക്കുട്ടി ....

അളിയൻ  പഴയ  ഓർമ്മകൾ  അയവിറക്കി വിഷമത്തിൽ ഇരിക്കുമ്പോൾ എന്തിനാ  എന്റെ  പോന്നുസേ  അതിൻറെ അടുത്ത്  പോയെ  ഹിഹി.... എന്നിട്ട്  പൂച്ചക്കുട്ടിക്ക്  തല്ലും  വാങ്ങിച്ചു  കൊടുത്തേക്കുന്നു ഹിഹി...

എന്നിട്ട്  പിണങ്ങി  ഇരിക്കുക aano  എന്റുട്ടി .... അതോ  കരയുന്നോ......

ഡോ  വിഷമിക്കണ്ടാട്ടോ.... അളിയൻ  നല്ല  മൂഡിൽ  ആകുമ്പോൾ  കാണിച്ചു  തരും....

Akh • 06-10-2019 10:38

ഹാപ്പി സൺ‌ഡേ

Sanjutty • 06-10-2019 13:24

Hpy sunday akkuvetta ndha paripadi

Akh • 06-10-2019 16:22

ടീവി  കാണൽ  ആയിരുന്നു... അവിടെ  എന്ന പരിപാടി.... പോനുസേ...

Sanjutty • 06-10-2019 18:15

Akkuvetta oru cmnt njn ittu adh naleye kitullu bt nale kitiyit karym illa hihi

Akh • 06-10-2019 18:29

എന്നാ ആ കമന്റ്‌  ഒന്നുകൂടി  idu

Sanjutty • 06-10-2019 18:04

Ee jaadhikkaa thottam..!ijjaadhi ninde nottam..!  Thanneer mathan dhinangal kanan marakanda tto namuk onn koodi premikam akkuvetta

Akh • 07-10-2019 15:21

????

Sanjutty • 06-10-2019 19:11

Thanneer mathan dhinangal kananamenn paranjadha hihi

Akh • 06-10-2019 19:27

കണ്ടോണ്ട്  ഇരിക്കുന്നു ഹിഹിഹി

Sanjutty • 05-10-2019 21:54

Aliyan vangi tharum adutha janmathil hihi.mm kure nalla love stories varatte ivde. adh namuk nalla karym alle.njan kazhchu tto.ivde evening mazha peydhu avde ndayirunno?akku ini 12 manikano kazhikne.apo gd nt akkuvetta love u.idakk unarnnal nyt pinnem kanatto

Akh • 05-10-2019 23:05

ഹഹ  അളിയൻ  വാങ്ങി  തരും....

നല്ല  മഴ  പ്ലസ്  ഇടിവെട്ട് ... ഒരെണ്ണം  അടുത്ത്  തന്നെ  പൊട്ടി .... നൈസ് വെളിച്ചം കണ്ണു  ഒക്കെ മഞ്ഞളിച്ചു പോയി .... ..

ഞാൻ  കഴിക്കാൻ  പോണു... എന്ന  പിന്നെ  ഗുഡ്  നൈറ്റ്  മൈ  എയ്ഞ്ചൽ.....

Akh • 06-10-2019 10:37

Happy  സൺ‌ഡേ....

Sanjutty • 05-10-2019 17:29

Aliyanu inn amazon il ph order cheydhit ph kiti. Njan karudhi enik vendi ayirikum enn bt adh friendinde ayirunnu verdhe njn kodhichu.pinne neena chechide kadha vayichapo akkuvetande ezhuth pole feel ayi.idh negative ayi edkalle plzz

Akh • 05-10-2019 21:09

പാവം  ചമ്മി  പോയി എന്റെ  പൊന്നൂസ്.... സാരമില്ലാട്ടോ ..... വിഷമിക്കണ്ട.... ഒരിക്കൽ  കിട്ടും  അളിയന്റെ   കൈയിൽ  നിന്നും  ഒരു  കിടിലൻ  ഫോൺ ....

ഹഹ   ഞാൻ എന്തിനാ  നെഗറ്റീവ്  അടിക്കണേ.... ഇല്ല  പോന്നുസേ  നെഗറ്റീവ്  ആയി  എടുത്തിട്ടില്ല...

നീനയുടെ  എഴുത്ത്  സൂപ്പർ ആ .... ഇന്നലെ  അതു  വായിച്ചു  പ്രണയത്തിൽ  കുളിച്ചു  മനസ്സ് .... nice  സ്റ്റോറി....

പിന്നെ  ഫുഡിയോ ... ഞാൻ  ഡ്യൂട്ടിയിൽ  ആണുട്ടോ ...

Sanjutty • 05-10-2019 13:23

Inn aliyande ex-loverinte kuttide 1st b'day aane hihi

Akh • 05-10-2019 14:27

ഹാപ്പി  ബർത്ത്  day ഹിഹിഹി...

അളിയൻ  പോയോ  എന്നിട്ട്...

Sanjutty • 05-10-2019 14:40

Aliyan poyilla bt 28nu poyirunnu nalla friendsaa avar ipo.

Akh • 05-10-2019 15:03

ഗുഡ്  ???

Akh • 05-10-2019 09:22

മോർണിങ്  മൈ എയ്ഞ്ചൽ...

തലവേദന  കുറഞ്ഞോ....

Sanjutty • 05-10-2019 09:51

Gd mrng akkuvetta!thala vedhana kuranjitnd.

Akh • 05-10-2019 12:02

ഗുഡ് ???

Sanjutty • 05-10-2019 09:57

Kazhichille?Vegam enik ulla kadhayezhdh dare devil pinne ezhdham.illel akkuvetanod njan mindulla

Akh • 05-10-2019 12:05

കഴിച്ചു പോന്നുസേ....

ഹഹ  കഥ ... ഒരാഴ്ച്ചയിൽ കൂടുതൽ ആയി  തൊട്ടിട്ടു....

മനസ്സ് സ്വസ്ഥം  അല്ലെടോ.... കഥ യെ കുറിച്ച്  ചിന്തിക്കാൻ  പറ്റിയ അവസ്ഥ അല്ലെടോ....

Sanjutty • 05-10-2019 13:15

Njan verdhe paranjadha tto ennod pinangiyalum njan ende akkuvetanod mindadhirikilla orikalum.athrak ishta enik akkuvettane.mind seriyavumpo mathram ezhdhiya madhi tto

Akh • 05-10-2019 14:26

ഉം പോന്നുസേ ???...

ഫുഡിയോ... ഞാൻ  fuddan  പോകുന്നു...

Sanjutty • 05-10-2019 14:44

Njanum fuddan ponu hihi

Akh • 05-10-2019 15:02

പോയിട്ട് വാ ???

Sanjutty • 05-10-2019 15:50

Poyit vannu

Akh • 05-10-2019 16:51

നല്ല കുട്ടി... വല്യച്ഛൻ ഡിസ്ചാർജ് ആയ

Sanjutty • 05-10-2019 17:16

Discharge cheydhitilla etta.

Akh • 05-10-2019 21:04

ഉം. പോയിരുന്നു വോ  അവിടെ ... എങ്ങനെ ഉണ്ട്  കുറവുണ്ടോ....

Sanjutty • 05-10-2019 21:34

Inn aliyan poyi noki ipolum bedham ayitilla.Valare nalloru manushyana valyachan ennitum inganoru avastha vannu etta

Akh • 05-10-2019 23:07

ഉം .... നമുക്ക്  എന്ത്  ചെയ്യാൻ  പറ്റും....പാർത്ഥിക്കുക....

Sanjutty • 05-10-2019 02:33

Akkuvetande  romantic post vayichal naanam varum.ini vere arelum manasil vechano ezhdhiye enkil njn kollum ingale.ende akku ende mathram aane.love u so much!ummaaaaaa agrahangal ingane post mathram avarudh tta ethrayum vegam adh saphalamavatte njn kaathiriknu.miss u a lot lve u ummmmmaa

Akh • 05-10-2019 02:43

ഉം .... ഉറങ്ങില്ലേ  പൊന്നൂസ്....

ഹഹ  റൊമാന്റിക് പോസ്റ്റ്‌ ... ഇന്നലെ  ചുമ്മാ  നോട്ട്  പാഡിൽ  നോക്കിയപ്പോൾ സേവ്  ചെയ്തു  വെച്ച  പഴയ  സ്റ്റാറ്റസ്  കിടക്കുന്നു .... എന്നാപ്പിന്നെ  അതു എടുത്ത്  ഇടാം  എന്ന്  കരുതി ഇട്ടതാ ഹിഹി...

""നിൻ കൈകളിൽ കോർത്ത് നടക്കാൻ നിൻ അധരങ്ങളിൽ ചുംബിക്കാൻ നിൻ മനസ്സിനെ തൊട്ടുണർത്താൻ""""
ഞാനും കാത്തിരിക്കുന്നു.... ??????

Sanjutty • 05-10-2019 02:52

Thannadh muzhvan njan sandhoshathode sweekarichu tto

Akh • 05-10-2019 09:23

????

Sanjutty • 05-10-2019 03:30

Thala vedhana kuranjitnd bt urangan patnilla ipo!!adhond akkuvettane pinneyum kaananamenn thonni

Akh • 05-10-2019 09:24

??????

Sanjutty • 05-10-2019 02:18

Akkuvetta gd nt parayaan nidhraa devi enne innale sammadhichilla.Thala potti povunna thala vedhana ayirunnu nyt undaayadh.njan ingade msg varan ethra neram nokiyirunnu ennariyo?pinne ariyadheyang urangipoyi,ipola unarnnadh vegam site il keri.etande cmnt undonn ariyaan!now iam hpy etta

Akh • 05-10-2019 02:35

ഞാനും  ഹാപ്പി  ആയി ....

വർക്ക്‌  ഒക്കെ  ഒന്നു  ഒതുങ്ങി നീനയുടെ കഥ  വായിച്ചു  കമന്റ്‌  ഇട്ടു .... അപ്പോഴാണ് കൈ  ജെയിനിലേക്ക്  തട്ടിയത് ... പൊന്നൂസ്  രാത്രിയിൽ  ഉണ്ടാവില്ല  എന്നറിഞ്ഞിട്ടും  ചുമ്മാ  നോക്കി ... അപ്പോ  thende  എന്റെ  പൊന്നൂസ് ....

തല വേദന  കുറഞ്ഞുവോ  പോന്നുസേ....
തലവേദന  മാറാതെ  നിൽക്കുന്നുണ്ടേൽ  അധികം വൈകാതെ ഡോക്ടറേ  കാണിക്കു ട്ടോ .......

എന്ന  ഗുഡ്  നൈറ്റ്‌ .... സ്വീറ്റ്  ഡ്രീംസ്‌ ....... മൈ  എയ്ഞ്ചൽ....

Akh • 04-10-2019 13:57

ഗുഡ് നൂൺ  പോന്നുസേ ?????

Sanjutty • 04-10-2019 15:36

Gd noon akkuvetta. Velyachanu serious ayit hsptl il admit cheydhirika apo kanan poyadha.msg ayakan patiyila ravile.fd kazhcho

Akh • 04-10-2019 17:01

എങ്ങനെ ഉണ്ട്  വല്യച്ചന്.... കുറവുണ്ടോ... എന്താ  പറ്റിയെ....

ഫുഡ്  കഴിക്കാൻ  പോകുന്നു ... പൊന്നൂസ്  കഴിച്ച.....

വീട്ടിൽ  എത്തിയോ .. അതോ  ഹോസ്പിറ്റലിൽ  തന്നെ  ആണോ  ഇപ്പോഴും...

Sanjutty • 04-10-2019 18:15

Cancer aanu akkuvetta first stagilaa.fd kazhchu tto.ipo vtl aane.

Akh • 04-10-2019 20:50

ഉം.... ഓക്കേ  വീട്ടിൽ  എത്തിയല്ലോ... ??

Sanjutty • 04-10-2019 18:26

5 manikano kazhikan povunne ettan?shoo....!njan etande ullil poothu kondirikalle ennum.enik naanam varunu

Akh • 04-10-2019 20:55

അതേ പോനുസേ  .... അഞ്ചുമണിക്ക്  ആ  കഴിച്ചേ ....

ഹഹ ... എന്റെ  പൊന്നൂസിനു  നാൺ വന്നു....

എന്താ  പെട്ടെന്ന്  ഒരു പ്രണയനിലാമഴ പൊന്നൂസിന്റെ  അധരങ്ങളിൽ  നിന്നും
പൊഴിഞ്ഞു  വീണേ  .... എന്താഡോ ???.....

മിസ്സ്‌ you ?????...

Sanjutty • 03-10-2019 17:13

Aa malayalam vayikumpo oru relaxation.ee varshathe malayalam sahitya awards ettanariyo

Akh • 03-10-2019 22:51

ഇല്ല  പോന്നുസേ ....

Akh • 03-10-2019 09:09

പോന്നുസേ  മോർണിംഗ്

Sanjutty • 03-10-2019 11:44

Gd mrng akkuvetta fd kazhcho workilaano adho nyt duty aano?

Akh • 03-10-2019 13:53

രാവിലത്തെ കഴിച്ചു .... അവിടെ യോ... യാ  നൈറ്റ്‌  ആണുഡ്യൂട്ടി  ....

Sanjutty • 03-10-2019 14:55

Dhe ipo kazhichellu etta.books kure vayich noki onnum thalayil kerunilla

Akh • 03-10-2019 15:18

പതിയെ കയറിക്കൊള്ളും  തലയിൽ... വായിച്ചു  കൊണ്ടിരിക്കു...

Sanjutty • 03-10-2019 15:45

Ayyo one day kond thanne madhiyaya lakshanam und

Akh • 03-10-2019 16:27

തളരരുത്  രാമൻ കുട്ടി... ഹിഹി...

പൊന്നൂസ് മടിയൊക്കെ  മാറ്റിവെച്ചു  തകർക്കു....

Sanjutty • 03-10-2019 22:22

Akkutta apo seri nale kanam gd nt tta love u

Akh • 03-10-2019 22:52

വർക്കിൽ  ആയിരുന്നു  പോന്നുസേ....

ഓക്കേ പോന്നുസേ  ഗുഡ്  നൈറ്റ്‌ ... സ്വീറ്റ്  ഡ്രീംസ്‌... ലവ് you  too.....

Sanjutty • 02-10-2019 17:29

Total 150 chodyam und.80 ennam hindi,40 ennam malayalam,30 ennam child psychology and pedagogy.minus point illa etta

Akh • 02-10-2019 17:57

ഇത്രേം ഒള്ളു... ഇതൊക്കെ എന്റുട്ടി ക്കു  നിസാരം....

നിസാരം... നിസാരം..... (കരിക്ക് )

പോയി  ജയിച്ചു  വരൂ....

Sanjutty • 02-10-2019 18:06

Jayikkaanayi janichaval Sanjitha Hahahaha

Akh • 03-10-2019 09:09

അതെ  എന്റെ  പൊന്നൂസ്...

Sanjutty • 03-10-2019 12:32

Serikkum?

Akh • 03-10-2019 13:53

???

Sanjutty • 02-10-2019 18:10

Ende ammo pinnem comment ittu bt adh naale kitullu

Akh • 02-10-2019 19:16

ഹഹ  നാളെ  എത്തുമായിരിക്കും ?????

Sanjutty • 02-10-2019 18:13

Ready aayo dutykk pokan?

Akh • 02-10-2019 19:15

Innu off  ആണു ... ഒക്ടോബർ 2....gandijayanthi....

Sanjutty • 02-10-2019 19:55

Aah hpy gandhi jayandhi.avde navarathri aghosham ille akkuvetta

Akh • 02-10-2019 22:07

ആ അമ്പലത്തിൽ  തുടങ്ങിയിട്ടുണ്ട് .... ????

Sanjutty • 02-10-2019 22:02

Akkuvetta kannukal adanj ponu ini nale kanam.fd kazhchille?apo gd nt kunjuse luv u

Akh • 02-10-2019 22:24

ഓക്കേ പോന്നുസേ ഗുഡ് നൈറ്റ്‌..... ഫുഡ് കഴിച്ചു..... nale കാണാട്ടോ...

Akh • 02-10-2019 08:41

Good മോർണിംഗ് സഞ്ജുട്ടി ???

Sanjutty • 02-10-2019 09:25

Gd mrng kunjuse

Akh • 02-10-2019 10:48

??

Sanjutty • 02-10-2019 10:56

Fd kazhcho akku?last part vaayikan pattnilla akkuvetta ini endh cheyyum?

Akh • 02-10-2019 14:52

അതെന്താ .... pdf ഫയൽ  ഒന്നു  ട്രൈ  ചെയ്തു  നോക്ക്  പോന്നുസേ.....

Akh • 02-10-2019 14:54

ഫുഡ്  കഴിക്കാൻ  പോണു

Sanjutty • 02-10-2019 16:22

Ende ph il kitnilla etta ph complaint kaaranam.njan ennelum vayikum tto apo commentum tharum

Akh • 02-10-2019 16:34

ഫോണിന്റെ  ആയിരിക്കും  കിട്ടാത്തത്.... പൊന്നൂസ്  വായിച്ചാൽ  കമന്റ്‌  ഇടും  എന്നറിയാം ??????

Sanjutty • 02-10-2019 16:28

Njan oru Hindi guide padichondirika akkuvetta 500 page und kanumpo thala karanguva

Akh • 02-10-2019 16:37

അഞ്ഞൂറ്  പേജ്  ???
അടിപൊളി ... പോയിരുന്നു  പഠിക്കു എന്റുട്ടി.... നമുക്ക്  ജയിക്കണ്ടേ ????

Sanjutty • 01-10-2019 10:13

Gd mrng akku njan k tet apply cheyan pova.exam next month und

Akh • 01-10-2019 10:57

മോർണിംഗ്  മൈ  ഗേൾ....
ബെസ്റ്റ്  ഓഫ്  ലക്ക്....
പോയി  വരു....

സ്നേഹനൊമ്പരം  റിപ്ലൈ  ഇട്ടിട്ടുണ്ട്.....

Sanjutty • 01-10-2019 12:43

Vtl etthi etta.sneha nomparam vayikam ettan ividund ipo.situation seriyavatte.innu nyt duty aano?

Akh • 01-10-2019 13:24

ഒക്കെ  പോന്നുസേ.... സിറ്റുവേഷൻ  ok  ആകുമ്പോൾ  നോക്കിയാൽ മതി....

ആപ്ലിക്കേഷൻ  കൊടുത്ത....

ഉം  നൈറ്റ്‌ ഡ്യൂട്ടി ആണ്...

Sanjutty • 01-10-2019 15:09

Idh PSC exam poleyaa etta.2 markinu poyadhalle adhond oru vaashi ipo und.ennalum saaralya njan expect cheydhadhinekal ethrayo koodudhal mark enik kitti.first time ezhudhiya aarkum ende mark kitiyitila.next month exam alle padikkan thudanganam ini.akkuvetan kazhicho?njan sneha nomparam vayikan pova tto

Sanjutty • 01-10-2019 15:16

Njan oru comment ayachu but adh nyt engaanum ivde kitum enn karudhunnu!

Akh • 01-10-2019 15:38

ഹഹ  നൈറ്റ്‌  വരും  ഹിഹിഹി... ഫുഡിയോ... ഞാൻ ഫുഡി ???

Sanjutty • 01-10-2019 15:58

Ravile kazhichadha etta enik visaknilla.sneha nomparam firstinu oru reply thannitnd tta.second part vayichu comment postiyitnd ende akkuvetta

Akh • 01-10-2019 16:10

Ok  പോന്നുസേ  നോക്കാം ...

അതെന്താ  വിശപ്പ് ഇല്ലത്തെ.... വിശപ്പ്  തോന്നുബോൾ  ഫുഡ്  കഴിക്കു....

Sanjutty • 01-10-2019 16:54

Kazhchu etta ntha avde paripadi?

Akh • 01-10-2019 17:43

ചുമ്മാ ഇരുപ്പു  ആയിരുന്നു... ഇപ്പോ  ഡ്യൂട്ടി ക്ക് പോകാൻ റെഡി ആവുന്നു...

Sanjutty • 01-10-2019 19:15

Townil poyi akkuvetta jaadhakam nokan.chernnitnd paranju.akku dutykk keriyo

Akh • 01-10-2019 20:43

ഗുഡ്... അപ്പോ അടുത്ത്  തന്നെ ഉണ്ടാവും അല്ലെ ???

ഡ്യൂട്ടിയിൽ കയറി ????

Sanjutty • 01-10-2019 21:36

Ende akkuvetane pole ulla payyan anonn nokatte allenkil vendenn vekum.enik ende akkune madhi hihi.njan fud kazhich kidannu tto.njn innale paranjapole akku kazhichalle poyadh?

Akh • 01-10-2019 21:45

ആ നോക്ക്  നോക്ക് ... നോക്കിട്ടു  ഒക്കെ  മതി....

ഫുഡ് കഴിച്ചു കിടന്നു.... ഓഹോ... അപ്പോ ഗുഡ് നൈറ്റ്‌ മൈ ഡിയർ.....

യാ  കഴിച്ചിട്ട ഡ്യൂട്ടിക്ക് കയറിയെ.....

Sanjutty • 01-10-2019 22:20

Akkuvetta third partinde comment ititnd tto

Sanjutty • 01-10-2019 22:27

Apo gd nyt my rowdy baby nale kana tto luv u kunjuse

Akh • 01-10-2019 22:56

ഉച്ചക്ക്  അയച  വലിയ  കമന്റ്‌  വന്നൂട്ടോ  .. ഹിഹിഹി ...

എക്സാം  നു നല്ലോണം  പഠിക്കു .. ഇത്തവണ  ആ  രണ്ടു  മാർക്ക്  അങ്ങട്  തകർക്കു പൊളിക്ക്  ...

മൂന്നാമത്തെ പാർട്ടും  വായിച്ച ... നോക്കാം ...

അപ്പോ  ഗുഡ്  നൈറ്റ്‌ ... ചാച്ചിക്കോ ....

Sanjutty • 30-09-2019 10:57

Gd mrng akku

Akh • 30-09-2019 11:15

മോർണിംഗ് have  a nice day മൈ  ഡിയർ

Sanjutty • 30-09-2019 12:32

Ettan workilaano?

Akh • 30-09-2019 13:38

അല്ലപോന്നുസേ... ഇന്ന്  നൈറ്റ്‌ shift

Sanjutty • 30-09-2019 14:47

Akku fd kazhcho

Sanjutty • 30-09-2019 14:57

Sneha nomparam vaayikan thudangitila etta.sathyam paranjal kadha vayich abhiprayam parayan enik ariyilla

Akh • 30-09-2019 15:16

ഇല്ല  കഴിക്കണം... അവിടെയോ

Akh • 30-09-2019 15:17

സ്നേഹനൊമ്പരം  വായിച്ചു  തുടങ്ങിയോ...അഭിപ്രായം... ഇഷ്ടം  ആയെങ്കിൽ  ആയിനും അല്ലേൽ  അല്ല എന്ന് പറഞ്ഞാൽ മതി ???

Sanjutty • 30-09-2019 15:26

Aa njn kazhchu etta

Sanjutty • 30-09-2019 15:34

Vayich kazhinjal njan comment idum etta.pinne akkuvinde kadhayalle super aavadhe irikillallo!enik relax ayi vayikan patiya situation allenn etanariyaalo

Sanjutty • 30-09-2019 15:38

Ithra time ayitum kazhichille ende akku!njan angot varendi varo ini?

Akh • 30-09-2019 15:57

ഉം ....... ഏട്ടൻ വീട്ടിൽ  ഉണ്ടല്ലേ .... ഉം  ഒക്കെ  പതിയെ വായിച്ചാൽ  മതി....

ഉം  വരേണ്ടി  വരും..... ഫുഡ്  കഴിക്കാൻ  കുറച്ചു  മടി  ഉണ്ട്... ഹിഹി

Sanjutty • 30-09-2019 17:02

Akkuvettan onn vilicha madhi aa nimisham njan varum hihi

Akh • 30-09-2019 17:04

????

Sanjutty • 30-09-2019 17:14

Veedinde adthano job etta?

Akh • 30-09-2019 17:23

ഇല്ല  എറണാകുളം...

Sanjutty • 30-09-2019 17:30

Ettanu athra dhooram ilalo avidek

Akh • 30-09-2019 17:42

മുപ്പതു  കിലോമീറ്റർ  ഉണ്ട്  ??   വീട്ടിൽ  നിന്നും  ....

Sanjutty • 30-09-2019 17:52

Aa ipo endh cheyyuva

Akh • 30-09-2019 18:02

ഡ്യൂട്ടിക്ക്  പോകാൻ  റെഡി  ആവുന്നു....

Sanjutty • 30-09-2019 18:07

Endhelum kazhichit poyal madhi etta night 12 manik kazhikan nikanda

Akh • 30-09-2019 19:39

ഉം കഴിച്ചു... ???

Sanjutty • 30-09-2019 21:40

Akkuvetta sneha nomparam 1st partinde comment postiyitnd tto.manasil ulladh serik ezhdhan kazhinjitilla

Akh • 30-09-2019 23:00

ഒക്കെ  പോന്നുസേ  നോക്കാട്ടോ.... ഫുഡ്  കഴിച്ചില്ലേ ... കിടന്നോ .... ഗുഡ്  നൈറ്റ്‌  മൈ  ഡിയർ ...

Akh • 29-09-2019 22:26

ഫുഡ്  കഴിച്ചില്ലേ...

Sanjutty • 29-09-2019 23:01

Kazhchu akku kazhichenn karudhnnu

Akh • 29-09-2019 23:35

Yes  കഴിച്ചു ....

Sanjutty • 29-09-2019 23:16

Apo akkuvetta ini nale kana tta ingal sughayit urangikolu bye c u my rowdy baby

Akh • 29-09-2019 23:35

ഗുഡ്  നൈറ്റ്‌ ..... മൈ  ഡിയർ റൗഡി  ഗേൾ ???

Sanjutty • 29-09-2019 19:30

Cinemakk poyille etta?

Akh • 29-09-2019 22:26

ഇല്ല ... പോവാൻ  തോനുന്ന  ഫിലിം  ഒന്നും  ഇല്ലായിരുന്നു... അടുത്ത ആഴ്ച  പോണം...

Akh • 29-09-2019 08:22

ഗുഡ് morning ???

Sanjutty • 29-09-2019 11:45

Gd mrng akkuvetta

Akh • 29-09-2019 14:19

??

Sanjutty • 29-09-2019 11:47

Cheriyoru penn kanal ndayirunnu

Akh • 29-09-2019 14:20

ആണോ ... എന്നിട്ട്  എന്തായി  കഴിഞ്ഞോ.....

Sanjutty • 29-09-2019 14:26

Aah kazhinju etta chekkan ennod mindanam enn paranju.attack vann njn marikum enn karudhi.endhokeyo samsarichu!!Akku kazhcho?

Akh • 29-09-2019 14:38

ഹഹ ....  എന്നിട്ട്  ഇഷ്ടായോ.... ദേ  ഇപ്പോൾ കഴിച്ചു.... അവിടെയോ...

Sanjutty • 29-09-2019 15:01

Enik chekanod onnum thonniyilla sathyathil.njan ipo kazhicheyullu etta.surya tv yil Narasimham movie kanukaya mone dhineshaa.avde endh cheyukaya

Akh • 29-09-2019 16:45

കുറച്ചു  നേരം  ടീവി  കണ്ടു... പിന്നെ  റസ്റ്റ്‌  എടുക്കുന്നു .... ???

Sanjutty • 29-09-2019 17:30

Ende akkuvettan rest edtho tto.inn mathralle leave ullu

Akh • 29-09-2019 18:27

യാ .... ഇന്ന്  ഹോളിഡേ.... റസ്റ്റ്‌ ഡേ  ??????

Sanjutty • 29-09-2019 19:29

Cinemakk poyille etta?

Akh • 29-09-2019 22:25

പോയില്ല  .പോകാൻ  തോന്നുന്ന  സിനിമ  ഒന്നും  ഇല്ല .... ??

Sanjutty • 29-09-2019 21:21

Etta Mandhara cheppinte comment post cheydhitnd tto!ettande kazhivinu mark idaan njan valarnnitilla ende akkuvetta

Akh • 29-09-2019 22:24

നോക്കാം ... മന്ദാര  ചെപ്പിൽ  മിസ്സിംഗ്‌  പാർട്ട്‌  കമന്റ്‌  ആയി  ഞാൻ  അതിൽ  തന്നെ  ഇട്ടിട്ടുണ്ട് .... അതു  കണ്ടില്ലേ....

Sanjutty • 29-09-2019 22:59

Njan kandu etta enik vendi matram ittadhalle

Akh • 29-09-2019 23:33

ഉം... എന്റുട്ടി വായിക്കുന്നു എന്ന്  പറഞ്ഞപ്പോൾ  ഇട്ടതാ....

Akh • 29-09-2019 23:33

റിപ്ലൈ ഇട്ടിട്ടുണ്ട്...

Sanjutty • 29-09-2019 23:03

Ennem kond ponam cinemakk!enik vaak thanitnd

Akh • 29-09-2019 23:34

ഉം  പിന്നല്ലേ..... പോകാം.... ????

വേതാളം • 28-09-2019 14:25

ഡേയ് ഇനി ഞാനൊരു കാര്യം സീരിയസ് ആയിട്ട് പറയാം എന്തായാലും kalippante റെക്കോർഡ് തകർത്തു... ഇനി നീ പുതിയ ഒരു കഥ ezhuthu (ഹീറോ ഞാൻ ??) എന്നിട്ട് ഇൗ കഥയുടെ റെക്കോർഡ് അത് thakarkkatte.. എങ്ങനുണ്ട്...

Akh • 28-09-2019 14:39

ഹഹ .. പുതിയ  കഥ....

പഴയ  ഒരു  പൂർത്തിയാകാത്ത  കഥ  പൊടി  തട്ടി  എടുത്ത്  സമയം  കിട്ടുന്നത്  അനുസരിച്ചു  പതുക്കെ എഴുതുന്നു .... ത്രില്ലെർ  ആയതോണ്ട് അധികം  നീങ്ങുന്നില്ല...

കലിപ്പ്  ന്റെ  റെക്കോർഡ്  അതു  തകർക്കാൻ പറ്റില്ല ... എന്റെ  ഇവിടെ  ഉള്ളത്  സഞ്ജുട്ടി  യും  ഞാനും  തമ്മിൽ  ഉള്ള  ചാറ്റിങ്  കമന്റ് സ്  ആണു ... എന്നാൽ  കലിപ്പ്  ന്റെ  അവിടെ  കഥക്കായി  ഉള്ള  കമ്മന്റ്  ആണ്...

ഹീറോ  വേഷം ... ഹിഹിഹി ... പരിഗണിക്കാം... പുതിയ  ഒരെണ്ണം  തുടങ്ങുമ്പോൾ ....

Sanjutty • 28-09-2019 15:09

Apo pudhiya kadhayonnum ille akkuvetta??Mmm saarala adutha varshavum b'day undallo apo kitiyalum madhi

Akh • 28-09-2019 15:16

പുതിയത്  കുറച്ചു  എഴുതി  ബട്ട്‌  നീങ്ങുന്നില്ല ...... അതുകൊണ്ട്  പൂർത്തിയാകാത്തത്  പൂർത്തിയാക്കാം  എന്ന്  കരുതി....

Sanjutty • 28-09-2019 15:50

Dare devil aano ezhdhunne?njan previous parts noki bt oru part polum vayikan patnila ariyaathoru language aane kanunnadh

Akh • 28-09-2019 16:06

യെസ് അതു  തന്നെ.... അതെന്താ  വായിക്കാൻ  പറ്റാത്തത് .... ബ്രൌസർ  catche ക്ലിയർ  ചെയ്തിട്ട്  വീണ്ടും  കയറിയാൽ  ചിലപ്പോൾ  ശെരിയാകും....

Akh • 28-09-2019 16:08

എനിക്ക്  വായിക്കാൻ  പറ്റുന്നുണ്ട്....

Sanjutty • 28-09-2019 18:18

Vayikan pattnilla Dare devil.adh pole 'Mizhiyariyadhe' um patnilla.Snehanomparavum Mandhara cheppu vayikan pattunund.chilapo ende phoninde problem ayirikum etta

Akh • 28-09-2019 19:30

മിഴിയറിയാതെ pdf  ഫയൽ  ഉണ്ട്  അതു  ഡൌൺലോഡ്  ചെയ്തു വായിക്കു... ഫോണിന്റെ  ആയിരിക്കും  ഫോണ്ട്  പ്രോബ്ലം  ആയിരിക്കും...

Sanjutty • 28-09-2019 21:26

Mandara chepp vayikan thudangi adh serikum etande life il nadannadhano?pnne wrk kazhnj vtl ethiyo?fd kazhcho?

Akh • 29-09-2019 08:21

എന്റെ  ലൈഫ്  അല്ല എന്റെ ഒരു  ഫ്രണ്ട്  ന്റെ  ലൈഫ്  ആണു.... ഇപ്പോൾ കിടക്കുന്ന മന്ദാരചെപ്പിൽ  കുറച്ചു പാരഗ്രാഫ് മിസിങ്  ആണ്....

വേതാളം • 28-09-2019 12:53

അക്കുവേട്ടാ... കല്യാണം urappicho എന്നാണ് കല്യാണം...

Sanjutty • 28-09-2019 13:16

Fix cheydhitilla bro kalyanathinu ellarum marakadhe varanam tto

Akh • 28-09-2019 13:20

????

Sanjutty • 28-09-2019 13:39

Hihi

Akh • 28-09-2019 14:33

?

Akh • 28-09-2019 13:18

ഇല്ല  വേതാളകുട്ടാ..... ഒരു  ഡേറ്റ്  അങ്ങട്  കിട്ടുന്നില്ല ..... എനിക്ക്  ഒഴിവുള്ളപ്പോൾ  അവൾക്കു  ഒഴിവില്ല .... എന്തുചെയ്യാം .....

ഫെബ്രുവരി  മുപ്പതിന്  വെച്ചാലോ  എന്നൊരു  ആലോചന ..... എല്ലാവരും  കാണില്ലേ.... ????????????

വേതാളം • 28-09-2019 14:20

നിങ്ങള് തമ്മിലുള്ള കല്യാണം ആവുമ്പോൾ ഫെബ്രുവരി 30 നെക്കൾ നല്ല തീയതി ഏപ്രിൽ 1 ആണ് ????

Akh • 28-09-2019 14:33

ഹിഹിഹി  അത് ഇത്തിരി  വൈകി  പോകില്ലേ..... ???

Sanjutty • 28-09-2019 15:00

Mm athrayonnum wait cheyyan enik patilla

Akh • 28-09-2019 15:16

Mmm??

Akh • 28-09-2019 09:32

Good morning.....

Sanjutty • 28-09-2019 10:21

Gd mrng akkuvetta

Sanjutty • 28-09-2019 13:12

Ende akkune kanunilalo busy aano

Akh • 28-09-2019 13:15

കുറച്ചു ... വർക്ക്‌  ഉണ്ട് ... വീക്കെൻഡ്  അല്ലെ ..... ഫുഡ് കഴിച്ചോ.....

Sanjutty • 28-09-2019 13:20

Kazhichilla etn kazhcho

Akh • 28-09-2019 13:21

Illa കുറച്ചു  കഴിഞ്ഞു  കഴിക്കണം....

Sanjutty • 28-09-2019 13:31

Njan kazhikan pova tto venel akkuvinu ulladh koodi kazhikaa hihi

Akh • 28-09-2019 14:30

ഹഹ ... ഞാൻ  കഴിച്ചു....

Sanjutty • 28-09-2019 15:13

Eeee

Akh • 28-09-2019 15:31

???

Sanjutty • 28-09-2019 15:57

Etande edhelum kampi illatha story parayo... Time kitumpo vaayikaan vendiya

Akh • 28-09-2019 16:06

സ്നേഹനൊമ്പരം... മിഴിയറിയാതെ....

Akh • 28-09-2019 16:07

മന്ദാരചെപ്പു

Akh • 27-09-2019 08:20

Good morning

Sanjutty • 27-09-2019 08:24

Gd mrng kunjuse!workinu epola povunne? Tea kudicho

Akh • 27-09-2019 08:52

Tea കുടിച്ചില്ല....  പോകാൻ റെഡി ആവുന്നു...

Sanjutty • 27-09-2019 09:52

Ettanendha ravile tea kudikaathe ishtamalle?

Akh • 27-09-2019 09:58

Tea  കുടിച്ചു... റെഡി  ആയി  കഴിഞ്ഞിട്ട്...

Sanjutty • 27-09-2019 08:30

Akkuvettan enne penn kanan varanam vere evdeyum ponda hihi

Akh • 27-09-2019 08:52

???

Sanjutty • 27-09-2019 09:56

Hmm njan paranjadh ishtayilale sry kunjuse

Akh • 27-09-2019 09:59

ങേ... ഞാൻ  ഇഷ്ടായി  എന്ന  സ്മൈലി  ആണുലോ  ഇട്ടത്...

മന്ദൻ രാജാ • 27-09-2019 15:40

ആദ്യം ഞാൻ വന്നു കാണട്ടെ ...
ന്റെ  മൂന്ന് ശതമാനം കിട്ടീട്ട് മതി  അക്കുവേട്ടൻ  വന്നു കാണണെ  ...

അഡ്രെസ്സ് പറ

Akh • 27-09-2019 16:58

ദേ വന്നു  മൂന്നുശതമാനം  ചോദിച്ചു കൊണ്ട് ... ഹിഹിഹി ....

Sanjutty • 27-09-2019 17:56

Mm

Sanjutty • 27-09-2019 18:57

Rajavine mikkavarum njan kollum akkuvetta

Akh • 28-09-2019 00:12

????

Sanjutty • 27-09-2019 10:14

Ishtayi enna smiley ittalum sathyathil ettanadh ishtayitilla

Akh • 27-09-2019 11:30

ങേ ... ഇതെന്തൊക്കെയാ  പറയുന്നേ  പൊന്നൂസ്.....

പൊന്നൂസ്  വെറുതെ  എന്തിനാ  നെഗറ്റീവ്  ചിന്തിക്കുന്നേ .... ബീ  പോസിറ്റീവ്.....

Akh • 27-09-2019 13:42

ഓക്കേ  പോന്നുസേ.....

ഒരുവിധം  എല്ലാകാര്യങ്ങളും  പോസിറ്റീവ്  ആയി എടുക്കുന്നത്  ആണു  നല്ലത് ..... അപ്പോൾ  നമുക്ക്  മാനസിക  സഘർഷങ്ങൾ ഒരു  പരിധി  വരെ  കുറക്കാൻ  സാധിക്കും......

പോന്നുസേ എന്റെ  അനുഭവത്തിൽ  നിന്നും ഒരു  കാര്യം  പറയട്ടെ .....

എനിക്ക്  മുൻപ് ഒരു  സുഹൃത്ത്  ഉണ്ടായിരുന്നു ... അടിപൊളി  ആയിരുന്നു അവൻ .... നല്ല  എനെർജിറ്റിക്ക്  എല്ലാവരോടും ആദ്യം  തന്നെ  കയറി  പരിചയപെടും ..... നല്ല  ടാലെന്റ്റ്  എല്ലാം  ഉണ്ട്  പക്ഷെ  അവന്റെ  സ്വഭാവത്തിൽ  ഉള്ള  ഒരു  പോരായ്മാ  അതുകൊണ്ട്  മാത്രം  അവനുമായുള്ള സുഹൃത്ത്  ബന്ധം  അവന്റെ  സുഹൃത്തുക്കൾ  ഒഴിവാക്കും .... അല്ല  ഒഴിവാക്കിക്കും  അവൻ.. അങ്ങനെ  വേണം  പറയാൻ  .....

ഇപ്പോ പൊന്നൂസ്  ചോദിക്കും  എന്താ  അവന്റെ സ്വഭാവത്തിന്  കുഴപ്പം  എന്ന് ....

അവന്റെ  സ്വഭാവത്തിന്  ഒരു  പ്രശ്നം  മാത്രമെ  ഒള്ളു  നമ്മൾ  പറയുന്ന കാര്യങ്ങൾ  തലതിരിച്ചു  മനസിലാക്കുക  ഒള്ളു ഒപ്പം നമ്മൾ  പോലും  ചിന്തിക്കാത്ത കാര്യങ്ങൾ  ആണു  അവൻ  ആ  കാര്യത്തെ  കുറിച്ച്  ചിന്തിക്കുക .... മൊത്തം  നെഗറ്റീവ്  കാഴ്ചപ്പാട് ..... നമ്മൾ  എത്രയൊക്കെ  അഡ്ജസ്റ്റ്  ചെയ്താലും  അവനും  ആയി  സഹകരിക്കാൻ  സാധിക്കുമായിരുന്നില്ല ...... അവന്റെ  ആ  സ്വഭാവം  കാരണം  അവൻ  മിക്കസ്ഥലത്തും  ഒറ്റപ്പെടും.....

ഇപ്പോൾ  ഞാൻ  പറഞ്ഞുവന്നത്  എന്തെന്നാൽ ... അധികം നെഗറ്റീവ്  ചിന്തിക്കാതിരിക്കുക ... സുഹൃത്ത്  ബന്ധങ്ങൾ  കാത്ത് സൂക്ഷിക്കുക....

ഞാൻ  പറഞ്ഞത്  ഇഷ്ടമായില്ലെങ്കിൽ  ഇഗ്നോർ  it......
പൊന്നൂസ്  നെഗറ്റീവ്  ചിന്തിച്ചപ്പോൾ  എനിക്ക്  അവനെ  ഓർമ  വന്നു  അതുകൊണ്ട്  just  പറഞ്ഞുവെന്നേയുള്ളു.... പൊന്നൂസിനോട്  എന്തും  പറയാനുള്ള അധികാരത്തിൽ  പറഞ്ഞു പോയതാട്ടോ........

Sanjutty • 27-09-2019 12:08

Akkuvettan paranjal njan iniyellam positive ayi edthola tto

Akh • 27-09-2019 13:43

യെസ്  ഇതാണ്  എന്റെ  പൊന്നൂസ് ?????

Sanjutty • 27-09-2019 17:59

Mm

Sanjutty • 27-09-2019 19:07

Akkuvettaa rajavnu onnun kodukandatto namuk olichodam rajav ariyilla

Akh • 27-09-2019 19:56

ഹഹ ... അതാ  നല്ലത് ... മൂന്ന്  ശതമാനം  ലാഭിക്കാം ഹിഹിഹി

Sanjutty • 27-09-2019 20:50

Haha duty kazhinj vtl ethiyo etta?net slow aane send aavumo ariyilla chilapo nale kittum

Akh • 27-09-2019 23:29

സൈറ്റിൽ  കയറാൻ  പറ്റുന്നുണ്ടായില്ല.... നേരെത്തെ....

ഡ്യൂട്ടി  ഓക്കേ  കഴിഞ്ഞു എത്തി... ഫുഡിങ്ങും  കഴിഞ്ഞു....

Sanjutty • 27-09-2019 22:14

Okay gd nt akkuvetta nale kana tto luv u umma

Akh • 27-09-2019 23:30

ഗുഡ് നൈറ്റ്‌ മൈ  ഡിയർ എയ്ഞ്ചൽ .... ??????

Akh • 27-09-2019 08:19

ഗുഡ് മോർണിംഗ് ??

Sanjutty • 26-09-2019 20:19

Ini enna akkuvetanu vendi penn kanan povunne?Devutty ne poloru kuttiye kandille?fd kazhchila etn kazhcho

Akh • 26-09-2019 22:28

ഹഹ  പോകാണോ.... ഇല്ല  ദേവൂട്ടി യെ പോലെ  ആരെയും  കണ്ടില്ല.....

Akh • 26-09-2019 07:46

മോർണിംഗ്  മൈ  എയ്ഞ്ചൽ

Sanjutty • 26-09-2019 07:57

Gd mrng akkuvetta

Akh • 26-09-2019 08:02

???

Sanjutty • 26-09-2019 08:01

Innale gd nt parayaan patiyilla nalla thala vedhana ndayirunnu vegam urangi poyi sry tto.

Akh • 26-09-2019 08:03

ആണോ.. എന്നിട്ട്  ഇപ്പോൾ എങ്ങനെ ഉണ്ട് . തലവേദന  കുറഞ്ഞുവോ....

Sanjutty • 26-09-2019 08:06

Hmm MP and MLA aranenn manasilayi. adh serik thurann paranjal ndha manushya kuzhappam??Ithra jaada paadilla tto

Akh • 26-09-2019 09:44

ഹഹ  ജാഡ  അല്ലടോ.. ചില കാര്യങ്ങൾ  അങ്ങനെ  പരസ്യം ആക്കാൻ  പാടില്ല ....മലയാളികൾ  ഉള്ളിടെത്തതെല്ലാം  ആക്സസ്  ഉള്ള  ഒരു  സൈറ്റ്  ആണു  ഇത് ....

Sanjutty • 26-09-2019 11:14

Akhil enna name ella sthalathum ullathanallo adhond valya prblm ndavilalo etta.pinne ee site il ezhuthunnadhum vayikunnadhum kuzhapam ulla karym allenn ivde ulla ellarum parayndallo.ini njan onnum choikilla hmm

Akh • 26-09-2019 18:35

ഹഹ ... പോന്നുസേ ... ഞാൻ  ഇന്ന്  പൊന്നൂസിന്റെ  നാട്ടിൽ വന്നിരുന്നു..... ഹിഹിഹി.... ഒരു  യാത്ര  ഉണ്ടായിരുന്നു... കസിൻ sister  ന്റെ  ഒരു  ചെറുക്കൻ  വീട്‌  കാണൽ ..... ഹിഹി

Akh • 26-09-2019 18:39

പോന്നുസേ....  പൊന്നൂസ്  ചോദിച്ചോ ..... പിണങ്ങല്ലേഡോ....

Sanjutty • 26-09-2019 08:09

Thala vedana ipo illa

Akh • 26-09-2019 09:41

ഓക്കേ  പോന്നുസേ....

Sanjutty • 26-09-2019 15:16

Akkuvettane kanunilalo pinangiyo

Akh • 26-09-2019 18:35

ഇല്ല  പോന്നുസേ .... യാത്രയിൽ  ആയിരുന്നു.....

Sanjutty • 26-09-2019 19:45

Aa vanno ende veed thrissur townil allatto palakkadinde aduthayit varum.ennit chekkande veetil poyit nthayi?ellarkum ishtaayo?

Akh • 26-09-2019 19:58

കുഴപ്പമില്ല... ചിലപ്പോൾ  ഉറപ്പിക്കും .... ആലോചിട്ട്....

പാലക്കാട്‌ .... അടിപൊളി .... തൃശൂർ  പാലക്കാട്ട്  റൂട്ടിൽ  ആയിരികുമല്ലേ.... ഓക്കേ ....

പിന്നെ  ഫുഡ്  ഒക്കെ  കഴിച്ചില്ലേ ....

Sanjutty • 26-09-2019 21:19

Ipo fd kazhchu etta.Palakkad route allatto athra dhooreyonnum alla.route paranjal ende place manasilavum hihi

Akh • 26-09-2019 22:26

ഹഹ.... ഞാൻ  കഴിക്കാൻ  പോണു....

Sanjutty • 25-09-2019 20:09

Mm job kazhnjo vtl etthiyo

Akh • 26-09-2019 00:25

ഗുഡ്  നൈറ്റ്‌  പോന്നുസേ ???????

Akh • 25-09-2019 08:26

മോർണിംഗ് സഞ്ജുട്ടി ???

Akh • 25-09-2019 12:46

????????

Sanjutty • 25-09-2019 14:04

Gd after noon akkuvetta njan ammayodopam medical collegil poyi vanneyullu ipo oru check up undayirunnu ammakk. Site il keraan nokiyapo range kitiyilla sry tto

Akh • 25-09-2019 14:20

ഗുഡ് നൂൺ.....

ആ  എന്നിട്ട്  ചെക്ക് അപ്പ് കഴിഞ്ഞോ... എങ്ങനെയുണ്ട്  അമ്മക്ക്....

ഒക്കെ  പോന്നുസേ .... ഉച്ചക്ക്  വന്നല്ലോ  അതുമതി ????

Sanjutty • 25-09-2019 14:06

Fd kazhcho ende akku

Akh • 25-09-2019 14:20

ദിപ്പോ  കഴിച്ചുവന്നേയുള്ളു..... പൊന്നൂസ്  കഴിച്ച......

Sanjutty • 25-09-2019 14:10

Ichaayan enthina akkuvetta thepp kadha mathram vayikan paranje??ennit venam akku enne thekkaan hmmmm

alby • 25-09-2019 14:20

അക്കു നിന്നെ തേക്കാൻ ഞാൻ സമ്മതിക്കില്ല സഞ്ജുട്ടി

Akh • 25-09-2019 14:24

അടിപൊളി ????????

Akh • 25-09-2019 14:23

അതു  ശെരിയാണല്ലോ ..... തേക്കാൻ  അറിയാത്ത  എന്നെ  പഠിപ്പിക്കാൻ  ആണോ തേപ്പ്  കഥ... ????

Sanjutty • 25-09-2019 14:57

Fd kazhchu etta ammakk kuzhappam onnulya 3 masam kazhinj pinnem ponam.

Akh • 25-09-2019 15:06

ഓക്കേ  പോന്നുസേ......

Sanjutty • 25-09-2019 15:03

Enne ende akku thekkilla. Thechal pinne " Theppinde rajakumaran" enna peru varum ende akkuvettaa

Akh • 25-09-2019 15:07

അയ്യോ  എനിക്കാ ആ  പേര്  വേണ്ടായേ ... ഉള്ള  പേരുകൾ തന്നെ  ധാരാളം ഹിഹിഹി ???

Sanjutty • 25-09-2019 15:22

Vere endhund akkuvetta

Akh • 25-09-2019 16:04

വേറെ  എന്ത്‌... ഇങ്ങനെ  ഓക്കേ  പോകുന്നു ... കാലത്ത്  എഴുന്നേൽക്കാം  ജോലിക്ക്  പോകണം ജോലി  ചെയ്യണം  തിരിച്ചു  വരണം  കിടന്നുറങ്ങണം  ഇതിന്റെ  ഇടയിൽ  ഫുഡിങ്ങും ... എല്ലാദിവസവും  ഒരേപോലെ ????

Sanjutty • 25-09-2019 16:18

Akkuvettanu oru job ndallo adhond kuzhapalya.enik job illaathond 10 paisayude vila veetkar tharunilla

Akh • 25-09-2019 18:21

ഹഹ  വില ... നല്ല വിലയുണ്ട്  ??????????

Sanjutty • 25-09-2019 16:21

Akkuvettan thrissur okke vannitndo

Akh • 25-09-2019 18:22

പിന്നെ ... ഒരുപാട്  തവണ.....ഓണത്തിനിടയിൽ  കൂടി  വന്നേയുള്ളു... തൃശൂർ  ടൗണിൽ ....

alby • 25-09-2019 18:48

കഥ വായിക്കൂ.മനസ്സിലാവും ആര് ആരെ തേച്ചു എന്ന്.പിന്നെ ബ്രോ ആദ്യം ആയി പറഞ്ഞത് അല്ലെ.ഒരു വട്ടം ശ്രമിക്കാം.

Akh • 25-09-2019 19:04

ഓക്കേ  ഇച്ചായ....

Sanjutty • 25-09-2019 20:09

Mm job kazhnjo vtl etthiyo

Akh • 26-09-2019 00:22

യെസ്  എത്തി ....

Sanjutty • 25-09-2019 20:14

Etande MLA aara? parayaan pattuvaanel madhi tto

Akh • 26-09-2019 00:24

മുൻ  mp  സിനിമ  നടൻ  ആയിരുന്നു... ഈ തവണ ആള്  തോറ്റു..... mla പറഞ്ഞാൽ  ശെരിയാകില്ല ....

alby • 24-09-2019 22:06

നിങ്ങൾക്ക് ഒരു സമ്മാനം അയക്കുന്നു.കിട്ടിയാൽ അറിയിക്കുക.കളിപ്പാന്റെ റെക്കോർഡ് തകർന്നത് കുട്ടൻ ഡോക്ടർ മറന്നാലും ഞാൻ മറക്കില്ല.അഭിനന്ദനങ്ങൾ.ഗിഫ്റ്റ് നിങ്ങളുടെ ചോയ്സ് ആണ്.... പറഞ്ഞോളൂ.വല്ല ഉഡായിപ്പും ചോദിക്കരുത്..... ചെറുത് വല്ലോം. അയച്ചേക്കാം

Sanjutty • 24-09-2019 22:40

Thank u bro njangale ormichadhine.record thakarkkan vendiyalla njan akkuvettanod samsarichadh enik serikum ishtam ayadhonda.giftinde karyam akku parayum tto

Akh • 24-09-2019 22:55

?????????????????????????

Akh • 24-09-2019 22:54

താങ്ക്യൂ  ആൽബിച്ചായ....

ഗിഫ്റ്റ്  ഹഹ  ചോയ്ക്കട്ടെ ....

ഒരു  പ്രണയകഥ  ആൽബിച്ചായന്റെ  വക  സൈറ്റിൽ  ഇടുക ???

alby • 25-09-2019 12:18

നിന്നോട് ആദ്യമേ പറഞ്ഞു കൊസാറാക്കൊള്ളി ചോദ്യം ഒന്നും ചോദിക്കരുത് എന്ന്.തെണ്ടി.നിന്നോട് ദൈവം ചോദിക്കും.

നോട്ട്:ജോക്കർ എന്ന കഥയുണ്ട് സൈറ്റിൽ ഒരു തേപ്പ് കഥ.തല്ക്കാലം അത് മതിയോ?

Akh • 25-09-2019 12:46

ഹഹ ...

ജോക്കർ ... ഉം  നോക്കട്ടെ.. വായിക്കാം...

Akh • 24-09-2019 07:26

മോർണിംഗ് സഞ്ജുട്ടി ??

Sanjutty • 24-09-2019 08:13

Hai mrng kunjuse

Akh • 24-09-2019 09:04

പോന്നുസേ .... നമ്മൾ രണ്ടാളും കൂടി  കലിപ്പന്റെ റെക്കോർഡ്  വെട്ടിച്ചുലോ ?????????????

Sanjutty • 24-09-2019 11:10

Namukoru award tharan oru manushyanum ivde ille akkuvetta.evde poyi rajavum vedhalavum

Akh • 24-09-2019 11:17

ഉം ???ആവോ രണ്ടിനെയും കണ്ടിട്ട്  കുറച്ചായി...

Sanjutty • 24-09-2019 11:13

Really luv u akkuvetta

Akh • 24-09-2019 11:17

???

Sanjutty • 24-09-2019 11:15

Pavam kalippan

Akh • 24-09-2019 11:17

??

മന്ദൻ രാജാ • 24-09-2019 11:59

കലിപ്പൻ  ആരാ ?

Akh • 24-09-2019 13:18

????

Sanjutty • 24-09-2019 12:22

Avanu daily job offer varund bt avanonnum ishtam avnilla.jyotsyan paranju avande time ipo seriyalla enn

Akh • 24-09-2019 13:19

അടിപൊളി ... എന്നാണാവോ  tym  ശെരി  ആകുനെ ??

Sanjutty • 24-09-2019 10:04

Etta enik adh orma ndayirunnu bt njan paranjilla. Urapikkan vendiya chating full nokiyadh.paavam kalippan

Akh • 24-09-2019 22:49

ഇത്  എപ്പോ  ഇട്ട  കമന്റ്‌  ആണു  ഞാൻ  കാലത്ത്  കണ്ടില്ലല്ലോ  ഈ  കമന്റ്‌.....

Sanjutty • 24-09-2019 11:04

Etta enik adh orma ndayirunnu bt njanadh paranjilla. Urapikkan vendiya chat full nokiyadh

Akh • 24-09-2019 22:50

ആഹാ  അടിപൊളി... റെക്കോർഡ്  ഉറപ്പിക്കാൻ  ചാറ്റ്  നോക്കുന്നത്  എന്തിനാ .... കമന്റ്‌  എണ്ണം  നോക്കിയാൽ  പോരേ ഹിഹിഹി...

Sanjutty • 24-09-2019 11:21

Record urappikkan vendiya innale full chat nokiyadh bt akkuvettanod njan paranjillenn mathram

Akh • 24-09-2019 22:51

അടിപൊളി ഹിഹി

Sanjutty • 24-09-2019 11:27

Inn ravile mudhal phoninoru complaint site kitnilla etta.etn workilaano

Akh • 24-09-2019 11:34

ആണോ  വീണ്ടും  തുടങ്ങിയോ  ഫോണിന് കംപ്ലയിന്റ്  ??

യെസ്  വർക്കിൽ ആ...

അവിടെ  എന്നാ  പരുപാടി....

Sanjutty • 24-09-2019 11:42

Veetu paniyoke kazhnj tv kanukaya etta cooking programme.aliyan purath poyapo njn ph kayiledthu

Akh • 24-09-2019 11:54

ആഹാ നടക്കട്ടെ  നടക്കട്ടെ ... കുക്കിങ്  ഒക്കെ  കണ്ടു  പഠിക്കു.... അളിയനു   ജോലി ശെരിയായില്ലേ...

Sanjutty • 24-09-2019 14:50

Ariyilla etta try cheydhal nalla job kitumenn paranju.akku kazhcho

Akh • 24-09-2019 15:36

യാ  കഴിച്ചു ... പൊന്നൂസ്  കഴിച്ചില്ലേ ....

ആ  ട്രൈ  ചെയ്യാൻ  പറ....

Sanjutty • 24-09-2019 15:59

Mm njan kazhichu. avide mazhayoke undo etta?pnne evening tea kudicho?

Akh • 24-09-2019 16:22

ഇല്ല  ഈവെനിംഗ്  tea  കുടിക്കാൻ  പോകുന്നൊള്ളു.... മഴ  ചെറുതായി  ചാറി.....

Sanjutty • 24-09-2019 16:44

Ivde mazha chaarunund.inn nyt duty illalo alle

Akh • 24-09-2019 17:31

ഇല്ല പോന്നുസേ.... ഇവിടെ  നല്ല വെയിൽ ??

Sanjutty • 24-09-2019 16:03

Rajavinu kalippane ariyillaayirunno?

Akh • 24-09-2019 16:22

അറിയും അല്ലോ...

Sanjutty • 24-09-2019 16:48

Endhayalum enik ariyilla.

Akh • 24-09-2019 17:32

ഹഹ കൊള്ളാം അടിപൊളി

Sanjutty • 24-09-2019 18:03

Njan ee site il varaan thudangiyit kurach maasam alle ayitullu adhond aareyum ariyilla

Akh • 24-09-2019 18:32

ഉം .. ഇനി  പരിചയപെടലോ.....

Sanjutty • 24-09-2019 18:44

Ende akkuvettan ullapo enik vere areyum angane parijayapedanda hmmmm

Akh • 24-09-2019 22:48

ഹഹ .... എന്നാലും  എല്ലാവരെയും  അറിഞ്ഞിരിക്കുന്നത്  നല്ലതല്ലേ.......

Sanjutty • 24-09-2019 18:09

Akkuvettane polum propose cheydhadhinu seshamalle parijayapettadh haha

Akh • 24-09-2019 18:33

ഹഹ... പ്രൊപ്പോസ്  cheyathathinu ശേഷം... ????

Sanjutty • 24-09-2019 18:47

Eeeeeee!! Hmmmm

Akh • 24-09-2019 22:46

????

Sanjutty • 24-09-2019 22:34

Gd nt akkuvetta nale kana tto

Akh • 24-09-2019 22:46

ഗുഡ്  നൈറ്റ്‌  പോന്നുസേ ???

Akh • 23-09-2019 22:02

ഗുഡ് നൈറ്റ്‌ മൈ  ഡിയർ ???

Sanjutty • 23-09-2019 22:32

Gd nt kunjuse

Akh • 23-09-2019 08:21

മോർണിംഗ്

Sanjutty • 23-09-2019 09:54

Mrng akkuvetta

Akh • 23-09-2019 10:44

?????

Sanjutty • 23-09-2019 10:00

Ettan arranged marriage cheydha madhi.penkutik serikum sammadham aanonn thanich choikan marakaruth

Akh • 23-09-2019 10:46

ആഹാ  അപ്പോ  എനിക്ക്  ലവ്  മാര്യേജ്  സെറ്റ്  ആവില്ലേ ?????

എന്റുട്ടി  പറഞ്ഞാൽ  പിന്നെ  ഞാൻ  കേൾക്കാതിരിക്കൂമൊ ... അറേൻജ്‌ഡ്‌  മാര്യേജ് ഫിക്സഡ്.....

അതൊക്കെ  ചോദിക്കില്ലേ......

Sanjutty • 23-09-2019 12:41

Haha arranged fix cheyanda tto namuk venel olichodam

Akh • 23-09-2019 13:15

ആ അതൊരു നല്ല  കാര്യമാ... കല്യാണചിലവിൽ നിന്നും  രക്ഷപെടാം... ഹിഹിഹി....

Sanjutty • 23-09-2019 13:22

Alla pinne

Akh • 23-09-2019 14:24

ഹഹ...

Sanjutty • 23-09-2019 12:48

Akkuvetanu love marriage mathre set avullu nammal bet vechitnd haaa

Akh • 23-09-2019 13:15

ഹഹ നോക്കാം.... ????

Sanjutty • 23-09-2019 13:25

Hmm luv illadhe arelum olichodumo manushyaa

Akh • 23-09-2019 14:24

ഹിഹിഹി .... ഫുഡ്  കഴിച്ച....

Sanjutty • 23-09-2019 17:00

Njan bankil poyi ipo ethiyellu etta

Akh • 23-09-2019 17:26

ഓഹോ.... സമ്പാദ്യാ ശീലം  ഉണ്ടല്ലേ... നല്ലതാ...

Sanjutty • 23-09-2019 17:40

Mm namuk jeevikan vendiyaa

Akh • 23-09-2019 18:01

അടിപൊളി  ????????

Sanjutty • 23-09-2019 18:06

Eeeeee

Akh • 23-09-2019 19:58

????

Sanjutty • 23-09-2019 17:04

Veedinte aduthulla oru etn suicide cheydhu inn

Akh • 23-09-2019 17:28

അയ്യോ..... അതെന്തുപറ്റി സൂയിസൈഡ് ചെയ്യാൻ .....

Sanjutty • 23-09-2019 17:44

Ariyila etta just 43 ayiteyullu rand cheriya kutikalund

Akh • 23-09-2019 18:02

അച്ചോടാ ... ????

Sanjutty • 23-09-2019 18:13

Mm aliyan 'Kaappaan' film kaanan poyi.ningal boysinte okke oru bagyam

Akh • 23-09-2019 19:59

ആണോ... ഞാൻ  കണ്ടു ആ  ഫിലിം.... ഹഹ  അളിയനോട്  പറയായിരുന്നില്ലേ  കൂടെ  കൊണ്ടുപോകാൻ.....

Sanjutty • 23-09-2019 20:33

Avan friendsinde koodeya povunne apo enne kondovilla dhushtan.ini akkuvetan kondpoyal madhi tto

Sanjutty • 23-09-2019 20:37

Njan nammude aadhyam mudhal ulla chating okke noki nalla rasand hihi

Akh • 23-09-2019 22:01

എന്റമ്മോ... ചിരിച്ചു  ചാവും  അല്ലെ ??????

Sanjutty • 23-09-2019 22:23

Haha chirichal aayus koodum etta

Akh • 24-09-2019 07:27

അപ്പോ ഇരുന്നു ചിരിച്ചോള്ളൂ ??????

Akh • 23-09-2019 22:01

അച്ചോടാ.... ഓക്കേ പോന്നുസേ അതു  ഞാൻ ഏറ്റു....

Sanjutty • 23-09-2019 22:29

Hmm idh kure aayi tto vaagdhaanangal mathram

Akh • 24-09-2019 07:26

??????????

Sanjutty • 22-09-2019 22:20

Fd kazhchille ini nale kanatto gd nyt lv u swt drms

Akh • 23-09-2019 01:20

ഗുഡ്  നൈറ്റ്‌  മൈ  ഡിയർ  എയ്ഞ്ചൽ....

Akh • 22-09-2019 07:54

മോർണിംഗ് സഞ്ജുട്ടി ????

Sanjutty • 22-09-2019 11:22

Gd mrng akkuvetta entha paripadi

Akh • 22-09-2019 13:00

ചുമ്മാ  ചെറിയ  കറക്കം .... ഫ്രണ്ട് സ്  ഒരുമിച്ചു

Sanjutty • 22-09-2019 14:03

Haha ellarum koodi vaya nokan irangiyadhano I mean penn kanal

Akh • 22-09-2019 14:19

ഹേയ് ... പഴയ  കോളേജ്  മേറ്റ്സ്  വന്നിരുന്നു  അവരുമായി ടൗണിൽ  പോയി .... thats  ഓൾ

Sanjutty • 22-09-2019 16:57

Karangalokke kazhinjo

Akh • 22-09-2019 18:24

യാ  കഴിഞ്ഞു... ഇപ്പോൾ  വീട്ടിൽ...

അവിടെ  എന്നാ  പരിപാടി .... സൺ‌ഡേ  ആയിട്ടു...

Sanjutty • 22-09-2019 18:51

Njan tv kanukaya etta avidentha paripadi

Akh • 22-09-2019 18:54

സെയിം  റ്റു you.... ടീവി  കാണൽ

Sanjutty • 22-09-2019 18:56

Kakshi amminipilla kanunnu padam kazhnju

Akh • 22-09-2019 20:43

അടിപൊളി... ഞാൻ  കുറച്ചു  kandu....

Sanjutty • 22-09-2019 22:14

Etanu edh type marriage aane ishtam

Akh • 23-09-2019 01:19

ഏത് ടൈപ്പ്  മാര്യേജ്  ആയാലും no  പ്രോബ്സ്.... ബട്ട്‌   one  കണ്ടിഷൻ...... ആരുടേയും  കണ്ണീർ  വീഴരുത് ....... thats  ഓൾ....

Sanjutty • 21-09-2019 12:45

Aa akkuvettanu choika tto hihi.aaha pani tharan valla planum undo akku?ivde parambil maram muriknd apo avark ulla fd  undakna thirakila ipo.chilapo boradichal books vayikum.aliyande kayil kure books und.njan avanod pinangiyirika

Akh • 21-09-2019 14:56

ഹഹ  നടക്കട്ടെ  ഫുഡ്  ഉണ്ടാക്കൽ... അളിയനോട്  പിണങ്ങിയോ.... എന്തുപറ്റി  അളിയൻ  കിൻഡർ joi വാങ്ങിച്ചു  തന്നില്ലേ ഹിഹി...

Sanjutty • 21-09-2019 15:23

Enne kaliyakkan mathram valarnno manushya ningal?ingakk ullath njan vechitnd tta

Akh • 21-09-2019 17:39

അയ്യോ ??????

Sanjutty • 21-09-2019 19:04

Haha andha bhayam irukkanam

Akh • 21-09-2019 22:48

ഹിഹിഹി.. ??

Akh • 21-09-2019 08:42

മോർണിംഗ്  മൈ എയ്ഞ്ചൽ

Sanjutty • 21-09-2019 09:23

Mrng my dear kunjuse

Akh • 21-09-2019 11:32

????

Sanjutty • 21-09-2019 09:33

Fd kazhichonn nyt 12 manik choikana oralanallo ende akkuvettan

Akh • 21-09-2019 11:35

സമയം  എന്തായാൽ  എന്താ ... എന്റുട്ടി യോടലെ ചോയ്ച്ചേ ????... ഞാൻ അപ്പോഴാൻഡോ കഴിച്ചേ... 12 മണിക്ക് ????....

വീട്ടിൽ പണിയൊന്നും  ഇല്ലേ  പൊന്നൂസിനു....

Akh • 20-09-2019 10:15

മോർണിംഗ്  പോന്നുസേ ???

Sanjutty • 20-09-2019 10:23

Aah mrng kunjuse

Akh • 20-09-2019 11:26

???

Sanjutty • 20-09-2019 12:20

Innum nyt duty aano etta

Akh • 20-09-2019 12:41

അതെ  പോനുസേ

Sanjutty • 20-09-2019 12:22

Fd kazhchille

Akh • 20-09-2019 12:41

യാ  കഴിച്ചു.... അവിടെ...

Sanjutty • 20-09-2019 12:44

Mm kazhchu ipo news kanukaya

Akh • 20-09-2019 16:51

അടിപൊളി... കാണു  കാണു..

Sanjutty • 20-09-2019 21:50

Dutykk keriyille etta fd kazhchille

Akh • 21-09-2019 00:08

ഡ്യൂട്ടി ക്ക്  കയറി.... ഫുഡും  കഴിച്ചു .... പോനുസേ... കഴിച്ചില്ലേ...

Sanjutty • 20-09-2019 21:55

Gd nt akkuvetta nale kana tto

Akh • 21-09-2019 00:09

എന്ന ഗുഡ്നൈറ്റ്‌  മൈ  ഗേൾ...