← Back to ജെയിൻ 4 [AKH] [Climax]

Comments

ജെയിൻ 4 [AKH] [Climax] · approved reader discussion

Sanjutty • 19-09-2019 07:38

Gud mrng my dear Prince Akkuvetta love uuu

Akh • 19-09-2019 09:35

മോർണിംഗ്  മൈ  ഡിയർ  എയ്ഞ്ചൽ ????

Sanjutty • 19-09-2019 09:57

Ella vishamathinum pariharam und etta ini karayaan padilla ende akkuvettan.dutykk keriyo etta

Akh • 19-09-2019 15:29

ഓക്കേ  പോന്നുസേ  ഇനി  കരയില്ല.. ...ഇല്ല  കയറണം...

Sanjutty • 19-09-2019 16:29

Ithra neramayitum dutykk keriyille inn nyt duty aano etta

Akh • 19-09-2019 18:59

അതെ  പോന്നുസേ...

Sanjutty • 19-09-2019 19:06

Ennitano ennod mindathirunne

Akh • 19-09-2019 20:36

ങേ... ഞാൻ മിണ്ടിയല്ലോ....

Sanjutty • 19-09-2019 20:50

Hmm ucha kazhiyana vare ennod mindiyilla

Akh • 19-09-2019 22:39

കുറച്ചു  നേരം  ഒന്നു ഉറങ്ങണ്ടേ  എനിക്ക്.... നൈറ്റ്‌ ഡ്യൂട്ടി ഒക്കെ കഴിഞ്ഞു  വരുന്നതല്ലേ ..... ഹിഹിഹി.... ???

Sanjutty • 19-09-2019 23:52

Hmm ok ok iniyum ennod mindadhirunnal undallo haaaa baaki njn paraynilla akku pooche apo gd nyt tta

Akh • 20-09-2019 00:27

ഗുഡ്  നൈറ്റ്  പോന്നുസേ ???

Akh • 18-09-2019 09:03

മോർണിംഗ്  മൈ  ഡിയർ...

ഇന്റർവ്യൂ നു  ഇറങ്ങിയോ..

Sanjutty • 18-09-2019 09:33

Gd mrng akkuvetta interviewnu vannirikaya nalla thirakund ivde.ellarum high qualifications ullavara.enik nalla tension und etta

Akh • 18-09-2019 09:40

ടെൻഷൻ ഒക്കെ മാറ്റി വെച്ച്  പങ്കെടുക്കുക...

Sanjutty • 18-09-2019 10:42

Mm certificatesinde copy vangi vechu onnum chodhichilla.ipo njan veetilek povan nilkukaya etta

Akh • 18-09-2019 10:53

ഉം... എന്നാ  വീട്ടിലേക്ക്  ഉള്ള  ബസ്  പിടിക്കു....

Sanjutty • 18-09-2019 11:18

Veetil ethi etta. Varunna vazhi roadil slip aayi veenu serikum naanam kettu

Akh • 18-09-2019 13:28

ആ... നന്നായി.... അതെ നടക്കുമ്പോൾ   നേരെ  നോക്കി  നടക്കണം .... പിന്നെ  സ്വപ്നം  kandu  റോഡിലൂടെ  നടക്കരുത് ഹിഹി ... അല്ല പോന്നുസേ  എന്തേലും  പറ്റിയോ  വീണിട്ടു....

Sanjutty • 18-09-2019 15:27

Hmm akkuvettan enne kaliyaki alle.enik idh thanne venam akkune orthond nadannit vazhukki veena njanidh kelkanam happy ayi akkuvetta manas niranju.hmm onnum pattiyillatto akkuvetta

Akh • 18-09-2019 16:16

ഹിഹിഹി.....അതെ റോഡിലൂടെ  നടക്കുമ്പോൾ  ഒന്നും എന്നെ ഓർക്കല്ലേട്ടോ .....റോഡിൽ  ശ്രദ്ധിച്ചു നടക്കു....

ഒന്നും  പറ്റിയില്ലല്ലോ  അതു  കേട്ടാൽ  മതി...... ???

Sanjutty • 18-09-2019 16:26

Mm kaalil cheriyoru murivundayi athra mathram.ee karyam vtl paranjitilla aliyan arinjal enne kaliyaki kollum

Akh • 18-09-2019 17:34

അച്ചോടാ.... ഹഹ  അളിയൻ  കളിയാക്കുമോ... കൊള്ളാം... എന്നാ  പറയു വീട്ടിൽ ...

Sanjutty • 18-09-2019 18:31

Njan paranj kodukum enne akkuvettan veezhthiyitathalle

Akh • 18-09-2019 19:31

ഹഹ .. ഞാനോ  എപ്പോ ??????????????

മന്ദൻ രാജാ • 19-09-2019 15:21

നീയാ ..നീ ഉന്തിയിട്ടതാ ..

ഞാൻ കണ്ടതാ ..

പാവം അവന്റൂട്ടി ..

ഹോസ്പിറ്റലിൽ പോ കുട്ടീ ...
ഡെയിലി ഓപ്പറേഷൻ വേണ്ടി വരും ...

Akh • 19-09-2019 15:27

ഡെയിലി  ഓപ്പറേഷൻ ????????????

Sanjutty • 18-09-2019 20:04

Hmmmm kannil chorayillaatha ende akkuvettan

Akh • 18-09-2019 20:22

എന്റെ കണ്ണിൽ  ചോറ്  ഇല്ല....
കുറച്ചു  മീഴിനീർതുള്ളികൾ മാത്രം......

Sanjutty • 18-09-2019 20:34

Ennit evide akkuvetta njan kandillallo

Akh • 18-09-2019 22:34

അതങ്ങനെ  എല്ലാവർക്കും  മുന്നിൽ  കാണിക്കാൻ പറ്റുമോ .... എല്ലാവരുടെയും മുന്നിൽ  സന്തോഷത്തിന്റെ  പുഞ്ചിരി  നൽകാൻ സാധിക്കും  ബട്ട്‌  സങ്കടത്തിന്റെ മിഴിനീർത്തുളികൾ ആരുടെയും  മുന്നിൽ  കാണിക്കാറില്ല.....

Sanjutty • 19-09-2019 07:35

Akkuvetanentho valiya sankadam undallo

Akh • 19-09-2019 09:39

സങ്കടം  ഇല്ലാത്ത മനുഷ്യരുണ്ടോ പോന്നുസേ ????

Sanjutty • 18-09-2019 22:01

Urakam varunu akkuvetta nale kana tto gd nyt swt drmss

Akh • 18-09-2019 22:34

ഓക്കേ  പോന്നുസേ .... ഗുഡ്  നൈറ്റ്‌  മൈ  ഡിയർ  എയ്ഞ്ചൽ.... ????

Sanjutty • 19-09-2019 16:34

Haha daily operation adhendha rajave

Akh • 19-09-2019 18:59

ആ  ആവോ ???

Sanjutty • 19-09-2019 19:09

Hihi

Akh • 19-09-2019 20:36

ഹഹ

Sanjutty • 19-09-2019 23:54

Hmmmmmm akku poocha

Akh • 20-09-2019 00:28

ഹഹ

Sanjutty • 17-09-2019 06:59

Suprabhatham akkuvetta

Akh • 17-09-2019 11:17

മോർണിംഗ് സഞ്ജുട്ടി ??

Sanjutty • 17-09-2019 14:27

Fud kazhchille akkuvetta

Akh • 17-09-2019 16:12

ഇല്ല കഴിക്കണം...

Sanjutty • 17-09-2019 16:30

Evening ayitum kazhchille etta

Akh • 17-09-2019 17:43

കഴിച്ചു... പൊന്നൂസ്  കഴിച്ചില്ലേ.... ?

Sanjutty • 17-09-2019 17:53

Haha njan ipo  tea kudichu etta

Akh • 17-09-2019 22:07

നല്ല  കുട്ടി...

Sanjutty • 17-09-2019 22:19

Hmm njan nalla kutti thanneya tto

Akh • 17-09-2019 22:59

??????

Sanjutty • 17-09-2019 22:24

Naaleyoru interview und akkuvetta Hindi okke njan marann poyi hihi

Akh • 17-09-2019 23:00

Job  ഇന്റർവ്യൂ  ആണോ.... haha  ഹിന്ദിയോ.... ????????

Sanjutty • 17-09-2019 22:32

Apo seri akku pooche fud kazhcho enn choich njn iniyum verupiknilla.inn nammal adh mathre samsarichitullu.enik vendi pray cheyanam tta okay subharathri akku pooche nale idakkoke vann salyam cheyya tto

Akh • 17-09-2019 23:03

ഓക്കേ  മൈ  ഡിയർ .... നാളെത്തെ  ഇന്റർവ്യൂ  പാസ്സാവട്ടെ  എന്നാശംസിക്കുന്നു  ഒപ്പം  എന്റെ  പാർത്ഥനയും  എന്റെ  കുട്ടിക്ക്  ഒപ്പം..... ????

അപ്പോ  ശുഭരാത്രി.....

Sanjutty • 16-09-2019 18:29

Wow akkuvetta 1000

Akh • 16-09-2019 19:08

ക്രെഡിറ്റ്‌  മൊത്തം  പൊന്നൂസിന് ???

Sanjutty • 16-09-2019 19:53

Thank u akkuvetta

Akh • 16-09-2019 19:57

???

Sanjutty • 16-09-2019 19:58

Work kazhinjo akkuvetta inn nyt duty undo

Akh • 16-09-2019 20:11

യെസ് നൈറ്റ്‌  ഡ്യൂട്ടിയിൽ

Sanjutty • 16-09-2019 20:30

Ayyo akkuvettanu full time work anallo. kurach rest okke eduk ende etta

Akh • 16-09-2019 21:01

ചില  കിഴങ്ങമാർ ഓണം  എന്ന് പറഞ്ഞു  നാട്ടിൽ  പോയിട്ട് തിരിച്ചു എത്തിയിട്ടേ  ഇല്ല... അതുകൊണ്ട്  നമുക്ക്  പണിയ..

Sanjutty • 16-09-2019 21:12

Ini avar thirich vannal akkuvettan oru day leave edutholu tto

Akh • 16-09-2019 22:16

ഹഹ  ഓക്കേ ....

Sanjutty • 16-09-2019 06:59

Gd mrng akku Hve a nce Day

Akh • 16-09-2019 08:27

മോർണിംഗ് മൈ  ഡിയർ  എയ്ഞ്ചൽ ???

Sanjutty • 16-09-2019 11:12

Njan townil vannirikaya etta.pnne enikorale ishtamanenn aliyanod onn paranj noki but avan chumma chirichadheyullu.njan serious avnundo ennoru doubt und akkuvetta

Akh • 16-09-2019 12:27

ടൗണിൽ .... ഷോപ്പിംഗ്  ആണോ...

ആഹാ  അളിയനോട്  പറഞ്ഞോ ... അടിപൊളി....

ഹഹ സീരിയസ്  ആകുന്നുണ്ടെന്നു  ഡൌട്ട്  ...

പോന്നുസേ  വെറ്തെ  ഓരോന്  ചിന്തിച്ചു  കൂട്ടേണ്ട ....

സഞ്ജുട്ടി  എന്ന വ്യക്തിയും  അഖിൽ  എന്ന  വ്യക്തിയും ... ഇവരുടെ  വെറുമൊരു നിഴൽ  മാത്രമാണ്  പൊന്നൂസും  ആക്കുവേട്ടനും ....

അവരുടെ  ആ ബന്ധം ... നിഴൽ ബന്ധം  ആയിമാത്രം തുടരുന്നത് ആണു  സഞ്ജുട്ടി ക്കും  അഖിലിനും  നല്ലത് .... ഓക്കേ സഞ്ജുട്ടി ക്കു  മനസിലാകും  എന്ന്  കരുതുന്നു...

Sanjutty • 16-09-2019 11:28

Inn work undo etta

Akh • 16-09-2019 12:28

വർക്ക്‌  ഉണ്ട്.... പോന്നുസേ..

Sanjutty • 16-09-2019 13:36

Ho vtl ethi.shoping  verdhe  veetilekulla sadhanangal vangan poyadha.ayyo etta njan anganeyoke serious avumenn thonnundo.etanod ndho oru spl ishtam undenn sathyam aane bt adh akkuvetan pedikanda karyamonumilla tto.njn ingane paranjadhond ennod mindadhirikalle plz ende akkuvetanalle

Akh • 16-09-2019 14:58

ഓക്കേ പോന്നുസേ .... ഫുഡ്  ഒക്കെ  കഴിച്ചില്ലേ....

Sanjutty • 16-09-2019 15:49

Kazhchu akku kazhchille

Akh • 16-09-2019 16:47

യാ  കഴിച്ചു..

Sanjutty • 16-09-2019 17:03

Iniyipo endh samsarikum  vtl endhokeyund visesham ellarkum sugalle

Akh • 16-09-2019 17:15

സുഖം.. എല്ലാവർക്കും... അവിടെ  എല്ലാവരും സുഖമായി  ഇരിക്കുന്നു  എന്ന്  കരുതുന്നു...

Sanjutty • 16-09-2019 18:25

Mm ellarkum sugama akkuvetta

Akh • 16-09-2019 19:07

???

Sanjutty • 16-09-2019 18:29

Wow akkuvetta 1000

Akh • 16-09-2019 19:07

????????

Akh • 15-09-2019 23:28

ഗുഡ് നൈറ്റ്‌ മൈ  ഡിയർ  എയ്ഞ്ചൽ....

വേതാളം • 15-09-2019 20:02

ഇത് ഇതുവരെ തീർന്നില്ലെടെയ്... ചുമ്മാ ആൾക്കാരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കത്തെ കെട്ടി വീട്ടിൽ കൊണ്ടുപോകാൻ നോക്കടെ...?????

Akh • 15-09-2019 23:27

????????

Sanjutty • 16-09-2019 06:53

Kando alkarokke choikan thudangi.iniyum ennod wait cheyan parayadhe vegam ketti kondpo akkuvetta

Akh • 16-09-2019 08:26

????????

Akh • 15-09-2019 09:21

മോർണിംഗ് ???

Sanjutty • 15-09-2019 11:04

Gd mrng akkuvetta

Akh • 15-09-2019 23:20

?????

Sanjutty • 15-09-2019 11:09

Ho gd mrng my dear angel enn ethra snehathode paranjirunna manushyana.ipo kando  verum oru mrng

മന്ദൻ രാജാ • 15-09-2019 16:43

അതിന്നലെ അവന്റൂട്ടി ഒരുത്തനുമായി പടത്തിന്  കേറുന്നത് അക്കുവേട്ടൻ കണ്ടത് കൊണ്ടാ ..

ആ ദേഷ്യമാ .,..

Sanjutty • 15-09-2019 19:15

Hmmmm rajav alle paranje akkuvettanu thepp pani ariyilenn

Akh • 15-09-2019 23:26

????

Akh • 15-09-2019 23:25

എന്റെ  രായവേ ... ഇതൊക്കെ  എപ്പോ ...

Dhe  എന്റുട്ടി യെ കുറിച്ച്  അപവാദം ഒന്നും  പറയല്ലേ.... എന്റുട്ടി  ഒരു  പാവമാ...

Akh • 15-09-2019 23:24

പോനുസേ.... സോറി... കുറച്ചു സെക്കന്റ്‌  കിട്ടിയപ്പോൾ  ഇട്ടതാ  ആ  മോർണിംഗ് .... വലുതായി  ടൈപ്പ്  ചെയ്യാൻ  സാധിക്കുന്ന  സിറ്റുവേഷൻ  ആയിരുന്നില്ല  എന്റെ .... കുറച്ചു  അധികം  ബിസി  ആയിരുന്നു.... ഡ്രൈവിംഗ്  ആയിരുന്നു  കൂടുതലും ...... പിന്നെ സൈറ്റ്  തുറക്കാൻ  പറ്റിയ  സിറ്റുവേഷൻ  place  ഒന്നും ഉണ്ടായില്ല .... സോറി  പോന്നുസേ...

Sanjutty • 16-09-2019 06:47

Mm saralya njan kshamichiriknu ende akkuvetta

Akh • 16-09-2019 08:25

?????

മന്ദൻ രാജാ • 14-09-2019 15:13

അപ്ലൈ ചെയ്യൂ ..അപ്ലൈ ചെയ്യൂ ...

നല്ലൊരു ഡബിൾ കോട്ട്  BED  തന്നെ ആയിക്കോട്ടെ  കേട്ടോ ... ഫാമിലിക്കോട്ട് ആണേലും കുഴപ്പോല്ല്യ  കുട്ട്യേ

Akh • 15-09-2019 01:26

ഇതെന്തിനാ  bed  ഒക്കെ രായവേ, ???

Sanjutty • 14-09-2019 11:23

Akkuvetta oru mrng polum  tharan pattillale.njan B Ed apply cheyyan poyi

Akh • 14-09-2019 11:36

മോർണിംഗ്  പോന്നുസേ....

ഞാൻ  ഇപ്പോഴാ  നെറ്റ്  ഓൺ  ചെയ്തേ ... നേരെ  സൈറ്റിൽ  വന്നു  ഗുഡ്  മോർണിംഗ്  പറയാൻ... dhe  അപ്പൊ  പൊന്നൂസ്  nte  ഗുഡ് മോർണിംഗ്  കിടക്കുന്നു...

B ed നു  അപ്ലൈ  ചെയ്യാൻ  പോകുക  ആണോ ... ഓൾ  the  best  പോന്നുസേ

Sanjutty • 14-09-2019 11:43

Akkuvettan enne marann poyi enn karudhi njan

Akh • 14-09-2019 12:00

ആഹാ .. അങ്ങനെ നിന്നെ എനിക്ക്  പെട്ടന്ന്  മറക്കാൻ പറ്റുമോ... പോന്നുസേ.....

ഒന്നും  മറക്കില്ല  രാമ... omr... ????

Sanjutty • 14-09-2019 13:02

Pulikalik varunile akkuvetta

Akh • 14-09-2019 14:22

ഇല്ല  പോന്നുസേ  വർക്ക്‌  ഉണ്ട് ..... കുറെ  പേര്  ഓണം  ലീവിൽ  പോയതുകൊണ്ട്  വർക്ക്‌  ഒക്കെ  പെന്റിങ്  ആണു .....

Sanjutty • 14-09-2019 12:09

Njan akkuvettande karyam ende 2 friendsinod paranju tto

Akh • 14-09-2019 14:21

ആണോ  എന്നിട്ട്  എന്ത്  പറഞ്ഞു  അവർ....

Sanjutty • 14-09-2019 12:48

Akkuvetta ende naatil inn pulikkaliya etn varundo

Akh • 14-09-2019 14:23

അറിയാം ..... പുലികളി  ആണെന്ന്........

ഇല്ല  പോന്നുസേ  വരാൻ  പറ്റില്ല....

Akh • 14-09-2019 14:24

പൊന്നൂസ്  പോയി  അടിച്ചു  പൊളിക്ക്.... പിന്നെ b ed അപ്ലെ  ചെയ്ത ....

Sanjutty • 14-09-2019 12:56

Pulikkali kaanan varundo akkuvetta

Sanjutty • 14-09-2019 14:43

Njan paranjath friends viswasichilla etta.njan areyum premikillenn paranju avar.

Akh • 15-09-2019 01:27

ആണോ .. നല്ല  ഫ്രണ്ട് സ്.... ☺☺☺???

Sanjutty • 14-09-2019 14:47

Apply cheyyal kazhnjitilla etta site hang aane. Visannit kannu kanunila

മന്ദൻ രാജാ • 14-09-2019 15:11

കണ്ണ്  കാണില്ല ...പക്ഷെ മെസ്സേജ് കാണാം ...
സംഭവം തന്നേയ് ...

കലികാലം  ..ശിവ ശിവാ....

Sanjutty • 14-09-2019 15:55

Haha ende akkuvettande msg kandillel njan pinne arude kanana rajave

Akh • 15-09-2019 01:28

????

Akh • 15-09-2019 01:28

ആ  അങ്ങനെ  പറഞ്ഞു  കൊടുക്ക്‌  പോന്നുസേ....

Akh • 15-09-2019 01:27

അച്ചോടാ .... കടയിൽ  നിന്നും  വല്ലതും  വാങ്ങി  കഴിക്കാൻ  മേലായിരുന്നോ....

മന്ദൻ രാജാ • 14-09-2019 15:13

അപ്ലൈ ചെയ്യൂ ..അപ്ലൈ ചെയ്യൂ ...

നല്ലൊരു ഡബിൾ കോട്ട്  BED  തന്നെ ആയിക്കോട്ടെ  കേട്ടോ ... ഫാമിലിക്കോട്ട് ആണേലും കുഴപ്പോല്ല്യ  കുട്ട്യേ

Sanjutty • 14-09-2019 15:58

Bed okke rajavinte vaka.

Akh • 15-09-2019 01:29

ഇതെല്ലാം  രയാവിനെ ഏല്പിച്ചിട്ട്  രായാവ്  അവസാനം  മുങ്ങുമോ, ???????

Sanjutty • 13-09-2019 06:57

Mrng akkuvetta

Sanjutty • 13-09-2019 07:04

B Ed admission thudangiyitila.ee varsham mudhal qualification kootti etta.kazhnja year il njn koduthirunnu bt kitiyilla

Akh • 13-09-2019 08:26

ആണോ ... എന്നാലും കൊടുത്തു  നോക്ക്  എങ്ങാനും  കിട്ടിയാലോ....

Sanjutty • 13-09-2019 08:46

Hmm akku marikilla njn marikum.mood okke varum kozhi

Akh • 13-09-2019 08:53

ജനിച്ചാൽ  ഒരിക്കൽ  മരിക്കും.. അതു  കോഴി ആയാലും  മനുഷ്യൻ  ആയാലും ......

Sanjutty • 13-09-2019 09:52

Enna poyi marik alla pinne

Akh • 13-09-2019 11:43

ഹഹ..എന്നാൽ  പിന്നെ  അങ്ങനെ  ആകട്ടെ ... ഓക്കേ  ബൈ... സീയു ഇൻ heavan ?????

Sanjutty • 13-09-2019 11:49

Apo enne vitt povukayano akkuvetta njan oru joknu paranjadhalle.kadhayil mathre snehamoke ullule

Akh • 13-09-2019 14:08

ഹിഹിഹി .... ജോക്ക്  ആണെനും  എല്ലാം    മനസ്സിൽ  ആകാനുള്ള കുറച്ചു  വിവരം  ഒക്കെ  ഉണ്ടെട്ടോ.....

സഞ്ജുട്ടി  ഒരു  ജോക്ക്  പറഞ്ഞപ്പോൾ  ഞാനും  ഒരു  ജോക്ക്  പറഞ്ഞു  ദാറ്റ്‌ സ്  ഓൾ....

അപ്പൊ  heavan  നിൽ  വെച്ച്  കാണാം .... മൈ  heavan  ജെയിൻ  ക്ലൈമാക്സ്‌  പാർട്ട്‌  ???????

Sanjutty • 13-09-2019 14:22

Enne vittu povan njan koodi sammadhichalalle akkuvettanu patullu

Akh • 13-09-2019 14:28

??????

Sanjutty • 13-09-2019 15:22

Mmmmm

Akh • 13-09-2019 16:14

??

Sanjutty • 13-09-2019 16:25

Ennodonn snehathode mindikoode akkuvetta

Akh • 13-09-2019 16:43

ങേ... അപ്പൊ  ഞാൻ  ഇത്രേം  നേരം  സംസാരിച്ചത്  സ്നേഹത്തോടെ  അല്ലായിരുന്നുവോ ?????.......

Sanjutty • 13-09-2019 16:47

Emojikku pakaram hridayam kond  vaakukal ezhdhu manushya

Akh • 13-09-2019 17:29

ഓഹ്  അങ്ങനെ .... ???
?

ഹൃദയം  കൊണ്ട്  വാക്കുകൾ രചിക്കാനുള്ള  കഴിവൊന്നും  നമുക്കില്ലേ....   

ഇപ്പോൾ പൊന്നൂസിന്റെൽ  emogi  കാണാൻ  സാധിക്കാറുണ്ടോ....

Sanjutty • 13-09-2019 17:40

Ayyo enik vayya idh kelkan njan karayum.emoji kanan patunund

Akh • 13-09-2019 17:51

ഇവിടെ  ഇപ്പോൾ  എന്താ  ഉണ്ടായേ .... പൊന്നൂസ്  കരയാൻ  മാത്രം ....????

മന്ദൻ രാജാ • 13-09-2019 17:51

എനിക്കും കരച്ചില് വരുന്നുണ്ട് ...

ങ്ങീ...

ങ്ങീ ..

ങ്ങീ ....

ങ്ങീ...

ങ്ങീ ..

ങ്ങീ ...

Akh • 13-09-2019 18:57

ഈ  രായാവ്  എന്തിനാ കരയുന്നെ ????????

Sanjutty • 13-09-2019 18:11

Akkuvettanu hridayam kond ezhdhan ariyilalo adhinte sankadam

Akh • 13-09-2019 18:37

ഉം ????

Sanjutty • 13-09-2019 19:09

Ettanipo endh cheyuva inn work illallo

Akh • 13-09-2019 19:29

വർക്ക്‌  ഉണ്ട്.... കഴിഞ്ഞു ... വീട്ടിലേക്ക് പോകുന്നു...

Sanjutty • 13-09-2019 19:43

Njan oru karyam choichal akkuvettan sathyam parayanam.njn ivde comment idunnadh etanu ishtamalle

Akh • 13-09-2019 20:06

ഇഷ്ടമല്ല  ഇഷ്ടമല്ല  ഇഷ്ടമല്ല .... മതിയോ  പോന്നുസേ....

ഒന്നു  പോയെ  പോന്നുസേ.... ബെർതെ  ഓരോന്ന്  ആലോചിച്ചു  കൂട്ടാതെ.... പൊന്നൂസ്  ധൈര്യം  ആയി  കമന്റ്‌  ഇട്ടോ.....

Sanjutty • 13-09-2019 20:21

Eeeeee Hihi

Sanjutty • 13-09-2019 22:50

Ok akkuvetta nale kanam gd nt sweet drms

Sanjutty • 13-09-2019 07:11

Akku ntha ipo nalla busy?hmm enne thekkan valla planum  undel adhang  vangi vechek. Vegam kadhayezhudh njn pettenn enganum marich poyal  vayikan patila akkuvetta

Akh • 13-09-2019 08:32

ഓണം ഒക്കെ  അല്ലായിരുന്നല്ലോ  അതാ ബിസി.... ഹഹ  തേക്കാൻ .... ആഹാ ..... അപ്പൊ  ഞാൻ  മരിച്ചു  പോയാൽ ആര്  കഥയെഴുതും ഹിഹി  ..... കഥ  എഴുതണം  ബട്ട്‌ എനിക്ക്  ഇപ്പോൾ എന്തോ  ആ  മൂഡ്  ഇല്ല....

Akh • 13-09-2019 08:25

മോർണിംഗ് പോന്നുസേ...

Sanjutty • 12-09-2019 20:18

Njan B Ed nu apply cheydhalo ennoru aalojanayund etta kitilla ennariyam bt chumma

Sanjutty • 12-09-2019 22:39

Nale kana tto gd nt lv  u  umma

Akh • 12-09-2019 22:49

ഓക്കേ ..... നാളെ  കാണാട്ടോ...
ഗുഡ്നൈറ്റ്‌  സ്വീറ്റ്  ഡ്രീംസ്.....

Akh • 12-09-2019 22:48

ധൈര്യം  ആയി  അപ്ലൈ ചെയ്യു .... എന്റുട്ടി ക്കു  കിട്ടും .....

അല്ല  ഈ  വർഷം ഇനി  vacency  ഉണ്ടാകുമോ ... അതോ  സ്റ്റാർട്ട്  ചെയുന്നുള്ളു  ക്ലാസ്സ്‌കൾ...

Sanjutty • 12-09-2019 19:26

900

Akh • 12-09-2019 19:46

?????

Sanjutty • 12-09-2019 20:06

Cinemayoke kando akkuvetta

Akh • 12-09-2019 22:46

ഇല്ല  ഈ  ഓണം  സിനിമയിൽ  ലയിക്കാതെ  പോയി....

Sanjutty • 12-09-2019 19:23

Namukipo epolum chat cheyan patnilalo adh kondayirikum

Akh • 12-09-2019 19:46

???

Sanjutty • 12-09-2019 08:21

Mrng akkuvetta ph le net innale kazhnju

Akh • 12-09-2019 08:34

മോർണിംഗ്.... നെറ്റ്  കഴിഞ്ഞ... റീചാർജ്  ചെയ്യു.....

Sanjutty • 12-09-2019 12:27

Recharge cheyan kayil cashilla akkuvetta.ennalum njanonn try cheyattetto love u

Akh • 12-09-2019 14:18

അളിയനോട്  വാങ്ങിക്കു...

Sanjutty • 12-09-2019 13:18

Akkuvettane enik serikum ishtaa

Akh • 12-09-2019 14:18

☺☺☺☺

Sanjutty • 12-09-2019 19:12

Aliyanod paranjitonnum karyamilla etta

Akh • 12-09-2019 19:43

ആണോ.... ഉം...

Sanjutty • 12-09-2019 19:18

Nammal ipo valare akannadh pole oru feel thonnuva etta

Akh • 12-09-2019 19:45

ങേ.... ചാറ്റിങ്  കുറഞ്ഞില്ലേ അതായിരിക്കും ... ഇത്തിരി  ബിസിപോയി  അതാ....

Sanjutty • 12-09-2019 19:22

Namukipo epolum chat cheyan patnilalo adh kondayirikum

Akh • 12-09-2019 19:45

ഉം ???

Sanjutty • 11-09-2019 08:05

Happy Thiruvonam akkuvetta.etanendha pattiyadh asugam  vallom undo adho friendinte karyam orth tensionilano.ennalum ennodenthina mindadhirikne etta

Akh • 11-09-2019 21:22

തിരുവോണശംസകൾ  സഞ്ജുട്ടി....

ലേറ്റ്  ആയി  പോയിന്  അറിയാം ... രണ്ടു  ദിവസം  ആയി സംസാരിച്ചിട്ട്  എന്നും .... പ്രതീക്ഷിക്കാതെ  ഒരു  യാത്ര  പോകേണ്ടി  വന്നു.... സുഹൃത്തുക്കൾക്കൊപ്പം .... റേഞ്ച്  പ്രോബ്ലവും ... മൊബൈൽ ചാർജിങ് പ്രോബ്ലെവും  കൊണ്ട്  സൈറ്റിൽ  കയറിയില്ല .... സോറിട്ടോ .... ഓണം  ഒക്കെ  ആഘോഷിച്ചില്ലേ  എന്റുട്ടി....

Sanjutty • 11-09-2019 22:14

Akkuvettan vanno njan serikum vishamichutto.akkune kanadhe onamonnum aghoshikan patiyilla

Akh • 11-09-2019 23:27

അച്ചോടാ .... സോറി..... ഗുഡ്  നൈറ്റ്‌ ...... സ്വീറ്റ്  ഡ്രീംസ്...

Sanjutty • 10-09-2019 11:01

Gd mrng akkuvetta Happy Onam.ipozhum mind seriyayille etta ntha ingane

മന്ദൻ രാജാ • 10-09-2019 13:57

അക്കുവേട്ടൻ തേച്ചിട്ട് പോകുവോന്നു അവന്റൂട്ടി ,ചോദിച്ചത് അവനു ഫീൽ ചെയ്തു  ... ഏതു നേരോം കരച്ചിലാ ബെഡിൽ കിടന്നു ... ഇന്നെണീറ്റിട്ടും  ഇല്ല ഇത് വരെ  ....

ബെഡിൽ കിടന്നു  മൂത്രമൊഴിക്കാതിരുന്നാൽ മതിയാരുന്നു .

Sanjutty • 10-09-2019 15:05

Ende akkuvettan enne thechit povilla.adhava iniyenganum  thechal adhinte kaaranakaaran rajav aane

Akh • 12-09-2019 20:00

ഹഹ രായാവ് ????

Akh • 12-09-2019 19:58

രായവേ ????????

Sanjutty • 09-09-2019 16:28

Ee rajavinoru nanavum illa akkuvetta

Akh • 09-09-2019 17:54

ഹഹ ???

Sanjutty • 09-09-2019 19:21

Aliyan  vannu

Sanjutty • 09-09-2019 07:54

Gd mrng akkuvetta.enthu patti etta innale gd nyt polum paranjillallo ennod pinangiyo

Akh • 09-09-2019 08:56

മോർണിംഗ് പോന്നുസേ.....

ഇല്ല മുത്തേ .... പിണങ്ങിയത് ഒന്നും അല്ല ... ഇന്നലെ  മൊത്തം  സീൻ ആയിരുന്നു.... അതിൻറെ  ടെൻഷനിലും  എന്തോ  മൈൻഡ്  ശെരി  അല്ലായിരുന്നു  അതാ  ഞാൻ  ഇങ്ങോട്ടേക്ക്  വരാഞ്ഞേ........

Sanjutty • 09-09-2019 09:11

Endha etta problem ennod parayan pattunnadhanel parai

Akh • 09-09-2019 09:17

എന്റെ ഒരു  ഫ്രണ്ട് ഇന്നലെ  ഒരു  പണി  പറ്റിച്ചു .... അല്ല ഇനി  അവനെ ഫ്രണ്ട്  എന്ന്  വിളിക്കാൻ  പറ്റില്ല... ഞാനും  അവനും  തമ്മിൽ തെറ്റി....
അതിൻറെ കാരണം
അതെങ്ങനെയാ  ഞാൻ  പൊന്നൂസിനോട്  പറയാ.... അവൻ  കാണിച്ച  പ്രോക്രിത്തരം  പറയാൻ  തന്നെ  നാണം  ആകുന്നു... എന്നാലും  പൊന്നൂസിനോട്  ആയതോണ്ട്  ഞാൻ  പറയാം...

ഇന്നലെ  അവൻ  വഴിയരികിലൂടെ നടന്നു  പോകുന്ന ചേച്ചിയുടെ  മേത്ത് കൈ വെച്ച്..... നാട്ടുകാർ അവനെ  വളഞ്ഞു .... ഇതറിഞ്ഞ  ഞാനും  എന്റെ  ഫ്രണ്ട്സും  ചെന്നു  അവനെ  അതിൽ  നിന്നും രക്ഷപെടുത്തി..... ആ ചേച്ചിക്ക്  എന്നെ  പരിചയം  ഉള്ളതിനാൾ കേസ്  ആകാതെ  രക്ഷപെട്ടു .....അങ്ങനെ  ഒരു  വൃത്തികേട്ട പരിപാടി ആയിപോയി  അവൻ  ചെയ്തത്.... പിന്നെ  ഇതൊക്കെ  പോട്ടെ ...
തെറ്റ്  ചെയ്തെങ്കിൽ  തെറ്റ്  ചെയ്തെന്നു  സമതിക്കണ്ടേ.... ഒരാളുടെ  അനുവാദം ഇല്ലാതെ  അവരുടെ  ദേഹത്തു  സ്പർശിക്കാൻ  പാടുണ്ടോ ... എന്നിട്ടും  അവൻ  നിന്നു  ഞായം  പറയുന്നു .... ""ഞാൻ  ആ  ചേച്ചിയുടെ  മേത്തെ  പൊടി  തട്ടിയൊള്ളു  എന്നൊക്കെ ..... വേണ്ടിവന്നാൽ  ഇനിയും  തട്ടും  എന്ന്  """അങ്ങനെ  കുറെ  ഡയലോഗ്...

നാട്ടുകാരുടെ  പഞ്ഞിക്കിടലിൽ നിന്നും  രക്ഷപെടുത്തിയിട്ടും  അവന്റെ  അഹങ്കാരം ... ഇത്  കേട്ടപ്പോൾ  ഞങ്ങൾക്ക്  കലി കയറി 
.. അവന്ന്  ഇട്ടു രണ്ടെണ്ണം  പൊട്ടിച്ചിട്ട് ... ഇന്നലത്തോടെ  അവനും  ആയുള്ള എല്ലാം  നിർത്തി ....""

പിന്നെ അതൊക്കെ അവൻ   വെള്ളം അടിച്ചു  പറയുക  ആണേൽ  അങ്ങ്  ക്ഷമിക്കായിരുന്നു  ബോധം  ഇല്ലാഞ്ഞിട്ട്  ആണെന്ന്  പക്ഷെ  അങ്ങ നെ  അല്ലല്ലോ .... ""

എന്ത്  ചെയ്യാനാ  പോന്നുസേ ... ഭയങ്കര  ഇഷ്ടായിരുന്നു  അവനെ  എനിക്ക് .... കഷ്ടപ്പെട്ട്  ജീവിക്കുന്ന  കുടുംബം ആണു  അവന്റെ ..അവന്റെ  അവസ്ഥ  കണ്ടു  സഹതാപത്തോടെ  എല്ലാവരും  സഹായിക്കാറും  ഉണ്ട് .... എന്നിട്ടും  അവൻ  ഇങ്ങനെ  തലതിരിഞ്ഞു  പോയി...

Sanjutty • 09-09-2019 09:30

Marathil ketiyit thallanam ivanmareyoke.nannayi etta adhumayitulla friendship nirthiyath

Akh • 09-09-2019 11:30

യാ  പോന്നുസേ ....

മന്ദൻ രാജാ • 09-09-2019 14:48

ഏതാടാ ആ അലവലാതി ഷാജി ...

Akh • 09-09-2019 15:17

രായവേ ... ഞാൻ  മുൻപ്  പറഞ്ഞിട്ടില്ലേ  അവനെ  കുറിച്ച് ... അവൻ തന്നെ  ആണു ...

Sanjutty • 09-09-2019 10:27

Ellarum chernn ottapedthandatto may be enthelum kadumkai cheyyan thonniyalo

Akh • 09-09-2019 11:32

ഹേയ്  അങ്ങനെ  ഒന്നും  ചെയ്യില്ല ... അവനു  എന്ത്  ചെയ്യാനും  ഉളുപ്പില്ല ... നാണവും  മാനവും  ഇല്ലാത്തവൻ  ആണെന്ന്  ഇന്നലത്തോടെ  ഞങ്ങൾക്ക്  പൂർണ ബോധ്യം  ആയി....

ഫ്രണ്ട് സ് ഷിപ്പ്  ന്റെ  വിലയറിയാത്തവൻ  എന്ത്  കടുകൈ  ചെയ്യാൻ  ആണു ....

മന്ദൻ രാജാ • 09-09-2019 14:50

ഇങ്ങനത്തെ പണികളൊക്കെ ചെയ്താൽ ഒറ്റപ്പെടുത്താതിരിക്കാൻ പറ്റുവോ അവന്റൂട്ടി ?

എന്നാലും അവൻ എന്തേലും കഥന കഥയൊക്കെ പറഞ്ഞു ആക്കുവേട്ടന്റെ അടുത്ത് വരും ...

ഇന്നാളുമൊക്കെ  അവനങ്ങനെ വന്നിട്ടുള്ളതാ ..

അല്ലെ അക്ക്വേട്ടാ ?

Akh • 09-09-2019 15:20

ഉം  അതെ  രായവേ ...

മുൻപും  പണി  കിട്ടിയതാ ... എന്നിട്ടും  കൂടെ  കൂട്ടി ....

അന്നൊരു  വിഷുവും നല്ല  കുറച്ചു സുഹൃത്തുക്കളും   ആയിരുന്നു  അവൻ കാരണം പോയികിട്ടിയത് ... ഇന്നിപ്പോൾ  ഒരു  ഓണവും.....

ഇനി  ഇല്ല ... അവന്റെ  കുടുംബ പ്രശ്ങ്ങൾ ആലോചിച്ചു  പലവട്ടം  ക്ഷമിച്ചു .... ഇനി  ഉണ്ടാവില്ല ....

മച്ചോ • 09-09-2019 15:43

യോ മാൻ,

സീരിയസ്സ്‌ലി,

ഇതിനൊക്കെയാണ് അണ്ണാക്കിൽ അടിച്ചു കൊടുക്കുക എന്ന് പറയുന്നത് ???

Akh • 09-09-2019 16:13

ഉം  അതെ  മാച്ചോ... ??

Sanjutty • 09-09-2019 11:15

Tension adikkalle akkuvettaa ellam seriyavum

Sanjutty • 09-09-2019 11:21

Tension adikalle akkuvetta ellam seriyavum

Akh • 09-09-2019 11:34

ടെൻഷൻ  ഒന്നും  ഇല്ല ...

Sanjutty • 09-09-2019 12:49

Mm aliyan kozhikode poyi cousin broyude engagement aane.penninte place avideya. ennekal 2 month senior aane avan 23 ayiteyullu avane.kalaamandalathil vech ishtathilayadha

Akh • 09-09-2019 14:15

ഓഹോ .... പനി  ആയതോണ്ട്  ആകും അല്ലെ  പൊന്നൂസ്  പോകാതിരുന്നത് ....

ലവ്  aranged മാര്യേജ്... ????

Sanjutty • 09-09-2019 15:13

Ennalum ithra pettenn vendiyirunnilla bachelor life kazhnjille pavam

Akh • 09-09-2019 15:22

ഹഹ ... കസിൻ  നു  ടൈം  ആയി കാണും വിവാഹത്തിന്റെ .....

Sanjutty • 09-09-2019 15:27

23  vayasoke oru prayamano etta.etn epola kalyanam kazhikne  vayasayallo

മന്ദൻ രാജാ • 09-09-2019 15:54

അവൻ നിത്യ ബ്രഹ്മചാരിയാ ...

കുട്ടി വേണം അവന്റെ ബ്രഹ്മചര്യം തകർക്കാൻ ...

Akh • 09-09-2019 16:15

രായവേ ??????

Akh • 09-09-2019 16:14

എപ്പോൾ  വേണേലും കെട്ടാം....

23 വയസ്സ് ... അവർ  പ്രേമിച്ചത്  അല്ലെ .... അപ്പോ no  പ്രോബ്ലം...

Sanjutty • 09-09-2019 16:08

Ayyo oru mayathilokke parayu rajave

Akh • 09-09-2019 16:15

????

Sanjutty • 08-09-2019 19:32

Njn ende ella karyavum parayarundallo

Akh • 08-09-2019 07:26

മോർണിംഗ്  മൈ  ഡിയർ  എയ്ഞ്ചൽ ????

പനി  കുറവുണ്ടോ  പോന്നുസേ..

Sanjutty • 08-09-2019 11:36

Mrng etta pani kuranju.akku cinema kanan poyo

Akh • 08-09-2019 15:51

പനി  കുറഞ്ഞുവോ ... ഓക്കേ ... മെഡിസിൻ  ഒക്കെ  കഴിക്കുന്നില്ലെ ...

കുറച്ചു  ബിസി ആയിരുന്നു... ഇപ്പോൾ  വീട്ടിൽ എത്തിയൊള്ളു...

സിനിമ  കാണാൻ  പോയില്ല ... ഇനി  ഓണത്തിന്  പോകുക  ഒള്ളു....

Sanjutty • 08-09-2019 11:42

Vedhalam bro ithra sneham ullavananenn arinjilla akkuvetta

Akh • 08-09-2019 15:51

??????

Sanjutty • 08-09-2019 17:50

Ipo fever illa etta medicine kazhiknd

Akh • 08-09-2019 17:51

ഓക്കേ  പോന്നുസേ ???

Sanjutty • 08-09-2019 18:20

Inn penn kanal  undaayo

Akh • 08-09-2019 18:22

ഇല്ല  പോന്നുസേ ....

Sanjutty • 08-09-2019 18:46

Mmmm

Akh • 08-09-2019 18:55

????

Sanjutty • 08-09-2019 19:06

Hmm akku personal karyamonnum paraynilla ini njanum parayilla

Akh • 08-09-2019 19:18

ങേ  എന്ത്  പോന്നുസേ. ....

പൊന്നൂസ്  എന്താ  ചോദിച്ചേ ... ഞാൻ അങ്ങനത്തെ  കമന്റ്‌  കണ്ടില്ലല്ലോ ...

Sanjutty • 08-09-2019 19:31

Njn ende ella karyavum parayarundallo

Sanjutty • 08-09-2019 19:52

Kunjune vishamaayo sry

Sanjutty • 08-09-2019 22:44

Gd nt akkuvetta c u  tomorrow

മച്ചോ • 08-09-2019 03:27

ഇതിതുവരെ കഴിഞ്ഞില്ലേ... ഇതിനൊരു അവസാനം ഇല്ലേ എന്റെ ദേവ്യേ...

എട്ടും പൊട്ടും തിരിയാത്ത പൊട്ടനാ.... ആണ്ടവാ നീയേ ഉള്ളൂ അവന്റെ തുണയ്ക്ക്.

എന്നാ പിന്നേ ഞാൻ അങ്ങോട്ട്‌....

????

Akh • 08-09-2019 07:25

????????????

Sanjutty • 08-09-2019 11:45

Akkuvettan enne thechit povo

മന്ദൻ രാജാ • 08-09-2019 13:50

അവനു മേസ്തിരി പണിഅറിയില്ല....

Akh • 08-09-2019 15:53

യാ.. രായവേ...

Akh • 08-09-2019 15:52

അയ്യേ  ഞാൻ  തേക്കില്ല  എനിക്ക്  തേക്കാൻ  അറിയില്ല ....

എന്റുട്ടി  തന്നെ  തേക്കണം .... എന്റെ  ഷർട്ടും പാൻറ്സ്  സും  എന്റുട്ടി  തന്നെ  തേക്കണം ....

Sanjutty • 08-09-2019 17:14

Ayye oola comedy

Akh • 08-09-2019 17:50

??????

Sanjutty • 08-09-2019 17:38

Njn thanne thech tharatto shirtum pantsum

Akh • 08-09-2019 17:51

??????

വേതാളം • 07-09-2019 23:42

അവന്റൂട്ടി... പനിയാണ് എന്നാണല്ലോ അറിയാൻ കഴിഞ്ഞത്... ഇപ്പൊൾ എങ്ങനുണ്ട്...? മെഡിസിൻ ഒക്കെ കഴിക്കുന്നുണ്ടോ...? വേഗം തന്നെ പനിയോക്കെ മാറി ഉഷാരാകട്ടെ ... ഇടക്ക് ചുക്കുകാപ്പി കുടിക്കുന്നതും പിന്നെ ആടലോടകം, ഞവരയില, പിന്നെ തുളസി ഇതൊക്കെ ചേർത്ത് കഷായം വെച്ച് കുടിക്കുന്നതും ഒക്കെ നല്ലതാണ് പനിക്ക്‌....

Akh • 07-09-2019 23:57

????

വേതാളം • 07-09-2019 23:58

??????

Sanjutty • 07-09-2019 17:01

Uchakk kanji oru spoon kudichu apolekum  vomit cheydhu fever kuranjitila  thalayoke  vedhanayund

Akh • 07-09-2019 17:31

മാറും  പോന്നുസേ ... ശെരിയാകും .... മെഡിസിൻ  ഒക്കെ  സമയത്തു  കഴിക്കു  ട്ടോ

Sanjutty • 07-09-2019 20:58

7 manik veetil etthi fud kazhchu medicinum kazhchu etta.fever kuranjitnd ennalum ksheenam und

Akh • 07-09-2019 23:37

ആണോ  പോന്നുസേ ... ഡിസ്ചാർജ്  ആയില്ലേ .... ??????????

ക്ഷീണം  ഒക്കെ  മാറും എന്റുട്ടി യുടെ  ... ഇന്ന്  നല്ല  സുഖായി  ഉറങ്ങിക്കോ .....

Sanjutty • 07-09-2019 22:24

Nale kana tto akkuvetta gd nyt  ummmmaa

Akh • 07-09-2019 23:38

ഓക്കേ  പോന്നുസേ .... എന്നാ  പിന്നെ  നാളെ  പാക്കലാം .....

ശുഭരാത്രി  മൈ  ഡിയർ  എയ്ഞ്ചൽ... ???????????

Akh • 07-09-2019 08:37

ഗുഡ് മോർണിങ് മൈ  ഡിയർ എയ്ഞ്ചൽ...., ?????

പനി  എങ്ങനെ  പോന്നുസേ ... കുറവുണ്ടോ ..... വേഗം പോയി ഡോക്ടറെ  കാണുട്ടോ......

Sanjutty • 07-09-2019 10:55

Gd mrng akkuvetta ipo hospital il aane one day kidakan paranju

Akh • 07-09-2019 11:11

അടിപൊളി... ഡ്രിപ്  ഉണ്ടോ ... ഇൻജെക്ഷൻ ഉണ്ടോ.... അപ്പോ  റസ്റ്റ്‌  എടുക്കു  എന്റെ  പൊന്നൂസ് .... അധികം  ഫോണിൽ  കളിക്കേണ്ട ... ഓക്കേ ടേക്  കെയർ  മൈ  ഡിയർ....

Sanjutty • 07-09-2019 11:22

Ipo drip ittu kidakukaya etta ammayum aliyanum koodeyund avar kanadhe site il keri comment  thannu

Akh • 07-09-2019 11:33

ഒക്കെ  മുത്തേ .... റസ്റ്റ്‌  എടുക്കു... തലവേദന  ഉണ്ടോ  ഇപ്പോഴും...

Sanjutty • 07-09-2019 12:00

Aa kannu thurakkan patnilla nalla pain

Akh • 07-09-2019 12:50

ആണോ  മുത്തേ .... മെഡിസിൻ  കഴിച്ചില്ലേ .... ശെരിയാകും....

Sanjutty • 07-09-2019 12:08

Enik akkuvettane ipo kananam

Akh • 07-09-2019 12:54

എന്നെ  കാണണോ.. എന്നാൽ  എന്റെ
പൊന്നൂസ്  ആ  കാടുകാപ്പി  മിഴികൾ  ഒന്നു  അടച്ചേ..... എന്നിട്ട് പതിയെ     ഒന്നു  ഓർത്തു  നോക്കിക്കേ നമ്മൾ സംസാരിച്ചത് .... അപ്പോ എന്റെ  പൊന്നൂസിന്റെ  മിഴികളിൽ  തെളിയും  പൊന്നൂസിന്റെ  സ്വന്തം  അക്കുവേട്ടൻ  ....

??????????????

Sanjutty • 07-09-2019 13:24

Medicine kazhchu etta.Mmm njan kandu ende akkuvettane en mizhikalil ende akku mathram

Akh • 07-09-2019 13:27

????????????????????????????????????????????????

Sanjutty • 07-09-2019 13:52

Fudiyo akkuvetta

Akh • 07-09-2019 15:43

ഇല്ല  പോന്നുസേ.... പൊന്നൂസിനു  കഴിക്കാൻ  പറ്റിയോ .. അതോ  ഗ്ലൂക്കോസ് ആണോ ....

Akh • 07-09-2019 15:48

പോനുസേ  എങ്ങനെ  കുറഞ്ഞുവോ....

Sanjutty • 06-09-2019 07:00

Gd mrng akkuvetta enik theere vayya

Akh • 06-09-2019 08:45

മോർണിംഗ്  മൈ ഡിയർ  എയ്ഞ്ചൽ ?????

എന്നാ  പറ്റി  പോന്നുസേ..... ഇന്നലെ  ഫുഡ്  കഴിക്കാത്തതിന്റെ  തളർച്ച  ആണോ .... അതോ  കരഞ്ഞു ടെൻഷൻ  വന്നു  പനി  പിടിച്ച ...... എന്നാ  പറ്റിയെ എന്റുട്ടി.....

Sanjutty • 06-09-2019 09:22

Njan eneetitilla nalla thala vedhanayund etta

Akh • 06-09-2019 09:32

ഉം... ഇന്നലെ കരഞ്ഞു  ഒന്നും കഴിക്കാതെ  കിടന്നപ്പോൾ തന്നെ  തോന്നി....

കൂടുതൽ ആണേൽ  ഡോക്ടറെ  കാണു....

Sanjutty • 06-09-2019 12:04

Etta njan aviyal undakki ende dheshyamoke vegetablesnod theerthu.ipo thala karangunna poleyund.fud kazhchu ende akku kazhchille

Akh • 06-09-2019 13:23

ആണോ ... പാവം അവിയൽ.... ഹിഹി....

Rest  എടുക്കു  ശെരിയാകും...

ഇല്ല  കഴിക്കണം...

Sanjutty • 06-09-2019 14:13

Thonda anakkan patnila.dheham full pollunund

Akh • 06-09-2019 17:02

അയ്യോ .... ആപ്പോ  പനി  പിടിച്ചു വോ.... വേഗം  ഹോസ്പിറ്റലിൽ  പോ  പോന്നുസേ......

Sanjutty • 06-09-2019 17:42

Enik nadakan vayya etta thalakarakkom vomitingum und.ph mathram ketipidich kidakka akkunod mindan

Akh • 06-09-2019 17:48

ഹോസ്പിറ്റലിൽ  പോ  പോന്നുസേ ...... വെച്ചോണ്ട്  ഇരിക്കാതെ...

Sanjutty • 06-09-2019 17:55

Nale pova akkuvetta innenik vayya adhonda.ettaninn cinemakk poyo aliyan poyitnd

Akh • 06-09-2019 19:15

അതുകൊള്ളാം ... ഇന്ന്  vayyathond അല്ലെ  ഹോസ്പിറ്റലിൽ  പോകാൻ  പറഞ്ഞെ ......

ആഹാ  എന്റെ  അളിയൻ  കൊള്ളാലോ .... വയ്യാണ്ട് കിടക്കുന്ന പെങ്ങളൂട്ടിയെ ഹോസ്പിറ്റലിൽ  കൊണ്ടുപോകാതെസിനിമക്ക്  poyirikkunoo....

ഞാൻ  പോയില്ല  പോന്നുസേ ... ഡ്യൂട്ടി  ഉണ്ട് .....

സൺ‌ഡേ  പറ്റിയാൽ  പോണം 
.....

Sanjutty • 06-09-2019 20:13

Aliyanu snehamonnum illa avante friendsinod mathrellu.njan site il kerumpoloke etante kadhak like tharunund tto.ph onnu  thazhe veenu akkuvetta

Akh • 06-09-2019 23:18

ഹേയ്  അങ്ങനെ  ഒന്നും  ഇല്ല ... സ്നേഹം  ഒക്കെ  ഉണ്ടാവും ... അധികം  പുറത്തു  പ്രകടിപ്പിക്കാത്തത് ആകും...

ഹഹ  അങ്ങനെ  ലൈക്ക്  അടിച്ചിട്ട്  കാര്യമില്ല  ഒരു  പ്രൊഫൈലിൽ  ഒരു  ലൈക്ക്  പറ്റുകയുള്ളു.. ഒരു  പ്രാവിശ്യം  ലൈക്  ചെയ്തു  പിന്നെ  ലൈക്  ചെയ്താൽ  ഡിസ്‌ലൈക്  ആകും ...പിന്നെ  റെഡ്  കളർ  ലവ്  chinam  ആണേൽ  ലൈക്  ചെയ്തു  എന്നാണ്  അർത്ഥം...

അടിപൊളി ... ഫോൺ  താഴെ  ഇട്ട... എന്റെ  പോന്നുസേ........

Sanjutty • 06-09-2019 22:24

Nale kana tto akkuvetta gd nyt

Akh • 06-09-2019 23:20

ഓക്കേ  പോന്നുസേ... നാളെ  പാക്കലാം....

ശുഭരാത്രി മൈ  ഡിയർ  എയ്ഞ്ചൽ....... ???????

Sanjutty • 07-09-2019 01:34

Hey njan like adikumpo red color  vararund. 2  vattom press cheydha dislike avumennoke enikariyam.Urangan patnilla akkuvetta fever karanam

Akh • 07-09-2019 02:34

കാലത്ത് തന്നെ  ഹോസ്പിറ്റലിൽ  പൊകുട്ടോ..... പ്ലീസ്.....

Sanjutty • 07-09-2019 01:39

800

Akh • 07-09-2019 02:35

പനി  കുട്ടി  800 ആക്കിയല്ലേ... ????????

Akh • 05-09-2019 20:38

ഈ  രായാവ്  ??????

അർജ്ജുൻ ദേവ് .... • 05-09-2019 18:51

നാണമില്ലേ  മനുഷ്യാ... കണ്ടവന്റെ  കുളിമുറീലെത്തി  നോക്കാൻ....!!!

മോശം.... മോശം....!!!

Akh • 05-09-2019 20:38

കുളിമുറിയോ .... ഒന്നു  പോയെടാ  ചെറുക്കാ....

നിറയെ  പനിനീർപ്പൂക്കൾ നിൽക്കുന്ന  ഈ  വൃന്ദവനത്തെ   കുളിമുറി എന്ന്  വിശേഷിച്ചാൽ  ഉണ്ടല്ലോ ..... ???

അർജ്ജുൻ ദേവ് .... • 05-09-2019 18:48

എന്റക്കുവേട്ടാ....!!!!??
എഴുന്നൂറ്റിച്ചില്ലുമാനം   കമെന്റ്സ്....!!!! ഞാൻ   ഇത്രയും   നല്ലൊരു  കഥയാണോ  കർത്താവേ   പാഴാക്കിയേ   എന്നോർത്ത്  ഒറ്റയിരിപ്പിൽ   നാലു  പാർട്ടും   വായിച്ചു  തീർത്തു....!!!!  പിന്നെയാ  മകനേ   നീയിവിടെ  നിന്റെ  ജീവിതം   പടുത്തുയർത്തുവാന്ന്   മനസ്സിലായെ....!!!! അല്ല....  നീ  ഓണക്കോടിയൊക്കെ  എടുത്തുകൊടുക്കുവാന്നറിഞ്ഞു....!!!! വേണെമെങ്കിൽ   മ്മക്കും   തരാട്ടോ.... അതുമിട്ടു  വേണം   കല്യാണങ്കൂടാൻ....!!!!

ഇനി   കഥയിലേക്ക്....
                                 .....അല്ല...  അറിയാൻ  മേലാഞ്ഞിട്ട്     ചോദിക്കുവാ   ങ്ങനൊക്കെ  ചെയ്യുമ്പോ    നിനക്കെന്നാ  സുഖവാ  കിട്ടുന്നേ....???? [വിത്ത്  ദ്  എക്സ്പ്രഷൻ  ഓഫ്   കരിക്ക്  ജോർജ്]
ഫസ്റ്റ്  പാർട്ട്‌  മുതൽ   സെന്റി  മണത്തെങ്കിലും    ഇമ്മാതിരി....                            ?ഹെന്റെ പൊന്നോ ?     ഇങ്ങനെയൊന്നും   ആരോടും   ചെയ്യരുതെടാ....!!!!  ദൈവം   പൊറുക്കുകേല....!!!!  ഇതൊക്കെയെഴുതിക്കൂട്ടുന്ന     നിന്റെ  മനസ്സ്....!!!?

പലയിടത്തും  'പ്രവി'  എന്നു   വായിക്കുമ്പോൾ   അരോചകമായി  തോന്നി....  പകരം  അവിടെ   പ്രൊനൗൺസ്  യൂസ്   ചെയ്തിരുന്നെങ്കിൽ   കൂടുതൽ   നന്നായേനെ....!!!!
നല്ലൊരു   വായനാനുഭവം     തന്നതിന്    പ്രിയ  സുഹൃത്തിന്   ഒരുപാട്  നന്ദി....!!!!
[കഥ   നന്നായി   എന്നുപറഞ്ഞാ  ചിലപ്പോ  നീയിതുപോലത്തെ    ഏറ്റപണിയുമായി   വരും.... അതുകൊണ്ട്   ചത്താലും  പറയില്ലടാ....!!!]

......അടുത്ത  ഹാപ്പി എൻഡിങ്   സ്റ്റോറിയുമായി   വരുന്നവരേയ്ക്കും   അപ്പൊ  വിട....!!!

സസ്നേഹം....

അർജ്ജുൻ....!!!

Akh • 05-09-2019 21:12

എന്റെ  റോമൻ .... കുറേയേറെ  നാളുകൾക്ക്  ശേഷം  എന്റെ  വാളിൽ .... ????????????????

എഴുനൂറ്റി  ചെല്ലാം  കമന്റസ്..... ഹഹ...

"""പിന്നെയാ മകനേ നീയിവിടെ നിന്റെ ജീവിതം പടുത്തുയർത്തുവാന്ന് മനസ്സിലായെ….!!!! ""'

ആ  ചെറുതായിട്ട്.... ???

ഓണ  കോടിയല്ലേ.... ഇപ്പോൾ തരാം ... നോക്കിയിരുന്നോ ...... അതെ  മുൻപ്  എന്നോട്  ഏതൊക്കെ  കഥ വായിക്കാൻ  പറഞ്ഞു .... ഞാൻ  വായിച്ചു  വന്നപ്പോൾ  നീ  അതിൻറെ  ബാക്കി  തരാതെ മുങ്ങി... എന്ന്  നീ  അതിൻറെ മുഴുവനാക്കി  ബാക്കി  തരുന്നോ  അന്ന്  ഒള്ളു  നിനക്ക്  ഓണ കോടി.... ????

ഹഹ  ഇങ്ങനെ  ചെയുമ്പോൾ  എന്നാ  സുഖം  കിട്ടും  എന്നല്ലേ?? ഒന്നും  കിട്ടില്ല  ചുമ്മാ  ഒരു  രസം.....

[കഥ നന്നായി എന്നുപറഞ്ഞാ ചിലപ്പോ നീയിതുപോലത്തെ ഏറ്റപണിയുമായി വരും…. അതുകൊണ്ട് ചത്താലും പറയില്ലടാ….!!!]

നിന്റെ  ഈ  വാക്കുകൾ  മാത്രം  മതി  എനിക്ക് ... ഒരുപാട്  സന്തോഷം  ആകാൻ  ???????????????????

അപ്പോ  എങ്ങനെയാ  പഴയതും  പുതിയതും  ഒക്കെ  യായി  വേഗം  വരില്ലേ....

സസ്നേഹം
അഖിൽ

Akh • 05-09-2019 15:55

യെസ്  kazhichu .... പൊന്നൂസ്  കഴിച്ചില്ലേ 
...

ഓണത്തിന്റെ  ഷോപ്പിംഗ്  ആയിരുന്നുവോ... ഡ്രസ്സ്‌  ഒക്കെ  എടുത്ത....

Sanjutty • 05-09-2019 16:16

Mm ipo kazhchu.dress edthitilla enik akkuvetan edth tharumallo

Akh • 05-09-2019 16:19

ആഹാ ... കൊള്ളാലോ...

Akh • 05-09-2019 20:34

ശോ ... ഈ  രായാവിന്റെ  ഒരു  കാര്യം....

ഇങ്ങൾക്ക്  ഞാൻ  നാളെ  തന്നെ  ഒരു  ബോട്ടിൽ  നാരങ്ങ മിട്ടായി  വാങ്ങി  തന്നേക്കാം  പോരേ..... ??

Sanjutty • 05-09-2019 16:23

Edth tharille

Akh • 05-09-2019 16:49

പിന്നെന്താ തരാലോ .... എൻ  ദേവതക്ക് ....

Sanjutty • 05-09-2019 16:54

Mm ingane nuna paranjo ennod

Akh • 05-09-2019 17:19

എനിക്ക്  അരികിൽ എൻ  ദേവത  ഉണ്ടായിരുന്നുവെങ്കിൽ  ഇതൊരു  നുണ ആവില്ലായിരുന്നു...... ???????

അർജ്ജുൻ ദേവ് .... • 05-09-2019 18:53

ഞാനൊക്കെ  എന്ത്ഭേദം...!!!

നമിച്ചു   പൊന്നേ... ?

Akh • 05-09-2019 20:30

Dhe  നമ്മുടെ  റോമൻ ....

തിരുമ്പി  വന്താച്.....

ഹിഹി ????

Sanjutty • 05-09-2019 17:22

Mm njan viswasichu tto

Akh • 05-09-2019 17:37

?????????

Sanjutty • 05-09-2019 17:40

Njan arikil undallo

Akh • 05-09-2019 17:56

പുകമഞ്ഞിൽ  കാണാമറയത്ത്  എനിക്കരികിൽ  എനിക്ക്  അരികിൽ  എൻ  ദേവത...... മനസ്സ്  കൊണ്ട്  എത്രയടുത്തലും  ഒരു  ചുമർ  നമുക്കിടയിൽ  എപ്പോഴും നിലനിൽക്കും.......
ബട്ട്‌  your  മൈ  എയ്ഞ്ചൽ
????????????????

Sanjutty • 05-09-2019 18:57

Love u akkuvetta

Akh • 05-09-2019 20:29

ലവ്  you  to പോന്നുസേ... ???

Sanjutty • 05-09-2019 21:13

Mmmmmm

Akh • 05-09-2019 21:43

ഫുഡിയോ  പോന്നുസേ

Sanjutty • 05-09-2019 21:55

No njan veetukarod pinangi kidaka

Akh • 05-09-2019 21:57

അതെന്തു പറ്റി  പോന്നുസേ

Sanjutty • 05-09-2019 22:03

Ey vertheya akkuvetta njn karanju.etn fudiyo

Akh • 05-09-2019 22:08

അയ്യേ... കരഞ്ഞ  എന്റുട്ടി ... മോശം  മോശം.....

എന്താ  എന്റുട്ടി  ക്കു  കരയാൻ  മാത്രം  പ്രശ്നം  ഉണ്ടായത് ..... എന്താ  പോന്നുസേ ....

ഞാൻ ഫുഡിയില്ല  വൈകും ....

Sanjutty • 05-09-2019 22:16

Ath  verthe karanjatha ende etta.kadhayezhuth evde vareyayi?dhayavu cheydh adh vayich enne karayikaruth

Akh • 05-09-2019 22:47

ആഹാ .. അങ്ങനെ  വെറ്തെ  ഒക്കെ  ഒരാൾ  കരയുമോ ... കാരണമില്ലാതെ.... ഉം ... കണ്ടുപിടിച്ചോള്ളാം.....

കഥയെഴുത്ത് ..... സത്യം  പറഞ്ഞാൽ  നിന്നു  പോയി .... എഴുതണം  എന്ന  തോന്നൽ  മനസ്സിൽ  വരുന്നേ  ഇല്ല... എന്തോ  മനസ്സിൽ  നിന്നും  കഥകൾ എഴുതാൻ  ഉള്ള  ഊർജം  നഷ്ട്ടപെട്ടപോലെ.....

ഇനി ആ  ഊർജം  തിരികെ  എത്തുന്ന  നാൾ  തുടങ്ങുക  ഒള്ളു  എഴുത്ത് ....

എന്തായാലും  ഈ  ഓണം  ഒക്കെ  ഒന്നു  കഴിയട്ടെ .... എന്റെ  പൊന്നൂസ്  നു  വേണ്ടിയിട്ട് എങ്കിലും  എനിക്ക്  തിരിച്ചു  വരണം...

ഒരിക്കലും  ഇല്ല ... ഇനിയുള്ളത് ഹാപ്പി  എൻഡിങ്  സ്റ്റോറി  ആയിരിക്കും .... എന്റുട്ടി  പേടിക്കാതെ  ഇരിക്കു ...

പിന്നെ  വെറുതെ  കരഞ്ഞു  ഇരിക്കാതെ  പോയി  ഫുഡ്  കഴിക്കാൻ  നോക്ക്  പെണ്ണെ....

അപ്പൊ  അഡ്വാൻസ്  ഗുഡ്  നൈറ്റ്‌  മൈ  ഡിയർ  എയ്ഞ്ചൽ...... ????????????

Sanjutty • 05-09-2019 23:17

Haha kaaranam kandupidik.etanu ezhdhan ulla energy onnum poyitila  verthe  thonnunnathalle anganeyoke.fd ini nale kazhikam apo subha rathri nerunnu ende akkuvetta  nale kanatto. Ummmaa ende akku poochakk hihihihi!!

Akh • 05-09-2019 23:43

നാളെ  കാണാം എൻ  ദേവതേ......

Ummmaa ende akku poochakk hihihihi!!??????????????

Sanjutty • 05-09-2019 10:52

Gd mrng akkuvetta

Akh • 05-09-2019 11:02

മോർണിംഗ് മൈ ഡിയർ  എയ്ഞ്ചൽ ?????

Sanjutty • 05-09-2019 11:05

Ithra neram evde ayirunnu

Akh • 05-09-2019 11:27

ഇപ്പോഴാ  എഴുന്നേറ്റെ... നൈറ്റ്‌  shift.... ഓവർ  വർക്ക്‌.....

Sanjutty • 05-09-2019 14:34

Hi cheriyoru shopping kazhnj ipo venneyullu etn kazhicho

Akh • 04-09-2019 08:01

മോർണിംഗ് മൈ  ഡിയർ  എയ്ഞ്ചൽ ????????????

Sanjutty • 04-09-2019 09:10

Gd mrng akkuvetta

Akh • 04-09-2019 09:16

?????

Sanjutty • 04-09-2019 09:15

Rajavum vedhalavum illel ividam oru award padam poleyakum alle akkuvetta

Akh • 04-09-2019 09:22

അവാർഡ്  പടം  പോലെ  ഓടിയ എൻ  ജീവിതത്തെ  മാറ്റിമറച്ച എൻ ദേവതേ നീ........????

Sanjutty • 04-09-2019 11:18

Njn ntha maati marichath akkuvetta

Akh • 04-09-2019 11:22

സൈറ്റിൽ  അധികം  ആക്റ്റീവ്  ആവാതിരുന്ന  എന്നെ  വീണ്ടും  ആക്റ്റീവ് ആക്കിയത്  എൻ  ദേവതയല്ലേ........

Sanjutty • 04-09-2019 11:29

Aaha

Akh • 04-09-2019 11:33

Hihi ???

Sanjutty • 04-09-2019 11:56

Pinnentha parai etta

Akh • 04-09-2019 14:25

പറയു... എന്താ .... ഫുഡിങ്  കഴിഞ്ഞോ... പിന്നെ  പൂച്ച കുട്ടികൾ  എന്ത്  പറയുന്നു

Sanjutty • 04-09-2019 16:03

Mm fuding kazhnju etta poocha kutikal pavam chumma ingane ente purake nadakunund.chilapo ende madiyil keri kidakum

Akh • 04-09-2019 16:56

നൈസ്... എന്താ  ആ  കുട്ടികളുടെ  പേര്...

Sanjutty • 04-09-2019 19:40

Chinnu and  tinku. Venel ini mudhal akku enn vilikam.etn vtl  thanne ulladh konda tto coment idan late aavunne sry

Akh • 04-09-2019 23:23

നല്ല  പേരുകൾ  ആണുലോ ..

ഹിഹിഹി ... അക്കു  എന്നാ  അടിപൊളി....

ഓക്കേ മുത്തേ ... അറിയാം .... അധികം  റിസ്ക്  എടുക്കേണ്ട ... ഏട്ടനെ  വിഷമിപ്പിക്കേണ്ട...  ഏട്ടൻ  ഇനിയും  പൊക്കിയാൽ  ഏട്ടന്  വിഷമം  ആകില്ലേ ..... ഏട്ടൻ  പറഞ്ഞിട്ട്  പൊന്നൂസ്  അനുസരിച്ചില്ല  എന്നുപറഞ്ഞു .... അതുകൊണ്ട്  ഏട്ടൻ  ഉള്ളപ്പോൾ  വളരെ  ശ്രദ്ധിച്ചു  വന്നാൽ  mathi... ????

Sanjutty • 04-09-2019 22:25

Inn athrayonnum samsarikan patiyillalle akkuvetta.mm saralya nale nokam.fd kazhchille apo gd nyt my dr prince andd swt drmss love uu

Akh • 04-09-2019 23:28

അതെ ... ഞാനും  തിരക്കിലായി  പോയി ... കാലത്ത്  കുറച്ചു  ഓട്ടം  ഉണ്ടായിരുന്നു ... പിന്നെ  ഡ്യൂട്ടി ... വർക്ക്‌  അനങ്ങാൻ  ടൈം  കിട്ടിയില്ല ...

യാ ... ഫുഡ്  kazhichu...

ഗുഡ്  നൈറ്റ്‌  മൈ  ഡിയർ  എയ്ഞ്ചൽ ???????????????
എൻ  ദേവതക്ക്  മധുരമുള്ള കിനാക്കൾ കാണാൻ  സാധിക്കട്ടെ  എന്നാശംസിക്കുന്നു ??????

alby • 04-09-2019 04:39

ഇവിടെ രണ്ടുപേർ ചുവരിൽ മുല്ലമൊട്ടുകൊണ്ട് അലങ്കരിച്ചു മണിയറ തീർക്കുന്നു.അവരെ ഒരു കരപറ്റിക്കാൻ 3%കമ്മീഷൻ ചോദിച്ച രാജാവ് പന്തൽ,സദ്യ തുടങ്ങി ആദ്യരാതിക്കുള്ള പാല്,ആപ്പിൾ, മുല്ലപ്പൂ എന്നുവേണ്ട മുഴുവൻ ഒറ്റക്ക് കൊട്ടേഷൻ എടുത്ത് ഞെട്ടിച്ചു.
ഇതിനിടയിൽ പുട്ടിനു പീരപോലെ ഓരോന്ന് പറഞ്ഞു വേതാൾ ജി.ആശുപത്രിയിൽ തൊട്ടടുത്തു മുറി ബുക്ക്‌ ചെയ്യാൻ വരെ തയ്യാറായി കുഞ്ചുസും."ഇവിടെ കെട്ടുപ്രായം കഴിഞ്ഞിട്ട് ഒരു പൂക്കാലം ഇനിയെങ്കിലും കിട്ടും എന്നു കരുതി കടല് കടന്നു.ഒന്ന് സൊള്ളാൻ പോലും ആരും ഇല്ലാതെ ഒരു പാവം ഒരു വസന്തവും പ്രതീക്ഷിച്ചുകൊണ്ട്...... "

Akh • 04-09-2019 08:06

ഇച്ചായ.....

.”ഇവിടെ കെട്ടുപ്രായം കഴിഞ്ഞിട്ട് ഒരു പൂക്കാലം ഇനിയെങ്കിലും കിട്ടും എന്നു കരുതി കടല് കടന്നു.ഒന്ന് സൊള്ളാൻ പോലും ആരും ഇല്ലാതെ ഒരു പാവം ഒരു വസന്തവും പ്രതീക്ഷിച്ചുകൊണ്ട്…… “

പ്രതിക്ഷ  കൈവിടേണ്ട ... എല്ലാത്തിനും അതിന്റെതായ  സമയം  ഉണ്ട് ....

ഒരു  കാലത്ത്  വായനക്കാരനായി  എല്ലാവരുടെയും  മുന്നിൽ  നിറഞ്ഞ് നിന്ന  വ്യക്തി  ഇപ്പോൾ ഒരു  എഴുത്തുകാരൻ  എന്ന  നിലയിൽ  എല്ലാവരുടെയും  മനസ്സിൽ  നിറഞ്ഞു  നിൽക്കുന്നു  വെങ്കിൽ  ഇതും  നടക്കും .....

കാരണം എല്ലാത്തിനും  അതിന്റെതായ  സമയം  ഉണ്ട് .....

alby • 04-09-2019 16:47

സമയം,എത്ര ആഗ്രഹിച്ചാലും കൈപ്പിടിയിൽ ഒതുങ്ങാത്ത സിഹൃത്.തിരിച്ചു കിട്ടാത്ത സമ്മാനം. ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് കൂടെ നിർത്താൻ
പലപ്പോഴും തടഞ്ഞുനിർത്താൻ ശ്രമിച്ചു
പക്ഷെ കെട്ടിയ തടയണകൾ പൊട്ടിച്ച് വളരെ വേഗം ഒഴുകുന്നു.ആ സുഹൃത്ത് നൽകുന്ന ഓർമ്മകൾ മാത്രമാണ് നമ്മുക്ക് കൂട്ടായി ഉള്ളത്.മധുരമുള്ള ഓർമ്മകൾ നൽകാൻ,ഒരു ചുവപ്പ് പുഷ്പം ഹൃദയത്തിൽ ഒളിപ്പിക്കാൻ ആ ചങ്ങായി അവസരം തന്നില്ല എങ്കിൽ..... വേദനയോടെ ആ സുഹൃത്തിനൊപ്പം സഞ്ചരിക്കാൻ അല്ലാതെ കഴിയുന്നില്ല

Akh • 04-09-2019 16:57

??????

വേതാളം • 03-09-2019 21:58

Akhiലൂട്ടാ...

"ഇനിയുള്ള നാളുകളിൽ ഒരു ചെടിയിലെ രണ്ടു പുഷ്പങ്ങളായി അവർ വിരിയും… വസന്തം അവരെ നോക്കി പുഞ്ചിരിക്കും.. ശിശിരം അവരെ നോക്കി അസുയപ്പെടും.. മഞ്ഞു പെയ്യുന്ന രാത്രികളിൽ അവൻ അവളെ നെഞ്ചോടു ചേർക്കും.. അവളുടെ പുഞ്ചിരിയിൽ പ്രകൃതി പോലും അസൂയപ്പെടും.. മരുഭൂമിയെ തണുപ്പിച്ച കാറ്റ് പോലും അവരുടെ സ്നേഹത്തിനു മുന്നിൽ നാണിച്ചു നിൽക്കും.. തന്റെ നെഞ്ചോടു ചേർന്നിരിക്കുന്ന അവളുടെ മുഖത്തു ആയിരം പൂർണചന്ദ്രന്മാരുടെ ശോഭയുള്ളതായി അവനു തോന്നും.. പവിഴം പോലുള്ള അവളുടെ മുഖം തന്നിലേക്ക് അടുപ്പിച്ചു അവൻ ചോദിക്കും..

കാലത്തിന്റെ ചൂടേറ്റ് ആദ്യം പൊഴിഞ്ഞു വീഴുന്നത് ഞാനാണെങ്കിൽ എനിക്ക് വേണ്ടി ഒരിറ്റു കണ്ണുനീർ പൊഴിക്കാൻ എന്റെ കൂടെ നിയുണ്ടാകില്ലേ"

ഇൗ ഡയലോഗ് കൂടെ ആകാമായിരുന്നു.... ???

Akh • 03-09-2019 23:02

നൈസ്  ഡയലോഗ് .... ഇത്  ഞാൻ  മുൻപ് എവിടെയോ  വായിച്ചിട്ടുണ്ട്.... നൈസ്  മാൻ  എനിക്ക് ഇഷ്ടായി  ഒരുപാട്  ആ  വരികൾ .....

വേതാളക്കുട്ട... ??????

വേതാളം • 03-09-2019 23:09

നിന്റെതോ ചേച്ചിയുടെ യോ കഥയിലെ ഡയലോഗ് ആണ് പെട്ടെന്ന് ഓർമ വരുന്നില്ല... കുറച്ചുനാൾ മുമ്പ് കോപ്പി ചെയ്തിട്ടതാ ഒരാൾക്ക് അയച്ച് കൊടുക്കാം എന്നു കരുതി ???

Akh • 03-09-2019 23:14

ആരോ  കമന്റിൽ  ഇട്ടതാണ്  എന്നാ  തോന്നുന്നേ ...ഞാൻ  വായിച്ചിട്ടുണ്ട് .... കുറെ  നാൾ  മുൻപ്...

ആ  എന്നിട്ട്  അയച്ചു  കൊടുത്ത....

വേതാളം • 03-09-2019 23:24

ആള് എന്റെ best friend aarunnu അവളോട് എപ്പോൾ സംസാരിച്ചാലും ഒരു പോസിറ്റീവ് vibe ആണ്.. എന്തു സങ്കടം undelum പെട്ടെന്ന് തന്നെ ഇല്ലാതാവും appol aval കൂടെയുണ്ടെങ്കിൽ നന്നായിരിക്കും എന്ന് തോന്നി... അതൊക്കെ കൊണ്ടാണ് ഇൗ linokke അയച്ചു കൊടുത്തിട്ട് propose ചെയ്തേ... ബട്ട് അവൾക്ക് എന്നെ ഫ്രണ്ട് ആയിട്ട് മാത്രമേ കാണാൻ കഴിയൂ എന്ന്... അതുകൊണ്ട് പിന്നെ ഇതും പറഞ്ഞു ശല്യപ്പെടുത്താൻ പോയില്ല... ??

Akh • 03-09-2019 23:38

ബ്രോ എടുത്തത്  നല്ലൊരു  തീരുമാനം ... പിന്നെ  ശല്യം  ചെയ്‍തിരുന്നത്...

ആ  ഫ്രണ്ട്  നെ  best  ഫ്രണ്ട്  ആയി തന്നെ  കൂടെ  കൂട്ടിക്കോ ....

പിന്നെ  പറയാൻ  പറ്റില്ലാട്ടോ... ആ  ഫ്രണ്ട്  ന്റെ  ഉള്ളിൽ  ഈ  വേതാളം  ഒളിഞ്ഞിരിക്കുന്ന്നുണ്ടോന്.... ചിലപ്പോൾ വെറുതെ  ഒരു no  പറഞ്ഞതാണെങ്കിലോ ....

ഒരു  തവണ  കൂടി  ശ്രമിച്ചു  നോക്കാവുന്നത്  ആണു ... ബ്രോ  യുടെ  മനസ്സിൽ  നിന്നും  ആ  കുട്ടിയുടെ  മുഖം  മാഞ്ഞിട്ടില്ലെങ്കിൽ.... മാത്രം....

പിന്നെ  നമുക്ക്  അവരെ  വിധിച്ചിട്ടുള്ളതാണേൽ എന്തൊക്കെ  തടസങ്ങൾ  ഉണ്ടായാലും  പ്രളയം  വരുന്നപോലെ  തടസങ്ങൾ  തട്ടിയെറിഞ്ഞു  നമ്മുടെ  മുന്നിൽ  എത്തിച്ചേരും  ഒരു  പുഞ്ചിരിയോടെ.....

Akh • 03-09-2019 14:04

ആണോ.... നൈസ് ... ഞാൻ  അവസാനം  ആയി തിയേറ്ററിൽ  പോയി  കണ്ടത്  "സഹോ " ആണു... ഫോണിൽ  ഇപ്പോ  കാണൽ  കുറവാ ...

ആണോ  അളിയൻ  സൂപ്പറാ....

ആ  അപ്പൊ  എനിക്ക്  പണിയായി ... വല്ല  അസുഖവും  വന്നാൽ  മെഡിസിൻ  ഒക്കെ  പിടിച്ചിരുത്തി  കഴിപ്പിക്കേണ്ടി  varulle... ????????????????

Sanjutty • 03-09-2019 14:11

Aa adhoke vendi varum akkuvetta.fd kazhcho njan kazhchtilatto

Akh • 03-09-2019 14:22

ഞാനും  കഴിച്ചില്ല ... ഹിഹിഹി...

Sanjutty • 03-09-2019 14:36

Aano ennale namuk orumich kazhikam

Akh • 03-09-2019 15:35

യാ  പോനുസേ ????

Sanjutty • 03-09-2019 15:59

Mm njn psycho aayal enne mental hospitalil admit cheyyo akku

Akh • 03-09-2019 17:15

അങ്ങനെ  സൈക്കോ  ആവാൻ  ഞാൻ  സമ്മതിച്ചിട്ട്  വേണ്ടേ  എന്റുട്ടിയെ....

ഇനി  അഥവാ  എന്നെ  മറികടന്നു  എന്റുട്ടി  സൈക്കോ  ആയാൽ  മെന്റൽ  ഹോസ്പിറ്റലിൽ  എന്റുട്ടി  കിടക്കുന്നതിന്റെ  തൊട്ട്  അടുത്ത്  ഈയുള്ളവനും  കാണും .......

എന്ന്  സ്വന്തം പൊന്നൂസിന്റെ  അക്കുവേട്ടൻ..... ??????????????

Sanjutty • 03-09-2019 16:01

700

Akh • 03-09-2019 17:15

ഇതിന്റെ  ക്രെഡിറ്റ്‌  എന്റുട്ടി  ക്കു  മാത്രം  അവകാശപെട്ടത്  ആണു  ?????

Sanjutty • 03-09-2019 17:29

Love u akkuvetta ende chakkara mutthaa  ummaa

Akh • 03-09-2019 17:40

എന്നെ  മറന്താലും പെണ്ണെ... ഉന്നെ  ഞാൻ  മറക്കമാട്ടേൻ...... ??????????????????????

Sanjutty • 03-09-2019 17:46

Adhendha enne marakan pattathe.aadhyamayi propose cheydhadh kondaano

Akh • 03-09-2019 17:48

ആയിരിക്കാം .... ????

Sanjutty • 03-09-2019 17:52

Njn marakilla ende kunjune

Akh • 03-09-2019 18:32

പോന്നുസേ ??????

Sanjutty • 03-09-2019 18:56

Evdeya workilano etta

Akh • 03-09-2019 20:17

യെസ്  ആയിരുന്നു ... ഇപ്പോ  വീട്ടിൽ  എത്തി.... ???

Sanjutty • 03-09-2019 22:16

Ho akkuvetta etande ph il carroms kalikyayirunnu avan jayichutto.etn kazhcho njn kazhchu.ee rajavum vedhalavum koodi nammale onn samadhanathode premikan polum sammadhiknilalo akkuvetta

വേതാളം • 03-09-2019 23:02

സങ്കടം ഉണ്ട്‌ട്ടോ കുട്ട്യേ... നിങ്ങടെ വള്ളം ഒരു കരക്കടുപ്പിക്കാൻ ഞാനും ആ പാവം രാജാവും കിടന്നു കഷ്ടപ്പെടുമ്പോൾ നിങ്ങളിങ്ങന്യ പറയാ... എന്നാലും ഇങ്ങനെ പറയെണ്ടിരുന്നില്ല ????(തേങ്ങുന്നു)

Akh • 03-09-2019 23:07

കരയേണ്ട  വേതാളമുത്തെ....

അവളൊരു  തമാശ  പറഞ്ഞതല്ലേ ....

ഇടക്കുള്ള  നിങ്ങളുടെ  എൻട്രി യും  ഞങ്ങൾ  ആസ്വദിക്കുന്നുണ്ട്  അല്ലെ  പോന്നുസേ....

വിഷമിച്ചിരിക്കാതെ  ഇനിയും  വരാണൊട്ട .... ???????

വേതാളം • 03-09-2019 23:11

അയിനിവിടുന്ന് പോയിട്ട് വേണ്ടെ വരാൻ... ????

Akh • 03-09-2019 23:15

ഉം  ഉം...

Akh • 03-09-2019 23:04

സഞ്ജുട്ടി....

ആണോ .... അളിയൻ ജയിച്ചോ....??

ഞാൻ  കഴിച്ചു ....

ഹഹ രാജാവും  വേതാളവും  ഹിഹിഹി ?????

ഗുഡ്  നൈറ്റ്‌... മൈ ഡിയർ  എയ്ഞ്ചൽ ????????

Akh • 03-09-2019 13:03

യെസ്  കണ്ടതാ നല്ല  ഫിലിം  ആണു ....

Sanjutty • 03-09-2019 13:06

Mm njanum kure kanda padamaa

Akh • 03-09-2019 13:13

നൈസ് ... ഞാൻ  മിക്കവാറും  സിനിമകൾ  കാണും  തിയേറ്ററിൽ  പോയി ... സിനിമ  ഒരു  വീക്ക്നെസ്  ആണു .... വീക്കെൻഡ്  അതിനായി  ഒരു  ടൈം  മാറ്റി വെച്ചിട്ടുണ്ട്....

അപ്പോ  പോയിരുന്നു  സിനിമ  കാണു  എന്റുട്ടി....

അല്ല  അളിയൻ  വന്നോ  ഹോസ്പിറ്റലിൽ  നിന്നും ... എങ്ങനെയുണ്ട് ഇപ്പോ  പനി ... കുറവുണ്ടോ ....

Sanjutty • 03-09-2019 13:26

Njan last threatril poyi kanda padam Lucifer aane.ph il aane puthiya films kanar ullath.aliyan avante roomil kidaknd medicine okke corectayi kazhikum enne poleyalla

Akh • 03-09-2019 11:38

യെസ്  കഴിച്ചു ... എന്താ  പരിപാടി ... ഉച്ചക്കാലത്തേക്ക് ഉള്ള  വിഭവങ്ങൾ  തയാറാക്കൽ  ആണോ . അതോ  ചുമ്മാ  ഇരിപ്പോ...

Sanjutty • 03-09-2019 11:46

Mm paniyoke kazhnju.ivde 2 poocha kuttikal und athine konjich kondirikka

Sanjutty • 03-09-2019 12:23

Ivde 2 poocha kutikal und athine konjich kondirika

Akh • 03-09-2019 12:39

ആഹാ കൊള്ളാലോ.... നല്ല  പണി .... നടക്കട്ടെ  നടക്കട്ടെ ....

Sanjutty • 03-09-2019 12:51

Ipo Kumbalangi Nights kanukaya etn kandadhano

Akh • 03-09-2019 15:34

ങേ ... dhe  രാജാവ്  ???
????

Akh • 03-09-2019 10:15

മോർണിംഗ്  മൈ  ഡിയർ....

ഇന്നലെ  ഫുഡ്  കഴിക്കാതെ  കിടന്നുറങ്ങിയല്ലേ എന്റുട്ടി....

എന്റുട്ടി വെച്ച ചിക്കൻ  ഒക്കെ  വേസ്റ്റ് ആയില്ലേ.....

രാവിലത്തെ  ഫുഡ്  ഒക്കെ  കഴിച്ച ...

പിന്നെ  അളിയന്  പുതിയ  ജോലി  വല്ലതും  റെഡി  ആയ .....

Sanjutty • 03-09-2019 10:20

Aa fd kazhchu aliyanu fever aane hospital poyi.ntha mrng ayakan late aayadh akku

Akh • 03-09-2019 11:14

ആണോ ... അളിയന്  ഫീവർ  പിടിച്ച അച്ചോടാ ...

ഇന്നലെ  നൈറ്റ്‌  shift  ആയിരുന്നു  അതാ  വൈകിയേ മോർണിംഗ്  അയക്കാൻ  ...

Sanjutty • 03-09-2019 11:36

Its ok kunjuse kazhchille

Sanjutty • 03-09-2019 06:44

Gd mrng akkuvetta Have a Nice Day

Akh • 02-09-2019 22:36

അടിപൊളി .... വിശപ്പ്  ഇല്ലേ  കൊള്ളാം ... ഓക്കേ  എന്നാ പിന്നെ  ഗുഡ്  നൈറ്റ്‌  പോനുസേ..... നാളെ  പാക്കലാം ....

Sanjutty • 02-09-2019 23:07

Ok kunjuse kazhchille.nale kanatto gd nyt swt drmss

Akh • 02-09-2019 22:00

ഇപ്പോ കമന്റ്‌  സെക്ഷൻ  റെഡി  ആയില്ലേ... entel  ഇപ്പോ  കറങ്ങുന്ന  പരിപാടി  ഒക്കെ  നിന്നു  ഇപ്പോ  വേഗം  വരുന്നുണ്ട്.... സഞ്ജുട്ടി യുടെ  എങ്ങനെ  റെഡി  ആയ ... പിന്നെ  ഫുഡിയോ ... ചിക്കൻ കറി  കൂട്ടി  മടമടാ ന്നു  കഴിച്ചു  കാണുമല്ലേ.....

Sanjutty • 02-09-2019 22:07

Aa ipo kitunund etta.njan kidannu fd kazhchtila enik visapilla chickenum kazhichila

Akh • 02-09-2019 20:44

ആ  അതുമതി പോന്നുസേ .... ???

Sanjutty • 02-09-2019 21:15

Okay kunjuse njan vech tharatto

Akh • 02-09-2019 21:17

?????

Sanjutty • 02-09-2019 21:50

Mm

Akh • 02-09-2019 17:43

വേണം ഹിഹിഹി... എങ്ങനെ  തരും  പൊന്നൂസ് ...

Sanjutty • 02-09-2019 18:25

Phoniloode thannal etanu kitumo.allel njn etande  veetil  vannit vech tharatto

Sanjutty • 02-09-2019 16:36

Oho apo akku  vegam kalyanam kazhik  veetil oru pennilla enna vishamam  undavilla.njn ivde chicken curry vekukaya.akkuvettanu orupad ishtalle chicken curry

Akh • 02-09-2019 16:41

ഹഹ.... നടക്കട്ടെ  നടക്കട്ടെ ... ചിക്കൻ കറി.. ????????

Sanjutty • 02-09-2019 16:49

Etanu
veno

Sanjutty • 02-09-2019 13:15

Aa ittu etta ivde aliyan undtto akku fd kazhcho miss u

Akh • 02-09-2019 13:52

ആണോ ... ഇവിടെ ഇട്ടില്ല... നാളെ  തൊട്ട്  ഇടണം .. മഴ..... പിന്നെ പൂക്കൾ  ഒക്കെ ചെടികൾ  ഒക്കെ  വെള്ളം  കയറിയപ്പോൾ  ചീഞ്ഞു  പോയി  ഇനി  കടയിൽ നിന്നും  പൂ  വാങ്ങിച്ചു  ഇടണം....

വീട്ടിൽ  ഒരു പെൺകുട്ടി ഉണ്ടായിരുന്നെങ്കിൽ  അവൾ  അതൊക്കെ  ഭംഗിയായി  cheythane..... ?????

ഫുഡ്  കഴിച്ചില്ല ... അവിടെ  എങ്ങനെ  പൊന്നൂസ്  കഴിച്ചോ....

Sanjutty • 02-09-2019 16:35

Oho apo akku  vegam kalyanam kazhik  veetil oru pennilla enna vishamam  undavilla.njn ivde chicken curry vekukaya.akkuvettanu orupad ishtalle chicken curry

Akh • 02-09-2019 08:11

മോർണിംഗ് മൈ ഡിയർ ?????

Sanjutty • 02-09-2019 08:34

Mrng etta inn attham alle pookalam itto

Akh • 02-09-2019 08:42

ഇല്ല  പോന്നുസേ  നല്ല  മഴ .... ഈ  മഴയത്ത് എവിടെ  ഇടനാ... മഴ  കുറഞ്ഞിട്ടു  നോക്കണം... പൊന്നൂസ്  ഇട്ടോ  പൂക്കളം...

Sanjutty • 01-09-2019 22:11

Akku fd kazhcho njn kazhchu. aliyan kanadhe kure  try cheydhita site il keriyadh.enik nalla pediyund but ende akkunod mindadhe patnilla.njn nale epolelum varum tto apo gd nyt akkuvetta sweet dreams.nale gd mrng mukalil undavanam tto bye mutthe

Sanjutty • 01-09-2019 18:57

Akkuvetta ende etn job resign cheydh  vannirikaya ini comment idal nadakumo ariyilla ennalum njan varumto ende akkune kanan enne marakillalo etta.enik daily oru mrng enkilum tharanamtto plz really miss u kunjuse love  u  ummmaa

Akh • 01-09-2019 19:23

ആണോ അളിയൻ  ജോലി റിസൈൻ  ചെയ്തോ .... അച്ചോടാ...

ഉം  ഓക്കേ  പോന്നുസേ  വരാൻ  പറ്റുന്ന സഹ്യചര്യം ഉണ്ടാവുമ്പോൾ   ഇങ്ങോട്ട്  വരണോട്ടോ....പൊന്നൂസ്   വരുമെന്നു  അറിയാം എന്നാലും  പറഞ്ഞുനെ  ഒള്ളു ...
ലവ്  യു പോന്നുസേ..... ????

Akh • 01-09-2019 10:11

ഓക്കേ  പോന്നുസേ ... പോയിട്ട്  വാ...

Akh • 01-09-2019 08:07

മോർണിംഗ് മൈ  ഡിയർ...

Sanjutty • 01-09-2019 08:51

Mrng etta ende etn vannitnd pinne kanatto luv u  ummaa