Okay kunjoose
???
Okay kunjoose
???
Ey chumma pokuva nale thanne varum.apo comment idan pattumo ariyila miss u akku
ആണോ ... അവിടെ എന്നാ വിശേഷിച്ചു... കുറച്ചു ദിവസം നിൽക്കാൻ പോണതാണോ... പോന്നുസേ ഹാപ്പി ജേർണി ??????
ആവോ ... ആരോ ഒരാൾ.....
ഹിഹിഹി ???
Hmm ende mughathine njan mathra avakasi
Hmm....
Nale njan ammayude veetilek pova
ആഹാ ദിവസവും ഉണ്ടോ ... കടുക് മുഖത്തേക്ക് തെറിപ്പിക്കൽ...ശ്രദ്ധിച്ചു പണിയെടുക്കു .... ആ മുഖമൊക്കെ കാത്ത് സൂക്ഷിക്കു.. അതിനു അവകാശി ഉണ്ട് ....എന്റുട്ടി അതു മറക്കല്ലേട്ടോ .... ഹിഹിഹി.....
Ayyo ente akkuvetta ini njan marakilla tto.aara aa avakashi enn koodi arinjal nannayirunnu
അയ്യോ..... പോന്നുസേ .... പൊന്നൂസിന്റെ മുഖം പൊള്ളിയോ.... ആ കടുകിനെ എങ്ങാനും എന്റെ കൈയിൽ കിട്ടിയാലുണ്ടല്ലോ ...... എന്റെ സുന്ദരിയുടെ മുഖത്തേക്ക് തെറിക്കാൻ മാത്രം വളർന്നോ..... ആ ചെറു കടുക്..... കുഴപ്പം ഒന്നും ഇല്ലല്ലോ സഞ്ജുട്ടി... പോള്ളിയിട്ട് ഉണ്ടേൽ ... പേസ്റ്റ് theeeku.... പെട്ടന്ന് മാറും .... അടുക്കളയിൽ ജോലി ചെയുമ്പോൾ സൂക്ഷിച്ചു ചെയെണ്ടേ എന്റുട്ടി.... പിന്നെ സമയം കളയാതെ കഴിക്കുട്ടോ....
Kuzhappam onnulya etta polliyit illa enik ith seelam ulla karyama.haha pavam kaduk jeevich poikotte.njan fd kazhichutto
ഇങ്ങനെ ഒക്കെ പോകുന്നു ... അവിടെ എങ്ങനെ .... അടുക്കളയിൽ പണി ഒക്കെ കഴിഞ്ഞോ... ഉച്ച ഭക്ഷണം കഴിച്ചോ.... ഞാൻ കഴിക്കാൻ പോണു.... പിന്നെ കാണാട്ടോ....
Mm paniyoke kazhnju inn kaduk varukumpo mughathek therichu kure wash cheythu ipo kuzhapalya.njan kazhichitilla akkuvetta
No ഡ്രിങ്ക് സ് ഞാൻ ഉപോയോഗിക്കാറില്ല...
Nalla kutty. Verentha visesham
മോർണിംഗ് പോന്നുസേ.... ആര് പിണങ്ങി .... എന്തൊക്കെയാ എന്റെ പൊന്നൂസ് പറയുന്നേ....
Ey onnulya akkuvetta fd kazhichille
പിന്നെ ഫുഡ് ഓക്കേ കഴിച്ചു ... ഡ്യൂട്ടിയിൽ കയറി.... ഞാൻ മോർണിംഗ് ഇടാൻ വൈകിയത് കൊണ്ടാണോ പിണങ്ങിയോ എന്ന് ചോദിച്ചേ... ഞാൻ എഴുന്നേറ്റപ്പോൾ വൈകി അതാ സൈറ്റിൽ വരാൻ താമസിച്ചേ .... പോന്നുസേ ... പൊന്നൂസ് ഫുഡ് കഴിച്ചുവോ....
Innale vellam enganum adicho akkuvetta.njan fd okke kazhchu
കഴിക്കാൻ പോണു പോന്നൂസേ.... പൊന്നൂസ് കഴിച്ച...
Sry akku njn innale urangipoyi rply idan patiyilla next coment mukalil plz ende chakkara mutthalle ummmaa
Gd mrng akkuvetta sry tto ennod pinangalle njn ariyadhe type cheyth poyadha
Akku kazhcho coment mukalil
Brocker rajav
ഹഹ അതുകൊള്ളാം... ??
Akku kazhcho coment mukalil
???????
പോന്നുസേ ????
I love u akkuvetta.rajavine vilikana peru ivdonnum parayan patila enn thonnunu akhiletta
അതെന്തു പേര്.... ??
ഓക്കേ മുത്തേ ....
Mutthe enn ende ettane vilikana peraa tto
ആണോ അപ്പോ അളിയനെ മുത്തേ ന്നു വിളിക്കാം ... എന്ടുട്ടിയെ പൊന്നു എന്ന് വിളിക്കാം....
???????
Eeeeee hmmm
ഹിഹിഹി....
Chirikadhe maryadhak mukalil comment itto haa
ശെരി എന്റെ പൊന്നു ... പക്ഷെ എല്ലാദിവസവും പോകില്ലാട്ടോ... ആഴ്ചയിൽ ആറു ദിവസം പോകൊള്ളു... ബാക്കിയുള്ള ഒരു ദിനം പോകില്ല.... ആ ദിനം എന്റെ പ്രിയപെട്ടവൾക്കായി മാറ്റി വെക്കും .... അതിനു സമ്മതം അല്ലെ എന്റെ പ്രിയപ്പെട്ടവളെ.....
Mm one day ath namuk vendi mathram.enne veetil vilikana peraa ponnu
പൊന്നൂസ് ??????.....
Aaa entho
???????
അയ്യോ എന്റെ തലമണ്ട??..... ഡിവോഴ്സ് ഒന്നും വേണ്ടാഡി മുത്തേ??.... ഞാൻ പണിക്കു പോയിക്കൊള്ളാമെ??.... ഉം .. അപ്പോ വീട്ടിൽ വെറുതെ ഇരിക്കാം എന്നുള്ള പൂതിയും പോയിക്കിട്ടി.... ആ സഹിച്ചല്ലേ പറ്റു??... ഇഷ്ടപ്പെട്ടു പോയില്ലേ ഈ കാന്താരിയെ??..... ലാലേട്ടൻ ഫാൻ ആണോ ???? മൂവി കണ്ടോണ്ട് ഇരുന്നൊള്ളു..... ഞാൻ പോയി ഫുഡ് കഴിക്കട്ടെ... അവിടെ എങ്ങനെ സഞ്ജുട്ടി കഴിച്ച.....
Lalettan fan aane mammukayem ishtane.kazhchtila etn kazhcho
ഞാൻ കഴിച്ചു.... ഇന്നും വൈകി ആണോ കഴിപ്പ്.... സമയത്തിനു ഫുഡ് കഴിക്കുട്ടോ.........
Kazhchu ettaa.Daily jolikk poyal ende kayilnn thallu kollathe jeevikam
600 ????
???????????
ഉം ... നടക്കട്ടെ .... എന്താ കറി വെക്കൽ ആണോ .... ചോറ് ഒക്കെ റെഡി ആയോ..... ജോലിക്ക് ശ്രമിക്കുക ... ഇപ്പോഴത്തെ കാലത്ത് ജോലി ഉള്ളത് നല്ലതാ .... ഭാവിയിൽ എനിക്ക് വെറുതെ ഇരിക്കലോ.... ഹിഹിഹി ...... ???????
Chorum curryum okke ready ayi.ipo tv il padam kanukaya lalettande Dhanam movie.ayyoda mon angne swapnam kananda panik poyillel njan thala manda thallipolikum paranjekam.ennit divorce cheyyum
സബാഷ്... അഖിലൂട്ടാ ബെസ്റ്റ് ഓഫ് ലക്ക് ?????
താങ്ക്യൂ ഡാ ..... ഒരാളുടെ തലമണ്ട പൊട്ടാൻ പോകുമ്പോൾ തന്നെ tharanotta best ഓഫ് luk....., ???????
അത്രയധികം പണിയുണ്ടോ വീട്ടിൽ .... ????
Aa etta paniyokeyund pennayath kond
??????
veetil sahayikunnu etta
നല്ല കുട്ടി ... നടക്കട്ടെ നടക്കട്ടെ ....
Hmm njan oru job nokatte veetu paniyedth enik vayya
രാജാവിന്റെ ഗതി എനിക്കും ?????
സുഖം .... പനി മുഴുവൻ ആയിട്ട് മാറിയോ .... പിന്നെ ചേട്ടൻ കമന്റ് ഇടുന്നതിനെ കുറിച്ച് പിന്നെ ചോദിച്ചുവോ ..... പിന്നെ വീട്ടിൽ എല്ലാവർക്കും സുഖല്ലേ...... പിന്നെ ചേട്ടനോട് ഒരു അന്വേഷണം പറഞ്ഞേക്ക് ഹിഹിഹി ??????????????????
Ey etn chodhichilla.ivde ellarkum sugam paniyokke maari.haha ettanod aliyan anweshichenn parayatto
?????... അപ്പോ ഇന്നെന്താ പോഗ്രാംസ്.... അടുക്കളയിൽ അമ്മയെ സഹായിക്കൽ ആണോ....
മോർണിംഗ് മൈ ഡിയർ ????
Mrng etta njn propose cheyth 1 month ayi
???????
Mm comment send avnilla dhaivam koodi vijaricha send avum
????
Mm vere enthokeyund sugalle.coment mukalil idanam tto ini njan parayilla akkuvettanod
റിസൾട്ട് വന്നോ .... അച്ചോടാ.... രണ്ടു മാർക്കിന് പോയ ????? സാരുല്യ .... വിഷെമിക്കണ്ട.... അടുത്ത തവണ നമുക്ക് നോക്കാം... കമന്റ് സെക്ഷൻ കറങ്ങി കൊണ്ടിരിക്കുന്നു..... ഈ കമന്റ് വരുമോ ആവോ... എന്ന ഗുഡ് നൈറ്റ് മൈ ഡിയർ..... ??????
Ingane madhi akkuvetta
ഒക്കെ മുത്തേ ??
"ഞാൻ ഇപ്പോൾ എന്താ പറയുക …. ഉം ഫോൺ ശെരിയായി ഇവിടേക്ക് വരാൻ പറ്റുമ്പോൾ വാ ….. ഞാൻ ഇവിടെ ഉണ്ടാകും ….. എത്രകാലം കഴിഞ്ഞാലും… ഈ സൈറ്റ് ഉള്ളടത്തോളം കാലം എനിക്ക് ജീവൻ ഉണ്ടേൽ ഞാൻ ഇവിടെ കാണും എഴുത്തും വായനയും ഇല്ലെങ്കിൽ പോലും …… ഓര്മയുണ്ടാകുമോ ??? എന്ന് ചോദിച്ചാൽ … അങ്ങനെ പെട്ടന്ന് മറക്കാൻ വഴിയില്ല …… നിഴലുകൾ ആയിരുന്നാലും എന്നെ ആദ്യമായി പ്രൊപോസ് ചെയ്ത എന്റെ കുട്ടിയല്ലേ ….. പെട്ടന്ന് അങ്ങനെ മറക്കുമോ ….." എടാ അഖിലെ അത്രക്ക് ഫീൽ ആണെങ്കിൽ നിങ്ങൾക്ക് mail id പരസ്പരം കൈമാറി ചാറ്റ് ചെയ്തൂടെ ?? appol sanjuttikku ചേട്ടൻ ഇൗ സൈറ്റിൽ കേറുന്നത് കാനുമെന്നുള്ള ടെൻഷനും വേണ്ടല്ലോ... അല്ല നിങൾ ഇത്രയും ക്ലോസ് ആയ സ്ഥിതിക്ക് പറഞ്ഞതാ...
വേതാള കുട്ടാ.... ഹഹ .... നീ പറഞ്ഞത് ശെരിയാ .... പക്ഷെ ഇതാ നല്ലത് ...ഇതുപോലെ മൂന്നോട്ട് പോകുന്നത് ആണു നല്ലത് .... നിഴലുകൾ തമ്മിൽ ഉള്ള ബന്ധം നിഴലുകൾ ആയി തന്നെ നിൽക്കട്ടെ... അല്ലെ സഞ്ജുട്ടി അങ്ങനെ മതിയില്ലേ....
ആണോ എന്ന മൂടി പുതച്ചു കിടക്കു .... ഒരു ഉറക്കം കഴിഞ്ഞു എഴുന്നേറ്റാൽ പനി പമ്പ കടക്കും.....
Enik tension vannal apo paniyum varum akkuvetta
അച്ചോടാ... ഏട്ടൻ വഴക്ക് പറഞ്ഞപ്പോൾ ആണോ പനി പിടിച്ചേ .. അതോ എക്സാം റിസൾട്ട് ന്റെ ടെൻഷൻ ആണോ...
അതോ ഞാൻ പിണങ്ങിയെന്നു കരുതിയോ....
Njan ee site il kerunnath ettan kanda vishamam und pinne epol venelum akkuvetanod mindan pattadhe aakumallo adhinte oru sankadom ndd.exam resultinte oru tensionum illa etta
ഉം ... പിന്നെ പനി കുറവുണ്ടോ....
Mm kuranju etta njan ipo thondi muthalum dhriksakshiyum kanukaya.rply mukalil idanam tto
Etta result vannu 2 markinu poyi. Zero kitiyal polum njn ithra sankadapedilla.rply mukalil marakaruth
ഓക്കേ മുത്തേ ... ????
Kazhcho etta
കഴിക്കാൻ പോണു.... അവിടെയോ....
Kazhikan ponu
വൈകിയ ല്ലോ ... എന്തുപറ്റി....
Kazhikan thonunila etta
പനിയുടെ ആയിരിക്കും.... റസ്റ്റ് എടുക്ക് ... മെഡിസിൻ ഒക്കെ ഉണ്ടോ.....
Oru pill kazhchu.ini mukalil coment idu ennale enik rply tharan pattullu etta
മോർണിംഗ് മൈ ഡിയർ ???
Gd mrng akkuvetta
Pani എങ്ങനെ കുറഞ്ഞോ ....
Mm kuranjitnd.inn workundo
യെസ് .. on the way...
Send avnila etta
????
Etta mukalil coment idu.oru 3 rply kazhinjal pinne thazhek ponda mukalil ittal mathi
ഓക്കേ സഞ്ജുട്ടി...
ഞാൻ ഇവിടെ ഉണ്ട് .. കുറച്ചു ബിസിയാ .... അതാ വരാൻ പറ്റാഞ്ഞത്....
Innale muthal manas seriyalla akkuvetta.fd kazhcho
അച്ചോടാ... ചേട്ടന്റെ കൈയിൽ നിന്നും നല്ല വഴക്ക് കിട്ടിയോ.... താൻ അതൊക്കെ വിട്ടു കള.... ഫുഡ് കഴിച്ചു ....
Enik ipo cheruthayi fever und.apo gd nyt etta love u nale kanatto
വീണ്ടും പനി പിടിച്ചോ മുത്തേ.... കൂടുതൽ ആവുകയാണേൽ ഡോക്ടറെ കാണുട്ടോ... Ok നാളെ പാക്കലാം... ഗുഡ് നൈറ്റ് മൈ ഡിയർ... സ്വീറ്റ് ഡ്രീംസ്....
Hmm athonnum marannitilla tto.etta ende phone ipo onninum pattatha avastha ayitnd.ph seriyakanda enn etn paranju apo ini comment idalokke ini nadakumo ariyilla.comment ninnal ennenkilum orikal ivde kanatto ann ettanenne ormandaavo?
സഞ്ജുട്ടി..... ഞാൻ ഇപ്പോൾ എന്താ പറയുക .... ഉം ഫോൺ ശെരിയായി ഇവിടേക്ക് വരാൻ പറ്റുമ്പോൾ വാ ..... ഞാൻ ഇവിടെ ഉണ്ടാകും ..... എത്രകാലം കഴിഞ്ഞാലും... ഈ സൈറ്റ് ഉള്ളടത്തോളം കാലം എനിക്ക് ജീവൻ ഉണ്ടേൽ ഞാൻ ഇവിടെ കാണും എഴുത്തും വായനയും ഇല്ലെങ്കിൽ പോലും ...... ഓര്മയുണ്ടാകുമോ ??? എന്ന് ചോദിച്ചാൽ ... അങ്ങനെ പെട്ടന്ന് മറക്കാൻ വഴിയില്ല ...... നിഴലുകൾ ആയിരുന്നാലും എന്നെ ആദ്യമായി പ്രൊപോസ് ചെയ്ത എന്റെ കുട്ടിയല്ലേ ..... പെട്ടന്ന് അങ്ങനെ മറക്കുമോ ..... അപ്പോ ലവ് യു മുത്തേ........ ???
Comment idan pattadhe avunnadh vare njn ivdundavum etta
അതുമതി ?????
Luv u etta njn serikum miss cheyum.ettn oru new coment post cheyy ennal mathre enik rply idan patunullu
??????
Evde poyi akkuvetta.etn mukalil coment idutto
ഇട്ടിട്ടുണ്ട് ???
മോർണിംഗ് മൈ ഡിയർ ??????
Mrng etta ivde scene ayi ettn innale nyt comment muzhvan kandu kure vazhak paranju ph seriyakkanda ennum paranju
സൈറ്റിൽ കയറുന്നത് വീട്ടിൽ കണ്ടുവോ... അയ്യോടാ.... ഏട്ടൻ എന്ത് പറഞ്ഞു ..... സൈറ്റിൽ കയറുമ്പോൾ നോക്കണ്ടേ സഞ്ജുട്ടി ഏട്ടനൊക്കെ അടുത്ത് ഉണ്ടോന്നു ....
Njn illathapo ph edth noki.ini comment idaruthenn warning thannu
അയ്യോ... അപ്പോ ഇനി സൈറ്റിൽ കയറി കഴിഞ്ഞാൽ ക്ലിയർ ചെയ്തു വെക്ക് ബുക്ക് മാർക്സ് ....
Ende etn ee site il keri coment nokumo ennoru pedi.ennalum 500 aya ann thanne inganoru pani prathikshichilla
തന്നെ വിശ്വാസം ഉണ്ടെങ്കിൽ നോക്കില്ല ... ഇല്ലേൽ നോക്കും.... സഞ്ജുട്ടി പേടിക്കേണ്ട ee സൈറ്റിൽ കമന്റ് ഇടുന്നത് അത്ര വലിയ കുറ്റം ഒന്നുമല്ല ... പിന്നെ വാട്സാപ്പ് ചാറ്റിങ് ഒന്നും അല്ലല്ലോ .... നിഴലുകൾ തമ്മിൽ ഉള്ള ബന്ധം അല്ലെ .....
Saralya etta avanoru brotherinde sthanath ninn paranjathalle.innale akku etn serikum pinangiyenn karuthi
ഉം ... അതെ.... എനിക്ക് മനസിലാകും ആ ഏട്ടന്റെ മനസ്സ്.... ഞാനും ഒരു ഏട്ടൻ അല്ലെ.... ഹേയ് ഞാൻ പിണങ്ങിയൊന്നുമില്ല .... പിന്നെ ഫുഡിയോ....
Ey kazhchitila ettan kazhcho
യാ കഴിച്ചു... ഏട്ടൻ പോയ തിരിച്ചു ....
Etn poyi.akhiletta njn repeat ayit coment ayaknd net kitnilla adhonda.result chilapo next week varum
ഉം ... അതു നെറ്റിന്റെ ആയിരിക്കും ... അതു കൊള്ളാല്ലോ റിസൾട്ട് വരുമല്ലേ .... അപ്പോ ചിലവ് ചെയ്യാൻ റെഡി ആയിരുന്നോ.... ഹിഹിഹി
Mm chicken biriyani aayalo.pinne proposintem b'day yudem chelav ith vare etn thannillalo ath aadhyam thaa
ചിക്കൻ ബിരിയാണി ആ അതെങ്കിൽ അതു .... അതൊക്കെ മറന്നില്ലേ ???? ചെ ഞാൻ കരുതി എല്ലാം മറന്നു എന്ന് ..... ?????
???????
സഞ്ജുട്ടി ..... ഞാൻ ഇവിടെ ഉണ്ട് .... നേരത്തെ വന്നപ്പോൾ 499കമന്റ് ആയേക്കുന്നു .. അപ്പൊ പിന്നെ 500 മത്തെ കമന്റ് എന്റുട്ടി ittade എന്നു കരുതി മാറി നിന്നതാ ... അല്ലാതെ പിണങ്ങി പോയതല്ല ..... എന്റുട്ടി യോട് പിണങ്ങാൻ ഈ ആക്കുവേട്ടന് ആകുമോ..... ലവ് you toooo.......... മുത്തേ..... ?????????????????????????????????????????
സഞ്ജുട്ടി ആരാ?? പഴേ ആളാണോ? ?
??????
എന്ത് പ്രഹസനം ആടാ
പ്രഹസനം വാട്ട് പ്രഹസനം ..... ആ വന്നല്ലോ വനമാല ... നീ ee കഥ വായിച്ചു കമന്റ് ഇടാം എന്ന് പറഞ്ഞു പോയിട്ട് പിന്നെ ee വഴിക്ക് കണ്ടില്ലല്ലോ... പിന്നെ നിന്റെ "" അന്ത്യം "" എപ്പോ വരും ..... ഹിഹിഹി ...... ആ ഇനി ഇവനെ അടുത്ത മഴക്കാലത്ത് നോക്കിയാൽ mathi മുങ്ങലിൽ ഇവൻ കലിപ്പന്റെ അപ്പൂപ്പൻ ആ.... ???????
ഓഹ് മൈ കാവിലമ്മേ...
ഹിഹിഹി
കുറച്ചു നിറമേൽകിയാൽ അല്ലേ എല്ലാം കളർ ആകുള്ളോ... ? പ്രൊഫസ്സർ മചോ?
ഹഹ ... വെറുതെ അല്ല നിന്നെ ഇവിടേക്ക് കാണാത്തത്ത്.... പ്രൊഫസർ ഒക്കെ ആയല്ലേ.... ?????
മോർണിംഗ് മൈ ഡിയർ...
Mrng etta ivde ettn vannitnd ph vangi tharillenn paranju.pinne kalippante record ethraya etta
1128 കമന്റ്സ്...
എടാ മഹപാപി.. കലിപ്പന് 21 മാസം കൊണ്ട് 1128 കമന്റ്സ് അതായത് 1128/21=53.71... അതായത് ഒരു മാസം 53.71 കമന്റ്സ് വെച്ച്.. നിനക്കിപ്പോൾ ഒന്നര മാസം കൊണ്ട് തന്നെ 473 കമന്റ്സ് ithoode കൂട്ടിയാൽ 474 ?? ... അതായത് ഉത്തമ നിങ്ങളൊന്നാഞ്ഞ് പരിശ്രമിച്ചാൽ ഇൗ കമന്റുകൾ കൊണ്ട് ഒരു റെക്കോർഡ് സൃഷ്ടിക്കാം ?????
വേതാളകുട്ടാ ?????????? എന്തൊരു കണക്കു anudo ???????????????????????
കണക്കുകൾ എന്നും എനിക്കൊരു വീക്നെസ് ആയിരുന്നു ??? ഇനിയുമുണ്ട് വെറുതെ അതു പറഞ്ഞു നിന്നെ പേടിപ്പിക്കേണ്ട എന്നു കരിതിയിട്ടാ ???
ഹഹ ?????
അടിപൊളി ... കാലത്ത് ഗുഡ് ന്യൂസ് ആണുലോ ..... ഉള്ള ഫോൺ റെഡി ആക്കി എടുക്ക് ..... കലിപ്പന്റെ റെക്കോർഡ് 1128 ഹിഹി
Nadannath thanne
ഹിഹിഹി അതെ അതെ .... നമുക്ക് ഈ റെക്കോർഡിൽ ഒന്നും താല്പര്യം ഇല്ലല്ലേ സഞ്ജുട്ടി ????? ഏട്ടൻ വന്നുലെ അപ്പൊ ഇന്ന് അധികം ഓൺലൈനിൽ കാണില്ലല്ലോ എന്റൂട്ടിയെ ? .....
അതെ അതെ റെക്കോർഡ് ബുക്ക് കാണിക്കണം എന്ന ഒറ്റ കാരണം കൊണ്ട് ആണ് അഖിലൂട്ടൻ പഠിത്തം നിർത്തിയത് തന്നെ ????
അതും കണ്ടുപിടിച്ചോ വേതാള കുട്ടാ.... ????
എല്ലാം അറിയുന്നവൻ ഞാൻ ??... ശംഭോ മഹാദേവ ?? അടുത്ത കഥ എപ്പം വരുവടെ...?
അടുത്ത കഥ .. അറിയില്ല എപ്പോ വരും എന്ന് .... എഴുതാൻ ടൈം കിട്ടുന്നില്ലെടാ .... എന്നാലും അധികം വൈകാതെ ഒരെണ്ണം ഇടണം .....
നായകൻ ഞാൻ തന്നെ ആയിക്കോട്ടെ ????
നായകൻ ... അടിപൊളി .... നോക്കട്ടെ... ????
കഥയിലിങ്കിലും ഒന്നു നേരാം വണ്ണം പ്രേമിക്കാൻ ഉള്ള കൊതികൊണ്ട് ചോധിച്ചതാടാ...
????????
Ohh ini njan illelum comments idaan kure alkarundallo
ആ വന്നുവോ .... ബിസി ആയിരുന്നു വോ.... ആഹാ അങ്ങനെ aano .... സഞ്ജുട്ടി..... അപ്പോ പോവുക ആണോ...... ??????? ഞാൻ commantinte എണ്ണം കൂട്ടാൻ അല്ല കമന്റ് ഇട്ടേ ... ഞാൻ സഞ്ജുട്ടിയോട് സംസാരിക്കാൻ ആണു ഇവിടെ വന്നേ ...... ???
I Love u akku
ലവ് യു tooooo.......
??????
Enik cheriyoru aghraham und 500 th comment enik thanne idanam.ellarkum sammatham anenkil mathram tto
കുട്ടി ittolu 500 ഒാ 1000 മോ ethrayannu വെച്ചാൽ ittolu ??
???
500 മത്തെ കമന്റ് ഇട്ടല്ലോ എന്റെ മുത്ത് ??????????
Ayyo njan ente akkuvettane vitt engotum ponilla.etanu vishamaayo sry luv u etta
ഞാൻ ഇവിടെ ഉണ്ട് ... ഇതിപ്പോ എന്താ സംഭവിച്ചേ ... രണ്ടുമണിക്കൂർ മാറി നിന്നപ്പോൾ ....
????
Ennod pinangiyo akkuvetta
ഇല്ലെടോ ?????
Ennod pinangiyo akkuvetta sry
പിണങ്ങിയില്ല ..... പിണങ്ങണോ... ഹിഹിഹി.....
Raajave ഇൗ കാര്യത്തിൽ പെട്ടെന്ന് തന്നെ ഒരു തീരുമാനം എടുക്കണം അല്ലെങ്കിൽ ഇവൻ കലിപ്പന്റെ റെക്കോർഡ് തകർക്കും ഇങ്ങനെ പോയാൽ ???
കലിപ്പന്റെ റെക്കോർഡ് .... അയ്യോ ഞാനില്ലേ .... ????????
അടിപൊളി അപ്പൊ ഏട്ടൻ വരുമ്പോൾ പുതിയ ഫോൺ ... അതിനെന്താ കമ്പി സൈറ്റിൽ കയറുന്നത് തെറ്റൊന്നും അല്ല ... ഓരോരുത്തർക്കും അവരവരുടെ ഇഷ്ടങ്ങൾ ഇല്ലേ .... പിന്നെ പുറത്തു പറയാൻ പറ്റില്ല ... നാണം കെടും ഒന്നു ഓർത്തു ... പിന്നെ ee സൈറ്റിൽ കമ്പി മാത്രം അല്ലല്ലോ .... ത്രില്ലെർ പ്രണയം ഒക്കെ ഇല്ലേ ..... സഞ്ജുട്ടി നല്ലകുട്ടി തന്നെയാ ... ഇവിടെ വരുന്നത് കൊണ്ട് മോശം കുട്ടി ആകുമോ ഇല്ലേ ഇല്ല... എന്റുംട്ടി നല്ല കുട്ടിയ.... ??????
Touch ph vangi tharillenna paranje.
അയ്യോ ... നൈസ് പണി ... അപ്പോ ഇത് തന്നെ റെഡി ആക്കി എടുക്ക് ....
Ph seriyakiyitum site kitiyillel enth cheyyum etta. Vere arodum ith choikan patilalo
അതു ശെരിയാ.. എന്നാലും കിട്ടുമ്പോൾ ee വഴി വരാൻ മറക്കരുത്....
Njn marakilla ente akkuvettane
???????
Vtl anweshnam paranjo? avar njn aranenn choicho
ഒരു ഫ്രണ്ട് അന്വേഷിച്ചു എന്ന് പറഞ്ഞു.....
ആഹാ ... പ്രസ്സ് മുതലാളി aayirunule രാജാവ് ....
Haha rajavokke ivde ndalle.akkuvetta kalyana kuri namuk vere nalla oru sthalath elpikatto
Ok done....
കാറ്ററിങ് ... സഞ്ജുട്ടി എന്താ കൊടുക്കണോ രാജാവിന് കാറ്ററിങ്..... രാജാവ് പാവം അല്ലെ വേണേൽ kodukkale....
Ithrayokke choichath kond kodukaale akkuvetta.paripp payasavum semiya payasavum venam tto
ഹഹ ... അടപ്രഥൻ കൂടി ആകാം അലെൽ പാലട പായസം....
Mmm ellam venam
ഉം... ഗുഡ് നൈറ്റ്.... സഞ്ജുട്ടി....
ആനക്കൊമ്പ് കൊണ്ട് തവിയോ.... വെറുതെ ഓരോന്നും പറഞ്ഞു ഉണ്ടാക്കല്ലേ രാജാവേ ... അവസാനം എന്നെ വനം വകുപ്പുകാർ പൊക്കിക്കൊണ്ട് പോകും ...... ഹിഹിഹി ???????????
മോർണിംഗ് സഞ്ജുട്ടി....
Mrng etta ph il site error enna varunne njn thalarnnu
അച്ചോടാ... അതാണല്ലെ ... ഇന്നലെ ഉച്ചക്ക് ശേഷം എന്റെ കുട്ടിയെ കാണാഞ്ഞേ.....
Haha etanod paranjitnd avan vannit nokam enn paranjitnd.oru 2 masam ayitellu ee site il keran thudangiyit.cheriyoru kouthukam kond cheyth poyatha. Veetkar njanoru nalla kutty anenna vijarikne
Etta comment ini idaan pattumo enn ariyilla ennalum njn maximum try cheynd.aaha njn ettante kutty ayalle ipo
കമന്റ് ഇടാൻ പറ്റുന്നില്ലേ ???? ആ സഞ്ജുട്ടി short ആക്കി എന്റുംട്ടി നു ആക്കി ഹിഹിഹി...
Oho anganeyanalle mmm enik manasilavund ttaa
എന്ത് ?????
Ey nothing etta njanoru kutty anenn paranjatha ettn fd kazhcho
ഹഹ .... കുട്ടി ആണുലോ സഞ്ജു കുട്ടി..... ഇല്ല കഴിക്കണം .... ഡ്യൂട്ടി tym... സഞ്ജുട്ടി കഴിച്ചോ ..... എന്താ സ്പെഷ്യൽ .... ചിക്കൻ കറി ആണോ .......
Haha chicken ila fish und etanu tharatte veendum site error enn varund tto apo ini comment idan pattumo ariyila
ഹഹഫിഷ്.... ഞാൻ ഇപ്പോ അയില കൂട്ടി ഒരു പിടി പിടിച്ചൊള്ളു..... പറ്റും ..... സഞ്ജുട്ടിക്ക് കമന്റ് ഇടാൻ പറ്റും... ശ്രമികുക .... ശ്രമിച്ചാൽ നടക്കാത്തത് ഒന്നുമില്ല......
Kazhikkan povunnellu etta.Haha chicken illa fish und ettanu tharatte
കമന്റ് വരുന്നുണ്ട്...
Kazhikkan povunnellu etta.Haha chicken illa fish und ettanu tharatte??
Ivdeyum ayala thanneya ettaa.haha pareekshak polum njn ithra hard work cheythitndavilla.lokathilulla ella daivangalem vilichitta type cheyne
അയില... ഹഹ സെയിം പിച്ച്... ഹഹ ... കമന്റ് വരുന്നുണ്ട് സഞ്ജുട്ടി... ഫോൺ കംപ്ലയിന്റ് ന്റെ ആയിരിക്കും എറർ ആകുന്നത് .... എനിക്ക് സൈറ്റിൽ കയറാൻ പറ്റുന്നില്ല എന്ന് പറഞ്ഞു പുതിയ ഫോൺ വാങ്ങി തരാൻ അച്ഛനോടും ചേട്ടനോടും പറയു .... ഹിഹിഹി....
മോർണിംഗ് my ഡിയർ.... ഇന്ന് ഹോളിഡേ ആണു.... സൺഡേ ഫൺ ഡേ..... ഒരുങ്ങി നിൽക്കുക ആയിരിക്കും അല്ലെ ... ഭാവി വരന്റെ വീട്ടുകാരെ കാത്ത്..... അപ്പോ ഹാപ്പി പെണ്ണുകാണൽ.... ???????
Hmm bhavi varan enn parayarayitilla tto
ഹഹ ചിലപ്പോൾ പറയേണ്ടി വന്നാലോ....
Vann poyi
നൈസ്...
Ettanu karinavenganum undo.ettanipo enne sanjutty enn ntha vilikathe?pinne inn programs ille
Sanjuttyeeeeeeeeee........... അതെന്താ അങ്ങനെ ചോദിച്ചേ ... കരി നാക്ക് ആണോന്.... ഇന്ന് ഒന്നും ഇല്ല ചുമ്മാ ഇരുപ്പു... rest....
Ettanu karinav ndenkil ipo vanna aal ente bhavi varan aakumallo ennoru pedi adhond choichatha.etante vtl ellarkum sugalle ende anweshanam parai tto
ഓഹോ അങ്ങനെ ... അല്ല sanjuttyക്ക് ഇഷ്ടായോ ആ ആളെ.... വീട്ടിൽ എല്ലാവർക്കും സുഖം .... അന്വേഷണം പറയാം ... അവിടെ എങ്ങനെ എല്ലാവർക്കും സുഖം ... ചേട്ടൻ വന്നിട്ടുണ്ടോ...
Enik angane arodum ishtm thonnarilla. Veetkar parayna aale kettum.njangalum jathakam noki chernnale seriyavllu.ivde ellarkum sugam ettan enn varumenn ariyila one day leave ndavum ann muzhvan njngal thallukoodum
അതെന്താ ... അങ്ങനെ ആരോടും ഇഷ്ടം തോന്നത്തെ.... ഹഹ ... തല്ലുകൂടൽ.... ആങ്ങളയും പെങ്ങളും നല്ലരസല്ലേ..... ഏട്ടൻ പഠിക്കുന്നുവോ അതോ ജോലി ചെയ്യുന്നുവോ....
Enne ende veetkark nalla viswasam aane adhond arodum sneham thonila avar parayna pole.pinne njn arodum adhikam samsarikatha oru shy type aane bt akhiletanod njn nannayi samsariknd.ente ettan accountant aane
നല്ല കുട്ടി..... ഹഹ എന്നോട് .... അതു നമ്മൾ നിഴലുകൾ തമ്മിൽ അല്ലെ .... അപ്പൊ ഒരു മടിയും വിചാരിക്കാതെ സംസാരിക്കലോ.... പരിചയം ഉള്ളവരോട് സംസാരിക്കുന്നതിനേക്കാൾ ചിലപ്പോൾ കാണാമറയത്ത് ഇരിക്കുന്നവരോട് സംസാരിക്കാൻ കൂടുതൽ ഇഷ്ടം തോന്നും....
Aa ath ettan paranjath correctaa.ettn fud kazhcho
ഇല്ലെടോ ... വൈകും .... ചിലപ്പോൾ കഴിക്കില്ല .... kalathe ഫുഡ് ഇത്തിരി വൈകിയ കഴിച്ചേ....
മോർണിംഗ് സഞ്ജുട്ടി... ഫോൺ റെഡി ആക്കിയോ.....
Gd mrng phone ready ayitilla etta net polum ki tnilla.athonda ravile ayacha comment night kitunne.ee comment send aakumo ariyilla chilapo nyt enganum kitumayirikam.etanu sugalle
സുഖം .... ഭാഗ്യം ee കമന്റ് വേഗം തന്നെ കിട്ടിയാട്ടോ... പിന്നെ അവിടെ സുഖല്ലേ..... വേഗം ഫോൺ റെഡി ആക്കു....
Mrng ho nammal parijayapettath muthal prasnam anallo.pralayam vannu si te kedayi ipo phonum kedayi
മോർണിംഗ്... ഹഹ.. ഇനി അടുത്തത് എന്താണാവോ ഹിഹിഹി... അപ്പോ എന്നെ പരിചയപ്പെട്ടത് അത്ര നന്നായില്ലല്ലേ ... നഷ്ടങ്ങൾ ആണു ലെ....
Hmm ennod ithra ishtame ullu alle
ഹേയ് താനിത് എന്തൊക്കെയാ പറയുന്നേ .... ഞാൻ അതു ചുമ്മാ പറഞ്ഞതല്ലേ ... ചെറിയൊരു തമാശ രൂപത്തിൽ പറഞ്ഞത് അപ്പോഴേക്കും സീരിയസ് ആയി എടുത്തുവോ.... തന്നെ പരിചയപ്പെടാൻ വൈകി പോയതാ എനിക്ക് നഷ്ടം ആയി തോന്നിയത്..... ഇഷ്ടം അതു പറഞ്ഞറിയിക്കാൻ പറ്റുന്ന ഒന്നല്ലല്ലോ ..... അതു അനുഭവിച്ചു തന്നെ അറിയണം ..... പിന്നെ ഫോൺ ശെരിയായോ എന്റെ കുട്ടിടെ ..... lub you മുത്തേ...... ????????
Njanum oru joke paranjatha ente akkuvetta apolekum serious aayo.phone seriyayitila kure kashtapettaa njn type cheyyne but send avnilla.ennalum ividathe comment full njn vayiknd enik rply tharan patnilla enneyullu love u etta miss u
ഹിഹിഹി... ഓക്കേ മുത്തേ... മിസ്സ് you to....
Mm ipo ishtam okke anubhavich ariyan thudangiyo etta
ഹിഹിഹി..... ?????
Haha Entha etta oru hi hi hi
ചുമ്മാ ..... പിന്നെ റിസൾട്ട് നോക്കിയോ അതോ പേടിച്ചു നോക്കാതെ ഇരുന്നോ....
Result vannitilla etta.adhikam pratheeksha onnum vendenn veetil njan paranjitnd
അടിപൊളി .... അപ്പോ അടുത്ത കൂട്ടര് വരുമ്പോൾ മോളെ പിടിച്ചു അവർ കെട്ടിച്ചു വിട്ട്ടോ.... ?????
Enne vegam kettich vidanulla plan okkeyund.enthayalum next year undaavum enn thonnunnu.akkuvetante kalyanam ennundavum?
അടുത്ത വർഷം.. ഉം... എന്റെ യോ .. ആ ആർക്കു അറിയാം .....
Ettan vegam kalyanam kazhik.ennit venam enik kalyanam kazhikan
കൊള്ളാലോ ആഗ്രഹം.. നടന്നത് തന്നെ.... ഉം നോക്കിയിരുന്നോ ഇപ്പോ നടക്കും ...
ഇപ്പോഴത്തെ കാലത്ത് കല്യാണം കഴിക്കാൻ ഒരുപാട് ചിലവ് ആണ്ടോ.... ആദ്യം കല്യാണചിലവിനായുള്ള ലോൺ വല്ലതും കിട്ടോന്ന് നോക്കട്ടെ... എന്നിട്ടേ ഞാൻ കഴിക്കുന്നോള്ളൂ.....
എന്നാണേലും എനിക്ക് മൂന്ന് ശതമാനം കിട്ടണം .
രാജാവേ .... മൂന്ന് ശതമാനം ... നോക്കിയിരുന്നോ ... ഇപ്പോ കിട്ടും....
Mm ennal pinne kalyanam kazhikanda tto.apo ini bagyamundenki comment send aayal mathram nale kana tto love u ente swantham akkuvetta gd nyt
ഹിഹി... ഓക്കേ ... കമന്റ് വന്നു ... എന്നാൽ പിന്നെ നാളെ കാണാം .... ഗുഡ് നൈറ്റ്.... സ്വീറ്റ് ഡ്രീംസ്.... my ഡിയർ...
Gd mrng etta innalathe pole innum comment send ayal baghyam
മോർണിംഗ് മുത്തേ...
Akkuvetta namuk rajav ariyathe kalyanam kazhika tto
ഹഹ ... രാജാവ് അറിയാതെ ... നടന്നത് തന്നെ .... എങ്ങനേം മൂന്ന് ശതമാനം വാങ്ങിക്കാൻ urakkamolichu നിൽക്കുകയാ രാജാവ് ... ആ രാജാവിന്റെ കണ്ണു വെട്ടിക്കാൻ പാടാ....
Comment send avnilla etta enik karachil varunund tto
അച്ചോടാ...അതെന്താ സെന്റ് ആവാത്തെ.... സൈറ്റ് ഇപ്പോ കുഴപ്പമില്ല ല്ലോ....
Enik ipolum kure time pidiknd comment box open cheyanum send aavanum.phone complaint anallo.etanod mindadhe patila enna avasthayayi ipo
എനിക്ക് കമന്റ് സെക്ഷൻ വരാനാ പാട്... വന്നാൽ പിന്നെ കുഴപ്പമില്ല.... ആ ഫോൺ കംപ്ലയിന്റ് ന്റെ ആയിരിക്കും ചിലപ്പോൾ ... നെറ്റ് ശെരിക്കും കിട്ടുന്നുണ്ടാവില്ല.... ഹഹ എന്നാ മിണ്ടിക്കൂടെ... മണ്ടികുട്ടി...
Hmm njan mindunnundallo mandunni
ഹിഹി ... ചോദിച്ചു വാങ്ങി ... ?????
Hahaha ettante kadha evde vareyayi
വെള്ളപൊക്കം കഴിഞ്ഞു നോട്ട് പാഡ് തൊട്ടട്ടില്ല..... അടുത്തആഴ്ചയിൽ തുടങ്ങണം...
Aa kadhayude comment njan enganeya post cheyyuka.njn ivde thannolam comment.puthiya kadha varumpo pinne engane nammal chat cheyyum
പുതിയ കഥ വന്നാലും ... നമുക്ക് ചാറ്റ് ചെയ്യാൻ ee സ്ഥലം പോരേ .... ee പേജ് bookmark ചെയ്തു വെച്ചാൽ പോരേ ..... ഫുഡ് ഒക്കെ കഴിച്ചോ ...
Aa njn kazhchulo ettan kazhicho
ഇല്ലെടോ... കഴിക്കണം... വൈകും .... ഡ്യൂട്ടിയിൽ ആ...
Enth work aane cheyyne ee nightil
ഫാക്ടറിയിൽ ... shift ഉണ്ട്... ഇന്ന് നൈറ്റ് shift...
Aa gud.naale penn kaanal und etta jaathakam chernnitnd ennaa paranje.apo ini nale phonine valya problem onnulenki ithpole samsarikaatto.send ayillel njn pranth pidich marikum nale.so gd nyt akkuvetta.etn fud kazhikto late avanda
ഓഹോ.... നാളെ അവർ വരുന്നുണ്ടോ കാണാൻ... ജാതകം chernule... good.... അപ്പോ അടുത്ത് എന്ഗേജ്മെന്റ് കാണുമായിരിക്കും അല്ലെ.... ഫുഡ് ഒക്കെ കഴിച്ചു.... ഓക്കേടോ.... അപ്പൊ നാളെ കാണാം ..... good night my ഡിയർ .... സ്വീറ്റ് ഡ്രീംസ്....
Gd mrng etta ellam otthu vannal mathre ketichvidullu.ettaninn leave aano luv u
ലെച്ചുട്ടി സോറി ... ഏഴുതണം എന്നുണ്ട് .... പക്ഷെ ആ കഥ സാധിക്കുന്നില്ല..... എന്നെങ്കിലും എഴുതുക ആണേൽ തീർച്ചയായും ഇവിടെ പോസ്റ്റ് ചെയ്യും...... പിന്നെ സുഖമല്ലേ ... പ്രശ്നങ്ങൾ ഒക്കെ മാറിയെന്നു വിശ്വസിക്കുന്നു....
പ്രശ്നങ്ങൾ ഒക്കെ മാറണമെങ്കിൽ ഞാൻ മേലോട്ട് പോണം ഏട്ടാ ... സുഖാണ് ഏട്ടന് സുഖാണോ
എനിക്ക് സുഖം ഓക്കേ തന്നെ... ലെച്ചുട്ടി എന്താ പറഞ്ഞത് ... മേലോട്ട് പോണം എന്നോ .... ദേ എന്റെ കൈയിൽ നിന്നും മേടിക്കും താൻ ... പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ലെടോ .... എല്ലാം ശെരിയാകും... ആത്മവിശ്വാസം കളയാതെ സൂക്ഷിക്കുക..... ദുഷ് ചിന്തകൾ മനസ്സിൽ നിന്നും മായിച്ചു കളഞ്ഞിട്ട് നല്ല ഈശ്വര വിശ്വാസത്തോടെ മുന്നോട്ടു പോകുക ... എല്ലാ പ്രതിസന്ധികളും തരണം ചെയ്യാൻ തനിക്കു സാധിക്കും... എന്റെ പാർത്ഥന തന്നോടൊപ്പം ഇപ്പോഴും
എപ്പോഴും ഉണ്ടാകും.... തിങ്ക് പോസറ്റീവ്.....
?? താങ്ക്സ് . ഈശ്വരൻ... ഉണ്ടെങ്കിൽ ഇത്രയും പ്രശ്നങ്ങള് ഉണ്ടാവില്ല ഏട്ടാ
ഓരോരോ പ്രശ്നങ്ങളും ഓരോരോ പരിക്ഷ കളാണ് കുട്ടിയെ.... ചിലതിൽ വിജയിക്കും .. ചിലതിൽ തോൽക്കും .... തോൽക്കുന്ന വ്യക്തി ഇത് അവസാനത്തെ പരിക്ഷ ആണെന് കരുതിയാൽ അതോടെ തീർന്നു ജീവിതം.... പക്ഷെ ആ വ്യക്തി മറിച്ചൊന്നു ചിന്തിച്ചാൽ.... ചിലപ്പോൾ ലോകം തന്നെ കീഴടക്കാൻ കഴിഞ്ഞേക്കും.... വീണിടത്തു നിന്നും ഉയർത്തു എഴുന്നേൽക്കണം കൂടുതൽ കരുത്തോടെ .... ഈശ്വരൻ ഇല്ലെന്നു ഒന്നും കരുതേണ്ട ... അവർ വരേണ്ട സമയത്തു അവർ നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടും... അതു ഏത് രൂപത്തിൽ ആവുമെന്ന് നമുക്ക് പറയാൻ സാധിക്കില്ല ... ചിലപ്പോൾ അച്ഛന്റെ രൂപത്തിൽ അമ്മയുടെ രൂപത്തിൽ... ഫ്രണ്ട് സ് ന്റെ രൂപത്തിൽ ... അങ്ങനെ ചിലപ്പോൾ നമ്മൾ ഒരിക്കലും കാണാത്തവരുടെ രൂപത്തിൽ പോലും വരും ... നമ്മൾ വീണ് കിടക്കുന്ന കുഴിയിൽ നിന്നും കൈ പിടിച്ചു കരക്ക് കയറ്റാൻ .... അതുകൊണ്ടു ഡോണ്ട് വറി.... എല്ലാം അധികം വൈകാതെ ശെരിയാകും.....
????
Phone pinnem kedaayi type cheyan saadhiknilla
ആണോ .. അപ്പോ ഡിസ്പ്ലേ മാറ്റേണ്ടി വരും...
Mrng e t ta
E t ta
കമന്റ് ഇപ്പോഴാ കണ്ടേ സഞ്ജുട്ടി ... നേരത്തെ കയറിയപ്പോൾ ഒന്നും ഇണ്ടായിരുന്നില്ലല്ലോ ee കമന്റ് ... ഞാൻ ഇടക്ക് ഇടക്ക് നോക്കിയിരുന്നു സഞ്ജുട്ടി യുടെ കമന്റ് ഉണ്ടോന്നു പക്ഷെ കണ്ടില്ല ... കാലത്ത് ഇട്ട കമന്റ് ഇപ്പോഴാ വന്നേക്കുനെ... പിന്നെ ഫോൺ ശെരിയായില്ലല്ലേ... കമന്റിൽ അക്ഷരങ്ങൾ വിട്ടു വിട്ടു വന്നേക്കുന്നു ...
മോർണിംഗ് my ഡിയർ
മോർണിംഗ് my ഡിയർ
Sunday ayit ntha programme pennu kanal undo
ഒരു പരിപാടിയും ഇല്ല... ചുമ്മാ ഇരിക്കുന്നു....
അവിടെ എങ്ങനെ ഇന്ന് ആരേലും കാണാൻ വരുന്നുണ്ടോ..
Aaa varunund etta
അടിപൊളി ...
Avar ethi
പോയി കാണു...
Hmm kandu poyi
ഇനി ആരേലും വരുന്നുണ്ടോ.. കാണാൻ..
Phone complaint ayi akkuvetta
എന്ത് പറ്റി .. എനിക്ക് കല്യാണം ഇപ്പോൾ വേണ്ട എന്ന് പറഞ്ഞു വലിച്ച് എറിഞ്ഞോ ???
Display poyi
അടിപൊളി .. അപ്പോ കുറച്ചു ക്യാഷ് പൊടിയും അല്ലോ ?? ചേട്ടനോട് പറ പുതിയത് ഒരെണ്ണം വാങ്ങിച്ചു തരാൻ ???
Gd after noon.phone seriyaki.njn oru kalyanathinu vannirikukaya
ശെരിയായോ.... good... കല്യാണം .... ഓക്കേ എന്നാ പോയി ഫുഡ് അടിക്കാൻ നോക്ക്....
ഹഹ ... കുറെ തല്ലൊ... ആ കൊള്ളാല്ലോ... ഞാൻ റെഡി ... ലവ് മാര്യേജ്... ആ ബെറ്റ് വെക്കലോ ... ഹേയ് ആരും നിർത്താൻ പറയില്ല ... ഇനി അഥവാ പറയുക ആണേൽ നിർത്താം ... ഹഹ രാജാവ് .. ബ്രോക്കർ രാജാവ് .. കൊള്ളാം നല്ല പേര്....
Gd mrng etta.innale 11 mani vare arude vaaya nokan poyatha
മോർണിംഗ്.... ഹഹ ഞാൻ ആരുടെ വായ് നോക്കാൻ... പതിനൊന്നു മണി ഹഹ... എന്റെ ഉറക്കം വൈകും...ജോലിയുടെ ഭാഗമായി night ഷിഫ്റ്റും ഉണ്ടേ അപ്പോ വൈകി ഉറക്കം ശീലം ആണ് ... അപ്പോ പിന്നെ night shift ഇല്ലാത്ത ദിവസവും ഉറക്കം വൈകും....
Hmm adipoli..
ഹിഹി
Etta sathyayitum enik nalla dheshyam varunund tto.kure kashtapett comment box open cheyth comment type cheyth ennit ath send aavathirikumpo ulla sankadam ettanariyo
അറിയാം ചിലസമയം അങ്ങേനെയാ ... രാത്രി പത്ത് മുതൽ 12 വരെ ചില സമയങ്ങളിൽ സൈറ്റിൽ തന്നെ കയറാൻ സാധിക്കാറില്ല .. വെറുതെ ഇങ്ങനെ കറങ്ങി കൊണ്ടിരിക്കും.....
Njn ayacha comments ivde kanunilla etta
അടിപൊളി onnunde ട്രൈ ചെയ്യു....
Akku etta
ആ പറയടോ ... എന്തുപറ്റി ... കമന്റ് വരുന്നില്ലേ.....
Njn enik thonnunna name okke ang vilikum tta ipole paranjekam
അതിനെന്താ വിളിച്ചോളൂ ... തെറി മാത്രം വിളിക്കാതെ ഇരുന്നാൽ മതി ????
Enik thonni ettan ithe parayullu enn
ഹഹ ?????
Mm ok ok
റിസൾട്ട് നോക്കിയോ
വന്നോ കമന്റ്
Njn ravile ayacha comment ith vareyum ivde vannitila akkuvetta
ഓഹോ അതു ചിലപ്പോൾ പ്രോസസ്സ് ആയി കാണില്ല... അഖിലേട്ടൻ മാറി അക്കുവേട്ടൻ ആയോ ???
Etanu njn engane vilikunatha kooduthal ishtam?
എന്തായാലും ഓക്കേ ആണ് രണ്ടും ഇഷ്ടം ആണ് ??????
Result vanitila etta site il entho mistake vannatha.aug il thanne varum njn result nokiyit karyamilla etta.kure try cheythale ee exam pass avullu.njn adhyayita ezhthunne.ini ezhthan vtl samathikila.njn ipo phonil 'June' film kanukaya etn enth cheyuva
ആണോ ... ഇനിയും എഴുതാൻ ശ്രമിക്കു... ജൂൺ ഫിലിം നല്ലതാണ് എന്ന് കേട്ടു .. ഞാൻ കണ്ടിട്ടില്ല... ഞാൻ ഇപ്പോൾ ഫോണിൽ ചുമ്മാ നോക്കികൊണ്ടിരിക്കുന്നു..... ????
June njn kanda padam aane.nalla filmaa.ntha phonil ethelum penn undo akkuvetta
ആ ഒരെണ്ണം ഉണ്ട് ... എന്നെ അഖിലേട്ടൻ എന്നും അക്കു ഏട്ടൻ എന്നൊക്കെ വിളിച്ചുകൊണ്ടു നടക്കുന്ന ഒരു കുട്ടി.... ഇടക്ക് അതു മെസ്സേജ് ഇട്ടോnnu നോക്കാൻ uc വഴി സൈറ്റിൽ കയറും....
Mm nadakatte nadakatte
ഹഹ ???
Ayyo kolachirii
Kolachiriyo ????
Njn chumma paranjatha
Gd nyt akkuvetta nale kanatto
Gd mrng etta
ഒരായിരം പിറന്നാൾ ആശംസകൾ ???????????????
Thank u etta ambalathil poyi pushpanjali kazhchu.thirichu vannapol penn kaanan oraal vannirikunnu.hmm comment send ayal mathiyayirunnu
ഹാപ്പി പെണ്ണ് കാണൽ my ഡിയർ ?????
Ayyo etta boru paripadi aane
ഹഹ ????
Ettan penn kaanan pokarundo
Ettn penn kanan pokarundo
ആ പോകാറുണ്ട് ???
Mm kure thallu kollaan und akhilettan.ee site le aalukalellam koodi enne kollumo aavo chat nirthan paranjit.haha etante luv marriage aayirikum urappaa.venel bet vekam.rajav vannapo pinnem broker pani thudangi
എന്തായി അവർ വന്നിട്ട് ഈ ചിങ്ങത്തിൽ ഉണ്ടാവുമോ.. ??
Aaha ettn angne ipo santhoshikanda.kalyanam onnum theerumanichilla.verthe thalakuri vangichond poyitnd.ettan penn kanan poyit enthayi penkutiye ishtapedarundo.kalyanam aduth undavumo ettn etha naal.pinne etn ezhuthiya oru nadakkatha swapnam vayichu tto kalakiyitnd
ഹഹ എനിക്ക് വേണ്ടി അല്ല പോയെ കസിൻ ബ്രോ ക്കു വേണ്ടിയാ.... എനിക്ക് വേണ്ടി പോണം ഇനി ..... ഹേയ് കല്യാണം അടുത്ത് ഉണ്ടാകുമോ അറിയില്ല ... നാൾ തിരുവോണത്തിന്റെ തലേന്ന് ???? നടക്കാത്ത സ്വപ്നം ... ആ അതു അന്ന് ചുമ്മാ എഴുതിയ കഥയല്ലേ... ഇഷ്ടായോ......
അവന്റെ നാൾ പൂയില്യം ആണ് കുട്ടീ .. ഉത്തമത്തിൽ ഉത്തമം .. പത്തിൽ പന്ത്രണ്ടു പൊരുത്തവും ഉണ്ട് .. കുട്ടിക്കിതിൽ പരം നല്ലൊരു തലക്കുറി കിട്ടില്ല ... അയച്ചു തരട്ടെ .. മൂന്നു ശതമാനത്തിൽ നിന്ന് രണ്ടാക്കി കമ്മീഷൻ കുറക്കാം ..എന്നാലും കുഴപ്പമില്ല .
പൂയില്ലം അതെന്തു നാൾ ?????????
Aa enne kalyanathine vilikanam tto marakaruth.rajav ivde undalle.akhiletante thalakuri ayach thannekk chumma aavasyam vannaalo
പിന്നെന്താ വിളിക്കലോ.... ഹഹ എനിക്ക് തലകുറി ഇല്ല ?????????
കുട്ടിയൊന്ന് മനസു വെച്ചാൽ നമുക്ക് ആയിരം തികക്കാം ( കലിപ്പനെ പൊട്ടിക്കണം) താലി കെട്ടിയിട്ട് അൽപം തല്ലൊക്കെ കൊള്ളാനും അഖിലേട്ടൻ തയ്യാറാണെന്ന് പറയാൻ പറഞ്ഞുട്ടോ ( എങ്ങനേലും ശതമാനം ഞാൻ വാങ്ങിച്ചെടുക്കും )
Etante uthraadam naal aano apo nammal epolum thallu koodendathanallo.ohh etanu thalakuriyum jaathakavum vendi varilla because etante mikavaarum luv marriage ayirikumallo.pinne ente result vannu njn nokiyitila enikoru pratheekshayum illa.300 comment ayallo ettaa
ഹഹ തല്ലു കൂടാം മല്ലോ... ഹഹ ലവ് മാര്യേജ്... അതെന്താ അങ്ങനെ ... റിസൾട്ട് വന്നോ... ധൈര്യം മായി നോക്ക്... പാസ്സ് ആയിരിക്കും..... ഹഹ നമ്മൾ ഇങ്ങനെ ചാറ്റി കൊണ്ടിരുന്നാൽ 300 അല്ല അതിനപ്പുറം പോകും ... എന്നാണോ എന്നെ ഡോക്ടർ പടി അടച്ചു പിണ്ഡം വെയ്കുനെ..... കമന്റ് ബോക്സ് ഫുൾ ആക്കിയെന്നു പറഞ്ഞു.....
സഞ്ജുട്ടി ???
Ho etta dheshyam vannit phone erinju pottichalo enn thonni.ethra try cheythittum comment open avunnilla ipola onn kitiyath.Hpy independence Day & Hpy raksha bandan.pinne 'Thazhvarathile panineer poovu' muzhuvan vayichooto.lechuvine orupad ishtayi but keerthiyude karyam kashtayi poyi.aji kurach tharikida aanallo.enthayalum kadha ishtapettu.
ഹഹ .. അങ്ങനെ ഒന്നും ചെയെതെക്കല്ലേ... ഫോൺ പൊട്ടിയാൽ സഞ്ജുട്ടി യുടെ കമന്റ് ഞാൻ എങ്ങനെ കാണും.... സൈറ്റിന്റെ വർക്ക് നടക്കുക ആണ് ... പതിയെ ശെരിയാകും ... അതുവരെ ക്ഷമിക്കാം.... നൈസ് ആയാലോ സന്തോഷ വാർത്ത ആണുലോ... താഴ്വാരം ഇഷ്ടായല്ലോ ... ഒരുപാട് സന്തോഷം ഈ ഏട്ടന്.... ലെച്ചു അവൾ മുത്തല്ലേ.... കീർത്തി പാവമാ അവൾക്കു അനുയോജ്യമായ ആളെ കിട്ടും ... അജി തരികിട ആണോ അജി പാവല്ലേ... ചെറിയ തെറ്റുകൾ അല്ലെ ഒള്ളു..... കഥ ഇഷ്ടമായിന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.... പിന്നെ മഴ ഒക്കെ കുറഞ്ഞില്ലേ അവിടെ ... ക്ലാസ്സ് ഒക്കെ തുടങ്ങാൻ ആയോ.... അപ്പോ ഈ ഏട്ടന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ.... ???
Etta comment send avunnilla ennoru prblm koodi und tto.ivde ipo mazhayonnum illa.njan classinonnum ponilla.TTC Hindi aane padichath ath kazhnj K TET ennoru exam june il undayirunnu athinte result varan wait cheyyuva
കണ്ടോ കണ്ടോ .... അഖിലേട്ടൻ സ്വാതത്ര്യ ദിനാശംസകൾ മാത്രം പറഞ്ഞത് . രക്ഷാബന്ധൻ ഒന്നും കെട്ടിയേക്കരുതേ .. ഓന്റെ ഹൃദയം സ്പോഞ്ച് പോലെയാ ..
അപ്പോ ടീച്ചർ ആണുലെ...
രാജാവേ, കണ്ടുപിടിച്ചു കൊച്ചു ഗള്ളൻ ... എവിടെ ആയിരുന്നു വെള്ളപൊക്കം ഒക്കെ ഉണ്ടായോ രാജാവേ ??
Teacher ayitilla tto etta athinu munp enne ketich vidum.hoo kure vattom ayi njn comment ayakknu send avunnilla etta.ithenkilum send aayaal mathiyayirunnu.haha sponge aano etnte heart?athentha angane
അപ്പോ കെട്ടി കഴിഞ്ഞു ടീച്ചർ ആവു.... കമന്റ് സെക്ഷൻ വരാൻ ടൈം എടുക്കുന്നു.... ഹഹ സ്പോഞ്ച് ???????????
സഞ്ജുട്ടി... സുഖമാണെന്ന് കരുതുന്നു.... അങ്ങനെ വെള്ളപൊക്കത്തിൽ നിന്നും ഓക്കേ ഒരുവിധം രക്ഷപെട്ടു ഇവിടെ എത്തിയപ്പോൾ സൈറ്റ് ഓപ്പൺ ആവുന്നില്ല .... കുറെ ശ്രമിച്ചു ... പിന്നെ ഡോക്ടർക്ക് മെയിൽ അയച്ചു ... അപ്പോ സൈറ്റ് വർക്ക് നടക്കുക ആണെന്ന് പറഞ്ഞു... ഇപ്പോൾ നോക്കിയപ്പോൾ ഓപ്പൺ ആയി ... കമന്റ് വരുമോ എന്നറിയില്ല സഞ്ജുട്ടി കാണുമോ എന്നറിയില്ല എന്നാലും ഇടുന്നു... ഇനി വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ ഇനി മുതൽ ഞാനും കാണും ഇവിടെ....
Ho ipola site open ayath.ravile muthal try cheyyukaya story varunund ennalum comment box kittnilla.sathyathil nalla dheshyavum sankadavum vannu.ini vallapozhum mathralle etante comment kittullu.veedinu problem onnum illa enn karuthunnu.pinne ettante kadha late aavum enn urappayi.ee comment ettanu kitum enn thanneya ente pratheeksha.kitiyal bagyam.ini ennanavo enikoru comment idan patunnath ennariyilla.miss u etta luv uuu
വീടിനു പ്രോബ്ലം ഒന്നും ഇല്ല വെള്ളം ഇറങ്ങി ക്ലീൻ ചെയ്തു കയറി.. ഞാൻ ഉണ്ടുട്ടോ ഇവിടെ ... എവിടേക്കും പോയിട്ടില്ല... കമന്റ് ഒക്കെ വരുന്നുണ്ട് .... ഉം കഥ ലേറ്റ് ആകും ... കുറച്ചു ദിവസങ്ങൾ ആയി അലച്ചിൽ ആയിരുന്നു .... ഇപ്പോൾ മനസ്സിൽ കഥയില്ല.. സഞ്ജുട്ടിക്കു പിറന്നാൾ സമ്മാനം ആയി ഒരു കഥ ആയിരുന്നു മനസ്സിൽ പക്ഷെ വെള്ളപൊക്കം എന്നെ ചതിച്ചു .... എന്നാലും ഞാൻ അധികം വൈകാതെ തരാട്ടോ പിറന്നാൾ സമ്മാനം.... അപ്പോ ഗുഡ് night and സ്വീറ്റ് ഡ്രീംസ്... lub you to....
Saralya etta kadhayoke pathuke ezhthiya mathi tto.rajavine kanunnillallo evdeyano ariyilla.apo gud nyt etta swt drmss love uu iniyum kanan pattumenn vijarikunnu
ശെരിയാ രാജാവിനെ കാണുന്നില്ലല്ലോ ...സൈറ്റ് ഓപ്പൺ ആയത് അറിഞ്ഞു കാണില്ല ചിലപ്പോൾ ....
മോനെ അഖിലൂട്ട നിന്റെ ഡയലോഗ് ഒന്ന് കടമെടുക്കുവാണ് copyright അവകാശം ഒന്നും ചോദിച്ചു വന്നേക്കല്ലും പറഞ്ഞേക്കാം... പിന്നെ നീ സേഫ് ആണെന്ന് വിചാരിക്കുന്നു.. കുഴപ്പങ്ങൾ ഒന്നും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
പിന്നെന്താ ... ധൈര്യം ആയി എടുത്തോളു.... സേഫ് ആണ് ... ഉണികൃഷ്ണനും സേഫ് ആണെന്ന് കരുതുന്നു....
Ivdeyum nalla mazhayaa.ettanu kuzhapamonnum illallo.ellarkum nallath mathram varatte.ipo parayan pattiya karyamalla ennalum parayuva avittom naal aane
Etta enik ini comment tharan pattumo enn ariyilla tto.aarudeyum comments ente phonil kittnilla phoninentho problem undayitnd.ettanariyo ntha prashnam enn?ini mail id yude valla kuzhappavum ayirikko.njn ini comment thannillelum ettante kadhayoke vayikan pattum tto.doctorod patumenkil onn choiko comment kanan enth cheyanamenn
കമന്റ് ബോക്സ് വരാൻ കുറച്ചു ടൈം എടുക്കുന്നുണ്ട് ... എന്താണെന്നു അറിയില്ല ....
വലിയ കുഴപ്പമില്ല ... വീട്ടിൽ വെള്ളം കയറി .. ഇപ്പോൾ ബന്തുവീട്ടിൽ...
Hlo ettan safe anenn arinjathil santhosham.kure try cheythitta comment idunnath.nammale aarokkeyo kannu vechu.athond comment idanulla option polum ee site il kanunnilla.ini epo kanumenn ariyilla.enganelum comment idan sramikka tto luv u
മോർണിംഗ് സഞ്ജുട്ടി.... ഇവിടെ ഇത്തിരി സീൻ ആണ് .... വെള്ളം അകത്തേക്ക് കയറിക്കോട്ടെ എന്ന് ചോദിച്ചുകൊണ്ട് ഉമ്മറത്തു നിൽക്കുന്നു.... പിന്നെ കറന്റ് ഒന്നും ഇല്ല .... അവിടെ എങ്ങനെ കുഴപ്പം ഒന്നും ഇല്ലല്ലോ..... അപ്പോ പിന്നെ കാണാട്ടോ....
ഓക്കേ പോന്നുസേ പോയിട്ട് വാ ???