0%

Chapter Title : ജിബിന്‍ 1 [പാലക്കാടന്‍]

Author : afsal Read All Parts 264

ജിബിന്‍ 1 [പാലക്കാടന്‍]

JIBIN AUTHOR : PALAKKADAN

എല്ലാവർക്കും നമസ്കാരം  ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്

എന്റെ അനുഭവവും കുറച്ചു സങ്കല്പവും കൂട്ടിച്ചേർത്താണ് ഈ കഥ  നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും എന്നു കരുതുന്നു.

എന്റെ പേര് ജിബിൻ. അച്ഛൻ ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ ആണ് ് അമ്മയുടെ അച്ഛൻ മരിച്ചപ്പോൾ ജോലി മതിയാക്കി  അമ്മയുടെ കുടുംബസ്വത്ത് നോക്കാൻ വേണ്ടി നാട്ടിലേക്കു പോന്നു അമ്മയും ഞാനും അച്ഛനും അടങ്ങുന്ന ചെറിയ കുടുംബം തൃശൂരിൽ താമസിക്കുന്നു. അമ്മയുടെ വീട് പാലക്കാട്ചിറ്റൂരിലാണ് അച്ഛൻ മിക്കപ്പോഴും അവിടെയും പൊള്ളാച്ചിയിലുള്ള കൃഷിയിടത്തിലും ഒക്കെയാവും.

നമ്മുടെ കഥ തുടങ്ങുന്നത് എന്റെ കോളേജ് ജീവിതം ആരംഭിക്കുന്നതോടെയാണ്. തൃശൂർ കേരളവർമ്മ കോളേജിൽ ആണ് എനിക്ക് അഡ്മിഷൻ കിട്ടിയത് ആദ്യ ആഴ്ച വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ അടിപൊളി ആയി കടന്നു പോയി. ആഴ്ചകളിൽ ഞങ്ങൾക്ക് ragging നേരിടേണ്ടിവന്നിട്ടില്ല. ഞങ്ങൾ ആദ്യം കരുതിയത് അതൊന്നും ഇവിടെ ഇല്ല എന്നാണ് പക്ഷേ രണ്ടാംമതതെ ആഴ്ച ആയപ്പോഴേക്കും  സീനിയസ് പലവിധത്തിൽ ഞങ്ങൾ ഉപദ്രവിക്കാൻ തുടങ്ങി. ഞാനും എന്റെ കൂട്ടുകാരനൻ അമൽ  പിന്നെ രണ്ടു മൂന്നു പേരും മാത്രമായി സീനിയേഴ്സിന് വഴങ്ങാതെ ഒഴിഞ്ഞു മാറി നടന്നു. അങ്ങനെ അങ്ങനെ സീനിയേഴ്സ് നിങ്ങളെ തേടിപ്പിടിച്ചു വന്നത് വലിയൊരു അടിപിടിയായി ആകെ പ്രശ്നമായി. ഞങ്ങൾക്കാർക്കും കാര്യമായൊന്നും പറ്റിയില്ല പക്ഷേ അതിലൊരു ചേട്ടനു ആരുടെയോ കയിൽ നിനന തലക്കടി കിട്ടി ആശുപത്രിയിൽ അഡ്മിറ്റായി. അതിന്റെ ഫലമായി എനിക്കും അമലിനും സസ്പെൻഷനും ലഭിച്ചു. അടികിട്ടിയ ചേട്ടായിയുടെ  അച്ഛൻ വലിയ രാഷ്ട്രീയക്കാരൻ ആയതുകൊണ്ട് എന്നേയും അനിലിനെയും കോളേജിൽ നിന്ന് പുറത്താക്കാൻ

💬 Comments

View all comments