0%

Chapter Title : ജിന്‍സി മറിയം 2 [ശ്യാം ബെന്‍സല്‍]

Author : Kambikathakal Read All Parts 580

നിരന്തരം വിളിക്കുകയാണ്‌ എനിക്ക് അച്ഛനോട് നോ പറയാന്‍ പറ്റാത്തതു കൊണ്ടാണ് ഞാന്‍ ശ്രമിക്കാം എന്ന് പറഞ്ഞത്. നിങ്ങള്‍ ഒന്ന് വരൂ നമുക്ക് സംസാരിക്കാം. ഇങ്ങനെ ദേഷ്യപ്പെടുന്നത് കൊണ്ട് വെറുതെ ഉള്ള പോസിറ്റിവിറ്റി കളയാം എന്നേയുള്ളു. കൂള്‍ ഡൌണ്‍ ജിന്‍സി.

ഞാന്‍ പറഞ്ഞത് അവള്‍ക്കു ഇഷ്ടമായില്ല എന്ന് മനസിലായി എങ്കിലും, അവളുടെ മറുപടി “ ഞാന്‍ നിങ്ങളെ കണ്ടു. അടുത്ത് തന്നെയുണ്ട്‌. ഞാന്‍ അങ്ങോട്ട്‌ വരാം. എന്നെ സഹായിക്കാന്‍ മുട്ടി നില്‍ക്കുവല്ലേ. ഇനി പപ്പയുടെ കൂട്ടുകാരന് വിഷമം ആകണ്ട. എന്ന് പറഞ്ഞു അവള്‍ ഫോണ്‍ കട്ട് ചെയ്തു.”

അവള്‍ ഇത് പറയുമ്പോള്‍ തന്നെ ഞാന്‍ ചുറ്റിനും നോക്കുന്നുണ്ടായിരുന്നു. അല്പം ദൂരെ PPE  കിറ്റ് ഒക്കെ ധരിച്ചു, മാസ്കും , ഫേസ് ഷീല്‍ഡും ഒക്കെ വച്ച് ഒരു മുതല്‍ നില്‍ക്കുന്നത് കണ്ടു. ഞാന്‍ ഫോണ്‍ കട്ട് ആയപ്പോള്‍ അവള്‍ ഫോണ്‍ ചെവിയില്‍ നിന്നും മാറ്റി ബാഗില്‍ ഇടുന്നത് കണ്ടു. അത് തന്നെ ആകും കുരിശ് എന്ന് മനസിലായി. അവള്‍ ഒരു ചെക്ക് ഇന്‍ ട്രോളി വലിച്ചു എന്‍റെ നേര്‍ക്ക്‌ നടന്നു വരുന്നു. ഓ ഇത് തന്നെ. PPE  കിറ്റില്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ രൂപം ഒന്നും വ്യക്തമല്ല. എന്നാലും അത്യാവശ്യം പൊക്കവും, ശരീരവും ഉള്ള ഒരു മുതല്‍ തന്നെ. നടപ്പിനു ഒരു ചന്തം തോന്നി. ഞാന്‍ ചെയറിലേക്ക്‌ തന്നെ ഇരുന്നു. അവള്‍ അടുത്ത് വരട്ടെ എന്ന് കരുതി. അവളും ഞാന്‍ ഫോണ്‍ പിടിച്ചു നില്‍ക്കുന്നത് കണ്ടു എന്നെ മനസിലാക്കി എന്നെനിക് മനസിലായി. എന്‍റെ നേര്‍ക്ക് തന്നെയാണ് വരുന്നത്.

എന്‍റെ  സമീപത്തു എത്തിയ

💬 Comments

View all comments