Chapter Title : ജിന്‍സി മറിയം 2 [ശ്യാം ബെന്‍സല്‍]
ജിന്‍സി അപ്പോഴും നല്ല ഉറക്കം ആണ്. അവളുടെ കിടപ്പ് കണ്ടിട്ട് കുട്ടന്‍ തരിക്കാന്‍ തുടങ്ങിയെങ്കിലും അവളെ ശല്യം ചെയ്യാന്‍ തോന്നിയില്ല. ബര്‍മുഡ ഊരി കട്ടിലില്‍ ഇട്ട ശേഷം ബാത്‌റൂമില്‍ കയറി. ഷവര്‍ തുറന്നു താഴെ നില്‍ക്കുമ്പോള്‍ തണുത്ത വെള്ളം തലയിലും ദേഹത്ത് കൂടി ഒഴുകാന്‍ തുടങ്ങി. രണ്ടു മിനിറ്റ് അങ്ങനെ തന്നെ നിന്ന് ആ തണുപ്പ് ആസ്വദിച്ചു. അതിനു ശേഷം ഷവര്‍ ഓഫ് ആക്കി ഷവര്‍ ജെല്‍ എടുത്തു ലുഫയില്‍ ഒഴിച്ച് ദേഹത്ത് തേച്ചു പിടിപ്പിക്കാന്‍ തുടങ്ങി. ജെല്‍ ഒക്കെ തേച്ചു വീണ്ടും ഷവര്‍ ഓണ്‍ ചെയ്തു കുളി തുടങ്ങിയപ്പോള്‍ ബാത്ത്റൂം ഡോര്‍ തുറന്നു ജിന്‍സി കേറി വന്നു എന്തോ പറയാന്‍ തുടങ്ങി. കട്ടിലില്‍ കിടന്ന പടി തന്നെയാണ് എണീറ്റു വന്നിരിക്കുന്നത്. അവള്‍ പറയുന്നത് കേള്‍ക്കാന്‍ വേണ്ടി ഞാന്‍ ഷവര്‍ ഓഫ് ചെയ്തു. ഞാന്‍ കണ്ണുകൊണ്ട് എന്താണ് പറഞ്ഞത് എന്ന് ചോദിച്ചു.
ജിന്‍സി: എന്നെ കൂട്ടാതെ കുളിക്കാന്‍ വന്നോ കള്ളാ എന്നാണ് ചോദിച്ചത്. ഞാന്‍ ഇന്നലെ പറഞ്ഞതല്ലേ ഒരുമിച്ചു കുളിക്കണം എന്ന്. ഞാനും വരുന്നു കുളിക്കാന്‍ എന്ന് പറഞ്ഞു അവള്‍ കയ്യുര്‍ത്തി മുടി കെട്ടി വെക്കാന്‍ തുടങ്ങി.
കയ്യുയര്‍ത്തിയപ്പോള്‍ അവളുടെ മുലകള്‍ ഒന്ന് തുള്ളി എന്നെ തുറിച്ചു നോക്കുന്നത്പോലെ തോന്നി. മുടി കെട്ടുന്ന കയ്യനങ്ങുന്ന മുറക്ക് അവളുടെ സുന്ദരമായ പാല്‍കുടങ്ങള്‍ തുള്ളിത്തുളുമ്പുന്ന കാഴ്ച മനോഹരമായിരുന്നു. അവളുടെ ഷേവ് ചെയ്തു ക്ലീന്‍ ആക്കിയ വെളുത്ത സുന്ദരമായ കക്ഷം കണ്ടപ്പോള്‍ എന്നില്‍ വികാരം ചൂട് പിടിക്കാന്‍ തുടങ്ങി. എങ്കിലും ഞാന്‍ അവളോട് പറഞ്ഞു “ ഞാന്‍ കുളിച്ചു കഴിഞ്ഞു ബേബി,
💬 Comments
View all comments