0%

Chapter Title : ജിന്‍സി മറിയം 2 [ശ്യാം ബെന്‍സല്‍]

Author : Kambikathakal Read All Parts 537

ചെയ്തു.

ഇതിപ്പോ ഓരോ പുലിവാല്‌ വരുന്ന വഴി കണ്ടോ. സ്വന്തം ഭാര്യ ഒരു കുഴപ്പത്തില്‍ പെട്ട് എയര്‍പോര്‍ട്ടില്‍ കുടുങ്ങി കിടക്കുമ്പോള്‍ ഇവന്‍ എങ്ങനെ ഇങ്ങനെ പറയാന്‍ കഴിയുന്നു. വെറുതെയല്ല ജിന്‍സി എനിക്ക് അങ്ങനെ മെസേജ് അയച്ചത്. അവളോട്‌ ചെറിയൊരു സഹതാപം എനിക്ക് തോന്നി. മാസ്ക് ഒക്കെ വച്ച് ഇരിക്കുന്നതിനാല്‍ ആകെ വല്ലായ്മയാണ്. സഫോക്കേഷന്‍ ഒക്കെ തോന്നുന്നു. അതിന്‍റെയിടക്കാണ് ഇതുപോലെ മാരണങ്ങള്‍. ഫോണിലെ ബാറ്ററി തീരാറായി. ബാഗ് തുറന്നു ചാര്‍ജര്‍ എടുത്തു ഫോണ്‍ കുത്തി ഇട്ട ശേഷം വീണ്ടും ചെയറിലേക്ക് ഇരുന്നു കണ്ണടച്ചു.

ബിയര്‍ നുണഞ്ഞു ദുബായ് ഓര്‍മകളില്‍ കൂടി സഞ്ചരിക്കുന്നതിനിടയില്‍ ടേബിളില്‍ ഇരിക്കുന്ന ഫോണ്‍ വൈബ്രേറ്റ്‌ ചെയ്യാന്‍ തുടങ്ങി. കമ്പനിയിലെ ഒരു സ്റ്റാഫ് ആണ് ഫിലിപ്പിനോ ലേഡി. പേര് ജ്യോമേരി. ഞാന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങി വരാന്‍ പറഞ്ഞേല്‍പ്പിച്ചിരുന്നു. അത് കൊണ്ട് വന്നു ഫ്രണ്ട് ഓഫിസില്‍ കൊടുത്തിട്ടുണ്ട്‌ എന്ന് പറയാന്‍ വിളിച്ചതാണ്.  അവരെ ക്വാറന്റൈന്‍ റൂമുകളും അപ്പാര്ട്ട്മെന്റുകളും ഉള്ള ഈ ഭാഗത്തേക്ക്‌ കയറ്റിവിടില്ല. ജിന്‍സിയുമായി ദിവസവും മൂന്നു നാല് കളികള്‍ ഉള്ളതിനാല്‍ പോഷകാഹാരം വേണമെന്നതിനാല്‍ കുറച്ചു ഫുഡ് ഐറ്റംസ് ഒക്കെ വാങ്ങി വരാന്‍ പറഞ്ഞിരുന്നു. അതുമല്ല ഇവര്‍ കൊണ്ടുവരുന്ന ഫുഡ് ജിന്‍സിക്ക് പിടിക്കുന്നില്ല. കിച്ചനും , ഹാളും ഒക്കെ ഉള്ള സെറ്റപ്പ് ആയതിനാല്‍ സാധനങ്ങള്‍ ഉണ്ടെങ്കില്‍ ജിന്‍സി കുക്ക് ചെയ്യാം എന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് സാധനം വാങ്ങാന്‍ ഏര്‍പ്പാടാക്കിയത്. ഫ്രണ്ട് ഓഫിസ് സ്റ്റാഫ് സാധനങ്ങള്‍ ഡോറിന്റെ മുന്നില്‍ കൊണ്ട് വച്ച് പോകുകയാണ് പതിവ്. ബെല്ലടിക്കരുതെന്നു പറഞ്ഞിട്ടുള്ളതിനാല്‍ അടിക്കില്ല.

ബിയര്‍ കഴിച്ചു കഴിഞ്ഞു ഒന്ന് കുളിക്കാം എന്നോര്‍ത്ത് എണീറ്റു.

💬 Comments

View all comments