Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
നെക്സ്റ്റ് ഡേ എനിക്ക് സീറ്റ് കിട്ടും എന്ന് പറഞ്ഞത് എന്നാണ്. അതിനയാള്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു. അത് ഇപ്പഴും ഫിക്സഡ് അല്ല. വേഗം ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്നാണ്. എന്തായാലും അത് നിരാശ നല്‍കിയെങ്കിലും ഈ ഫ്ലൈറ്റില്‍ ജിന്‍സിയെ വിടാന്‍ ഞാന്‍ ഉറപ്പിച്ചു. വേഗം മെയില്‍ ചെയ്യാം എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നെ കാര്യങ്ങള്‍ വേഗത്തില്‍ ആയിരുന്നു. ജിന്‍സിയോട് കാര്യം കൃത്യമായി പറഞ്ഞില്ല, ട്രൈ ചെയ്യാന്‍ ആണ് എന്ന് പറഞ്ഞ് അവള്‍ അയച്ച അവളുടെ ഡോക്സ് ഫോര്‍വേഡ് ചെയ്തു കൊടുത്തു.
അടുത്തടുത്ത് ഇരിക്കുന്നെങ്കിലും ഞങ്ങള്‍ക്ക് തമ്മില്‍ സംസാരിക്കാന്‍ വിഷയങ്ങള്‍ ഇല്ലാത്തതിനാല്‍ ഇടയ്ക്കിടെ മുഖത്ത് നോക്കി അങ്ങോട്ടും ഇങ്ങോട്ടും ചിരിക്കുക മാത്രമാണ് ആക്ടിവിറ്റി. ഞാന്‍ ഫോണിലും ലാപ്പിലും ഒക്കെ എന്തെങ്കിലും ചെയ്തിരിക്കും. സമയം പോകുന്നതേയില്ല,
ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും, ഞാന്‍ ഇടയ്ക്കു എണീറ്റു നടന്നു വീണ്ടും വന്നിരിക്കും. ജിന്‍സി എന്‍റെ നേര്‍ക്ക് തിരിഞ്ഞു ഒന്ന് മുരടനക്കി, ഞാന്‍ നോക്കിയപ്പോള്‍ “സര്‍ ഒരുപാടു ബുദ്ധിമുട്ട് ഉണ്ടാക്കി എന്നറിയാം സോറി എന്ന് പറഞ്ഞു.” അത് കേട്ട ഞാന്‍ പറഞ്ഞു എന്നെ സര്‍ എന്ന് വിളിക്കണ്ട. നേരത്തെ കരച്ചില്‍ ആയതു കൊണ്ട് പറയാതിരുന്നത്. ശ്യാം എന്ന് വിളിച്ചാല്‍ മതി. ഇതുവരെ ബുദ്ധിമുട്ടായില്ല, പക്ഷെ ഇങ്ങനെ സര്‍ സര്‍ എന്ന് വിളിച്ചാല്‍ ആകും. സര്‍ എന്ന് കേള്‍ക്കുന്നത് ഭയങ്കര ബോര്‍ ആണ്. കൂടെകൂടെ ഇങ്ങനെ പറയണ്ട. അവള്‍ അതുകേട്ടു ചെറുതായി ഒന്ന് ചിരിച്ചു. ആ ചിരിയില്‍ പോലും ഉള്ളില്‍ പേറുന്ന എനിക്ക് അവ്യക്തമായ അവളുടെ പ്രയാസങ്ങള്‍
💬 Comments
View all comments