0%

Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]

Author : Kambikathakal Read All Parts 1.6K

അതെ ഇരുപ്പു തന്നെയാണ്. അടുത്തെത്തി പഴയ സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. സര്‍ എന്ന് വിളിച്ചു അവളെന്തോ പറയാന്‍ തുടങ്ങി. എന്നെ സഹിച്ചതിന് നന്ദിയുണ്ട്. സഹായിക്കാന്‍ മനസ് കാണിച്ചതിനും താങ്ക്സ്. സര്‍ വിചാരിക്കുന്ന മാത്രം അല്ല എന്‍റെ പ്രശ്നങ്ങള്‍. അതൊന്നും ഇവിടെ പറയേണ്ട കാര്യമല്ല എന്നറിയാം. അവ പറയാന്‍ എനിക്ക് താല്പര്യം ഇല്ല. മുഖം കഴുകിയാല്‍ കരച്ചില്‍ മാറി ചിരി വരുമൊന്നു അറിയില്ല. ആദ്യമായാണ് എന്നെ ഒരാള്‍ ഇങ്ങനെ സഹായിക്കാം എന്ന് പറയുന്നത്. അതും ഇത്ര വലിയൊരു സഹായം. സാറിനെ ഞാന്‍ ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട്. വളര്‍ന്ന ശേഷവും ചില തവണ കണ്ടിട്ടുണ്ട്. എനിക്ക് പോകാന്‍ സാധിച്ചാലും ഇല്ലെങ്കിലും ഈ കാണിച്ച മനസ്സ് മറക്കില്ല. അത് പറഞ്ഞു അവള്‍ വീണ്ടും തേങ്ങി. കണ്ണുനീര്‍ തുടച്ചു നോട്ടം മാറ്റി.

ഈ സമയം എന്‍റെ ഫോണ്‍ റിംഗ് ചെയ്തു. ട്രാവല്‍ കമ്പനിയില്‍ നിന്നും ആണ്. ഫോണ്‍ എടുത്തപ്പോള്‍ അപ്പുറത് നേരത്തെ സംസാരിച്ച ആള് തന്നെയാണ്. അയാള്‍ പറഞ്ഞു സര്‍ ബോസ് വിളിച്ചു സാറിനെ ഒരു ടിക്കറ്റ് കൂടി നല്‍കി സഹായിക്കാന്‍ പറഞ്ഞു. സര്‍ ബോസിന്‍റെ ഫ്രണ്ട് ആണല്ലേ? സോറി സര്‍ അറിഞ്ഞില്ല. അന്‍സാര്‍ പണി തുടങ്ങി എന്ന് എനിക്ക് മനസിലായി. സര്‍ എക്സ്ട്രാ  സീറ്റ് തരപ്പെടുത്താന്‍ പറ്റില്ല. പകരം സര്‍ പറഞ്ഞ ഓപ്ഷന്‍ ചെയ്യാം. സാറിന്റെ സീറ്റ് മറ്റേ ആള്‍ക്ക് കൊടുക്കാം. സാറിന് നെക്റ്റ് ഡേ സീറ്റ് തരാം. വേഗം പാസ്പോര്‍ട്ട് ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ മെയില്‍ ചെയ്യണം. എനിക്ക് ടിക്കറ്റ് കിട്ടിയപ്പോള്‍ തോന്നിയ സന്തോഷത്തിലും കൂടുതല്‍ ആണ് അപ്പോള്‍ തോന്നിയത്. ഞാന്‍ ചോദിച്ചു

💬 Comments

View all comments