0%

Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]

Author : Kambikathakal Read All Parts 1.6K

ഞാന്‍ പറഞ്ഞു. എടൊ താന്‍ രാത്രി ഫ്ലൈറ്റില്‍ പറക്കുന്നു. എല്ലാം ഓക്കേ ആണ്. അവള്‍ ഞെട്ടലോടെ സീറ്റില്‍ നിന്നും എണീറ്റു. വിശ്വാസം വരാതെ എന്നെ നോക്കി. ഞാന്‍ പതിയെ കണ്ണിറുക്കി ഒന്ന് ചിരിച്ചു.

സത്യമാണോ സര്‍ ? എന്ന് അവള്‍ വീണ്ടും ചോദിച്ചു. സര്‍ വിളി കേട്ട് ഞാന്‍ രൂക്ഷമായി ഒന്ന് നോക്കിയപ്പോള്‍ അവള്‍ തോള്‍ ചലിപ്പിച്ച് അയ്യോ സോറി എന്ന് പറഞ്ഞു. ആ സമയത്ത് അവള്‍ക്കു കൊച്ചു കുട്ടികളുടെ ഭാവമായിരുന്നു. മാസ്കിന്‍റെ ഉള്ളില്‍  കൂടി ആണെങ്കിലും അല്പമെങ്കിലും സന്തോഷമുള്ള ഒരു മുഖഭാവം അവളില്‍ അപ്പോള്‍ മാത്രമാണ് കണ്ടത്.

അവള്‍ പറഞ്ഞു എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. താങ്ക്സ് മാഷെ. നിങ്ങള്‍ സൂപ്പര്‍ ആണ്. ഞാന്‍ കൌതുകത്തോടെ ആ മാഷെ വിളി കേട്ട് അവളെ നോക്കി. മാഷെന്ന് വിളിക്കാനാ മനസ് പറഞ്ഞത്, അതാ ഒരു ചമ്മിയ ചിരിയോടെ അവള്‍ പറഞ്ഞു.  അവള്‍ക്കു വല്ലാതെ സന്തോഷം ആയി എന്നെനിക്കു മനസിലായി. ആ മാഷെ വിളിയില്‍ ആ സന്തോഷവും, ബഹുമാനവും ഉണ്ടെന്നു മനസിലായി.

ഉടന്‍ ഞാന്‍ പറഞ്ഞു. ഒരുപാടു സന്തോഷിക്കാന്‍ വരട്ടെ. അവിടെ എത്തിയിട്ട് സന്തോഷിച്ചാല്‍ മതി. ഇപ്പോള്‍ നടക്കുന്ന ഒന്നും ആരും വിചാരിക്കുന്ന പോലെ അല്ലല്ലോ. ഒരു കൊറോണ വന്നു ലോകം തന്നെ മാറി. അതുകൊണ്ട് അവിടെ എത്തിയിട്ട് മതി എന്നെ പുകഴ്ത്തുന്നത്. ഇത് കേട്ടു അവള്‍ കൂടുതല്‍ ചിരിക്കുകയാണ് ചെയ്തത്.

മാഷെ നിങ്ങള്‍ നേരത്തെ പറഞ്ഞില്ലേ ഒരു പ്രതീക്ഷയുടെ കാര്യം. ആ പ്രതീക്ഷ ആണ് എന്‍റെ മുന്നില്‍ ഇങ്ങനെ നില്‍ക്കുന്നത്. എനിക്ക് മാഷിനെ വിശ്വാസം ആണ്. ഇപ്പോള്‍ എനിക്ക്

💬 Comments

View all comments