0%

Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]

Author : Kambikathakal Read All Parts 1.6K

എടുത്തു അന്‍സാറിനെ വിളിച്ചു. അവന്‍ കൂടുതല്‍ വിവരം ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞു. ഒരു ഫ്ലൈറ്റ് പ്ലാന്‍ ചെയ്യുന്നുണ്ട്. അത് ഫൈനലൈസ് ആയില്ല എന്നാണ് പറഞ്ഞത്. അവന്‍ പറഞ്ഞു താമസിക്കുമെങ്കില്‍ പുറത്തിറങ്ങു, അവിടെ താമസം ഒക്കെ സെറ്റ് ആക്കാമെന്ന്. ഞാനും അതാണ് ആലോചിച്ചത്. നോക്കട്ടെ എന്ന് അവനോടു പറഞ്ഞ ശേഷം കട്ട് ചെയ്തു.

നാളെ കൂടി കഴിഞ്ഞാല്‍ പോകാനായി വീണ്ടും RTPCR എടുക്കേണ്ടി വരും. അങ്ങനെ ആണെങ്കില്‍ പുറത്തിറങ്ങാം. പാസ്പോര്‍ട്ടില്‍ അമേരിക്കന്‍ വിസ ഉള്ളതുകൊണ്ട് വിസ പെട്ടന്ന് കിട്ടും. പക്ഷെ ഇവിടെ ഏഴു ദിവസം quarantine  ഇരിക്കേണ്ടി വരും. സഹായിക്കാന്‍ പോയി ഞാന്‍ കുടുങ്ങി എന്ന് എനിക്ക് മനസിലായി. എന്തായാലും വരുന്നത് വരട്ടെ എന്ന് കരുതി. സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു.

മെസ്ജെ വന്ന സൌണ്ട് കെട്ടു. ജിന്‍സിയാണ്.

മാഷെ എന്തെടുക്കുവാ.?

ഞാന്‍ ഇവിടെ എയര്‍പോര്‍ട്ടിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്നു.

അവള്‍ തിരിച്ചു കണ്ണ് മിഴിച്ചുള്ള ഇമോജി അയച്ചു.

മാഷെ ഈ ചൈന ആന്റി ചോദിക്കുന്നു അവിടെ ഇരുന്നത് ഹസ്ബന്‍ഡ് ആണോ എന്ന്. ഞാന്‍ ആണെന്ന് പറഞ്ഞു. കുഴപ്പം ഇല്ലല്ലോ.

ഹോ എന്ത് കുഴപ്പം. അവരുടെ മോളെ ഒന്നും ഞാന്‍ കല്യാണം ആലോചിക്കുന്നില്ലല്ലോ.

ഹിഹി അതല്ല മാഷെ. ഞാന്‍ കരഞ്ഞുകൊണ്ട്‌ കെട്ടിപ്പിടിച്ചതു അവര് കണ്ടു, അപ്പോള്‍ അല്ലെന്നു പറഞ്ഞാല്‍ അവര്‍ എന്തെങ്കിലും വിചാരിച്ചാലോ. അതുകൊണ്ട് പറഞ്ഞതാ.

അത് സാരമില്ലഡോ. ഇനി അതോര്‍ത്തു ടെന്‍ഷന്‍ ആകണ്ട. അവരൊന്നും ഇതൊക്കെ വലിയ കാര്യം ആക്കില്ല.

മം.. അത് പിന്നെ മാഷെ എനിക്ക് ശരിക്കും പേടി ഉണ്ട്. ഇവിടെ ഇരുന്നാല്‍ ഒരു കുഞ്ഞു വിമാനം

💬 Comments

View all comments