0%

Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]

Author : Kambikathakal Read All Parts 1.6K

പറഞ്ഞു. അവന്‍ തിരിച്ചു വിളിക്കാന്നു പറഞ്ഞു.

ഇരുപതു മിനിറ്റ് കഴിഞ്ഞു അവന്‍ തിരിച്ചു വിളിച്ചു പേടിക്കണ്ട. സേഫ് ആണ്. ചാര്‍ജ് കുറവ് ഉള്ള കാര്യവും മറ്റും അവന്‍ അറിഞ്ഞത് വച്ച് പറഞ്ഞു തന്നു. 100% കണ്‍വിന്‍സ് ആയില്ലെങ്കിലും അപ്പോഴത്തെ സാഹചര്യത്തില്‍ ഇങ്ങനെ ഒക്കെ ഉണ്ടാകാം എന്നത് ഓര്‍ത്തു ആശ്വസിച്ചു.

പിന്നെ എല്ലാം വേഗത്തില്‍ ആയിരുന്നു. മെയില്‍ വന്ന അനുസരിച്ച് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്തു. ഒന്ന് രണ്ടു മണിക്കൂറില്‍ എല്ലാം കണ്ഫേം ആയി. എനിക്കിവിടുന്നു പുറത്തു ഇറങ്ങാന്‍ പറ്റാത്തത് കൊണ്ട് വേറെ ഒരു ഫ്ലൈറ്റില്‍ മറ്റൊരു എയര്‍പോര്‍ട്ടില്‍ എത്തണം. അവിടെ നിന്നാണ് എനിക്ക് ഈ ഫ്ലൈറ്റില്‍ കയറാന്‍ പറ്റുക. അതെല്ലാം അവര്‍ ഓര്‍ഗനൈസ് ചെയ്യുന്നുണ്ട്. അവിടെ എത്തുമ്പോഴേക്കും ഇപ്പോഴുള്ള PCR കാലാവധി തീരും. അതുകൊണ്ട് അവര്‍ തന്നെ PCR ചെയ്യാന്‍ ഏര്‍പ്പാടാക്കിയ ആള്‍ വന്നു സാമ്പിള്‍ എടുത്തു കൊണ്ട് പോയി. റിസള്‍ട്ട് മെയില്‍ ചെയ്യാമെന്നും പ്രിന്‍റ് കോപ്പി എവിടെ വച്ചെങ്കിലും ഫ്ലൈറ്റില്‍ എത്തിക്കും എന്ന് ഉറപ്പു പറഞ്ഞു. കുറച്ചു നേരം ഉറങ്ങാം എന്ന് കരുതി കസേരയില്‍ ചാരി ഇരുന്നെങ്കിലും ഉറങ്ങാന്‍ പറ്റിയില്ല. ജിന്‍സിക്ക് അയച്ച മെസേജ് ഡെലിവര്‍ ആയോ എന്ന് ഇടയ്ക്കു നോക്കി. ആയിട്ടില്ല.

രാത്രി 12.20  നു ജിന്‍സിയുടെ ഫ്ലൈറ്റ് പുറപ്പെട്ടപ്പോള്‍ നാലഞ്ച് മണികൂര്‍ ഉള്ളില്‍ തന്നെ പോകാന്‍ ഉള്ള സെറ്റപ്പ് റെഡിയാകും എന്ന് കരുതിയില്ല. വെളുപ്പിന് നാലരക്ക് ഒരുപാടു ആശങ്കയോടെ ഒരു പ്രൈവറ്റ് ജെറ്റില്‍ മൂന്നാല് പേര്‍ക്കൊപ്പം കയറുമ്പോള്‍ എപ്പോള്‍ ഹോംഗ്കോങ്ങില്‍ എത്തും എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല. ആ ഫ്ലൈറ്റ് വേഗം തന്നെ മറ്റൊരു

💬 Comments

View all comments