0%

Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]

Author : Kambikathakal Read All Parts 1.6K

കെട്ടു വീണതാണെന്നു. അതാണ് അവര്‍ വീല്‍ ചെയര്‍ ഒക്കെ കൊണ്ട് വന്നു എന്നെ ആ റൂമില്‍ കൊണ്ട് ഇട്ടതു. ഡോക്ടര്‍ ഒക്കെ വന്നു. ഞാന്‍ ഗുളികയുടെ കാര്യം പറഞ്ഞില്ല. അയാള്‍ക്ക് മനസിലായതും ഇല്ല. ഗുളിക കഴിച്ച കാര്യം ഇപ്പോള്‍ നമ്മക്ക് രണ്ടിനും മാത്രം അറിയൂ. ഇപ്പോള്‍ ഒരുത്തി വിളിച്ചു ഭയങ്കര കൌന്സലിംഗ് ആണ്. ഇനി വൈകിട്ട് വീണ്ടും വിളിക്കും.

ആള് കൊള്ളാമല്ലോ. അത് പോട്ടെ. കഴിഞ്ഞത് കഴിഞ്ഞു.  ജിന്‍സി ഇപ്പോള്‍ നമ്മള്‍ അടുത്തടുത്ത്‌ റൂമില്‍ ആണ്. ആ ജ്യോ കാരണം ഹോട്ടല്‍ കാരുടെ വിചാരം നീ എന്‍റെ ഭാര്യ ആണെന്നാണ്. അതുകൊണ്ട് ദയവ് ചെയ്തു ഇവിടെനിന്നും ഇറങ്ങുന്ന വരെ ഇനി എനിക്ക് ടെന്‍ഷന്‍ തരരുത്.

സോറി മാഷേ. ജ്യോ അല്ല ഞാനാ റിസപ്ഷനിലെ സ്റ്റാഫിനോട് വൈഫ് ആണെന്ന് പറഞ്ഞത്.

അതെന്തിനാ ഞാന്‍ കണ്ണ് മിഴിച്ചു ചോദിച്ചു.

ഞാന്‍ ഉണര്‍ന്നു കിടന്ന സമയത്ത്  അവര്‍ പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് വിഷമം ആയി. കൃത്യമായി കേട്ടില്ല എങ്കിലും അവര്‍ എന്നെ മോശമായി ആണ് കരുതിയത്‌ എന്ന് തോന്നി. അതാണ് മാഷ് എന്‍റെ ഹസ് ആണെന്ന് പറഞ്ഞത്. അപ്പോള്‍ അങ്ങനെ അറിയാതെ പറഞ്ഞു പോയി. പറഞ്ഞു കഴിഞ്ഞാണ് അത് തെറ്റായി എന്ന് ഓര്‍ത്തത്‌.

ഞാന്‍ ഒന്നും മിണ്ടിയില്ല. ഒന്നും പറയാന്‍ തോന്നിയില്ല എന്നതാണ് സത്യം.

മാഷെ ഇത്രയും സഹായിച്ചതിന് ഇവള്‍ പണി തന്നല്ലോ എന്ന കരുതുന്നത് എന്നറിയാം. ചില സമയത്ത് ഞാന്‍ ഇപ്പഴും നാട്ടിന്‍ പുറത്തുകാരി ആണ് മാഷെ അതാണ്. ഒന്നും തോന്നല്ലേ.

ഞാന്‍ ഒന്നും പറഞ്ഞില്ല. അവളോടെ എന്തൊക്കെയോ ചോദിയ്ക്കാന്‍

💬 Comments

View all comments