0%

Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]

Author : Kambikathakal Read All Parts 1.6K

ആണ് വിളിപ്പിച്ചത്. ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റുന്നില്ല.

പിന്നെ മാഷെ ഈ കാഷ് വാങ്ങു. മാഷ് ബാഗില്‍ വച്ചതാ. എനിക്ക് ആവശ്യം വന്നില്ല. ഇനി വേണ്ട. അത് പറഞ്ഞു അവള്‍ എഴുനേറ്റു കാഷ് എന്‍റെ കയ്യില്‍ വച്ചിട്ട് ബാഗ് അടുത്തുള്ള ടേബിളില്‍ വച്ച ശേഷം വീണ്ടും ഇരുന്നു.

ഞാന്‍ അത് തിരകെ നീട്ടിയിട്ട്‌ താന്‍ വച്ചോ , സാലറി കിട്ടുന്ന വരെ യൂസ് ചെയ്യാമല്ലോ.

വേണ്ട മാഷെ, ഞാന്‍ വന്നിട്ട് ബോസിനെ വിളിച്ചു. അയാളുടെ വൈഫ് ആണ് എന്‍റെ ബോസ്. അവര്‍ ഭയങ്കര സാധനം ആരുന്നു. ചിരിക്കത്തു പോലും ഇല്ലാരുന്നു. ഞാന്‍ തിരികെ വരില്ലെന്ന് അവര് കരുതിയത്‌. ഞാന്‍ വിസ പ്രോബ്ലം ആകും മുന്നേ വന്നത് അവര്‍ക്ക് അത്ഭുതം ആയി. ഇന്നലെ എന്നെ വിളിച്ചു കുറെ സംസാരിച്ചു. എന്‍റെ അക്കൌണ്ടില്‍ കുറച്ചു പൈസ ഇട്ടു. അതുപോലെ ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടല്‍ ചാര്‍ജ് എല്ലാം അവര്‍ കുറച്ചു എമൌണ്ട് തരാമെന്ന് പറഞ്ഞു. മാഷിനെ കണ്ടത് മുതല്‍ ഫുള്‍ പോസിറ്റിവ് ആണ് മാഷെ. അവര്‍ ഒരാളിനോടും അങ്ങനെ പെരുമാറുന്നതല്ല. മാഷൊരു ദൈവത്തെ പോലെ ആണ് എനിക്ക്.

അത് നല്ല വാര്‍ത്ത‍ ആണല്ലോ. ഞാന്‍ ദൈവം ഒന്നും അല്ല. പോലെയും അല്ല. ഇത്രയൊക്കെ പൊക്കി അടിക്കണ്ട. ഇനി കാണണ്ട എന്ന മെസേജ് ഫോണില്‍ ഉണ്ട്. എന്നിട്ട് ചുമ്മാ തള്ളുന്നത് കണ്ടാല്‍ അറിയാം.

അയ്യോ മാഷേ അങ്ങനല്ല. അത് ഞാന്‍ ആകെ ടെന്‍ഷന്‍ ആയി മാഷെ അതാ. എന്നെ സാം വട്ടു പിടിപ്പിച്ചു. അതാ. ഞാനും മാഷും ഒരുമിച്ചു ആണോ എന്നൊക്കെ അങ്ങേര്‍ക്കു

💬 Comments

View all comments