Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
അറിഞ്ഞു അവന്‍റെ വീട്ടുകാര്‍ ബന്ധം സമ്മതിക്കില്ല എന്ന് പറഞ്ഞു. ഞാന്‍ അകെ തകര്‍ന്നു. എങ്കിലും അവന്‍ ആയിരുന്നു ഒരു ആശ്വാസം. ഇടയ്ക്കു എല്ലാം ഒന്ന് പറയാന്‍ ആരെങ്കിലും വേണ്ടേ. എന്നാല്‍ അതിനു ശേഷം അവന്‍റെ പെരുമാറ്റം അല്പം വ്യത്യസ്തമായി. ആവശ്യമില്ലാതെ ബോഡിയില്‍ ഒക്കെ തൊടാന്‍ തുടങ്ങി. ഞാന്‍ എന്‍റെ പ്രശ്നത്തില്‍ ഉള്ളില്‍ അത് ശ്രദ്ധിച്ചില്ല. ഒരിക്കല്‍ അവന്‍ എന്നെ പബ്ബില്‍ പോകാന്‍ വിളിച്ചു. ഞാന്‍ പോയില്ല. അത് കാരണം അവന്‍ കുറെനാള്‍ എന്നോട് മിണ്ടിയില്ല.
റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ രണ്ടു പേപ്പര്‍ പൊട്ടി. പിന്നെ അത് എഴുതിയെടുക്കുക ആയി ലക്‌ഷ്യം. അപ്പോള്‍ അവന്‍ വീണ്ടും കോണ്ടാക്റ്റ് ചെയ്യാന്‍ തുടങ്ങി. പിന്നെയും ഫോണ്‍ വിളികളും ഇടക്ക് പാര്‍ക്കില്‍ ഒക്കെ പോക്കും ആയി. ആരുമില്ലാത്ത എനിക്ക് അവനില്‍ വലിയൊരു ആശ്വാസം കണ്ടു. വീട്ടുകാര്‍ സമ്മതിക്കാത്ത സ്ഥിതിക്ക് നമുക്ക് ലിവിംഗ് ടുഗതര്‍ ആയാലോ എന്നൊരു ആശയം അവന്‍ പറഞ്ഞു. ഞാന്‍ എതിര്‍ത്ത്. എന്‍റെ പപ്പയെ വിഷമിപ്പിക്കുന്ന ഒന്നും ഞാന്‍ ചെയ്യില്ല എന്ന് പറഞ്ഞു. അതിനവന്‍ പറഞ്ഞ മറുപടി എന്‍റെ വീട്ടില്‍ പറയാം അവന്‍റെ വീട്ടില്‍ അറിയണ്ട എന്നാണ്. കല്യാണം രെജിസ്ടര്‍ ചെയ്യണം എന്ന് ഞാന്‍ പറഞ്ഞത് അവന്‍ സമ്മതിച്ചില്ല. രെജിസ്ടര്‍ ചെയ്താല്‍ അവന്‍റെ വീട്ടില്‍ അറിയും എന്നാണ് അവന്‍ പറഞ്ഞത്. എനിക്ക് അവനിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി.
അങ്ങനെയിരിക്കെ ഞങ്ങളുടെ ഒരു കോമണ്‍ ഫ്രണ്ടിന്റെ ബാച്ചിലര്‍ പാര്‍ട്ടിയുടെ ഇടയില്‍ അവന്‍ എനിക്ക് എന്തോ കുടിക്കാന്‍ തന്നു. പന്തികേട് തോന്നിയ ഞാന്‍ കുടിച്ചില്ല. കുറച്ചു കഴിഞ്ഞു അവന്‍ എനിക്ക് വായില്‍ ഒരു
💬 Comments
View all comments