Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
പെട്ടെന്നാണ് ഓരോ കുഴപ്പങ്ങള്‍ ഉണ്ടാകുക എന്നോര്‍ത്തു.
വിശപ്പ് ഇല്ലെങ്കിലും അല്പം Oats Porridge ഉണ്ടാക്കാം എന്ന് കരുതി അതിനുള്ള പണികള്‍ ആരംഭിച്ചു. ഒട്സും മറ്റും എടുത്തു സ്ടൌ ഓണ്‍ ചെയ്തു. പാത്രത്തില്‍ ഓട്സ് ഇട്ടു ആവശ്യത്തിനു വെള്ളം ഒഴിച്ച് വച്ചപ്പോള്‍ പുറകില്‍ ഒരു അനക്കം കേട്ടു.
കഴുത്ത് തിരിച്ചു നോക്കും മുന്നേ എന്‍റെ രണ്ടു കൈകള്‍ക്കും ശരീരത്തിനും ഇടയില്‍ കൂടി കൈകള്‍ കടന്നു വന്നു നെഞ്ചില്‍ കൈവെള്ള അമര്‍ത്തി എന്നെ പുറകിലേക്ക് വലിച്ചു കൊണ്ട് പുറത്തേക്കു ഒരു ഭാരം അമര്‍ന്നു. മൂക്കിലേക്ക് പടര്‍ന്ന മണത്തില്‍ നിന്നും അത് ജിന്‍സി ആണ് എന്ന് മനസിലായി. അവള്‍ കയറി വന്നത് അറിഞ്ഞതെയില്ല. അവളുടെ മുഖം എന്‍റെ പുറം കഴുത്തില്‍ അമര്‍ത്തി വച്ചിരിക്കുന്നു. എന്നെ മുറുക്കി കെട്ടിപ്പിടിച്ചിരിക്കുകയാണ്. താഴെ നിന്നും മുകളിലേക്ക് ഉള്ള പൊസിഷനില്‍ ആണ് കൈകള്‍ കൊണ്ട് എന്നെ ചേര്‍ത്ത് പിടിച്ചിരിക്കുന്നത്. അവളുടെ രണ്ടു കൈപത്തിയുടെ ഉള്ളില്‍ ആണ് എന്‍റെ രണ്ടു നിപ്പിളുകളും. അവളുടെ ദേഹം മുഴുവന്‍ എന്‍റെ പുറകില്‍ എന്നിലേക്ക് അമര്‍ന്നിരിക്കുന്നു. എന്‍റെ കഴുത്തില്‍ അവള്‍ ഉമ്മ വെക്കുന്നത് എനിക്ക് മനസിലായി. ഞാന്‍ അവളെ വിടര്‍ത്തി തിരിയാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ സമ്മതിച്ചില്ല. അവളുടെ പിടുത്തം അല്പം കൂടി മുറുകി. ഇപ്പോള്‍ എന്‍റെ കഴുത്തിന് താഴെ നനവ് അനുഭവപ്പെട്ടു.
ഞാന്‍ പതിയെ വിളിച്ചു. ജിന്‍സി.. മോളെ..
അവള്‍ ഏങ്ങലടിച്ചു ഒരു കരച്ചില്‍ ആയിരുന്നു മറുപടി.
അവള്‍ അങ്ങനെ തന്നെ നിന്ന് കൊണ്ട് അല്‍പനേരം കഴിഞ്ഞു കരച്ചില്‍ അടക്കി പറഞ്ഞു.
ശ്യാമേട്ട സോറി. ഇന്നലെ പെട്ടന്ന് അയാള്‍ അങ്ങന എഒക്കെ പറഞ്ഞു ആ വോയിസ് കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി. ഞാന്‍ ഓര്‍ത്തില്ല എന്താണ് കാര്യമെന്ന്. അയാള്‍ എത്ര മോശമായി പറഞ്ഞാലും ഞാന്‍ ശ്യാമേട്ടനെ സംശയിക്കാന്‍ പാടില്ലായിരുന്നു. എന്‍റെ ശ്യാമേട്ട എന്നോട് ക്ഷമിക്കണേ.
റൂമില്‍ പോയി ഒരുപാടു കരഞ്ഞു. രാത്രിയില്‍ സമാധാനത്തോടെ ആലോചിച്ചപ്പോള്‍ ആണ് എനിക്ക് വെളിവുണ്ടായത്. പിന്നെ ഏട്ടന്‍റെ മെസേജ് കൂടി കേട്ടപ്പോള്‍ സമധാനമായി.
സാരമില്ല മോളെ നീ വിട്, ഞാന്‍ ഒന്ന് തിരിയട്ടെ. എനിക്ക് നിന്നെ കാണണം.
വേണ്ട ഏട്ടാ
💬 Comments
View all comments