Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
ആളുകളുമായി മിണ്ടാനും ഒക്കെ അവസരം കിട്ടിയത് അപ്പോഴാണ്. പക്ഷെ അപ്പോഴേക്കും സാം മാനസികമായി ഒരുപാടു അകന്നു. കാര്യം എന്താണെന്നു എനിക്ക് മനസിലായില്ല. ഞാന്‍ എന്നെക്കൊണ്ട് പറ്റുന്ന പോലെ അടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ രാത്രി ഞാന്‍ അങ്ങോട്ട് അപ്പ്രോച് ചെയ്തതിനു അടുത്ത ദിവസം എന്നെ പറഞ്ഞതിന് കയ്യും കണക്കും ഇല്ല. അയാളുടെ കൂടെ ഒരു തവണ പോലും എനിക്ക് തൃപ്തി ഉണ്ടായിട്ടില്ല മാഷെ. എന്നിട്ടും ഞാന്‍ പരാതി പറഞ്ഞില്ല. ഞാനും ഒരു പെണ്ണല്ലേ മാഷെ.
കുറച്ചു മാസം കഴിഞ്ഞു സാമിന് അബുദാബിക്ക് ട്രാന്‍സ്ഫര്‍ ആയി. അവിടേക്ക് എന്നെ കൊണ്ട് പോകാതെ ആണ് പോയത്. ഞാന്‍ വിളിച്ചു കരഞ്ഞു പറഞ്ഞു, പട്ടിണി ആണെങ്കിലും എനിക്ക് കൂടെ നിന്നാല്‍ മതിയെന്ന്. അതൊന്നും അയാള്‍ കേട്ടില്ല. സാം ഇല്ലാത്തതു കൊണ്ട് ഞാന്‍ ജോലിക്ക് പോകുന്ന സ്ഥലത്തും, വരുമ്പോഴും സാമിന്റെ ചില സുഹൃത്തുക്കള്‍ എന്നെ ട്രൈ ചെയ്യാന്‍ തുടങ്ങി. ഒരുത്തന്‍ ഒരിക്കന്‍ ലിഫ്റ്റില്‍ വച്ച് എന്നെ കേറി പിടിക്കാന്‍ വരെ തുടങ്ങി. ഇതൊക്കെ ഞാന്‍ സാമിനോട് പറഞ്ഞപ്പോള്‍ ഞാന്‍ ആടി കുണുങ്ങി സംസാരിച്ചിട്ടു ആണെന്ന് ആണ് സാം പറഞ്ഞത്. ഇവിടെ നില്‍ക്കണ്ട നാട്ടില്‍ പോകാന്‍ ആണ് പറഞ്ഞത്. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഞാന്‍ അറിഞ്ഞത് സാം അബുദാബിക്ക് ട്രാന്‍സ്ഫര്‍ ചോദിച്ചു വാങ്ങിയതാണ് എന്ന്. അത് കൂടി അറിഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി മാഷെ.
ഞാന്‍ ഇതൊക്കെ കെട്ടു അന്തം വിട്ടു ഇരിക്കുകയായിരുന്നു. ഇത്രയും ഐശ്വര്യം ഉള്ള സുന്ദരി പെണ്ണിനോട് ഒരുത്തന്‍ ഇങ്ങനൊക്കെ ചെയ്യുമോ? അതും സ്വന്തം ഭാര്യയോട്.
എന്‍റെ നോട്ടം കണ്ടു കണ്ടു അവള്‍
💬 Comments
View all comments