Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
ചോദിച്ചു, മാഷിന് വിശ്വാസം ആയില്ല അല്ലെ. അവള്‍ ഫോണ്‍ എടുത്തു ഒരു മെസേജ് കേള്‍പ്പിച്ചു. സാം ഇന്നലെ അയച്ചതാണ്. ഞാന്‍ മാഷിന്‍റെ കൂടെ ആണോ കിടക്കുന്നത് എന്നാണ് ചോദിച്ചത്. ഈ നിമിഷം വരെ എന്‍റെ ശരീരത്ത് സാം അല്ലാതെ ആരും തൊട്ടിട്ടില്ല മാഷേ. ഇതിനൊന്നും ഞാന്‍ റിപ്ലെ അയച്ചില്ല. അയക്കുകയും ഇല്ല. എന്നും ഇതുപോലെ പത്തിരുപതു മെസേജ് അയക്കും. പപ്പയെ ഓര്‍ത്തു ഞാന്‍ സഹിക്കുന്നത്. അവനും ഡിവോഴ്സ് ചെയ്യാന്‍ പേടി ഉണ്ട്. ഞങ്ങള്‍ കൊടുത്ത പൈസ തിരിച്ചു തരേണ്ടി വരും എന്ന് ഓര്‍ത്തു. മാഷ് പറ ഇങ്ങനെ ഒരാളോട് എങ്ങനെ ഇഷ്ടം തോന്നും മാഷെ. അവന്‍റെ പ്രോബ്ലം എന്താണ് എന്നെങ്കിലും ഒന്ന് പറയാന്‍ ഞാന്‍ പല തവണ ചോദിച്ചു. എല്ലാത്തിനും തിരിച്ചു എന്നെ തെറി വിളിക്കും.
ഹോ ഇങ്ങനെ മനുഷ്യര്‍ ഉണ്ടോ ജിന്‍സി. സോറി ഞാന്‍ അറിഞ്ഞില്ല താന്‍ ഇത്രയൊക്കെ പ്രശ്നത്തില്‍ ആണെന്ന്. എന്നിട്ട് എന്തുണ്ടായി ബാകി പറയു.
അങ്ങനെ ഇരിക്കുമ്പോള്‍ ഞാന്‍ നാട്ടില്‍ പോകാം എന്ന് കരുതി. അപ്പോഴാണ് ഇവ ദുബായിയില്‍ വരുന്നത്. അവള്‍ മൂന്നു മാസം ഉണ്ടായിരുന്നു അവിടെ. ഇവയോട് ഞാന്‍ കാര്യങ്ങളുടെ ഏകദേശ രൂപം പറഞ്ഞു. അവള്‍ ആണ് പറഞ്ഞത് ഞാന്‍ നാട്ടില്‍ പോയാല്‍ പപ്പ ഇതൊക്കെ അറിയും അതുകൊണ്ട് തല്‍ക്കാലം പോകണ്ട എന്ന്. അവളുടെ കെയറോഫില്‍ എനിക്ക് ഒരു ബാങ്കില്‍ നല്ലൊരു ജോലി കിട്ടി. ഞാന്‍ താമസം ബാങ്കിന്‍റെ ഗസ്റ്റ് ഹൌസിലേക്ക് മാറി. ഇടയ്ക്കു ഇവ വന്നു ഒന്ന് രണ്ട് ദിവസം റൂമില്‍ നില്‍ക്കും. ഞാനും സാമും തമ്മില്‍ ഈ ഒന്നര
💬 Comments
View all comments