Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
പിറുപിറുത്തു കൊണ്ട് അവള്‍ ഫോണ്‍ എടുത്തു കിച്ചന്‍ ഭാഗത്തേക്ക് മാറി നിന്ന് ഹലോ വച്ചു.
ഞാന്‍ അവളുടെ മുഖത്ത് തന്നെ നോക്കി നിന്നു. അവളുടെ മുഖത്ത് വിവിധ ഭാവങ്ങള്‍ മാറി മറിയുന്നു. എന്താണോ ആ തെണ്ടി പറയുന്നത് എന്ന് ഓര്‍ത്തു.
ഒരു മിനിറ്റ്ല്‍ കൂടുതല്‍ സംസാരിച്ചു കാണും. ഫോണ്‍ കട്ട് ചെയ്തു അവള്‍ എന്നെ നോക്കി. ഞാന്‍ എന്താന്നു തലകൊണ്ട് ചോദിച്ചു.
അവള്‍ കൈകൊണ്ടു നില്‍ക്കാന്‍ ആംഗ്യം കാണിച്ച ശേഷം ഫോണില്‍ എന്തോ തിരയാന്‍ തുടങ്ങി. ഒരു വോയിസ് മെസേജ് പ്ലേ ചെയ്തു. അത് കേട്ട് ഞാന്‍ ഞെട്ടി.
“അവള്‍ നല്ല സുന്ദരി പെണ്ണ് ആണല്ലോ. ഏതു ആണുങ്ങള്‍ കണ്ടാലും അവളുടെ കൂടെ കിടക്കാന്‍ ഇഷ്ടം തോന്നും. നല്ല ഫിഗര്‍ ആണല്ലോ. നല്ല അസല്‍ ചരക്ക്. ഇനി ഞാന്‍ നോക്കട്ടെ. നിന്നെക്കൊണ്ടു എന്തായാലും പറ്റില്ലെന്ന് നീ പറഞ്ഞത് കേട്ട് മനസിലായി. ഇനി ഞാന്‍ അവളുടെ കൂടെ കിടക്കും. കിടക്കുക മാത്രം അല്ല അവള്‍ക്കും ഇഷ്ടമാണെങ്കില്‍ അവള്‍ക്കു ഇഷ്ടം ഉള്ളതെല്ലാം ചെയ്യും. നീ നിനക്ക് പറ്റുന്നത് ഉണ്ടാക്കു.”
ഞാനും സാമും തമ്മില്‍ ഉള്ള സംഭാഷണത്തില്‍ ഞാന്‍ അവളെക്കുറിച്ച് പറഞ്ഞ അത്ര ഭാഗം മാത്രം ആണ് പ്ലേ ചെയ്തു കേട്ടത്.
അവളുടെ മുഖം ചുവന്നു, കണ്ണുകള്‍ നിറഞ്ഞു.
അവള്‍ അത് ഒന്നുടെ പ്ലേ ചെയ്തു, അറപ്പോടെ എന്നെ നോക്കി.
ഞാന്‍ സ്തബ്ദനായി ഇരുന്നു പോയി.
എന്താ മാഷെ ഇത്. ഞാന്‍ നിങ്ങളെ എന്‍റെ ദൈവത്തെപോലെ അല്ലെ കണ്ടത്. ഇനി ഞാന്‍ എങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കും. സാം ഇത് എന്‍റെ
💬 Comments
View all comments