Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
പപ്പക്ക് വരെ അയക്കാന്‍ മടിയില്ലാത്തവനാണ്. അവന്‍റെ മുന്നില്‍ ഇത്രയും നാള്‍ പിടിച്ചു നിന്നത് എല്ലാം പോയില്ലേ. ഇതുവരെ അയാള്‍ക്ക് എന്നെ ഒരു കാര്യവും ഇല്ലതെ കുറ്റം പറയാന്‍ അല്ലാതെ ഇങ്ങനെ ഒരവസരം ഞാന്‍ കൊടുത്തിരുന്നില്ല. അയാള്‍ കാര്യമില്ലാതെ എന്നെ തെറി വിളിക്കുന്നത് ഇപ്പോള്‍ സത്യമായില്ലേ. എന്നോട് എന്തിനാ മാഷെ ഇത് ചെയ്തത്. അവള്‍ കരയാന്‍ തുടങ്ങി.
ഞാന്‍ അവളുടെ അടുത്തേക്ക് എത്തി തോളില്‍ കൈ വച്ചു, ജിന്‍സി പ്ലീസ് സ്റ്റോപ്പ്. ഞാന്‍ പറയുന്നത് കേള്‍ക്കു.
അവള്‍ ദേഷ്യത്തോടെ എന്‍റെ കൈ തട്ടി മാറ്റി. കത്തുന്ന കണ്ണുകളോടെ തൊട്ടു പോകരുതെന്നെ എന്ന് അലറി.
ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ പിന്നോട്ട് മാറി. അപ്പോഴത്തെ ദേഷ്യത്തില്‍ അവനോടു പറഞ്ഞതാണ്. അതിനെ ഇങ്ങനെയൊക്കെ അര്‍ഥങ്ങള്‍ ഉണ്ടാകും എന്നോര്തില്ല. ആ തെണ്ടി അത് റെക്കോര്ഡ് ചെയ്യും എന്നും ഓര്‍ത്തില്ല. എല്ലാം ഇവിടം കൊണ്ട് തീര്‍ന്നല്ലോ.
ഞാന്‍ വീണ്ടും വിളിച്ചു ജിന്‍സി. പ്ലീസ് എനിക്ക് പറയാന്‍ ഉള്ളത് ഒന്ന് കേള്‍ക്കു.
എനിക്കൊന്നും കേള്‍ക്കണ്ട മാഷെ. ഇനി ഒന്നും പറയണ്ട. ഇപ്പോള്‍ ഉള്ള ബഹുമാനം കൂടി കളയിക്കരുത്. അയാള്‍ക്ക് ഡൌട്ട് ഉണ്ടാകാതിരിക്കാന്‍ നിങ്ങളെ ദുബായ് എയര്‍പോര്‍ട്ടില്‍ കണ്ടതല്ലാതെ അതിനു ശേഷം കണ്ടില്ല എന്നാണ് ഞാന്‍ പറഞ്ഞത്. നിങ്ങളെ ഒരു താങ്ക്സ് പറയാന്‍ പോലും ഞാന്‍ വിളിച്ചില്ല എന്ന് കള്ളം പറഞ്ഞു.
മാഷെ ഇന്ന് ഇവിടെ ഒരുമിച്ചു ഇരുന്ന അത്രയും സമയം നിങ്ങള്‍ എന്നെ ഒന്ന് കെട്ടിപ്പിടിചെങ്കില്‍, ഒന്ന് ഉമ്മ വച്ചെങ്കില്‍ എന്നൊക്കെ കൊതിച്ചിരുന്നു. നിങ്ങളെന്നെ മാറില്‍ച്ചേര്‍ത്തുപിടിച്ചു കിടക്കാന്‍ ആഗ്രഹിച്ചു. ഞാന്‍ നിങ്ങളുടെ മടിയില്‍ കിടന്നു ഉറങ്ങുമ്പോള്‍
💬 Comments
View all comments