0%

Chapter Title : ജിന്‍സി മറിയം 4 [ശ്യാം ബെന്‍സല്‍]

Author : Kambikathakal Read All Parts 814

രാവിലെ ഒന്‍പതു മണിയായി ഞാന്‍ ഉണരാന്‍. ഉണര്‍ന്നപ്പോള്‍ അടുത്ത് ജിന്‍സി ഇല്ല. എനിക്ക് ടെന്‍ഷനായി ഞാന്‍ എണീറ്റു വേഗം ഹാളില്‍ എത്തി നോക്കിയപ്പോള്‍ അവളില്ല. കിച്ചണില്‍ അനക്കം കേട്ട് ചെന്ന് നോക്കിയപ്പോള്‍ കുളിച്ചു ടവല്‍ ഒക്കെ തലയില്‍ കെട്ടി സ്ടൌവില്‍ എന്തോ വച്ച് ചെയ്യുന്നു.

പേടിച്ചു പോയല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു.

ഏട്ടന്‍ നല്ല ഉറക്കം ആയിരുന്നു അതാ വിളിക്കാതെ

എങ്ങനുണ്ട് മോളെ നിനക്ക്.

ഞാന്‍ ഓക്കേ ആണ്, അവിടെ മാത്രം ചെറിയ നീറ്റല്‍ പോലെ ഉണ്ട്. വേറെ കുഴപ്പം ഒന്നും ഇല്ല.

നീ എപ്പോള്‍ ഉണര്‍ന്നു.

ഞാന്‍ അര മണികൂര്‍ ആയി ഉണര്‍ന്നു കുളിച്ചു പുറത്തു നിന്നും ബ്രേക്ക് ഫാസ്റ്റ് എടുത്തുകൊണ്ടു വന്നു. ചായ ഇടാന്‍ തുടങ്ങുമായിരുന്നു,

ചേട്ടന്‍ ഫ്രഷ് ആയി വരൂ. നമുക്ക് ചായ കുടിക്കം.

ചായ ഇട്ടു ഒരുമിച്ചു ബ്രേക്ഫാസ്റ്റ് ഒക്കെ കഴിച്ചു. അന്നു പിന്നെ കളിച്ചില്ല. അടുത്ത ദിവസമാണ് ഞങ്ങള്‍ പിന്നെ ബന്ധപ്പെട്ടത്. ഈ ഓര്‍മകളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഫോണ്‍ അടിച്ചത്. ഫോണ്‍ എടുത്തു സംസാരിച്ച ശേഷം ഞാനും ജിന്‍സിക്കൊപ്പം കിടന്നുകൊണ്ട് അവളെ കെട്ടിപ്പിടിച്ചു ഉറങ്ങി.

പിന്നെയുള്ള ദിവസങ്ങളില്‍  നിര്‍ത്താതെ കളിയായിരുന്നു. മിക്ക ദിവസവും ഡ്രെസ് ഒക്കെ ഇടാതെയാണ് ഞങ്ങള്‍ റൂമില്‍ ഉണ്ടാകുക. വികാരം തലയ്ക്കു പിടിക്കുമ്പോള്‍ കളിക്കുക തന്നെയായിരുന്നു പണി. ഫുഡ് അടിക്കുക , ഉറങ്ങുക കളിക്കുക.

എന്‍റെ ജീവിതത്തില്‍ അതിനു മുന്‍പോ ശേഷമോ ഇത്ര ദിവസം തുടര്‍ച്ചയായി കളിച്ചിട്ടില്ല. വേറെ ഒന്നും ചെയ്യാന്‍ ഇല്ലാത്തതിനാല്‍ കളി തന്നെ കളി.  ക്വാറന്റൈന്‍ കഴിയാറായപ്പോഴേക്കും ഞാന്‍ നന്നായി ക്ഷീണിച്ചു.

💬 Comments

View all comments