Chapter Title : ജിന്‍സി മറിയം [ശ്യാം ബെന്‍സല്‍]
വിസ തീരും മുന്‍പ് അവിടെയെതിയില്ലെങ്കില്‍ കുടുംബത്തിന്‍റെ കാര്യം കഷ്ടമാകും. ഇപ്പോള്‍ അവളുടെ ബലത്തില്‍ ആണ് വീട്ടു കാര്യങ്ങള്‍ നടക്കുന്നത്.” അച്ഛനല്ല അത് പറഞ്ഞത് എന്ന് മനസിലായി, അടുത്ത് നിന്ന തോമാച്ചന്‍ ആകും. ശരിയച്ച എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു റസ്റ്റ് റൂമിലേക്ക് നടന്നു.
കൊറോണയുടെ സെക്കണ്ട് വേവ് തുടങ്ങിയതിനാല്‍ എല്ലായിടത്തും ലിമിറ്റഡ് സൌകര്യങ്ങളെ ഉള്ളൂ. ഹോംഗ്കോംഗില്‍ എത്തിയാലും കുഴപ്പം ആണ്. അവിടെ 21 ഡെയ്സ് ആണ് ക്വാറന്റൈന്‍. അതിനായി ഒരു ടൂറിസം കമ്പനിയുടെ അപ്പാര്ട്ട്മെന്റ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അവിടെയിരുന്നു ഒഫിഷ്യല്‍ കാര്യങ്ങള്‍ ചെയ്യാം എന്നതുകൊണ്ട് വലിയ മടുപ്പുണ്ടാകില്ല. നാല് മാസം നാട്ടില്‍ നിന്നതിന്‍റെ കുഴപ്പം ഉണ്ട്. ബിസിനസ് പലതും മോശമാണ് കൊറോണ കാരണം. അവിടെ ചെന്നിട്ടു വേണം വീണ്ടും എല്ലാം നേരെയാക്കിയെടുക്കാന്‍. അതിന്‍റെ ഇടക്കാണ് ജിന്‍സിയെന്ന പുതിയ കുരിശ് എന്നോര്‍ത്ത് നടന്നു.
(കഥ എഴുതി ശീലമില്ല. ഇത് കഥയല്ല. എന്നാലും ഒരു ശ്രമമാണ്. തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കണം.)
💬 Comments
View all comments