0%

Chapter Title : ജിഷ [Modified] [Master]

Author : Master Read All Parts 2.6K

ഞാന്‍ കാര്‍ സ്റ്റാര്‍ട്ട്‌ ആക്കി. ഗിയര്‍ ഇടാന്‍ കൈ നീക്കിയപ്പോള്‍ അവളുടെ തടിച്ച തുടയില്‍ കൈ മുട്ടി. കാര്‍ മുന്‍പോട്ടു നീങ്ങി.

“തള്ളയ്ക്ക് അങ്കിള്‍ വന്നത് ഇഷ്ടമായില്ല..വെറും അലവലാതിയാ ആ സ്ത്രീ” അവള്‍ വെറുപ്പോടെ പറഞ്ഞു.

“എടീ അവന്‍ കേള്‍ക്കും” ഞാന്‍ അവള്‍ക്ക് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ പറഞ്ഞു.

“ഹും കേട്ടാല്‍ എന്താ? ഇതുപോലെ വൃത്തികെട്ട ഒരു തള്ള..” അവള്‍ അവജ്ഞയോടെ വീണ്ടും അതുതന്നെ പറഞ്ഞു.

കാര്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവളിറങ്ങി വേഗം ചെന്ന് വിവരം പറഞ്ഞു. അത്യാഹിത വിഭാഗത്തില്‍ നിന്നും രണ്ടുപേര്‍ സ്ട്രെച്ചര്‍ കൊണ്ട് വന്നു അവനെ കയറ്റി ഉള്ളിലേക്ക് പോയി; ഒപ്പം ജിഷയും. ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്തിട്ട് അവിടെയെത്തി.

“ഉള്ളില്‍ കയറ്റി”

അവള്‍ പറഞ്ഞു. അവളുടെ നഗ്നമായ വെളുത്തു കൊഴുത്ത കൈകളിലേക്കും നെഞ്ചില്‍ ഒരു യുദ്ധത്തിനു തയ്യാറെന്നപോലെ എഴുന്നുനില്‍ക്കുന്ന മുലകളിലേക്കും ഞാന്‍ നോക്കി. ചുരുക്കം ആളുകളെ അവിടെ ഉണ്ടായിരുന്നുവെങ്കിലും പലരും അവളെ ആര്‍ത്തിയോടെ നോക്കുന്നുണ്ടായിരുന്നു.

“അല്പം സീരിയസ് ആണ്..ഐ സി യു വില്‍ കയറ്റണം..നിങ്ങള്‍ ഒരു ഫയല്‍ എടുക്ക്” ഒരു നഴ്സ് എത്തി പറഞ്ഞു.

“വാ..” ഞാന്‍ ജിഷയെ വിളിച്ചു. ഞങ്ങള്‍ കൌണ്ടറില്‍ ചെന്നു.

“പേരും വിവരവും ഒക്കെ പറഞ്ഞു കൊടുക്ക്” അവളോട്‌ ഞാന്‍ പറഞ്ഞു.

ജിഷ കൌണ്ടറില്‍ ഉണ്ടായിരുന്ന പെണ്ണിനോട് സംസാരിക്കാന്‍ എന്റെ അടുത്തേക്ക് നീങ്ങി നിന്നു. എന്നെ മുട്ടിയുരുമ്മി നിന്നുകൊണ്ട് അവള്‍ വിവരങ്ങള്‍ പറഞ്ഞു. അവളുടെ കൊഴുത്ത ശരീരത്തിന്റെ മൃദുത്വം നല്‍കിയ ലഹരിയില്‍, അവളുടെ മദഗന്ധം ആസ്വദിച്ച് ഞാനങ്ങനെ നിന്നു. ഫയല്‍ എടുക്കുന്നതിനിടെ അവനെ ഐ സി യുവിലേക്കു കൊണ്ടു

💬 Comments

View all comments