0%

Chapter Title : ജിഷ [Modified] [Master]

Author : Master Read All Parts 2.6K

പോകുന്നത് അവളും ഞാനും കണ്ടു. അവരാവശ്യപ്പെട്ട പണം പണം ഞാന്‍ നല്‍കിയപ്പോള്‍ അപമാനഭാരത്താല്‍ ജിഷ തല കുനിച്ചു.

“അങ്കിളിനെ ഞാന്‍ വല്ലാതെ ബുദ്ധി മുട്ടിച്ചു” സ്വയംനിന്ദയോടെ അവള്‍ പറഞ്ഞു.

“പോടീ പെണ്ണെ; ഇതൊക്കെ ഒരു ബുദ്ധിമുട്ടാണോ..നീ വാ നമുക്ക് ഐ സി യുവിലേക്കു പോകാം”

പടികള്‍ കയറി ഞങ്ങള്‍ ഐ സി യുവിന്റെ മുന്‍പില്‍ എത്തി. അവനെ അവര്‍ ഉള്ളിലാക്കിക്കഴിഞ്ഞിരുന്നു.

“സുരേഷിന്റെ ഒപ്പമുള്ളവരല്ലെ?” ഞങ്ങളെ കണ്ടപ്പോള്‍ ഒരു നഴ്സ് ചോദിച്ചു.

“അതെ” ഞാന്‍ പറഞ്ഞു.

“ഇവിടെ തന്നെ കാണണം കേട്ടോ..വേണമെങ്കില്‍ റൂം എടുത്തോളൂ..എന്നിട്ട് നമ്പര്‍ തന്നാല്‍ മതി..വല്ല ആവശ്യവും ഉണ്ടെങ്കില്‍ ഞങ്ങള്‍ വിളിച്ചോളാം”

“ശരി..ഇനി ഞങ്ങള്‍ എന്തെങ്കിലും ചെയ്യാനുണ്ടോ” ഞാന്‍ ചോദിച്ചു. “ഇല്ല..24 മണിക്കൂര്‍ കഴിഞ്ഞേ ഐ സി യുവില്‍ നിന്നും പേഷ്യന്റിനെ മാറ്റൂ..അതും ഇപ്പോഴത്തെ സ്ഥിതി മാറിയാല്‍ മാത്രം. തല്‍ക്കാലം നിങ്ങള്‍ റൂം എടുത്ത് റസ്റ്റ്‌ ചെയ്തോ” അവള്‍ പറഞ്ഞിട്ട് പോയി.

ഞാന്‍ ജിഷയെ നോക്കി. അവളുടെ മുഖം തുടുത്തിരിക്കുന്നതും ചുവന്ന അധരപുഷ്പങ്ങളില്‍ ഒരു ചിരി വിരിഞ്ഞിരിക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു. സാമാന്യം തണുപ്പ് ഉണ്ടായിട്ടും അവളുടെ കക്ഷങ്ങളില്‍ നനവുണ്ടായിരുന്നു.

“ശ്ശൊ…” നാണത്തോടെ പറയുന്നത് ഞാന്‍ കേട്ടു.

“എന്താ”

“ഇനി റൂം എടുക്കണമല്ലോ” അവള്‍ ഗൂഡഭാവത്തോടെ എന്നെ നോക്കി മദച്ചാറുനിറഞ്ഞ കീഴ്ചുണ്ട് ലേശം പുറത്തേക്ക് തള്ളി.

“വേണോ..ഇവിടെ കസേര ഉണ്ടല്ലോ..ഇവിടിരുന്നാല്‍ പോരെ” അവളുടെ മനസ്സറിയാനായി തന്ത്രപൂര്‍വ്വം ഞാന്‍ ചോദിച്ചു.

“രാത്രി മുഴുവനും ഇവിടിരിക്കാനോ..പതിനൊന്നു മണി കഴിഞ്ഞതെ ഉള്ളു”

“അത് സാരമില്ല”

അവള്‍ മുഖം വീര്‍പ്പിച്ച് എന്നെ നോക്കി.

“നാളെ ഐസിയൂന്ന് ഇറക്കിയാലും ചേട്ടനെ കിടത്താന്‍ റൂം വേണ്ടേ?”

💬 Comments

View all comments