0%

Chapter Title : ജിഷ [Modified] [Master]

Author : Master Read All Parts 2.6K

കണ്ടു.

“മോളാണോ” ഒരു ഇളിയോടെ എന്നെ നോക്കി അയാള്‍ ചോദിച്ചു.

“അല്ല മരുമോളാ” ഞാന്‍ പറഞ്ഞു.

“ഉം ഉം..”

അയാള്‍ അര്‍ത്ഥഗര്‍ഭമായി മൂളി അവളെ ഒന്നുകൂടി നോക്കിയിട്ട് പുറത്തേക്ക് പോയി.

“വൃത്തികെട്ട കിളവന്റെ നോട്ടം കണ്ടില്ലേ” അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ ജിഷ ദേഷ്യത്തോടെ പറഞ്ഞു.

“എങ്ങനെ നോക്കാതിരിക്കും; അയാളൊരു ആണായിപ്പോയില്ലേ” ഞാന്‍ ചിരിച്ചു.

“പോ അവിടുന്ന്..എനിക്ക് ഇഷ്ടമില്ലാത്തവര്‍ നോക്കുന്നത് വെറുപ്പാ” അവള്‍ എന്നെ നോക്കി കൈകള്‍ പൊക്കി മുടിയഴിച്ചുകെട്ടി. തുടുത്തു മിനുത്ത് നഗ്നമായ അവളുടെ കക്ഷങ്ങള്‍ ഞാന്‍ കണ്ടു. അവയില്‍ നിന്നും വിയര്‍പ്പിന്റെ മദഗന്ധം എന്റെ മൂക്കിലടിച്ചുകയറി. കാമം എന്നെ ഭീകരമായി വിഴുങ്ങുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.

“എന്നാല്‍ നീ കിടന്നോ..ഞാന്‍ പുറത്ത് പോയി ഇരിക്കാം. അവര് വിളിച്ചാലോ” അവളുടെ മനസ് അറിയാനായി ഞാന്‍ പറഞ്ഞു.

“അതെന്താ അങ്കിളിനുറങ്ങണ്ടേ”

“വേണ്ട..”

“ഞാന്‍ ഉള്ളത് കൊണ്ടാണോ..ഞാന്‍ പിടിച്ചു തിന്നത്തൊന്നുമില്ല” അവള്‍ പരിഭവത്തോടെ മുഖം വീര്‍പ്പിച്ചു.

“അതല്ല മോളെ. നീയൊരു കല്യാണം കഴിഞ്ഞ പെണ്ണല്ലേ..നമ്മള്‍ ഒരു മുറിയില്‍ കിടന്നു എന്ന് ആരെങ്കിലും അറിഞ്ഞാല്‍..നമ്മുടെ നാട്ടുകാരാണ്. എന്തിനാ വെറുതെ..” ഞാന്‍ ബഹുഭൂരിപക്ഷം മലയാളികളെയും പോലെ മാന്യന്റെ മേലങ്കി എടുത്തണിഞ്ഞു.

“അറിഞ്ഞാല്‍ എന്താ..എനിക്ക് ആരെയും പേടി ഇല്ല..” അവള്‍ അനിഷ്ടത്തോടെ വീണ്ടും ചുണ്ട് തള്ളി.

“സുരേഷ് അറിഞ്ഞാല്‍?” അവളുടെ ചോരച്ചുണ്ടിന്റെ മാദകത്വം കണ്ണുകള്‍ കൊണ്ട് നക്കിരുചിച്ച് ഞാന്‍ ചോദിച്ചു.

“അറിഞ്ഞാല്‍ കൂടിവന്നാല്‍ ഒഴിയാന്‍ പറയും. ഞാന്‍ ഒഴിയും; അല്ലാതെന്താ. ഹും” അവള്‍ ഉന്മാദിനിയെപ്പോലെ എന്റെ കണ്ണുകളിലേക്ക് നോക്കിപ്പറഞ്ഞു. അവള്‍ക്ക് അവനോട്‌ ഒരു താല്‍പര്യവും ഇല്ല എന്നെനിക്ക് ഒരിക്കല്‍ക്കൂടി ഉറപ്പായി. അതെന്റെ കാമാഭ്രാന്ത്‌ ഇരട്ടിപ്പിച്ചു.

“നീ ആലോചിക്കാതെയാണ്

💬 Comments

View all comments