0%

Chapter Title : ജിഷ [Modified] [Master]

Author : Master Read All Parts 2.6K

സംസാരിക്കുന്നത്. കല്യാണം ഒഴിഞ്ഞാല്‍ നീ എന്ത് ചെയ്യും? കുടിച്ചു മറിഞ്ഞു നടക്കുന്ന നിന്റെ അച്ഛന് നിന്നെ സഹായിക്കാന്‍ പറ്റുമോ? ങേ? നീ കിടക്ക്‌. ഞാന്‍ പുറത്തിരിക്കാം”

ജിഷയുടെ മുഖത്തേക്ക് കോപം ഇരച്ചു കയറുന്നത് ഞാന്‍ കണ്ടു. അവള്‍ ദുപ്പട്ടയെടുത്ത് തോളില്‍ ഇട്ടു മുല മറച്ചു.

“അങ്കിള്‍ രാത്രി ബുദ്ധിമുട്ടി അയാളെ കൊണ്ടുവന്നിട്ട് ഉറക്കം ഇളച്ച് ഇരിക്കേണ്ട കാര്യമില്ല..ഞാനാണ് പ്രശ്നമെങ്കില്‍ പുറത്ത് പോയേക്കാം” അങ്ങനെ പറഞ്ഞിട്ട് അവള്‍ മുഖം വീര്‍പ്പിച്ച് പുറത്തേക്ക് പോകാനായി തിരിഞ്ഞു. ഞാന്‍ വേഗം അവളുടെ കൈയില്‍ കടന്നുപിടിച്ചു. കൊഴുത്തുരുണ്ട ആ കൈയുടെ മാര്‍ദ്ദവം എന്റെ സിരകളിലൂടെ മിന്നല്‍ പായിച്ചു.

“എന്താ പെണ്ണെ ഇത്..എന്തൊരു ദേഷ്യക്കാരിയാ നീ”

“പിന്നെ അങ്കിള്‍ എന്നെ വെറും അന്യയായി കണ്ടാല്‍; എനിക്കുമില്ലേ അന്തസ്സും അഭിമാനവും” വിതുമ്പിക്കൊണ്ട് അവള്‍ തല കുനിച്ചു. അവളെ പിടിച്ചു കടിച്ചു തിന്നാന്‍ തോന്നിയ ആര്‍ത്തി പണിപ്പെട്ടാണ് ഞാന്‍ നിയന്ത്രിച്ചത്.

“ശരി നമുക്ക് ഇവിടെ കിടക്കാം. ദൈവത്തെ ഓര്‍ത്ത് നീ പിണങ്ങല്ലേ” ഞാന്‍ പറഞ്ഞു. അതോടെ അവളുടെ മുഖം വിടര്‍ന്നു.

“വേണ്ട. ഞാന്‍ അങ്കിളിനെ പിടിച്ചു തിന്നാലോ” അവള്‍ കള്ളച്ചിരിയോടെ ചോദിച്ചു.

“എന്താ രാത്രീല്‍ ഒന്നും തിന്നില്ലാരുന്നോ?” കൈയിലെ പിടി വിട്ടുകൊണ്ട് ഞാന്‍ ചോദിച്ചു.

“അയാളുടെ കോലം അങ്കിള് കണ്ടതല്ലേ? എന്നിട്ടാണോ ഈ ചോദ്യം?” എന്റെ കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കി അവള്‍ ചോദിച്ചു. അടിമുടി ഒരു തരിപ്പ് എന്നെ കീഴടക്കി. എന്താണ് തിന്നും എന്നതില്‍ അര്‍ത്ഥമാക്കിയതെന്ന് പച്ചയായിത്തന്നെ അവള്‍ വെളിപ്പെടുത്തിയിരിക്കുന്നു.

“ഞാനൊന്നു മൂത്രം ഒഴിച്ചിട്ടു വരാം. മുട്ടി നില്‍ക്കുവാ.” അന്ധാളിച്ചു നിന്നിരുന്ന എന്നോട് കള്ളച്ചിരിയോടെ അങ്ങനെ പറഞ്ഞിട്ട്

💬 Comments

View all comments