Chapter Title : ജിഷ
അവനെ നേരെ കിടത്തി. കാറിന്റെ ഡോര്‍ അടച്ച ശേഷം ജിഷ ഉള്ളിലേക്ക് പോയി ഒരു ദുപ്പട്ട തോളില്‍ ഇട്ടുകൊണ്ട് ഇറങ്ങി വന്നു. "പോകാം അങ്കിള്‍" "നീ വരണമെന്നില്ല..ഞാന്‍ കാണിച്ചിട്ട് വരാം" തള്ള നോക്കുന്നത് കണ്ടു ഞാന്‍ നമ്പരിറക്കി. "പിന്നെ..ഞാനിവിടെ എന്തെടുക്കാനാ..അഥവാ അഡ്മിറ്റ് ചെയ്‌താല്‍ ആള് വേണ്ടേ" അവള്‍ ചെറിയ പരിഭവത്തോടെ പറഞ്ഞു. "എന്നാല്‍ വാ കേറ്" അവള്‍ വന്നു മുന്‍സീറ്റില്‍ തന്നെ ഇരുന്നു. തള്ള എന്തോ പിറുപിറുക്കുന്നത് ഞാന്‍ കണ്ടു. ഞാനും കയറി കാര്‍ സ്റ്റാര്‍ട്ട് ആക്കി. ഗിയര്‍ ഇടാന്‍ കൈ നീക്കിയപ്പോള്‍ അവളുടെ തുടയില്‍ കൈ മുട്ടി. കാര്‍ മുന്‍പോട്ടു നീങ്ങി. "തള്ളയ്ക്ക് അങ്കിള്‍ വന്നത് ഇഷ്ടമായില്ല..അലവലാതിയാ" അവള്‍ പറഞ്ഞു. "എടീ അവന്‍ കേള്‍ക്കും" ഞാന്‍ പതിയെ പറഞ്ഞു. "ഹും കേട്ടാല്‍ എന്താ..ഇതുപോലെ വൃത്തികെട്ട ഒരു തള്ള.." അവള്‍ അവജ്ഞയോടെ പറഞ്ഞു. കാര്‍ ആശുപത്രിയില്‍ എത്തി. അവള്‍ വേഗം ചെന്ന് വിവരം പറഞ്ഞു. അത്യാഹിത വിഭാഗത്തില്‍ നിന്നും രണ്ടുപേര്‍ സ്ട്രെച്ചര്‍ കൊണ്ട് വന്നു അവനെ കയറ്റി ഉള്ളിലേക്ക് പോയി. ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്തിട്ട് അവിടെയെത്തി. "ഉള്ളില്‍ കയറ്റി" ജിഷ പറഞ്ഞു. അവളുടെ നഗ്നമായ കൊഴുത്ത കൈയിലേക്കും നെഞ്ചില്‍ ഒരു യുദ്ധത്തിനു തയ്യാറെന്ന പോലെ നില്‍ക്കുന്ന മുലകളിലേക്കും ഞാന്‍ നോക്കി. ചുരുക്കം ആളുകളെ അവിടെ ഉണ്ടായിരുന്നു എങ്കിലും പലരും അവളെ ആര്‍ത്തിയോടെ നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. "അല്പം സീരിയസ് ആണ്..ഐ സി യു വില്‍ കയറ്റണം..നിങ്ങള്‍ ഒരു ഫയല്‍ എടുക്ക്" ഒരു നഴ്സ് എത്തി പറഞ്ഞു. "വാ.." ഞാന്‍ അവളെ വിളിച്ചു. ഞങ്ങള്‍ കൌണ്ടറില്‍ ചെന്നു.
💬 Comments
View all comments