0%

Chapter Title : ജിഷ

Author : Master Read All Parts 1.2K

"പേരും വിവരവും ഒക്കെ പറഞ്ഞു കൊടുക്ക്" അവളോട്‌ ഞാന്‍ പറഞ്ഞു. ജിഷ കൌണ്ടറില്‍ ഇരിക്കുന്ന പെണ്ണിനോട് സംസാരിക്കാന്‍ എന്റെ അടുത്തേക്ക് നീങ്ങി നിന്നു. എന്നെ മുട്ടിയുരുമ്മി നിന്നുകൊണ്ട് അവള്‍ വിവരങ്ങള്‍ പറഞ്ഞു. അവളുടെ ശരീരഗന്ധം നുകര്‍ന്നു ഞാന്‍ നിന്നു. ഫയല്‍ എടുക്കുന്നതിനിടെ അവനെ ഐ സി യുവിലേക്കു കൊണ്ടു പോയി. കൌണ്ടറില്‍ ഞാന്‍ പണം നല്‍കുമ്പോള്‍ ജിഷ തല കുനിച്ചു. "അങ്കിളിനെ ഞാന്‍ വല്ലാതെ ബുദ്ധി മുട്ടിച്ചു" അവള്‍ പറഞ്ഞു. "പോടീ പെണ്ണെ..ഇതൊക്കെ ഒരു ബുദ്ധിമുട്ടാണോ..നീ വാ നമുക്ക് ഐ സി യുവിലേക്കു പോകാം" ഞങ്ങള്‍ ഐ സി യുവിന്റെ മുന്‍പില്‍ എത്തി. "സുരേഷിന്റെ ഒപ്പമുള്ളവര്‍ അല്ലെ" ഒരു നഴ്സ് ചോദിച്ചു. "അതെ" ഞാന്‍ പറഞ്ഞു. "ഇവിടെ തന്നെ കാണണം കേട്ടോ..വേണമെങ്കില്‍ റൂം എടുത്തോ..നമ്പര്‍ തന്നാല്‍ മതി..വല്ല ആവശ്യവും ഉണ്ടെങ്കില്‍ ഞങ്ങള്‍ വിളിച്ചോളാം" "ശരി..ഇനി ഞങ്ങള്‍ എന്തെങ്കിലും ചെയ്യാനുണ്ടോ" ഞാന്‍ ചോദിച്ചു. "ഇല്ല..24 മണിക്കൂര്‍ കഴിഞ്ഞേ ഐ സി യുവില്‍ നിന്നും രോഗിയെ മാറ്റൂ..സുഖമായാല്‍..നിങ്ങള്‍ റൂം എടുത്ത് റസ്റ്റ്‌ ചെയ്തോ" അവള്‍ പറഞ്ഞിട്ട് പോയി. ഞാന്‍ ജിഷയെ നോക്കി. അവളുടെ മുഖം തുടുത്തിരിക്കുന്നതും ചുവന്നു മലര്‍ന്ന ചുണ്ടില്‍ ഒരു ചിരി പടര്‍ന്നിരിക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു. സാമാന്യം തണുപ്പ് ഉണ്ടായിട്ടും അവളുടെ കക്ഷങ്ങള്‍ വിയര്‍ത്തിരുന്നു. "ശ്ശൊ..." അവള്‍ നാണത്തോടെ പറഞ്ഞു. "എന്താ" "ഇനി റൂം എടുക്കണമല്ലോ" അവള്‍ ഗൂഡഭാവത്തോടെ എന്നെ നോക്കി. "വേണോ..ഇവിടെ കസേര ഉണ്ടല്ലോ..ഇവിടിരുന്നാല്‍ പോരെ" അവളുടെ മനസ് അറിയാനായി ഞാന്‍ ചോദിച്ചു. "രാത്രി മുഴുവനും ഇരിക്കാനോ..പതിനൊന്നു മണി കഴിഞ്ഞതെ ഉള്ളു" അവള്‍ പറഞ്ഞു. "അത് സാരമില്ല.."

💬 Comments

View all comments