Chapter Title : Joan's sons [JAS]
റിയയോടാണ് ആണ് അജ്മലിന് പ്രിയം ...
വന്നപാടെ അജ്മൽ ചെറിയ ചെക്കനെ കയ്യിലെടുത്തു ( "ഏബിൾ" ജോണിന്റെ ഇളയ മകൻ )
അവർ വീട്ടിൽ വന്ന് പോയത് മുതൽ
അജ്മൽ റിയയുമായി അടുക്കാൻ പല വഴികളും ചിന്തിച്ചോണ്ട് നടക്കുമ്പോഴാണ് കൂട്ടുകാർകിടയിൽ ഒരു സംസാരം നടക്കുന്നത് ...
ആഷിക് : മോനേ അവൾക് ഫേസ്ബുക് ഉണ്ട് , എന്റെ റിക്യുസ്റ്റ് അക്സെപ്റ് ചെയ്തു ,
റഫീഖ് : നിനക്കിതെങ്ങനെ കിട്ടി
ആഷിക് : അതൊക്കെ ഒപ്പിച്ചു മോനേ
റഫീഖ് : എങ്കിൽ ഞാനും അയക്കട്ടെ , എന്താ പ്രൊഫൈൽ നെയിം
ആഷിഖ് : റിയ ആൻ ജോൺ
റഫീഖ് അപ്പൊ തന്നെ സെർച്ച് ചെയ്ത് റിക്യുസ്റ്റ് അയച്ചു അപ്പോഴാണ് അജ്മൽ അവിടേക്ക് എത്തിയത് .. കാര്യം അറിഞ്ഞപ്പോൾ തന്നെ അവനും അയച്ചു ....
രാത്രി ഒരു 9 മണി ആയപ്പോൾ അജ്മലിന് മെസ്സേജ് വന്നു your freind requst accepted ...
അജ്മലിന്റെ മനസ്സിൽ അഞ്ചാറ് ലഡ്ഡു പൊട്ടി ...
നോട്ടിഫിക്കേഷൻ കണ്ട ഉടനെ അവൾക് ഒരു മെസ്സേജും അയച്ചു
.... ഹായ് റിയ .....
ഉടനെ അവന് റീപ്ലേയും വന്നു ...
... hi ...
തിരിച് വീണ്ടും അജ്മൽ മെസ്സേജ് അയക്കാൻ തുടങ്ങി
" എന്നെ അറിയുവോ .., ഒരു അയൽവാസിയാണ് ..."
"... yah iknow , my neigbour ..."
പടച്ചോനേ മൊത്തം ഇംഗ്ലീഷ് ആണല്ലോ ... അജ്മൽ മനസ്സിൽ പറഞ്ഞു ...
ഇംഗ്ലീഷിൽ അത്ര പുലിയല്ലാത്തത് കൊണ്ട് അവൾ അയക്കുന്ന മെസ്സേജ്
💬 Comments
View all comments