0%

Chapter Title : ജോജോയുടെ ഓജോ [ആനീ]

Author : ആനീ Read All Parts 27.8K

തന്റെ തിരച്ചിൽ തുടർന്നു. വീടിന്റെ ഉമ്മറത്തെത്തി ജോജോ വാതിലിൽ ശക്തിയായി മുട്ടി. മരവാതിൽ സാവധാനം തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൻ ഒന്ന് അമ്പരന്നു. ബലൂൺ ക്യാപ്റ്റൻ!

​"സാർ... ഇത് നിങ്ങളുടെ വീടായിരുന്നോ?"

ജോജോ ആശ്ചര്യത്തോടെ ചോദിച്ചു.

​"അതെ, എന്താ ഈ പാതിരാത്രി?"

ക്യാപ്റ്റന്റെ കയ്യിൽ അപ്പോഴും ആ വാറ്റ് ഗ്ലാസ്സുണ്ടായിരുന്നു. റാന്തൽ വെളിച്ചത്തിൽ അയാളുടെ ചുളിവു വീണ മുഖം കൂടുതൽ ഭീകരമായി തോന്നി.

​"സാർ, ഇവിടെ വെച്ച് ഒരു സ്വർണ്ണ അരഞ്ഞാണം കളഞ്ഞുപോയി. അത് തിരക്കി വന്നതാ... സാറിന് അത് കിട്ടിയിട്ടുണ്ടോ?"

ജോജോ ആകാംക്ഷയോടെ ചോദിച്ചു.

​"ആരുടെ അരഞ്ഞാണമാ?"

ക്യാപ്റ്റൻ ഒരു കള്ളച്ചിരിയോടെ കണ്ണിറുക്കി.

​"ഞങ്ങളുടെ താര ടീച്ചറുടെ."

​"ഓഹോ... അപ്പോൾ താര എന്നാണോ ആ ചരക്കിന്റെ പേര്? കൊള്ളാം, പേരിന് ചേർന്ന ചേല് തന്നെയുണ്ട് അവൾക്ക്!"

ക്യാപ്റ്റൻ ലഹരിയുടെ പുറത്ത് നാക്ക് കുഴഞ്ഞുകൊണ്ട് പറഞ്ഞു.

​അതുകേട്ടതും ജോജോയുടെ രക്തം തിളച്ചു. താൻ മനസ്സിൽ കൊണ്ടുനടക്കുന്ന, തന്റെ സ്വപ്നങ്ങളിലെ രതിദേവതയായ താരയെ ആ കിളവൻ 'ചരക്ക്' എന്ന് വിളിച്ചത് അവന് സഹിച്ചില്ല. അവൻ അയാളുടെ ഷർട്ടിൽ പിടിക്കാനെന്ന വണ്ണം അടുത്തേക്ക് നീങ്ങി.

​"സാർ... സൂക്ഷിച്ചു സംസാരിക്കണം! എന്റെ ടീച്ചറെക്കുറിച്ച് മോശമായി പറഞ്ഞാൽ വിവരം അറിയും!"

ജോജോ ദേഷ്യം കടിച്ചമർത്തിക്കൊണ്ട് താക്കീത് നൽകി.

​"അടങ്ങടാ ചെറുക്കാ നീ! നിന്റെ നോട്ടവും ഭാവവും കണ്ടാലറിയാം, അവളെ ഇപ്പോൾ കിട്ടിയാൽ അങ്ങ് വിഴുങ്ങുമല്ലോ എന്ന മട്ടിലാണല്ലോ നീ നിൽക്കുന്നത്. എന്നിട്ടാണോ നീ എന്നോട് ചൂടാകുന്നത്?"

​ചാച്ചാജിയുടെ ആ തുറന്നടിച്ചുള്ള ചോദ്യം കേട്ടതും ജോജോ ഒന്ന് ഞെട്ടി. അവന്റെ ഉള്ളിലെ

💬 Comments

View all comments