Chapter Title : ജോജോയുടെ ഓജോ [ആനീ]
ഇരുട്ടിൽ പതുക്കെ മന്ത്രിച്ചു.
പെട്ടെന്ന്, മുറിയിലെ നാല് മെഴുകുതിരികളും ഒരേസമയം അണഞ്ഞു! കാറ്റടിക്കാതെ തന്നെ മുറിയിൽ കനത്ത ഇരുട്ട് പരന്നു. താര പേടിച്ചു നിലവിളിക്കാൻ തുടങ്ങിയപ്പോഴേക്കും അവളുടെ പിന്നിൽ ഒരു കനത്ത കാൽപ്പെരുമാറ്റം അവൾ കേട്ടു. ആരോ തന്റെ തൊട്ടുപിന്നിൽ വന്നു നിൽക്കുന്നു! ആ രൂപത്തിന്റെ തണുത്ത ശ്വാസം അവളുടെ കഴുത്തിന് പിന്നിൽ തട്ടി.
താര പ്ലാൻചെറ്റിൽ നിന്ന് കൈ വലിച്ചെടുത്ത് എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ ഇരുട്ടിൽ ആരുടെയോ പരുക്കൻ കൈകൾ അവളുടെ തോളിൽ അമർന്നു.
"ടീച്ചറേ... അനങ്ങരുത്... അയാൾക്ക് ദേഷ്യം വരും!"
ജോജോയുടെ ശബ്ദം തൊട്ടടുത്ത് കേട്ടു. പക്ഷേ ആ തോളിൽ അമർന്നിരിക്കുന്നത് ജോജോയുടെ കൈകളല്ലെന്ന് താരയ്ക്ക് മനസ്സിലായി.
“ഇത് നിർത്താം! എനിക്ക് പേടിയാവുന്നു!” –
താരയുടെ ശബ്ദം നിലവിളിക്കായി പതറി. അവളുടെ ശരീരം വിയർപ്പിൽ കുതിർന്നു, ആ ചുവന്ന ടി-ഷർട്ട് വിയർപ്പിൽ ദേഹത്തോട് വല്ലാതെ പറ്റിപ്പിടിച്ചിരുന്നു.
“പാടില്ല താരേ! കളി പൂർത്തിയാക്കാതെ നിർത്തിയാൽ... അത് അപകടമാണ്!
ആത്മാവിനെ പ്രകോപിപ്പിച്ചാൽ പിന്നെ ഈ വീട് വിട്ട് പുറത്തിറങ്ങാൻ നമുക്ക് കഴിയില്ല,”
ചാച്ചാജി ഗൗരവത്തോടെ താക്കീത് നൽകി.
അതേ നിമിഷം, തന്റെ പുറകിലെ രൂപം അവിടുന്ന് മാറി തടിവീടിന്റെ ചുവരുകൾക്ക് പുറത്ത് സാവധാനം നടക്കുന്നത് പോലെ കനത്ത കാൽപ്പെരുമാറ്റം അവൾ കേട്ടു.
തടികളിൽ ആരുടെയോ നഖങ്ങൾ കൊണ്ട് മാന്തുന്ന ശബ്ദം കൂടി കേട്ടതോടെ താര ശരിക്കും വിറച്ചുപോയി. രക്ഷയ്ക്കായി അവൾ ഇരുട്ടിൽ തപ്പിത്തടഞ്ഞ് ജോജോയുടെ അടുത്തേക്ക് ആഞ്ഞു ചേർന്നു.
ജോജോ ഇതൊരു അവസരമായി എടുത്തു. അവൻ തന്റെ ഇടതുകൈ താരയുടെ ആ മാംസളമായ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച്
💬 Comments
View all comments