0%

Chapter Title : ജോമോന്റെ ചേച്ചി 2 [ജോമോൻ]

Author : Kambikathakal Read All Parts 378

ചേച്ചി : ദേ ജോമോനെ വേണ്ടാട്ടോ... നിന്നെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ടാ എന്നെ വിളിച്ചത്

"അത് വിട്... ഇത്തവണ എങ്കിലും നാട്ടിൽ പോകാൻ പറ്റുമോ.."

ചേച്ചി : നടപ്പില്ല മോനെ... നിനക്കിപ്പോ ക്ലാസ്സ്‌ തുടങ്ങിയതല്ലേ ഉള്ളു..കൊറച്ചു കൂടെ കഴിയട്ടെ... എന്നിട്ട് പോകാം.. അല്ലെങ്കിലേ നീ ഒഴപ്പും..

എനിക്കരികിൽ തന്നെ ഇരുന്നുകൊണ്ട് ചേച്ചി പറഞ്ഞു

ഞാനതെല്ലാം മൂളിക്കേട്ട് കൊണ്ടവിടെ ഇരുന്നു

നേരത്തെ എണീറ്റെങ്കിലും ചേച്ചിയോട് ഓരോന്നു പറഞ്ഞിരുന്നു സമയം അല്പം വൈകി

വേഗന്ന് തന്നെ ചാവിയെടുത്തുകൊണ്ട് ഞാൻ താഴേക്ക് ഓടി

തിരക്ക് കുറഞ്ഞ റോഡ് നോക്കി ഒരു വിധം കോളേജിൽ എത്തി

പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോൾ ഉണ്ട് രണ്ടു മൂന്ന് പെണ്ണുങ്ങളോട് സംസാരിച്ചുകൊണ്ട് അഖിൽ നിൽക്കുന്നു

ഓരോ നിമിഷവും ഇവനൊരു കോഴി ആണെന്ന് തെളിയിച്ചുകൊണ്ടിരിക്കുക ആണല്ലോ

വണ്ടി പാർക്ക് ചെയ്തു ഞാനവന്റെ അടുത്തേക്ക് നടന്നു

അഖിൽ : മച്ചാനെ...

ഞാൻ വരുന്നത് കണ്ട അഖിലെന്നെ കൈ ഉയർത്തി കാണിച്ചു

കൂടെ നിൽക്കുന്ന പെണ്ണുങ്ങളുടെ ശ്രദ്ധയും എന്റെമേൽ ആയിരുന്നു അപ്പോൾ

അഖിൽ : ഞാൻ കരുതി മച്ചാനിന്ന് ലീവ് ആയിരിക്കുമെന്ന്.. അതുകൊണ്ട് ഞാനും തിരിച്ചു പോകാൻ ഇറങ്ങിയത അപ്പോളാണ് ഇവരെ കണ്ടത്... നമ്മളൊക്കെ ഒരേ ക്ലാസ്സാണ്

"ഇവരും മലയാളീസ് ആണോ..?

ഞാൻ ചോദിച്ചു.. ഇവരെയാരെയും ഇന്നലെ ഞാൻ ക്ലാസ്സിൽ കണ്ടതായി ഓർക്കുന്നുമില്ലായിരുന്നു

അഖിൽ : അതേട...ഇത് ജെസ്‌ന.. ഡെൽന..അമിത

കൂടെ നിന്നവരെ അവൻ പരിചയപ്പെടുത്തി

ഞാൻ അവരെയെല്ലാം ഒന്ന് ശെരിക്കും നോക്കി

ജെസ്‌നയെയും അമിതയെയും കണ്ടാൽ മലയാളികൾ ആണെന്ന് പറയില്ല... മോഡേൺ ഡ്രെസ്സും അത്യാവശ്യം മേക്കപ്പും തേച്ചു ബാംഗ്ലൂർ ബേസ്ഡ് ആയ പെണ്ണുങ്ങളെപ്പോലെ തോന്നി

ഡെൽന അല്പം ഇരുനിറം ആണ്.. എങ്കിലും കാണാൻ നല്ല രസമൊക്കെ തോന്നി.. മറ്റുള്ളവരെപോലെ മേക്കപ്പ് ഇട്ട് ബോറക്കിയിട്ടില്ല മുഖം

മൂവരും എനിക്ക് കൈ തന്നു

ഞാൻ എന്നെത്തന്നെ അവർക്ക് പരിചയപ്പെടുത്തി

"ഇന്നലെ നിങ്ങളെയാരും ക്ലാസ്സിൽ കണ്ടില്ലല്ലോ...?

ഞാൻ ചോദിച്ചു

അമിത : അത് ജോ ഇന്നലെ ഞങ്ങൾ ഇവിടെ വരെ വന്നതാ... പിന്നെ ഫസ്റ്റ് ഡേ തന്നെ ബോറിങ് ആവുമെന്ന് പറഞ്ഞു സിനിമക്ക് പോയി

"ആഹ്.

💬 Comments

View all comments