0%

Chapter Title : ജോമോന്റെ ചേച്ചി 2 [ജോമോൻ]

Author : Kambikathakal Read All Parts 367

പറഞ്ഞല്ല ഞാനവളെ ഇവിടെ നിർത്തിയത്... എന്റെ സ്വന്തം മോളായി തന്നെ നോക്കിക്കോളാം എന്ന് പറഞ്ഞാണ് ഞാൻ ഇവിടെ നിർത്തിയത്...ഇനി അവൾക്ക് പോണമെന്നു പറയുന്ന കാലം വരെ അവൾ ഇവിടെ തന്നെ നിൽക്കും.. അതുകൊണ്ട് നീ കൂടുതൽ ഒന്നും ആലോചിക്കാതെ പോയി കെടക്കാൻ നോക്ക്.."

അച്ഛനത് പറഞ്ഞു കഴിഞ്ഞപ്പോ സ്വർഗം കിട്ടിയ ഫീൽ ആയിരുന്നു എനിക്കപ്പോ.. നഷ്ടപ്പെട്ടത് എന്തോ തിരിച്ചു കിട്ടിയത് പോലെ

ഞാൻ തിരിഞ്ഞു റൂമിലേക്കു നടക്കാൻ തുടങ്ങി.. അപ്പോൾ ആണ് അമ്മ പിറകിൽ നിന്ന ചോദിച്ചത്

"അവൾ നിന്നോട് ഇതൊന്നും പറഞ്ഞില്ലേ...?

"എന്ത് പറഞ്ഞില്ലേന്ന്..?

ഞാൻ സംശയത്തോടെ തിരിഞ്ഞു നിന്നു

"അവളോടും കൊറച്ചു മുന്നേ അച്ഛൻ ഇതേ കാര്യം പറഞ്ഞാണല്ലോ വിട്ടത്.. എന്നിട്ട് അത് നീയറിഞ്ഞില്ലേ...ഏതായാലും ഇപ്പൊ അറിഞ്ഞല്ലോ.. ഇനി നീ പോയി കിടക്ക്.. രാവിലെ വിളിക്കുമ്പോൾ എണീറ്റില്ലെങ്കിലാണ് ഞാൻ ബാക്കി പറയാൻ പോണത്.."

ഞാൻ തിരിച്ചു റൂമിലേക്ക് നടന്നു

ചേച്ചിക്ക് ഇപ്പൊ അച്ഛൻ പറഞ്ഞതെല്ലാം അറിയാമായിരുന്നു.. പിന്നെ എന്തിനാ അവിടെ വന്നിരിന്നു കരഞ്ഞത്

റൂമിലെത്തിയപ്പോ അവിടെ ആരെയും കണ്ടില്ല.. ചേച്ചിയുടെ റൂമിലേക്ക് നടന്നപ്പോൾ ആണ് ടെറസ്സിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്

അപ്പൊ ആളവിടെ കാണുമെന്നു എനിക്ക് മനസിലായി

ഞാൻ സ്റ്റെപ്പ് കയറി മുകളിലേക്ക് നടന്നു

ഒരു മൂലയിലായി ഒരു രൂപം നിൽക്കുന്നത് ചെറിയ വെളിച്ചത്തിൽ കാണാം

പിറകെ ചെന്നു പേടിപ്പിച്ചാലോ എന്ന് ആദ്യം കരുതി..പിന്നെങ്ങാനും ചേട്ടനോടുള്ള ദേഷ്യത്തിൽ എന്നെപ്പിടിച്ചു താഴേക്ക് ഇട്ടാലോ എന്ന പേടിയിൽ ഞാനവിടെ നിന്നു..പോത്തുപോലെ വളർന്നെന്ന് പറഞ്ഞിട്ട് കാര്യമില്ല ഇപ്പോഴും ഒരു അരവട്ടത്തി ആണ്

"നീയെന്താ അവിടെ തന്നെ നിക്കണേ..?

തിരിഞ്ഞു നോക്കാതെ ചേച്ചി ചോദിച്ചു

ഇവളെന്നെ എങ്ങനെ കണ്ടു..

"ഞാൻ വന്നതെങ്ങനെ ചേച്ചി അറിഞ്ഞു..?

അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് ഞാൻ ചോദിച്ചു

"നീയാ സ്റ്റെപ്പ് മുഴുവൻ ചവിട്ടികുലുക്കി കേറി വന്നാൽ എങ്ങനെ അറിയാതിരിക്കും ജോ.."

എന്നെ കളിയാക്കിക്കൊണ്ട് ചേച്ചി പറഞ്ഞു

"ശബ്ദം കേട്ട് എങ്ങനെ അറിയാൻ പറ്റും.. വേറെ ആരെങ്കിലും ആയിരുന്നെങ്കിലൊ.."

"അതൊക്കെ അറിയാൻ പറ്റും... നിന്നെ കാണാൻ തുടങ്ങിയിട്ട് കൊറച്ചായല്ലോ.."

"ഹ്മ്മ്... അത് വിട്.. അച്ഛൻ നിന്നെ എങ്ങോട്ടും

💬 Comments

View all comments