Chapter Title : ജോമോന്റെ ചേച്ചി 2 [ജോമോൻ]
ഞാൻ അറിഞ്ഞു
അഖിലിന്റെയും അമിതയുടെയും മിസ്സ്ഡ് കാൾ മാറി മാറി വന്ന് കിടപ്പുണ്ട്... ബാക്കി ഉള്ളവരുടെ വക കണ്ണ് പൊട്ടുന്ന തെറിയും വാട്സാപ്പിൽ
അമ്മുവിന്റെ അവസാന മെസ്സേജ് ഇന്ന് ഉച്ചക്ക് മുൻപേ അഞ്ചണ്ണവും എന്റെ ഫ്ലാറ്റിൽ ഹാജർ വെക്കുമെന്ന് ആയിരുന്നു
ഇനി ഇവർ വന്ന് എന്ത് പണി തരുമെന്ന് ആലോചിച്ചു ഞാൻ കട്ടിലിൽ തന്നെ ഇരുന്നു
- തുടരും
💬 Comments
View all comments