0%

Chapter Title : ജോമോന്റെ ചേച്ചി 2 [ജോമോൻ]

Author : Kambikathakal Read All Parts 1.1K

കേറി കിടന്നതേ ഉറങ്ങി പോയെ.. അല്ല.. നീ രണ്ടു ദിവസം കൂടെ കഴിഞ്ഞല്ലേ വരുമെന്ന് പറഞ്ഞെ..?

ഞാൻ വിഷയം മാറ്റാനായി ചോദിച്ചു..

ചേച്ചി : ഒന്നും പറയെണ്ടെടാ... മീറ്റിംഗ് ഒക്കെ ഇന്നലെയെ കഴിഞ്ഞു.. പിന്നെ ആ പെണ്ണുമ്പുള്ളക്ക് അവിടെയൊക്കെ ചുറ്റി കറങ്ങാൻ വേണ്ടി ആണ് രണ്ടു ദിവസം കൂടെ പറഞ്ഞത്

സോഫയിലേക്ക് തളർന്നു കിടന്നുകൊണ്ട് അവൾ പറഞ്ഞു

ഒരു കറുപ്പ് പാന്റും വെള്ള ടി ഷർട്ടും ആണ് വേഷം... മുകളിൽ കറുപ്പ് വരകൾ ഉള്ളൊരു ഷർട്ടും തുറന്നിട്ടിട്ടുണ്ട്

ചൂട് ആയത് കൊണ്ടാണെന്നു തോന്നുന്നു ഷർട്ട് ഊരി ഒരേറ് വെച്ചു കൊടുക്കുന്നത് കണ്ടു

ഇതെന്താപ്പോ ഇങ്ങനെ എന്നാ ഭാവത്തിൽ ഞാനവളെ നോക്കി

കാര്യം മനസിലാക്കിയ ചേച്ചി മുൻപിലെ ചെറിയ പല്ലുകൾ മുഴുവൻ കാണിച്ചെന്നെ ചിരിച്ചു കാണിച്ചു

പിന്നെ എന്റെ തോളിലേക്ക് ചാരി കിടന്നു

സംഭവം വേറൊന്നുമല്ല ഈ മുഷിഞ്ഞ തുണിയൊക്കെ തോന്നിയടത്തു കൊണ്ടുപോയി ഇടുന്നത് എന്റെ ശീലമായിരുന്നു.. അതിന്റെ പേരിൽ ആണ് ഞങ്ങൾ തമ്മിൽ കൂടുതലും തല്ല് നടക്കുന്നത്.. ആ ചേച്ചി ആണിപ്പോ റോക്കറ്റ് വിട്ടപ്പോലെ ഒരു ഷർട്ട് വലിച്ചെറിഞ്ഞത്

"നിനക്ക് എന്നാ രണ്ടു ദിവസം കൂടെ നിന്നിട്ട് വന്നാൽ പോരായിരുന്നോ.. അവിടെയൊക്കെ കാണാൻ പറ്റിയ ഒരുപാട് സ്ഥലങ്ങൾ ഒക്കെ ഉള്ളതല്ലേ...?

ചേച്ചി : വയ്യെടാ.. ഒരാഴ്ച ആവാറായില്ലേ പോയിട്ട്...നീ കൂടെ ഇല്ലാഞ്ഞിട്ട് അവടെ ഒടുക്കത്തെ ബോറടി... പിന്നെ ആ തള്ളേടെ ഒടുക്കത്തെ ചളിയടിയും... ഒടുക്കത്തെ കത്തി ആണ് മോനെ.. സഹിക്കുകേല...

തലക്ക് കൈ വെച്ചുകൊണ്ട് അവൾ പറഞ്ഞു

ഞാനതൊക്കെ കേട്ട് ഇരുന്നതെ ഉള്ളു

പെട്ടെന്ന് ആണ് കിടന്നിടത്ത്

💬 Comments

View all comments