0%

Chapter Title : ജോമോന്റെ ചേച്ചി 2 [ജോമോൻ]

Author : Kambikathakal Read All Parts 376

: നിന്നെ പഠിക്കാനാ വിട്ടത്.. അല്ലാതെ കണ്ടവളുമാരെ നോക്കാനല്ല...

പെട്ടെന്ന് എനിക്ക് നേരെ തിരിഞ്ഞു കിടന്നുകൊണ്ട് ചേച്ചി പറഞ്ഞു

മുഖമൊക്കെ ആകെ ചുവന്നിരുന്നു അപ്പോളേക്കും

"അതെന്താടി അങ്ങനെ... എപ്പോഴും പഠിച്ചോണ്ടിരുന്ന എങ്ങനാ ശെരിയാവുന്നെ... ഈ ടൈമിൽ അല്ലേ ഇതൊക്കെ ഒന്ന് ട്രൈ ചെയ്തു നോക്കേണ്ടത്.."

ഞാൻ അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.. സാധാരണ ഇങ്ങനെ സോപ്പിട്ടാൽ അവൾ വീഴേണ്ടത് ആണ്.. പക്ഷെ ഇപ്രാവശ്യം എന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റി

എന്റെ കൈ രണ്ടും തട്ടി മാറ്റികൊണ്ടവൾ ചാടി എണീറ്റു

ചേച്ചി : ജോ അവസാനമായി പറയുവാ.. പഠിക്കാൻ വിട്ടാൽ പഠിച്ചോണം...വേറെ എന്തെങ്കിലും കുരുത്തക്കേട് അവിടെ കാണിച്ചെന്ന് ഞാൻ അറിഞ്ഞാൽ...

അതും പറഞ്ഞു ചേച്ചി മുറിവിട്ടിറങ്ങി പോയി

അപ്പുറത്തു നിന്നവളുടെ മുറിയുടെ വാതിൽ വലിച്ചടക്കുന്ന ശബ്ദവും കേട്ടു

ഇത്രയും ദേഷ്യപ്പെടാൻ മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ... കോളേജിൽ ഒക്കെ പഠിക്കുമ്പോൾ പ്രേമിക്കണമെന്ന് തോന്നുന്നതൊക്കെ സ്വാഭാവികം അല്ലേ

ചിലപ്പോൾ ചേട്ടനെ പോലെ ഞാനും എന്തെങ്കിലും പൊട്ടത്തരം കാണിച്ചാലോ എന്ന് പേടിച്ചിട്ടാവും... അല്ലേലും മുതിർന്നവരെ കണ്ടല്ലേ താഴെ ഉള്ളവർ പഠിക്കുക

സമയം വൈകിയത് കൊണ്ട് ഞാൻ കേറി കിടന്നു

രാവിലെ ചേച്ചി വന്നു തട്ടി വിളിച്ചപ്പോ ആണ് എണീറ്റത്

ചേച്ചി : ജോ.. ടാ... എണീറ്റെ... സമയം 8 കഴിഞ്ഞുട്ടോ...

ഉറക്കച്ചടവിൽ കണ്ണ് തുറന്നപ്പോ കണ്ടത് കുളിയൊക്കെ കഴിഞ്ഞു ചിരിച്ച മുഖത്തോടെ എന്നെ നോക്കി നിൽക്കുന്ന ചേച്ചിയെ ആണ്

"ഒരഞ്ചു മിനിറ്റ് കൂടി ചേച്ചി..."

പുതപ്പ് എടുത്തു തല വഴി മൂടിക്കൊണ്ട് ഞാൻ പറഞ്ഞു

നല്ല തണുപ്പുള്ള കാലാവസ്ഥ ആണിപ്പോ ഇവിടെ.. അതുകൊണ്ട് തന്നെ രാവിലെ പുതച്ചു മൂടി കിടക്കാൻ നല്ല സുഖമാണ്

ചേച്ചി : അഞ്ചു മിനിറ്റ് മാത്രം.. കേട്ടല്ലോ ജോ.. അത് കഴിഞ്ഞിട്ടും നീ എണീറ്റില്ലേ അരിയിടാൻ വെച്ച നല്ല തിളച്ച വെള്ളമുണ്ട് അടുപ്പേൽ... തല വഴി കോരിയൊഴിക്കും ഞാൻ

രാവിലെ തന്നെ നല്ലൊരു ഭീഷണിയും തന്ന് ചേച്ചി അടുക്കളയിലേക്ക് പോയി

കൃത്യം അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ തന്നെ അടുത്ത വിളിയെത്തി

രാവിലെ തന്നെ എന്തിനാ തിളച്ച വെള്ളത്തിൽ കുളിക്കുന്നെ

💬 Comments

View all comments