0%

Chapter Title : ജോമോന്റെ ചേച്ചി 3 [ജോമോൻ] [Climax]

Author : Kambikathakal Read All Parts 450

പാട്ട് ഓഫ്‌ ചെയ്തു

അപ്പൊ തന്നെ പുള്ളിക്കാരി എന്നെ തിരിഞ്ഞു നോക്കി

എന്തടാ പന്നി എന്ന് കണ്ണ് കൊണ്ട് ചോദിക്കുന്നത് പോലെ.. ഏയ്യ് തോന്നിയതാവും

"അത് ഒണ്ടല്ലോ ചേച്ചി.. ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു..."

ഞാൻ അവളുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു

ചേച്ചി : അതിന് നീയെന്തിനാ പാട്ട് നിർത്തിയത്..?

കയ്യിലെ സ്റ്റീലിന്റെ തവി പൊക്കിപിടിച്ചുകൊണ്ട് എന്നോട് ചോദിച്ചു... ഞാൻ അവളിൽ നിന്ന് ഒരല്പം വിട്ടു നിന്നു

അതാവും എനിക്ക് നല്ലതെന്ന് തോന്നി

"അതീ പാട്ട് കേട്ട് നിന്നാൽ പിന്നെ ഞാൻ പറയുന്നത് എങ്ങനെ നീ കേൾക്കും..?

ചേച്ചി : അച്ചോടാ... എന്റെ ചെവിക്ക് ഇപ്പോഴും വലിയ പ്രശ്നമൊന്നുമില്ല.. നീ വന്ന കാര്യം പറഞ്ഞിട്ട് പോകാൻ നോക്ക് ചെക്കാ.. എനിക്ക് ഒരുപാട് പണിയുള്ളതാ

അതും പറഞ്ഞു തിരിഞ്ഞു നിന്ന് പാത്രത്തിൽ എന്തോ ഇളക്കാൻ തുടങ്ങി

അടുപ്പിനെ ചൂട് കാരണം ചേച്ചിയുടെ നെറ്റിയിലൊക്കെ വിയർപ്പ് തുള്ളികൾ പറ്റിയിരുന്നു

നല്ല വെളുത്ത നെറ്റിയിൽ ഇതുപോലെ വിയർപ്പ്തുള്ളികൾ നിൽക്കുന്നത് കാണാൻ ഇത്രക്ക് ഭംഗി ഉണ്ടെന്ന് ഞാൻ അന്നാണ് മനസിലാക്കിയത്

പക്ഷെ ആ കാഴ്ച അധികനേരം നീണ്ടു നിന്നില്ല

ഇടതു കൈ കൊണ്ട് ചേച്ചി നെറ്റി തുടച്ചിട്ട് എന്നെ നോക്കി എന്താ എന്ന് ചോദിച്ചു

"നീ രാവിലെ കുളിച്ചില്ലേ..?

അവളെന്നെ ഒന്ന് സംശയഭാവത്തോടെ നോക്കി

ചേച്ചി : അതെന്താ നീ അങ്ങനെ ചോദിച്ചേ..?

"ഒന്നുമില്ല... നെറ്റിയൊക്കെ വിയർത്തത് കണ്ട് ചോദിച്ചതാ..."

ചേച്ചി : അതേ മോനെ ഞാൻ ഫ്രഡ്ജിനകത്തല്ല നിൽക്കുന്നെ... അടുപ്പിന് മുൻപിലാ... അല്ലാ... ഞാനിതു ആരോടാ ഈ പറയുന്നേ...

എന്നെനോക്കി ഒരു പുച്ഛഭാവത്തിൽ ചേച്ചി പറഞ്ഞു

ഞാൻ പിന്നെ മറുത്തൊന്നും പറയാൻ നിന്നില്ല.. നേരെചൊവ്വേ ഒരു ചായപോലും ഉണ്ടാക്കാൻ അറിയാത്ത ഞാനൊക്കെ എന്ത് പറയാനാ

"നീ അത് വിട്.. ഇന്ന് എന്റെ കൊറച്ചു ഫ്രഡ്സ് വരുന്നുണ്ട്..."

ചേച്ചി : അതിന്...?

എന്നെ മൈൻഡ് ചെയ്യാതെ ചെയ്യുന്ന ജോലിയിൽ തന്നെ ശ്രദ്ധ കൊടുത്തുകൊണ്ട് ചേച്ചി പറഞ്ഞു

"അതിന് ഒന്നുമില്ല... അമ്മുവും കാണും കൂടെ.."

അവളുടെ പേര് പറഞ്ഞതെ ചേച്ചി എന്നെ ഇടം കണ്ണിട്ടൊന്ന് നോക്കി..

💬 Comments

View all comments