0%

Chapter Title : ജോൺ 2 [DEXTER]

Author : Kambikathakal Read All Parts 376

ഒരു പ്ലാൻ ഉണ്ട് അത് വർക്ഔട് ആകുമോ എന്നറിയില്ല

രമ്യ :എന്താ, എന്താണാ പ്ലാൻ?

അവർ നാലുപേരും നയനയുടെ പ്ലാൻ കേൾക്കാൻ അവളുടെ വാക്കുകൾക്ക് കാതോർത്തു ആ പ്ലാൻ കേട്ടതിനുശേഷം അതൊന്നു ട്രൈ ചെയ്ത് നോക്കാം എന്നവർ തീരുമാനിച്ചു അവരഞ്ചുപേരുടെയും മുഖത്ത് ചിരി നിറഞ്ഞു ഒരുതരം ക്രൂരമായ ചിരി

തുടരുന്നു.....

ഡെസ്കിൽ തലചാരി ഉറങ്ങിയപ്പോയ ജോൺ കതകിൽ മുട്ടുന്ന ശബ്ദം കേട്ട് ഞെട്ടി എണീറ്റു.

ജോൺ :ആരാഡാ അത്

ഞാനാടാ ജെയ്സൺ കതക് തുറക്ക് വിപിനെ ടെറസിൽ അടിച്ചു പാമ്പായി കിടക്കുന്ന ഞാൻ കണ്ടു അവനേം പൊക്കികൊണ്ട് വന്നെയാ.

ജോൺ എന്നിട്ടുപോയി കതക് തുറന്നു എന്നിട്ട് തിരിഞ്ഞ് നോക്കിയപ്പോൾ അതാ സൽമാൻ കൂർക്കം വലിച്ചു നല്ല ഉറക്കം.

ജോൺ :അയ്യോ പാവം വെടിവെച്ചു കസ്‌ജെണിച്ചു ഉറങ്ങണത് നോക്കിക്കേ ടാ കോപ്പേ എനിക്കെടാ.

ജോൺ സൽമാനെ ചവിട്ടി എണീപ്പിച്ചു. ഞെട്ടി എണീറ്റ സൽമാൻ ബാലൻസ് തെറ്റി ചന്തി തറയിൽ കുത്തി വീണു.

സൽമാൻ :ഹാവൂ ഉമ്മോ എന്റെ കുണ്ടി, ടാ എന്തുവാടെയ് നിനക്ക് മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂല്ലേ.

ജോൺ : അതിനൊക്കെ ഇനിയും ടൈം ഉണ്ട് നീ വിപിനെ അങ്ങ് താങ്ങിക്കെ അവൻ ദേ അടിച്ചു ഫിറ്റായി കിടന്നപ്പോൾ ജെയ്സൺ എടുത്തോണ്ട് വന്നിട്ടുണ്ട്,

സൽമാൻ റൂമിന്റെ പുറത്തേക്ക് നോക്കി ജൈസന്റെ ചുമലിൽ തലയും വെച്ചുകൊണ്ട് ആടിയാടി നിൽപ്പാണ് വിപിൻ അത് കണ്ടതും അവൻ അങ്ങോട്ടേക്ക് പോയി അവനെ താങ്ങി.

സൽമാൻ :എവിടെന്ന് കിട്ടിയെടാ ഈ വതൂരിയെ.

ജെയ്സൺ :ഒന്ന് ബഫ് എടുക്കാൻ പോയതാടാ ടെറസിൽ അപ്പൊ ഞാൻ നോക്കിയപ്പോ

💬 Comments

View all comments