0%

Chapter Title : ജോൺ 2 [DEXTER]

Author : Kambikathakal Read All Parts 376

ഇവനും ഇവന്റെ കൂടെയുള്ള രണ്ട് പേരും കൂടെ അടിച്ചു ഫിറ്റായി കൊളക്കോഴി കിടക്കുമ്പോലെ ദ കിടക്കുന്നു പിന്നെയൊന്നും നോക്കില്ല ഈ ചാണ്ടിയെ അങ്ങ് പൊക്കി അവന്റെ കൂടെയുള്ളവന്മാരെ തട്ടിയെണീപ്പിച്ചിട്ടും കാര്യോല്ല അതോണ്ട് ഇവനെ ഇവിടേക്കൊണ്ട് വിടാമെന്ന് കരുതി.

സൽമാൻ :ഹോ നന്നായി അല്ലതെ കഴിഞ്ഞ ആഴ്ച്ച നിനക്ക് ബട്ടൺ അടിക്കാൻ പൈസ തന്നതിന്റെ നന്ദികാണിച്ചതല്ല ല്ലേ.

ജെയ്സൺ :(ഇളിച്ചുകൊണ്ട് ) ഡെയ് പോടെയ്

സൽമാൻ :മ്മ് മ്മ് ശെരി നീ പൊയ്ക്കോ ഞാനും ഇവനുംകൂടേ (ജോൺ )ഇവനെ കൊണ്ട് കിടത്തിയേക്കാം.

ജെയ്സൺ :അപ്പൊ ശെരി മച്ചുനാ ഗുഡ് നൈറ്റ്‌. ടാ ജോണേ ഗുഡ് നൈറ്റ്‌.

ജോൺ :ശെരിയെടാ ഗുഡ് നൈറ്റ്‌.

അതും പറഞ്ഞു ജെയ്സൺ അവിടെ നിന്നുപോയി അവന്റെ കലാപരിപാടി ആരംഭിക്കാൻ. ജോണും സൽമാനും കൂടെ വിപിനെ പൊക്കിയെടുത്ത് കട്ടിലിൽ കൊണ്ട് കിടത്തി.

സൽമാൻ :ഹോ എന്നാ വെയിറ്റ് ആടാ ഇവന്.

ജോൺ :അത് മാത്രമോ എന്ത് നാറ്റമാടാ നാറുന്നെ ഇവന് ഇതൊന്ന് നിർത്തിക്കൂടയോ.

സൽമാൻ :ഹാ ഇവന്റെ പറഞ്ഞിട്ട് കാര്യോല്ല. അത് പോട്ടെ അവനെവിടെ ആ രാഹുൽ.

ജോൺ :ശെരിയാണല്ലോ ഇവനിതെവിടെ പോയി.

സൽമാൻ :വാടാ നോക്കാം.

അവർ രണ്ട് പേരും അവനെ തപ്പി ഇറങ്ങി അവർ താമസിക്കുന്ന ബ്ലോക്കിന്റെ അവിടൊക്കെ നോക്കി അവനെ തപ്പി ഇറങ്ങിയപ്പോൾ അവർ കാണുന്നത് ടെറസിന്റെ മതിലിൽ ചാരിനിന്ന് ഫോണിൽ സൊള്ളിക്കൊണ്ടിരിക്കുന്ന അവനെയാണ്.

അത് കണ്ട സൽമാൻ അവിടേക്ക് പോയി.

സൽമാൻ :ടാ രാഹുലെ.

അപ്രതീക്ഷിതമായി വിളിച്ചതുകൊണ്ടാണെന്ന് തോന്നുന്നു അവൻ പെട്ടന്ന് ഞെട്ടി.

രാഹുൽ :എന്താടാ.

സൽമാൻ :എന്നാ മൈറിനാടാ

💬 Comments

View all comments