0%

Chapter Title : ജോൺ 3 [DEXTER]

Author : Kambikathakal Read All Parts 794

നയന :ജോൺ മദ്യപിക്കോ??

ജോൺ :ഏയ് ഇല്ല, അല്ല നിങ്ങളെല്ലാവരും മദ്യപിക്കുമോ?? അവൻ രമ്യയുടെ നേരെ തിരിഞ്ഞു ചോദിച്ചു.

രമ്യ :ഞാനും പ്രിൻസിയും ബിയർ കഴിക്കും ഇവളുമാരാണ് ഇതൊക്കെ കുടിക്കുന്നത്.

ജോൺ ആദ്യമായാണ് പെണ്ണുങ്ങൾ വെള്ളമടിക്കുന്നത് കാണുന്നത് ഇത് കണ്ട ആദിത്യ ചോദിച്ചു.

ആദിത്യ:ജോൺ ആദ്യമായാണോ ഗേൾസ് മദ്യപിക്കുന്നത് കാണുന്നെ.

ജോൺ :അതെ.

നയന :അപ്പൊ ജോൺ ഇനിയെന്തൊക്കെ കാണാനിരിക്കുന്നു.

ജോണിനെന്തോ ആ പറഞ്ഞതിൽ എന്തോ ഉണ്ടെന്ന് തോന്നി അവർ കഴിച്ചു കഴിഞ്ഞതിനു ശേഷം.

ജോൺ :അപ്പോൾ ശെരി ഞാൻ പോകട്ടെ.

സ്നേഹ :അതെന്താ ജോണേ ഇപ്പൊ വന്നതല്ലേ ഉള്ളൂ നിയ്യ് ഇപ്പൊ തന്നെ പോയാലോ.ഉച്ചയായതല്ലേ ഉള്ളൂ. നിക്ക് ഞാൻ നിനക്ക് ജ്യൂസ്‌ എടുത്തുകൊണ്ടു വരാം അതെങ്കിലും കുടിക്കോ?

ജോൺ :മ്മ് കുടിക്കാം.

മ്മ്. അതും പറഞ്ഞുകൊണ്ട് അവൾ ജ്യൂസ്‌ എടുക്കാൻ കിച്ചണിലേക്ക് പോയി അന്നേരം അവളുടെ കൂടെ ആദിത്യയും പോയി. മറ്റുള്ളവർ ജോണിന്റെ ചുറ്റുമായി ഇരുന്നു.

പ്രിൻസി :ജോൺ നന്നായിട്ട് പാടും അല്ലെ?

ജോൺ :ഇല്ല അങ്ങനെയൊന്നുമില്ല.അല്ല അതാരാ പറഞ്ഞെ?

നയന :കോളേജിലെ ഫസ്റ്റ് ഡേ നീയൊരു പാട്ട് പടിയില്ലായിരുന്നോ സീനിയർസ് പറഞ്ഞിട്ട് അതാ കേട്ടത്. ഇപ്പൊ ഒരു പാട്ടു പാടാമോ പ്ലീസ്.

ജോൺ :അയ്യോ ഇപ്പൊ പാടാൻ.......

രമ്യ :പ്ലീസ് ജോൺ ഒരു പാട്ടു പാടാമോ.

രമ്യ പറഞ്ഞതുകൊണ്ട് ജോൺ ഒരു പാട്ടുപാടാൻ തീരുമാനിച്ചു അവൻ പാടിതുടങ്ങി.

നീ....കവിതകളാ....കനവുകളാ.......

കയൽവിഴിയെ.........

നാൻ....... മിഴ്കന്തതുവാ..... കലൈന്തതുവാ....

ബദിൽമൊഴിയെ...........

ഉന്നോട് നെഞ്ചം.. ഉറവാടും വേളൈ

തണ്ണീർ കമലം താനാ.......

മുഖം കാട്ട് നീ...

മുഴുവെൻ പനീർ..

ഓടാതെനീ...

💬 Comments

View all comments