0%

Chapter Title : ജോൺ 4 [DEXTER]

Author : Kambikathakal Read All Parts 551

:എടി ഇവനെനിക്കുന്നില്ല!!!ഇനിയെന്ത് ചെയ്യും???

നയന :നീ കൊറച്ചു വെള്ളം കൊണ്ടുവാടി.

ആദിത്യ താഴേക്ക് പോയി വെള്ളമെടുത്തുകൊണ്ട് വന്നു അവന്റെ മുഖത്തു തളിച്ചു. അവൻ ചെറുതായി കണ്ണുചിമ്മിയപ്പോളാണ് അവർക്ക് ആശ്വാസമായത്.

നയന :ഹോ ഇപ്പോഴാ ശ്വാസം നേരെ വീണത് എടി ഒന്ന് പിടിച്ചേ ഇവനെ താഴെകൊണ്ട് കിടത്താം.

നയനയും ആദിത്യയും കൂടിച്ചേർന്ന് അവനെ താങ്ങിപിടിച്ചു. എങ്ങെനെയൊക്കെയോ അവനെ താഴത്തെ മുറിയിൽ കൊണ്ടുപോയി കിടത്തി.

ജോൺ :വേ വെള്ളം...വെള്ളം.

അവനു ദാഹിച്ചുകൊണ്ട് അവരോടു വെള്ളത്തിനായി കേണു.. ഇനി കൊടുത്തില്ലെങ്കിൽ അവനു എന്തെങ്കിലും സംഭവിക്കുമെന്ന് ഭയന്ന് അവന് കുടിക്കാൻ വെള്ളം കൊടുത്തു, എന്നിട്ട് അവന്റെ കൈകാലുകൾ വീണ്ടും കെട്ടി ആ റൂമിൽ നിന്ന് പോയി.

ഇതേസമയം അപ്പുറത്തെ മുറിയിലെക്ക് നയനയും ആദിത്യയും പോയി.അവിടെ കഴുത്തിൽ കൈയും വച്ച് തടവികൊണ്ടിരുന്ന പ്രിൻസിയോടായി തിരക്കി.

നയന :ഇപ്പേങ്ങേനുണ്ടെടി?

പ്രിൻസി :കൊഴപ്പമില്ല, എന്നാലും തൊണ്ടയ്ക്ക് ചെറിയ വേദനയുണ്ട് വെള്ളം കുടിക്കാൻ പോലും പറ്റണില്ല.

സ്നേഹ :അവനമ്മാതിരി പിടിയല്ലേ പിടിച്ചേ.

രമ്യ :ഞാൻ പോലും കരുതിയില്ല അവനിവളെ തെറി വിളിക്കുമെന്നും ഇവളെ കൊല്ലാൻ നോക്കൂന്നും. ചത്തുപോയ തള്ളയ്ക്ക് വിളിച്ചാ

അവന് നോവും.

ആദിത്യ :തള്ളയ്ക്ക് വിളിച്ച അവനല്ല ഏതൊരാണും എപ്പോളും ഒരേപോലെ ഇരിക്കില്ല തിരിച്ചടിക്കും.!

ആ സമയം നയന എന്തോ ആലോചിക്കുന്നതുകണ്ട രമ്യ അവളോട് ചോദിച്ചു.

രമ്യ :ടി എന്താ നീ ആലോചിക്കുന്നെ.

നയന :നമ്മളവനെ ഇവിടെ കൊണ്ടുവന്നു നമ്മൾ ചെയ്യാൻ ഉദ്ദേശിച്ച എല്ലാം ചെയ്തു. ഇനിയവനെ വിട്ടേക്കാം.

രമ്യ :വിട്ടേക്കാനോ? അങ്ങനെ വെറുതെ വിട്ടാൽ എങ്ങനെയാ!!!അവൻ നമ്മളെ വല്ലോം ചെയ്താലോ??

നയന :അവന്റെ വീഡിയോ ഇരിക്കുവല്ലേ

💬 Comments

View all comments