Chapter Title : ജോൺ [DEXTER]
പറഞ്ഞു ഇവളുമ്മാരോട് എനിക്ക് ഇഷ്ടമല്ല എന്ന് കേൾക്കേണ്ടേ അളിയാ ഞാൻ പറഞ്ഞിട്ടുള്ളയല്ലേ എനിക്കീ പ്രേമോം മണ്ണാങ്കട്ടയൊന്നും വേണ്ടാന്ന് കേൾക്കണ്ടേ മര്യാദയ്ക്ക് അല്ലെ ഞാൻ പറഞ്ഞെ അത് മനസ്സിലായവരെല്ലാം വേറെ ആളെയും നോക്കി പോയി ഇവൾ മാത്രമാണ് ഇപ്പളും എന്റെ പിറകെന്ന് നടക്കുന്നെ. പിന്നെ സൽമാനെ ആവണി അവളുടെയിലും ഈ പെണ്ണുങ്ങളുടെ അടുത്ത പറഞ്ഞ തന്നെയാ പറഞ്ഞെ.
Rahul: അതന്നെ എന്നിട്ട് നീ പോയി പ്രൊപ്പോസ് ചെയ്തപ്പോ അവൾ പറഞ്ഞതെന്താ നീ മുസ്ലിം ആയോണ്ടാ അവൾ നോക്കാതെന്ന് അല്ലെ ഹ ഹ എന്നിട്ട് രണ്ട് മാസം കഴിഞ്ഞപ്പോ ആ ആബിദിനു സെറ്റ് ആവേം ചെയ്ത് നീ ഊമ്പി ഊമ്പി ഊമ്പി പാട്ടും കേട്ട് നടക്കേം ചെയ്ത് ഹ ഹ ഹ ഹ(അതുകേട്ടു വിപിനും ചിരിച്ചു )
സൽമാൻ :പോടാ മൈറോകളെ രാവിലെ തന്നെ കളിയാക്കാതെ
ജോൺ :ഡാ ഡാ മതിയാക്കെടാ എന്തിനാടാ അവനെ കളിയാക്കുന്നെ
രാഹുൽ :ചുമ്മാതാടാ നീ നുമ്മട ചങ്ക് അല്ലെ മുത്തുമണിയെ.
സൽമാൻ : (കൈകൂപ്പിക്കൊണ്ട് )മതിയാക്കെടേയ്
രാഹുൽ :ഓ ശെരി
അവർ അങ്ങനെ പോയി കൊണ്ടിരുന്നപ്പോൾ രമ്യ വന്ന് വഴി തടഞ്ഞു എന്നിട്ട് ജോണിനോട് ചോദിച്ചു.
രമ്യ: ജോൺ എനിക്ക് ഒരു കാര്യം പറയണം
John:ഞാൻ എത്ര തവണ പറയണം രമ്യേ എനിക്ക് thanne ഇഷ്ടമായില്ലെന്ന്.
Ramya:അതെന്താ കാരണം?
ജോൺ :കരണമൊന്നുമില്ല ഇഷ്ടമല്ല എന്നുപറഞ്ഞാൽ ഇഷ്ടമല്ല രമ്യ വഴിയിന്ന് മാറ്
എന്നും പറഞ്ഞു ജോൺ അവിടെ നിന്നും പോയി
വിപിൻ :അഹ് ബൈ ദി ബൈ ഞാൻ ഷിംഗിൾ ആണ് കേട്ടോ നമ്മളെ കൂടി
💬 Comments
View all comments