0%

Chapter Title : ജോൺ [DEXTER]

Author : Kambikathakal Read All Parts 473

പരിഗണിക്കോ

Ramya:പോടാ

വിപിൻ : മൈര് ഊംഫി

ഇതുകേട്ട സൽമാനും രാഹുലും ചിരിച്ചു

സൽമാൻ :വല്ല കാര്യവും ഉണ്ട മൈരേ രാവിലെ തന്നെ പെണ്ണിന്റന്ന് വരെ ഊക്ക് വാങ്ങാൻ.

വിപിൻ :പോടാ അതും പറഞ്ഞവൻ നടക്കാൻ തുടങ്ങി രാഹുലും സൽമാനും അവന്റെ പിന്നാലെയും

ക്ലാസ്സ്‌റൂം,

ടീച്ചർ എന്തോ വലിയ കാര്യമായി പഠിപ്പിക്കുകയാണ്, ജോണും അത് ശ്രദ്ധിച്ചിരുന്നു കേൾക്കുന്നുണ്ട് പെട്ടന്നാണ് തിരിഞ്ഞപ്പോൾ ആരോ ഗേൾസിന്റെ സൈഡ് ഇൽ നിന്ന് അവനെ നോക്കുന്നത് ശ്രദ്ധിച്ചത്. രമ്യ അവൾ ബാക്ക്ബെഞ്ചിൽ തിരിഞ്ഞിരുന്ന് താടിക്കും കൈയ് കൊടുത്ത് അവനെയും നോക്കി ഇരിപ്പാണ് പെട്ടന്നവൻ അവന്റെ നോട്ടം അവളിൽ നിന്നും മാറ്റി രമ്യ, കാണാൻ തരക്കേടില്ലാത്ത ഒരു സുന്ദരി തന്നെയായിരുന്നു വെളുത്ത നിറം ഉണ്ടാക്കന്നല്ലാത്ത കണ്ണ് ആവറേജ് പൊക്കവും അതിനൊത്ത വണ്ണവും (ശരീര വടിവ് എടുത്ത് പറയാൻ എനിക്ക് അറിഞ്ഞൂടാ ?)

ജോൺ മനസ്സിൽ പറഞ്ഞു "ഇവൾ ഇതെന്തിനാ എന്നെയും നോക്കി നിക്കുന്നെ. അവൻ വീണ്ടും തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് അവൾ അവനെ നോക്കി കണ്ണിറുക്കുന്നതാണ് പൊടുന്നനെ അവൻ തിരിഞ്ഞിരുന്നു.അവൾ അവനെ തന്നെ നോക്കിക്കൊണ്ടേയിരുന്നു.

ഹോസ്റ്റൽ,

റൂമിലിരുന്ന് നോട്ട് എഴുതുകയായിരുന്നു ജോൺ രാഹുൽ അവന്റെ കാമുകിയോട് ഫോണിൽ സൊള്ളിക്കൊണ്ടിരുന്നു, സൽമാനാണെങ്കിൽ ഗെയിംമും കളിച്ചുകൊണ്ടിരുന്നു വിപിനാണേൽ അവന്റെ വലി കമ്പനിയായ ഫ്രണ്ട്സിന്റെ കൂടെ ടെറസിൽ വലിക്കാൻ പോയി.

ജോണിന്റെ ഫോൺ റിങ് ചെയ്തു,അവന് അത് പരിചിതമുള്ള ഒരു നമ്പർ ആയിരുന്നു സാന്ത്വനത്തിൽ നിന്ന് അവന്റെ മദറും സിസ്റ്റർമാരും വിളിക്കുന്നു.

ജോൺ :(സന്തോഷത്തോടെ ) ഹലോ

മദർ :ഹലോ മോനെ ജോണേ സുഖമല്ലേ

ജോൺ :സുഖമാണ് മദറമ്മേ

💬 Comments

View all comments