Chapter Title : ?? ജോണിയുടെ നല്ല ദിനങ്ങൾ2 ??
പേര് എന്താണെന്ന് അറിയണമെന്ന് എനിക്ക് ഉണ്ടായിരുന്നു .പക്ഷേ ഹരി മായുള്ള സംഭാഷണത്തെ തുടർന്ന്. കേൾക്കാൻ കഴിഞ്ഞില്ല എനിക്കൊരു ചെറിയ നിരാശ തോന്നി ഞാൻ മനസ്സിൽ വിചാരിച്ചു എന്തുകൊണ്ടാണ് അവളെ കണ്ടപ്പോൾ തന്നെ എൻറെ ഹൃദയമിടിപ്പ് നിന്നതു പോലെ തോന്നിയത് ഒരുപക്ഷേ അവൾ ആയിരിക്കുമോ എൻറെ പെണ്ണ്. എന്തായാലും അവളെ പരിചയപ്പെടണമെന്ന് ഞാൻ മനസ്സിൽ തീരുമാനിച്ചു. ക്ലാസ്സിൽ 15 ആണുങ്ങളും 13 പെണ്ണുങ്ങളും ആണ് വിദ്യാർത്ഥികളായ ഉണ്ടായിരുന്നത് എൻറെ ബെഞ്ചിലിരുന്ന് എല്ലാവരും മായം
ഞാൻ പരിചയപ്പെട്ടു interval ആയപ്പോൾ ഞാൻ പെണ്ണുങ്ങൾ ഇരിക്കുന്ന സൈഡിൽ പോയി ഓരോരുത്തരെ പരിചയപ്പെട്ടു അങ്ങനെ അവളുടെ മുന്നിൽ എത്തി ഞാനവളോട് പേര് ചോദിച്ചു അവൾ പറഞ്ഞു അശ്വതി അവളുടെ കസിനെ യും പരിചയപ്പെട്ടു കസിൻ റെ പേര് അപർണ
അങ്ങനെ പ്രത്യേകിച്ച് സംഭവ വികാസങ്ങൾ ഒന്നും നടക്കാതെ ഒന്നു രണ്ടാഴ്ചകൾ കടന്നുപോയി രാവിലെ 10 മുതൽ മൂന്നു മണിവരെയാണ് ഞങ്ങളുടെ ക്ലാസ് ടൈം ക്ലാസ്സ് കഴിഞ്ഞു മൂന്നുമണിക്ക് പുറത്തിറങ്ങിയാൽ ഞാൻ ഹരിയെ കൂട്ടിക്കൊണ്ട് ഞങ്ങൾ സ്ഥിരമായി നിൽക്കുന്ന ബസ്റ്റോപ്പിൽ പോയി നിൽക്കും അശ്വതി പോകുന്നത് വരെയും ഞാൻ അവിടെ നിൽക്കും. ഹരിയും ഒപ്പം ഉള്ളതുകൊണ്ട് സമയം പോകുന്നത് അറിയില്ല . അശ്വതിയുടെ കസിൻ അപർണ്ണ ഞാൻ പോകു റൂട്ടിലൂടെ ആണ് പോകുന്നത് എന്ന് മാത്രമല്ല ഞാൻ ഇറങ്ങുന്നതിനും മൂന്ന് സ്റ്റോപ്പ് മുൻപ് മാത്രമാണ് അവൾ ഇറങ്ങുന്നത് എൻറെ വീട്ടിൽ നിന്നും. കഷ്ടിച്ച് രണ്ടര കിലോമീറ്റർ മാത്രമേയുള്ളൂ അപർണയുടെ വീട്ടിലേക്ക്. അശ്വതിയെ വായ് നോക്കി സമയം പോകുന്നതിനാൽ ഞാൻ 3:45ഇന്റ വണ്ടിയിലാണ് പോക്ക്
അപർണ ആദ്യം വരുന്ന വണ്ടിയിൽ തന്നെ കയറി പോകും
3:40 വണ്ടിക്ക് ആയിരുന്നു അശ്വതി സ്ഥിരമായി പോകുന്നത്
അങ്ങനെ ആഴ്ചകൾ വീണ്ടും കടന്നുപോയി ക്ലാസ് കഴിഞ്ഞാൽ ഉടനെ അശ്വതി സ്ഥിരമായി കോളേജിനടുത്തുള്ള ഒരു ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ എടുത്തു കൊണ്ട് ആണ് വീട്ടിലേക്ക് പോകുന്നത്.
കൊച്ചുപുസ്തകം അല്ലാതെ പഠിക്കുന്ന പുസ്തകം പോലും നേരെ ചൊവ്വേ നെ തുറന്നു നോക്കാതെ ഞാൻ അവളുമായി അടുക്കാനായി ലൈബ്രറിയിൽ ചേർന്നു. അങ്ങനെ അടുത്ത ദിവസം ക്ലാസ്
💬 Comments
View all comments