Chapter Title : ?? ജോണിയുടെ നല്ല ദിനങ്ങൾ2 ??
അശ്വതി പോകുന്നത് വരെയും ഞാൻ അവിടെ നിൽക്കും. ഹരിയും ഒപ്പം ഉള്ളതുകൊണ്ട് സമയം പോകുന്നത് അറിയില്ല . അശ്വതിയുടെ കസിൻ അപർണ്ണ ഞാൻ പോകു റൂട്ടിലൂടെ ആണ് പോകുന്നത് എന്ന് മാത്രമല്ല ഞാൻ ഇറങ്ങുന്നതിനും മൂന്ന് സ്റ്റോപ്പ് മുൻപ് മാത്രമാണ് അവൾ ഇറങ്ങുന്നത് എൻറെ വീട്ടിൽ നിന്നും. കഷ്ടിച്ച് രണ്ടര കിലോമീറ്റർ മാത്രമേയുള്ളൂ അപർണയുടെ വീട്ടിലേക്ക്. അശ്വതിയെ വായ് നോക്കി സമയം പോകുന്നതിനാൽ ഞാൻ 3:45ഇന്റ വണ്ടിയിലാണ് പോക്ക്
അപർണ ആദ്യം വരുന്ന വണ്ടിയിൽ തന്നെ കയറി പോകും
3:40 വണ്ടിക്ക് ആയിരുന്നു അശ്വതി സ്ഥിരമായി പോകുന്നത്
അങ്ങനെ ആഴ്ചകൾ വീണ്ടും കടന്നുപോയി ക്ലാസ് കഴിഞ്ഞാൽ ഉടനെ അശ്വതി സ്ഥിരമായി കോളേജിനടുത്തുള്ള ഒരു ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ എടുത്തു കൊണ്ട് ആണ് വീട്ടിലേക്ക് പോകുന്നത്.
കൊച്ചുപുസ്തകം അല്ലാതെ പഠിക്കുന്ന പുസ്തകം പോലും നേരെ ചൊവ്വേ നെ തുറന്നു നോക്കാതെ ഞാൻ അവളുമായി അടുക്കാനായി ലൈബ്രറിയിൽ ചേർന്നു. അങ്ങനെ അടുത്ത ദിവസം ക്ലാസ് കഴിഞ്ഞ്
ഉടനെ ഞാൻ ലൈബ്രറിയിൽ പോയി. ഏതൊക്കെയോ ചവറു പുസ്തകങ്ങൾ അവിടെ നിരത്തി വെച്ചിരിക്കുന്നു അങ്ങനെ പുസ്തകം നോക്കി അന്തം വിട്ട് നിന്ന പോൾ ആണ് അശ്വതി അവിടേക്ക് കയറി വരുന്നത്. അശ്വതി എന്നെ കണ്ടു അവൾ എൻറെ അടുത്ത് വന്നു എന്നിട്ട് എന്നോട് ചോദിച്ചു ജോണിയും ഈ ലൈബ്രറിയിലെ മെമ്പർ ആയിരുന്നോ. ഞാൻ പറഞ്ഞു അതെ അങ്ങനെ കുറച്ചുനേരം ഞങ്ങൾ സംസാരിച്ചു കയ്യിൽ കിട്ടിയ ഏതോ ഒരു ബുക്ക് ഞാൻ അവളെ കാണിക്കാനായി എടുത്തു.
അവളും ഏതോ ഒരു പുസ്തകം എടുത്തു.
ഞങ്ങൾ
💬 Comments
View all comments